This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാര്‍സ്കി, ആല്‍ഫ്രഡ് (1902 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാര്‍സ്കി, ആല്‍ഫ്രഡ് (1902 - 83) ഠമൃസെശ, അഹളൃലറ പോളിഷ്-അമേരിക്കന്‍ ഗണിതശാസ്...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടാര്‍സ്കി, ആല്‍ഫ്രഡ് (1902 - 83)
+
=ടാര്‍സ്കി, ആല്‍ഫ്രഡ് (1902 - 83)=
-
 
+
Tarski, Alfred
-
ഠമൃസെശ, അഹളൃലറ
+
പോളിഷ്-അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞനും താര്‍ക്കികനും. ഗണിതശാസ്ത്രത്തില്‍ മെറ്റാമാത്തമാറ്റിക്സ്, തര്‍ക്കശാസ്ത്രത്തില്‍ സെമാന്റിക്സ് എന്നീ ശാഖകള്‍ക്കു തുടക്കമിട്ടവരില്‍ പ്രധാനിയാണ് ഇദ്ദേഹം.

  ടാര്‍സ്കി 1902 ജനു. 14-ന് വാഴ്സായില്‍ ജനിച്ചു. 1924-ല്‍ വാഴ്സാ സര്‍വകലാശാലയില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ഡോക്ടറേറ്റു ബിരുദം നേടിയശേഷം 1939-വരെ അവിടെത്തന്നെ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1939-ല്‍ യു.എസ്സിലേക്കു പോകുകയും ഹാര്‍വാഡ് സര്‍വകലാശാലയില്‍ റിസര്‍ച്ച് അസോസ്സിയേറ്റ്, ന്യൂയോര്‍ക്കിലെ കോളജ് ഒഫ് ദ് സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസര്‍, പ്രിന്‍സ്റ്റണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1945-ല്‍ ടാര്‍സ്കി അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു. 1949-ല്‍ കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ ഗണിതശാസ്ത്ര പ്രൊഫസറായും 1959-ല്‍ മില്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് പ്രൊഫസറായും നിയമിതനായി.

[[Image: Tarskialfred.png|left|200x|thumb|ആല്‍ഫ്രഡ് ടാര്‍സ്കി ]]
-
  ഗണിതശാസ്ത്രത്തില്‍ ഗണിത മോഡലുകളുടെ സിദ്ധാന്തത്തെക്കുറിച്ചുള്ള ആദ്യകാല പഠനങ്ങള്‍ക്കു നേതൃത്വം നല്‍കിയവരില്‍ ടാര്‍സ്കിയും ഉള്‍പ്പെടുന്നു. നിഗമനാത്മക (റലറൌരശ്േല) തര്‍ക്കശാസ്ത്രതത്ത്വങ്ങളുടെ പഠനമായ മെറ്റാമാത്തമാറ്റിക്സ്, ഗണ സിദ്ധാന്തം (ലെ വേല്യീൃ), ആള്‍ജിബ്ര, മെഷര്‍ തിയറി, ഇന്‍അസ്സെസ്സിബിള്‍ കാര്‍ഡിനലുകള്‍, വൃത്തത്തിന്റെ ഡികോമ്പോസിഷന്‍ തിയറം എന്നിവയിലെല്ലാം ടാര്‍സ്കി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പദങ്ങളുടെ അര്‍ഥവിജ്ഞാനീയ ശാഖയായ സെമാന്റിക്സില്‍ സെമാന്റിക് മെഥേഡിനു സൂത്രവാക്യം നല്‍കിയതാണ് തര്‍ക്കശാസ്ത്രത്തില്‍ ടാര്‍സ്കിയുടെ പ്രധാന സംഭാവന.
+
ഗണിതശാസ്ത്രത്തില്‍ ഗണിത മോഡലുകളുടെ സിദ്ധാന്തത്തെക്കുറിച്ചുള്ള ആദ്യകാല പഠനങ്ങള്‍ക്കു നേതൃത്വം നല്‍കിയവരില്‍ ടാര്‍സ്കിയും ഉള്‍പ്പെടുന്നു. നിഗമനാത്മക (deductive) തര്‍ക്കശാസ്ത്രതത്ത്വങ്ങളുടെ പഠനമായ മെറ്റാമാത്തമാറ്റിക്സ്, ഗണ സിദ്ധാന്തം (set theory), ആള്‍ജിബ്ര, മെഷര്‍ തിയറി, ഇന്‍അസ്സെസ്സിബിള്‍ കാര്‍ഡിനലുകള്‍, വൃത്തത്തിന്റെ ഡികോമ്പോസിഷന്‍ തിയറം എന്നിവയിലെല്ലാം ടാര്‍സ്കി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പദങ്ങളുടെ അര്‍ഥവിജ്ഞാനീയ ശാഖയായ സെമാന്റിക്സില്‍ സെമാന്റിക് മെഥേഡിനു സൂത്രവാക്യം നല്‍കിയതാണ് തര്‍ക്കശാസ്ത്രത്തില്‍ ടാര്‍സ്കിയുടെ പ്രധാന സംഭാവന.
-
 
+
-
  1923 മുതല്‍ '36 വരെ ടാര്‍സ്കി രചിച്ച തര്‍ക്കശാസ്ത്രപ്രബന്ധങ്ങള്‍ ജെ.എച്ച്. വൂഡ്ഗര്‍ ശേഖരിച്ചു പരിഭാഷപ്പെടുത്തി
+
-
 
+
-
ലോജിക്, സെമാന്റിക്സ്, മെറ്റാമാത്തമാറ്റിക്സ് (1956) എന്ന
+
-
പേരില്‍ പ്രസിദ്ധപ്പെടുത്തി. ഇതില്‍ ദ് കോണ്‍സ്റ്റന്റ് ഒഫ് ട്രൂത്ത് ഇന്‍ ഫോര്‍മലൈസ്ഡ് ലാങ്ഗ്വേജസ് (1935) എന്ന പ്രബന്ധം മോഡല്‍ തിയറിയുടെ അടിസ്ഥാനപ്രമാണങ്ങള്‍ ഉള്‍ക്കൊണ്ടതാണ്.
+
1923 മുതല്‍ '36 വരെ ടാര്‍സ്കി രചിച്ച തര്‍ക്കശാസ്ത്രപ്രബന്ധങ്ങള്‍ ജെ.എച്ച്. വൂഡ്ഗര്‍ ശേഖരിച്ചു പരിഭാഷപ്പെടുത്തി ''ലോജിക്, സെമാന്റിക്സ്, മെറ്റാമാത്തമാറ്റിക്സ്'' (1956) എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. ഇതില്‍ ''ദ് കോണ്‍സ്റ്റന്റ് ഒഫ് ട്രൂത്ത് ഇന്‍ ഫോര്‍മലൈസ്ഡ് ലാങ്ഗ്വേജസ്'' (1935) എന്ന പ്രബന്ധം മോഡല്‍ തിയറിയുടെ അടിസ്ഥാനപ്രമാണങ്ങള്‍ ഉള്‍ക്കൊണ്ടതാണ്.
-
  നാഷണല്‍ അക്കാദമി ഒഫ് സയന്‍സസില്‍ അംഗം, അസോസ്സിയേഷന്‍ ഒഫ് സിംബോളിക് ലോജിക്കിന്റെ പ്രസിഡന്റ് എന്നീ നിലകളിലും ടാര്‍സ്കി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983-ല്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 06:17, 19 ഡിസംബര്‍ 2008

ടാര്‍സ്കി, ആല്‍ഫ്രഡ് (1902 - 83)

Tarski, Alfred

പോളിഷ്-അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞനും താര്‍ക്കികനും. ഗണിതശാസ്ത്രത്തില്‍ മെറ്റാമാത്തമാറ്റിക്സ്, തര്‍ക്കശാസ്ത്രത്തില്‍ സെമാന്റിക്സ് എന്നീ ശാഖകള്‍ക്കു തുടക്കമിട്ടവരില്‍ പ്രധാനിയാണ് ഇദ്ദേഹം.

ടാര്‍സ്കി 1902 ജനു. 14-ന് വാഴ്സായില്‍ ജനിച്ചു. 1924-ല്‍ വാഴ്സാ സര്‍വകലാശാലയില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ഡോക്ടറേറ്റു ബിരുദം നേടിയശേഷം 1939-വരെ അവിടെത്തന്നെ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1939-ല്‍ യു.എസ്സിലേക്കു പോകുകയും ഹാര്‍വാഡ് സര്‍വകലാശാലയില്‍ റിസര്‍ച്ച് അസോസ്സിയേറ്റ്, ന്യൂയോര്‍ക്കിലെ കോളജ് ഒഫ് ദ് സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസര്‍, പ്രിന്‍സ്റ്റണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1945-ല്‍ ടാര്‍സ്കി അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു. 1949-ല്‍ കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ ഗണിതശാസ്ത്ര പ്രൊഫസറായും 1959-ല്‍ മില്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് പ്രൊഫസറായും നിയമിതനായി.

ആല്‍ഫ്രഡ് ടാര്‍സ്കി

ഗണിതശാസ്ത്രത്തില്‍ ഗണിത മോഡലുകളുടെ സിദ്ധാന്തത്തെക്കുറിച്ചുള്ള ആദ്യകാല പഠനങ്ങള്‍ക്കു നേതൃത്വം നല്‍കിയവരില്‍ ടാര്‍സ്കിയും ഉള്‍പ്പെടുന്നു. നിഗമനാത്മക (deductive) തര്‍ക്കശാസ്ത്രതത്ത്വങ്ങളുടെ പഠനമായ മെറ്റാമാത്തമാറ്റിക്സ്, ഗണ സിദ്ധാന്തം (set theory), ആള്‍ജിബ്ര, മെഷര്‍ തിയറി, ഇന്‍അസ്സെസ്സിബിള്‍ കാര്‍ഡിനലുകള്‍, വൃത്തത്തിന്റെ ഡികോമ്പോസിഷന്‍ തിയറം എന്നിവയിലെല്ലാം ടാര്‍സ്കി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പദങ്ങളുടെ അര്‍ഥവിജ്ഞാനീയ ശാഖയായ സെമാന്റിക്സില്‍ സെമാന്റിക് മെഥേഡിനു സൂത്രവാക്യം നല്‍കിയതാണ് തര്‍ക്കശാസ്ത്രത്തില്‍ ടാര്‍സ്കിയുടെ പ്രധാന സംഭാവന.

1923 മുതല്‍ '36 വരെ ടാര്‍സ്കി രചിച്ച തര്‍ക്കശാസ്ത്രപ്രബന്ധങ്ങള്‍ ജെ.എച്ച്. വൂഡ്ഗര്‍ ശേഖരിച്ചു പരിഭാഷപ്പെടുത്തി ലോജിക്, സെമാന്റിക്സ്, മെറ്റാമാത്തമാറ്റിക്സ് (1956) എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. ഇതില്‍ ദ് കോണ്‍സ്റ്റന്റ് ഒഫ് ട്രൂത്ത് ഇന്‍ ഫോര്‍മലൈസ്ഡ് ലാങ്ഗ്വേജസ് (1935) എന്ന പ്രബന്ധം മോഡല്‍ തിയറിയുടെ അടിസ്ഥാനപ്രമാണങ്ങള്‍ ഉള്‍ക്കൊണ്ടതാണ്.

നാഷണല്‍ അക്കാദമി ഒഫ് സയന്‍സസില്‍ അംഗം, അസോസ്സിയേഷന്‍ ഒഫ് സിംബോളിക് ലോജിക്കിന്റെ പ്രസിഡന്റ് എന്നീ നിലകളിലും ടാര്‍സ്കി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983-ല്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍