This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാസിറ്റസ്, മാര്‍ക്കസ് ക്ളോഡിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാസിറ്റസ്, മാര്‍ക്കസ് ക്ളോഡിയസ് ഠമരശൌ, ങമൃരൌ ഇഹമൌറശൌ പുരാതന റോമന്‍ ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടാസിറ്റസ്, മാര്‍ക്കസ് ക്ളോഡിയസ്
+
=ടാസിറ്റസ്, മാര്‍ക്കസ് ക്ളോഡിയസ് =
 +
Tacitus,Marcus Claudius
-
ഠമരശൌ, ങമൃരൌ ഇഹമൌറശൌ
+
പുരാതന റോമന്‍ ചക്രവര്‍ത്തി. എ.ഡി. 275 മുതല്‍ 276 വരെ ആണ് ഇദ്ദേഹം ചക്രവര്‍ത്തിയായിരുന്നത്. റോമന്‍ സെനറ്റിലെ അംഗമായിരുന്ന ടാസിറ്റസ് ഊര്‍ജസ്വലനായ സെനറ്റംഗം എന്ന ഖ്യാതി നേടിയിരുന്നു. റോമിലെ ഒറീലിയന്‍ ചക്രവര്‍ത്തി (ഭ. കാ. 270-75) എ.ഡി. 275-ല്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ ചക്രവര്‍ത്തിയെ തെരഞ്ഞെടുക്കാനുള്ള സൈനിക കൗണ്‍സിലിന്റെ ആവശ്യപ്രകാരം സെനറ്റാണ് മുതിര്‍ന്ന അംഗമായ ടാസിറ്റസിനെ ചക്രവര്‍ത്തിസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. ഭരണത്തില്‍ സെനറ്റിന്റെ മേധാവിത്വം നേടാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം ഫലവത്തായില്ല. 275 സെപ്. മുതല്‍ 276 മാ. വരെയുള്ള ഏഴുമാസക്കാലം മാത്രമേ ഇദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞുള്ളൂ. യുദ്ധത്തിലൂടെ ഏഷ്യാ മൈനറിലെ ഗോത്തുകളുടെ മേല്‍ ഇദ്ദേഹം വിജയം നേടിയിരുന്നു. ഏഷ്യന്‍ ആക്രമണത്തിനിടയ്ക്ക് കപ്പഡോഷ്യയിലെ ത്യാനായില്‍ ഇദ്ദേഹം 276-ല്‍ മരണ മടഞ്ഞു.
-
 
+
-
  പുരാതന റോമന്‍ ചക്രവര്‍ത്തി. എ.ഡി. 275 മുതല്‍ 276 വരെ ആണ് ഇദ്ദേഹം ചക്രവര്‍ത്തിയായിരുന്നത്. റോമന്‍ സെനറ്റിലെ അംഗമായിരുന്ന ടാസിറ്റസ് ഊര്‍ജസ്വലനായ സെനറ്റംഗം എന്ന ഖ്യാതി നേടിയിരുന്നു. റോമിലെ ഒറീലിയന്‍ ചക്രവര്‍ത്തി (ഭ. കാ. 270-75) എ.ഡി. 275-ല്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ ചക്രവര്‍ത്തിയെ തെരഞ്ഞെടുക്കാനുള്ള സൈനിക കൌണ്‍സിലിന്റെ ആവശ്യപ്രകാരം സെനറ്റാണ് മുതിര്‍ന്ന അംഗമായ ടാസിറ്റസിനെ ചക്രവര്‍ത്തിസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. ഭരണത്തില്‍  
+
-
 
+
-
സെനറ്റിന്റെ മേധാവിത്വം നേടാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം ഫലവത്തായില്ല. 275 സെപ്. മുതല്‍ 276 മാ. വരെയുള്ള ഏഴുമാസക്കാലം മാത്രമേ ഇദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞുള്ളൂ. യുദ്ധത്തിലൂടെ ഏഷ്യാ മൈനറിലെ ഗോത്തുകളുടെ മേല്‍ ഇദ്ദേഹം വിജയം നേടിയിരുന്നു. ഏഷ്യന്‍ ആക്രമണത്തിനിടയ്ക്ക് കപ്പഡോഷ്യയിലെ ത്യാനായില്‍ ഇദ്ദേഹം 276-ല്‍ മരണ  
+
-
 
+
-
മടഞ്ഞു.
+

Current revision as of 06:58, 19 ഡിസംബര്‍ 2008

ടാസിറ്റസ്, മാര്‍ക്കസ് ക്ളോഡിയസ്

Tacitus,Marcus Claudius

പുരാതന റോമന്‍ ചക്രവര്‍ത്തി. എ.ഡി. 275 മുതല്‍ 276 വരെ ആണ് ഇദ്ദേഹം ചക്രവര്‍ത്തിയായിരുന്നത്. റോമന്‍ സെനറ്റിലെ അംഗമായിരുന്ന ടാസിറ്റസ് ഊര്‍ജസ്വലനായ സെനറ്റംഗം എന്ന ഖ്യാതി നേടിയിരുന്നു. റോമിലെ ഒറീലിയന്‍ ചക്രവര്‍ത്തി (ഭ. കാ. 270-75) എ.ഡി. 275-ല്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ ചക്രവര്‍ത്തിയെ തെരഞ്ഞെടുക്കാനുള്ള സൈനിക കൗണ്‍സിലിന്റെ ആവശ്യപ്രകാരം സെനറ്റാണ് മുതിര്‍ന്ന അംഗമായ ടാസിറ്റസിനെ ചക്രവര്‍ത്തിസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. ഭരണത്തില്‍ സെനറ്റിന്റെ മേധാവിത്വം നേടാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം ഫലവത്തായില്ല. 275 സെപ്. മുതല്‍ 276 മാ. വരെയുള്ള ഏഴുമാസക്കാലം മാത്രമേ ഇദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞുള്ളൂ. യുദ്ധത്തിലൂടെ ഏഷ്യാ മൈനറിലെ ഗോത്തുകളുടെ മേല്‍ ഇദ്ദേഹം വിജയം നേടിയിരുന്നു. ഏഷ്യന്‍ ആക്രമണത്തിനിടയ്ക്ക് കപ്പഡോഷ്യയിലെ ത്യാനായില്‍ ഇദ്ദേഹം 276-ല്‍ മരണ മടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍