This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രെവെല്യന്‍, ജോര്‍ജ് ഓട്ടോ (1838-1928)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്രെവെല്യന്‍, ജോര്‍ജ് ഓട്ടോ (1838-1928) ഠൃല്ലഹ്യമി, ഏലീൃഴല ഛീ ബ്രിട്ടിഷ് ചരി...)
(ട്രെവെല്യന്‍, ജോര്‍ജ് ഓട്ടോ (1838-1928))
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ട്രെവെല്യന്‍, ജോര്‍ജ് ഓട്ടോ (1838-1928)
+
=ട്രെവെല്യന്‍, ജോര്‍ജ് ഓട്ടോ (1838-1928)=
-
ഠൃല്ലഹ്യമി, ഏലീൃഴല ഛീ
+
Trevelyan, George Otto
-
ബ്രിട്ടിഷ് ചരിത്രകാരനും ഭരണാധിപനും. ലീസസ്റ്റര്‍ഷയറിലെ റോത്ത്ലി ടെമ്പിള്‍ (ഞീവേഹല്യ ഠലാുഹല) എന്ന സ്ഥലത്ത് പ്രസിദ്ധമായ ട്രെവെല്യന്‍ കുടുംബത്തില്‍ 1838 ജൂല. 20-ന് ഇദ്ദേഹം ജനിച്ചു. ബ്രിട്ടിഷ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന സര്‍ ചാള്‍സ് എഡ്വേഡ് ട്രെവെല്യന്‍ ആണ് ഇദ്ദേഹത്തിന്റെ പിതാവ്. ബ്രിട്ടിഷ് ചരിത്രകാരനും രാഷ്ട്രീയനേതാവും ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിലെ ഭരണകൌണ്‍സിലില്‍ അംഗവും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന മെക്കാളെ പ്രഭുവിന്റെ (തോമസ് ബാബിങ്ടണ്‍ മെക്കാളെ) സഹോദരിയായ ഹന്നാ മൂര്‍ ആണ് ട്രെവെല്യന്റെ മാതാവ്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ട്രിനിറ്റി കോളജില്‍ ട്രെവെല്യന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1862 മുതല്‍ രുവര്‍ഷക്കാലം ഇദ്ദേഹം ഇന്ത്യയില്‍ താമസിക്കുകയും ഇവിടെ ഔദ്യോഗിക സ്ഥാനത്തുായിരുന്ന പിതാവിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. 1864-ല്‍ ഇംഗ്ളില്‍ മടങ്ങിയെത്തിയ ട്രെവെല്യന്‍ 1865-ല്‍ പാര്‍ലമെന്റംഗമായി. ലിബറല്‍ പക്ഷത്തായിരുന്ന ഇദ്ദേഹം ടൈനിമത്ത് (ഠ്യിലാീൌവേ) മണ്ഡലത്തില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1897 വരെ പാര്‍ലമെന്റംഗമായി തുടരുകയും ചെയ്തു. ഭരണപരമായ പല പദവികളും വഹിക്കാന്‍തക്ക കാര്യശേഷി ട്രെവെല്യനുായിരുന്നു. സിവില്‍ ലോഡ് ഒഫ് അഡ്മിറാലിറ്റി (1869-70), സെക്രട്ടറി ഒഫ് അഡ്മിറാലിറ്റി (1880-82), അയര്‍ലിനുവിേയുള്ള സെക്രട്ടറി (1882-84), ലങ്കാസ്റ്റര്‍ ഡച്ചിയുടെ ചാന്‍സലറും ക്യാബിനറ്റ് അംഗവും (1884-85), സ്കോട്ട്ലന്‍ഡിനുവിേയുള്ള സെക്രട്ടറി (1886; 1892-95) എന്നീ ഉന്നത പദവികള്‍ ഇദ്ദേഹം വഹിച്ചിരുന്നു. 1897-ല്‍ ട്രെവെല്യന്‍ പൊതുപ്രവര്‍ത്തനത്തില്‍നിന്നും വിരമിച്ചു. 1911-ല്‍  'ഓര്‍ഡര്‍ ഒഫ് മെരിറ്റ്' എന്ന ബഹുമതി നല്‍കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു.
+
 
-
രാഷ്ട്രീയ നേതാവെന്നതിനുപരി ഒരു പ്രമുഖ ഗ്രന്ഥകാരനും ചരിത്രകാരനും കൂടിയായിരുന്നു ട്രെവെല്യന്‍. തന്റെ മാതുലനായ മെക്കാളെ പ്രഭുവിന്റെ ജീവചരിത്ര ഗ്രന്ഥമായ ദ് ലൈഫ് ആന്‍ഡ് ലെറ്റേഴ്സ് ഒഫ് ലോഡ് മെക്കാളെ (2 വാല്യം; 1876) ആണ് ഇദ്ദേഹത്തിന്റെ പ്രമുഖ രചന. ഇംഗ്ളീഷ് ഭാഷയിലെ മികച്ച ജീവചരിത്രഗ്രന്ഥങ്ങളില്‍ ഒന്നാണിത്. ദി അമേരിക്കന്‍ റവല്യൂഷന്‍ (മൂന്നു ഭാഗങ്ങള്‍: 1899-1907, നാലു വാല്യങ്ങള്‍ 1905-12); ദി ഏര്‍ലി ഹിസ്റ്ററി ഒഫ് ചാള്‍സ് ജെയിംസ് ഫോക്സ് (1880); ജോര്‍ജ് ദ് തേഡ് ആന്‍ഡ് ചാള്‍സ് ഫോക്സ്: ദ് കണ്‍ക്ളൂഡിങ് പാര്‍ട്ട് ഒഫ് ദി അമേരിക്കന്‍ റവല്യൂഷന്‍ (2 വാല്യം; 1912, 14) എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന ചരിത്രകൃതികളാണ്. 1928 ആഗ. 17-ന് നോര്‍ത്തംബര്‍ലന്‍ഡില്‍ ഇദ്ദേഹം നിര്യാതനായി.
+
ബ്രിട്ടിഷ് ചരിത്രകാരനും ഭരണാധിപനും. ലീസസ്റ്റര്‍ഷയറിലെ റോത്ത്ലി ടെമ്പിള്‍ (Rothley Temple) എന്ന സ്ഥലത്ത് പ്രസിദ്ധമായ ട്രെവെല്യന്‍ കുടുംബത്തില്‍ 1838 ജൂല. 20-ന് ഇദ്ദേഹം ജനിച്ചു. ബ്രിട്ടിഷ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന സര്‍ ചാള്‍സ് എഡ്വേഡ് ട്രെവെല്യന്‍ ആണ് ഇദ്ദേഹത്തിന്റെ പിതാവ്. ബ്രിട്ടിഷ് ചരിത്രകാരനും രാഷ്ട്രീയനേതാവും ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിലെ ഭരണകൗണ്‍സിലില്‍ അംഗവും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന മെക്കാളെ പ്രഭുവിന്റെ (തോമസ് ബാബിങ്ടണ്‍ മെക്കാളെ) സഹോദരിയായ ഹന്നാ മൂര്‍ ആണ് ട്രെവെല്യന്റെ മാതാവ്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ട്രിനിറ്റി കോളജില്‍ ട്രെവെല്യന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1862 മുതല്‍ രണ്ടുവര്‍ഷക്കാലം ഇദ്ദേഹം ഇന്ത്യയില്‍ താമസിക്കുകയും ഇവിടെ ഔദ്യോഗിക സ്ഥാനത്തുണ്ടായിരുന്ന പിതാവിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. 1864-ല്‍ ഇംഗ്ലിണ്ടില്‍ മടങ്ങിയെത്തിയ ട്രെവെല്യന്‍ 1865-ല്‍ പാര്‍ലമെന്റംഗമായി. ലിബറല്‍ പക്ഷത്തായിരുന്ന ഇദ്ദേഹം ടൈനിമത്ത് (Tynemouth) മണ്ഡലത്തില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1897 വരെ പാര്‍ലമെന്റംഗമായി തുടരുകയും ചെയ്തു. ഭരണപരമായ പല പദവികളും വഹിക്കാന്‍തക്ക കാര്യശേഷി ട്രെവെല്യനുണ്ടായിരുന്നു. സിവില്‍ ലോഡ് ഒഫ് അഡ്മിറാലിറ്റി (1869-70), സെക്രട്ടറി ഒഫ് അഡ്മിറാലിറ്റി (1880-82), അയര്‍ലിനുവേണ്ടിയുള്ള സെക്രട്ടറി (1882-84), ലങ്കാസ്റ്റര്‍ ഡച്ചിയുടെ ചാന്‍സലറും ക്യാബിനറ്റ് അംഗവും (1884-85), സ്കോട്ട്ലന്‍ഡിനുവേണ്ടിയുള്ള സെക്രട്ടറി (1886; 1892-95) എന്നീ ഉന്നത പദവികള്‍ ഇദ്ദേഹം വഹിച്ചിരുന്നു. 1897-ല്‍ ട്രെവെല്യന്‍ പൊതുപ്രവര്‍ത്തനത്തില്‍നിന്നും വിരമിച്ചു. 1911-ല്‍  'ഓര്‍ഡര്‍ ഒഫ് മെരിറ്റ്' എന്ന ബഹുമതി നല്‍കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു.
 +
 
 +
രാഷ്ട്രീയ നേതാവെന്നതിനുപരി ഒരു പ്രമുഖ ഗ്രന്ഥകാരനും ചരിത്രകാരനും കൂടിയായിരുന്നു ട്രെവെല്യന്‍. തന്റെ മാതുലനായ മെക്കാളെ പ്രഭുവിന്റെ ജീവചരിത്ര ഗ്രന്ഥമായ ദ്'' ലൈഫ് ആന്‍ഡ് ലെറ്റേഴ്സ് ഒഫ് ലോഡ് മെക്കാളെ (2 വാല്യം; 1876)'' ആണ് ഇദ്ദേഹത്തിന്റെ പ്രമുഖ രചന. ഇംഗ്ലീഷ് ഭാഷയിലെ മികച്ച ജീവചരിത്രഗ്രന്ഥങ്ങളില്‍ ഒന്നാണിത്. ''ദി അമേരിക്കന്‍ റവല്യൂഷന്‍'' (മൂന്നു ഭാഗങ്ങള്‍: 1899-1907, നാലു വാല്യങ്ങള്‍ 1905-12); ''ദി ഏര്‍ലി ഹിസ്റ്ററി ഒഫ് ചാള്‍സ് ജെയിംസ് ഫോക്സ് (1880); ജോര്‍ജ് ദ് തേഡ് ആന്‍ഡ് ചാള്‍സ് ഫോക്സ്: ദ് കണ്‍ക്ലൂഡിങ് പാര്‍ട്ട് ഒഫ് ദി അമേരിക്കന്‍ റവല്യൂഷന്‍ (2 വാല്യം; 1912, 14)'' എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന ചരിത്രകൃതികളാണ്. 1928 ആഗ. 17-ന് നോര്‍ത്തംബര്‍ലന്‍ഡില്‍ ഇദ്ദേഹം നിര്യാതനായി.
 +
 
(പി. സുഷമ, സ. പ.)
(പി. സുഷമ, സ. പ.)

Current revision as of 08:22, 8 ജനുവരി 2009

ട്രെവെല്യന്‍, ജോര്‍ജ് ഓട്ടോ (1838-1928)

Trevelyan, George Otto

ബ്രിട്ടിഷ് ചരിത്രകാരനും ഭരണാധിപനും. ലീസസ്റ്റര്‍ഷയറിലെ റോത്ത്ലി ടെമ്പിള്‍ (Rothley Temple) എന്ന സ്ഥലത്ത് പ്രസിദ്ധമായ ട്രെവെല്യന്‍ കുടുംബത്തില്‍ 1838 ജൂല. 20-ന് ഇദ്ദേഹം ജനിച്ചു. ബ്രിട്ടിഷ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന സര്‍ ചാള്‍സ് എഡ്വേഡ് ട്രെവെല്യന്‍ ആണ് ഇദ്ദേഹത്തിന്റെ പിതാവ്. ബ്രിട്ടിഷ് ചരിത്രകാരനും രാഷ്ട്രീയനേതാവും ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിലെ ഭരണകൗണ്‍സിലില്‍ അംഗവും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന മെക്കാളെ പ്രഭുവിന്റെ (തോമസ് ബാബിങ്ടണ്‍ മെക്കാളെ) സഹോദരിയായ ഹന്നാ മൂര്‍ ആണ് ട്രെവെല്യന്റെ മാതാവ്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ട്രിനിറ്റി കോളജില്‍ ട്രെവെല്യന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1862 മുതല്‍ രണ്ടുവര്‍ഷക്കാലം ഇദ്ദേഹം ഇന്ത്യയില്‍ താമസിക്കുകയും ഇവിടെ ഔദ്യോഗിക സ്ഥാനത്തുണ്ടായിരുന്ന പിതാവിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. 1864-ല്‍ ഇംഗ്ലിണ്ടില്‍ മടങ്ങിയെത്തിയ ട്രെവെല്യന്‍ 1865-ല്‍ പാര്‍ലമെന്റംഗമായി. ലിബറല്‍ പക്ഷത്തായിരുന്ന ഇദ്ദേഹം ടൈനിമത്ത് (Tynemouth) മണ്ഡലത്തില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1897 വരെ പാര്‍ലമെന്റംഗമായി തുടരുകയും ചെയ്തു. ഭരണപരമായ പല പദവികളും വഹിക്കാന്‍തക്ക കാര്യശേഷി ട്രെവെല്യനുണ്ടായിരുന്നു. സിവില്‍ ലോഡ് ഒഫ് അഡ്മിറാലിറ്റി (1869-70), സെക്രട്ടറി ഒഫ് അഡ്മിറാലിറ്റി (1880-82), അയര്‍ലിനുവേണ്ടിയുള്ള സെക്രട്ടറി (1882-84), ലങ്കാസ്റ്റര്‍ ഡച്ചിയുടെ ചാന്‍സലറും ക്യാബിനറ്റ് അംഗവും (1884-85), സ്കോട്ട്ലന്‍ഡിനുവേണ്ടിയുള്ള സെക്രട്ടറി (1886; 1892-95) എന്നീ ഉന്നത പദവികള്‍ ഇദ്ദേഹം വഹിച്ചിരുന്നു. 1897-ല്‍ ട്രെവെല്യന്‍ പൊതുപ്രവര്‍ത്തനത്തില്‍നിന്നും വിരമിച്ചു. 1911-ല്‍ 'ഓര്‍ഡര്‍ ഒഫ് മെരിറ്റ്' എന്ന ബഹുമതി നല്‍കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു.

രാഷ്ട്രീയ നേതാവെന്നതിനുപരി ഒരു പ്രമുഖ ഗ്രന്ഥകാരനും ചരിത്രകാരനും കൂടിയായിരുന്നു ട്രെവെല്യന്‍. തന്റെ മാതുലനായ മെക്കാളെ പ്രഭുവിന്റെ ജീവചരിത്ര ഗ്രന്ഥമായ ദ് ലൈഫ് ആന്‍ഡ് ലെറ്റേഴ്സ് ഒഫ് ലോഡ് മെക്കാളെ (2 വാല്യം; 1876) ആണ് ഇദ്ദേഹത്തിന്റെ പ്രമുഖ രചന. ഇംഗ്ലീഷ് ഭാഷയിലെ മികച്ച ജീവചരിത്രഗ്രന്ഥങ്ങളില്‍ ഒന്നാണിത്. ദി അമേരിക്കന്‍ റവല്യൂഷന്‍ (മൂന്നു ഭാഗങ്ങള്‍: 1899-1907, നാലു വാല്യങ്ങള്‍ 1905-12); ദി ഏര്‍ലി ഹിസ്റ്ററി ഒഫ് ചാള്‍സ് ജെയിംസ് ഫോക്സ് (1880); ജോര്‍ജ് ദ് തേഡ് ആന്‍ഡ് ചാള്‍സ് ഫോക്സ്: ദ് കണ്‍ക്ലൂഡിങ് പാര്‍ട്ട് ഒഫ് ദി അമേരിക്കന്‍ റവല്യൂഷന്‍ (2 വാല്യം; 1912, 14) എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന ചരിത്രകൃതികളാണ്. 1928 ആഗ. 17-ന് നോര്‍ത്തംബര്‍ലന്‍ഡില്‍ ഇദ്ദേഹം നിര്യാതനായി.

(പി. സുഷമ, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍