This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂറ, സമോരി (സു. 1830-1900)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൂറ, സമോരി (സു. 1830-1900) ഠീൌൃല, ടമാീൃശ 19-ാം ശ. -ത്തിന്റെ രണ്ടാം പകുതിയില്‍ പശ്ച...)
 
വരി 1: വരി 1:
-
ടൂറ, സമോരി (സു. 1830-1900)
+
=ടൂറ, സമോരി (സു. 1830-1900)=
 +
Toure, Samori
-
ഠീൌൃല, ടമാീൃശ
+
19-ാം ശ. -ത്തിന്റെ രണ്ടാം പകുതിയില്‍ പശ്ചിമ ആഫ്രിക്കയില്‍ ഒരു രാജ്യം സ്ഥാപിക്കുകയും ഫ്രഞ്ചുകാരുടെ കൊളോണിയല്‍ മുന്നേറ്റത്തെ എതിര്‍ക്കുകയും ചെയ്ത മാഡിന്‍ഗോ (Madingo) ഗോത്രവര്‍ഗ നേതാവ്. ഇപ്പോഴത്തെ ഉത്തര ഗിനിയിലെ സനാന്‍കൊറോയില്‍ ഇദ്ദേഹം ജനിച്ചു (സു. 1830). ഒരു മികച്ച യോദ്ധാവായിത്തീര്‍ന്ന ഇദ്ദേഹം 1860-കളുടെ ഒടുവിലും 70-കളുടെ തുടക്കത്തിലുമായി തന്റെ നാട്ടിലെ ഭരണാധിപനായി. പശ്ചിമ ആഫ്രിക്കയില്‍ അധികാരം വ്യാപിപ്പിച്ചുകൊണ്ടിരുന്ന ഫ്രഞ്ചുകാരുമായി 1883 മുതല്‍ യുദ്ധം ചെയ്തു. 1886-ല്‍ ഫ്രഞ്ചുകാര്‍ വിജയിച്ചപ്പോള്‍ ഇദ്ദേഹം ഫ്രഞ്ചു സംരക്ഷണം സ്വീകരിച്ചുവെങ്കിലും 1891-ല്‍ വീണ്ടും അവരുമായി ശത്രുതയിലായി. തുടര്‍ന്ന് ഐവറി കോസ്റ്റിലേക്കും ലൈബീരിയയിലേക്കും പിന്‍വാങ്ങേണ്ടിവന്ന ഇദ്ദേഹത്തെ 1898 സെപ്.-ല്‍ പിടികൂടി നാടുകടത്തി. 1900 ജൂണ്‍ 2-ന് ഗാബണില്‍ മരണമടഞ്ഞു.
-
 
+
-
19-ാം ശ. -ത്തിന്റെ രണ്ടാം പകുതിയില്‍ പശ്ചിമ ആഫ്രിക്കയില്‍ ഒരു രാജ്യം സ്ഥാപിക്കുകയും ഫ്രഞ്ചുകാരുടെ കൊളോണിയല്‍ മുന്നേറ്റത്തെ എതിര്‍ക്കുകയും ചെയ്ത മാഡിന്‍ഗോ (ങമറശിഴീ) ഗോത്രവര്‍ഗ നേതാവ്. ഇപ്പോഴത്തെ ഉത്തര ഗിനിയിലെ സനാന്‍കൊറോയില്‍ ഇദ്ദേഹം ജനിച്ചു (സു. 1830). ഒരു മികച്ച യോദ്ധാവായിത്തീര്‍ന്ന ഇദ്ദേഹം 1860-കളുടെ ഒടുവിലും 70-കളുടെ തുടക്കത്തിലുമായി തന്റെ നാട്ടിലെ ഭരണാധിപനായി. പശ്ചിമ ആഫ്രിക്കയില്‍ അധികാരം വ്യാപിപ്പിച്ചുകൊണ്ടിരുന്ന ഫ്രഞ്ചുകാരുമായി 1883 മുതല്‍ യുദ്ധം ചെയ്തു. 1886-ല്‍ ഫ്രഞ്ചുകാര്‍ വിജയിച്ചപ്പോള്‍ ഇദ്ദേഹം ഫ്രഞ്ചു സംരക്ഷണം സ്വീകരിച്ചുവെങ്കിലും 1891-ല്‍ വീണ്ടും അവരുമായി ശത്രുതയിലായി. തുടര്‍ന്ന് ഐവറി കോസ്റ്റിലേക്കും ലൈബീരിയയിലേക്കും പിന്‍വാങ്ങേണ്ടിവന്ന ഇദ്ദേഹത്തെ 1898 സെപ്.-ല്‍ പിടികൂടി നാടുകടത്തി. 1900 ജൂണ്‍ 2-ന് ഗാബണില്‍ മരണമടഞ്ഞു.
+

Current revision as of 11:52, 22 ഡിസംബര്‍ 2008

ടൂറ, സമോരി (സു. 1830-1900)

Toure, Samori

19-ാം ശ. -ത്തിന്റെ രണ്ടാം പകുതിയില്‍ പശ്ചിമ ആഫ്രിക്കയില്‍ ഒരു രാജ്യം സ്ഥാപിക്കുകയും ഫ്രഞ്ചുകാരുടെ കൊളോണിയല്‍ മുന്നേറ്റത്തെ എതിര്‍ക്കുകയും ചെയ്ത മാഡിന്‍ഗോ (Madingo) ഗോത്രവര്‍ഗ നേതാവ്. ഇപ്പോഴത്തെ ഉത്തര ഗിനിയിലെ സനാന്‍കൊറോയില്‍ ഇദ്ദേഹം ജനിച്ചു (സു. 1830). ഒരു മികച്ച യോദ്ധാവായിത്തീര്‍ന്ന ഇദ്ദേഹം 1860-കളുടെ ഒടുവിലും 70-കളുടെ തുടക്കത്തിലുമായി തന്റെ നാട്ടിലെ ഭരണാധിപനായി. പശ്ചിമ ആഫ്രിക്കയില്‍ അധികാരം വ്യാപിപ്പിച്ചുകൊണ്ടിരുന്ന ഫ്രഞ്ചുകാരുമായി 1883 മുതല്‍ യുദ്ധം ചെയ്തു. 1886-ല്‍ ഫ്രഞ്ചുകാര്‍ വിജയിച്ചപ്പോള്‍ ഇദ്ദേഹം ഫ്രഞ്ചു സംരക്ഷണം സ്വീകരിച്ചുവെങ്കിലും 1891-ല്‍ വീണ്ടും അവരുമായി ശത്രുതയിലായി. തുടര്‍ന്ന് ഐവറി കോസ്റ്റിലേക്കും ലൈബീരിയയിലേക്കും പിന്‍വാങ്ങേണ്ടിവന്ന ഇദ്ദേഹത്തെ 1898 സെപ്.-ല്‍ പിടികൂടി നാടുകടത്തി. 1900 ജൂണ്‍ 2-ന് ഗാബണില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍