This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിഎസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡിഎസി ഉഅഇ നിവേശത്തില്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കുന്ന വിവര സിഗ്ന...)
(ഡിഎസി)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഡിഎസി
+
=ഡിഎസി=
-
ഉഅഇ
+
DAC
-
നിവേശത്തില്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കുന്ന വിവര സിഗ്നലിനെ അതിന്റെ സാധര്‍മ്യ രൂപത്തിലുള്ള വൈദ്യുത ധാര/വോള്‍ട്ടത ആയി പരിവര്‍ത്തനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണം. ഡിജിറ്റല്‍-ടു-അനലോഗ് കണ്‍വെര്‍ട്ടര്‍ എന്നാണ് പൂര്‍ണരൂപം. ഉപകരണത്തിലെ ഒരു ആധാര (ൃലളലൃലിരല) സിഗ്നലിനേയും, നിവേശ സിഗ്നലിന്റെ ഏതെങ്കിലുമൊരു സ്വഭാവവിശേഷത്തേയും അടിസ്ഥാനമാക്കിയാണ് പരിവര്‍ത്തനം നടത്തുന്നത്.
+
നിവേശത്തില്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കുന്ന വിവര സിഗ്നലിനെ അതിന്റെ സാധര്‍മ്യ രൂപത്തിലുള്ള വൈദ്യുത ധാര/വോള്‍ട്ടത ആയി പരിവര്‍ത്തനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണം. ഡിജിറ്റല്‍-ടു-അനലോഗ് കണ്‍വെര്‍ട്ടര്‍ എന്നാണ് പൂര്‍ണരൂപം. ഉപകരണത്തിലെ ഒരു ആധാര (reference) സിഗ്നലിനേയും, നിവേശ സിഗ്നലിന്റെ ഏതെങ്കിലുമൊരു സ്വഭാവവിശേഷത്തേയും അടിസ്ഥാനമാക്കിയാണ് പരിവര്‍ത്തനം നടത്തുന്നത്.
-
  ആധാര സിഗ്നലിനെ പലതായി വിഭജിക്കാനുള്ള പ്രതിരോധക ലാഡെര്‍ പരിപഥം (ൃലശെശ്െേല ഹമററലൃ രശൃരൌശ), ഇവയില്‍ ചിലതിനെ ഭൂമിയിലേക്കോ ഡിഎസിയിലെ നിര്‍ഗമ സങ്കലന ബസ്സിലേക്കോ (ീൌുൌ മററലൃ യൌ) ദിശ തിരിച്ചുവിടുന്ന സ്വിച്ചിങ് സംവിധാനം എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങള്‍. സ്വിച്ചിങ് സംവിധാനത്തെ നിയന്ത്രിക്കുന്നത് നിവേശത്തിലെ ഡിജിറ്റല്‍ സിഗ്നലാണ്.
+
[[Image:670a.png|300px|left]]
-
  ഡിജിറ്റല്‍ ഗണനം, പ്രേഷണം എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങളെ ആലേഖന രൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഉപകരണങ്ങള്‍, ഫീഡ്ബാക് സംവിധാനം വഴി പ്രവര്‍ത്തിക്കുന്ന അനലോഗ്-ടു-ഡിജിറ്റല്‍ കണ്‍വെര്‍ട്ടര്‍ തുടങ്ങിയവയിലെ പ്രധാന ഘടകമാണ് ഡിഎസി.
+
ആധാര സിഗ്നലിനെ പലതായി വിഭജിക്കാനുള്ള പ്രതിരോധക ലാഡെര്‍ പരിപഥം (resistive ladder circuit), ഇവയില്‍ ചിലതിനെ ഭൂമിയിലേക്കോ ഡിഎസിയിലെ നിര്‍ഗമ സങ്കലന ബസ്സിലേക്കോ (output adder bus) ദിശ തിരിച്ചുവിടുന്ന സ്വിച്ചിങ് സംവിധാനം എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങള്‍. സ്വിച്ചിങ് സംവിധാനത്തെ നിയന്ത്രിക്കുന്നത് നിവേശത്തിലെ ഡിജിറ്റല്‍ സിഗ്നലാണ്.

Current revision as of 09:03, 2 ജനുവരി 2009

ഡിഎസി

DAC

നിവേശത്തില്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കുന്ന വിവര സിഗ്നലിനെ അതിന്റെ സാധര്‍മ്യ രൂപത്തിലുള്ള വൈദ്യുത ധാര/വോള്‍ട്ടത ആയി പരിവര്‍ത്തനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണം. ഡിജിറ്റല്‍-ടു-അനലോഗ് കണ്‍വെര്‍ട്ടര്‍ എന്നാണ് പൂര്‍ണരൂപം. ഉപകരണത്തിലെ ഒരു ആധാര (reference) സിഗ്നലിനേയും, നിവേശ സിഗ്നലിന്റെ ഏതെങ്കിലുമൊരു സ്വഭാവവിശേഷത്തേയും അടിസ്ഥാനമാക്കിയാണ് പരിവര്‍ത്തനം നടത്തുന്നത്.

ആധാര സിഗ്നലിനെ പലതായി വിഭജിക്കാനുള്ള പ്രതിരോധക ലാഡെര്‍ പരിപഥം (resistive ladder circuit), ഇവയില്‍ ചിലതിനെ ഭൂമിയിലേക്കോ ഡിഎസിയിലെ നിര്‍ഗമ സങ്കലന ബസ്സിലേക്കോ (output adder bus) ദിശ തിരിച്ചുവിടുന്ന സ്വിച്ചിങ് സംവിധാനം എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങള്‍. സ്വിച്ചിങ് സംവിധാനത്തെ നിയന്ത്രിക്കുന്നത് നിവേശത്തിലെ ഡിജിറ്റല്‍ സിഗ്നലാണ്.

ഡിജിറ്റല്‍ ഗണനം, പ്രേഷണം എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങളെ ആലേഖന രൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഉപകരണങ്ങള്‍, ഫീഡ്ബാക് സംവിധാനം വഴി പ്രവര്‍ത്തിക്കുന്ന അനലോഗ്-ടു-ഡിജിറ്റല്‍ കണ്‍വെര്‍ട്ടര്‍ തുടങ്ങിയവയിലെ പ്രധാന ഘടകമാണ് ഡിഎസി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%BF%E0%B4%8E%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍