This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാഫ് റ്റ്,ലൊറാഡാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ടാഫ് റ്റ്, ലൊറാഡാ (1860 - 1936)= Taft, Lorado അമേരിക്കന്‍ ശില്‍പി. 1860 ഏ. 29-ന് എമ്വുഡില്‍ ജ...)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ടാഫ് റ്റ്, ലൊറാഡാ (1860 - 1936)=
=ടാഫ് റ്റ്, ലൊറാഡാ (1860 - 1936)=
-
 
Taft, Lorado
Taft, Lorado
-
അമേരിക്കന്‍ ശില്‍പി. 1860 ഏ. 29-ന് എമ്വുഡില്‍ ജനിച്ചു. 1879-ല്‍ ഇലിനോയ് സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയശേഷം ടാഫ്റ്റ് പാരീസില്‍ ഉപരിപഠനം നടത്തി. 1886-ല്‍ ചിക്കാഗോയില്‍ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും തുടര്‍ന്ന് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപനം നടത്തുകയും ചെയ്തു. ചിക്കാഗോയിലെ ഹോര്‍ട്ടിക്കള്‍ച്ചറല്‍ മന്ദിരത്തില്‍ നിര്‍മിച്ച ശില്പങ്ങള്‍ ടാഫ്റ്റിനെ പ്രശസ്തനാക്കി. ഐതിഹ്യങ്ങളെ ആസ്പദമാക്കിയാണ് ടാഫ്റ്റിന്റെ മിക്ക ശില്പങ്ങളും രൂപം കൊണ്ടത്. ചിക്കാഗോയിലെ മിഡ്വേ പാര്‍ക്കില്‍ നിര്‍മിച്ച ''ഫൗണ്ടന്‍ ഒഫ് ടൈം'' എന്ന ശില്പം വിശ്വപ്രസിദ്ധിനേടി. മനുഷ്യവര്‍ഗത്തിന്റെ ഘോഷയാത്രയെ വീക്ഷിക്കുന്ന സമയത്തെയാണ് ഈ ശില്പത്തില്‍ ഇദ്ദേഹം ആവിഷ്ക്കരിച്ചിരിക്കുന്നത്. ''സോളിറ്റ്യുഡ് ഒഫ് ദ് സോള്‍'', ''ബ്ളാക്ക്'' ''ഹോക്ക്'' എന്നീ ശില്പങ്ങളും ശ്രദ്ധേയങ്ങളാണ്.
+
[[Image:Lorodo.png|150px|left|thumb|ലൊറാഡാ ടാഫ്റ്റ്]]
 +
അമേരിക്കന്‍ ശില്‍പി. 1860 ഏ. 29-ന് എമ്വുഡില്‍ ജനിച്ചു. 1879-ല്‍ ഇലിനോയ് സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയശേഷം ടാഫ്റ്റ് പാരീസില്‍ ഉപരിപഠനം നടത്തി. 1886-ല്‍ ചിക്കാഗോയില്‍ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും തുടര്‍ന്ന് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപനം നടത്തുകയും ചെയ്തു. ചിക്കാഗോയിലെ ഹോര്‍ട്ടിക്കള്‍ച്ചറല്‍ മന്ദിരത്തില്‍ നിര്‍മിച്ച ശില്പങ്ങള്‍ ടാഫ്റ്റിനെ പ്രശസ്തനാക്കി. ഐതിഹ്യങ്ങളെ ആസ്പദമാക്കിയാണ് ടാഫ്റ്റിന്റെ മിക്ക ശില്പങ്ങളും രൂപം കൊണ്ടത്. ചിക്കാഗോയിലെ മിഡ്വേ പാര്‍ക്കില്‍ നിര്‍മിച്ച ''ഫൗണ്ടന്‍ ഒഫ് ടൈം'' എന്ന ശില്പം വിശ്വപ്രസിദ്ധിനേടി. മനുഷ്യവര്‍ഗത്തിന്റെ ഘോഷയാത്രയെ വീക്ഷിക്കുന്ന സമയത്തെയാണ് ഈ ശില്പത്തില്‍ ഇദ്ദേഹം ആവിഷ്ക്കരിച്ചിരിക്കുന്നത്. ''സോളിറ്റ്യുഡ് ഒഫ് ദ് സോള്‍'', ''ബ്ലാക്ക്'' ''ഹോക്ക്'' എന്നീ ശില്പങ്ങളും ശ്രദ്ധേയങ്ങളാണ്.
കലയില്‍ ഏറെ തത്പരനായ ടാഫ്റ്റ് മധ്യപശ്ചിമരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് പല പ്രഭാഷണങ്ങളും നടത്തുകയുണ്ടായി. 1903-ല്‍ ഹിസ്റ്ററി ഒഫ് അമേരിക്കന്‍ സ്കള്‍പ്ച്ചര്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1936 ഒ. 30-ന് ചിക്കാഗോയില്‍ അന്തരിച്ചു.
കലയില്‍ ഏറെ തത്പരനായ ടാഫ്റ്റ് മധ്യപശ്ചിമരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് പല പ്രഭാഷണങ്ങളും നടത്തുകയുണ്ടായി. 1903-ല്‍ ഹിസ്റ്ററി ഒഫ് അമേരിക്കന്‍ സ്കള്‍പ്ച്ചര്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1936 ഒ. 30-ന് ചിക്കാഗോയില്‍ അന്തരിച്ചു.

Current revision as of 09:52, 18 ഡിസംബര്‍ 2008

ടാഫ് റ്റ്, ലൊറാഡാ (1860 - 1936)

Taft, Lorado

ലൊറാഡാ ടാഫ്റ്റ്

അമേരിക്കന്‍ ശില്‍പി. 1860 ഏ. 29-ന് എമ്വുഡില്‍ ജനിച്ചു. 1879-ല്‍ ഇലിനോയ് സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയശേഷം ടാഫ്റ്റ് പാരീസില്‍ ഉപരിപഠനം നടത്തി. 1886-ല്‍ ചിക്കാഗോയില്‍ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും തുടര്‍ന്ന് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപനം നടത്തുകയും ചെയ്തു. ചിക്കാഗോയിലെ ഹോര്‍ട്ടിക്കള്‍ച്ചറല്‍ മന്ദിരത്തില്‍ നിര്‍മിച്ച ശില്പങ്ങള്‍ ടാഫ്റ്റിനെ പ്രശസ്തനാക്കി. ഐതിഹ്യങ്ങളെ ആസ്പദമാക്കിയാണ് ടാഫ്റ്റിന്റെ മിക്ക ശില്പങ്ങളും രൂപം കൊണ്ടത്. ചിക്കാഗോയിലെ മിഡ്വേ പാര്‍ക്കില്‍ നിര്‍മിച്ച ഫൗണ്ടന്‍ ഒഫ് ടൈം എന്ന ശില്പം വിശ്വപ്രസിദ്ധിനേടി. മനുഷ്യവര്‍ഗത്തിന്റെ ഘോഷയാത്രയെ വീക്ഷിക്കുന്ന സമയത്തെയാണ് ഈ ശില്പത്തില്‍ ഇദ്ദേഹം ആവിഷ്ക്കരിച്ചിരിക്കുന്നത്. സോളിറ്റ്യുഡ് ഒഫ് ദ് സോള്‍, ബ്ലാക്ക് ഹോക്ക് എന്നീ ശില്പങ്ങളും ശ്രദ്ധേയങ്ങളാണ്.

കലയില്‍ ഏറെ തത്പരനായ ടാഫ്റ്റ് മധ്യപശ്ചിമരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് പല പ്രഭാഷണങ്ങളും നടത്തുകയുണ്ടായി. 1903-ല്‍ ഹിസ്റ്ററി ഒഫ് അമേരിക്കന്‍ സ്കള്‍പ്ച്ചര്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1936 ഒ. 30-ന് ചിക്കാഗോയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍