This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാട്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാട്ടര്‍ ഠമമൃേ റഷ്യന്‍ ഫെഡറേഷനിലും പരിസര രാജ്യങ്ങളിലുമായി (പഴയ സോവി...)
 
(ഇടക്കുള്ള 5 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടാട്ടര്‍
+
=ടാട്ടര്‍ =
 +
Tatar
-
ഠമമൃേ
+
റഷ്യന്‍ ഫെഡറേഷനിലും പരിസര രാജ്യങ്ങളിലുമായി (പഴയ സോവിയറ്റ് യൂണിയന്‍ പ്രദേശത്ത്) വസിക്കുന്ന ഒരു ജനവിഭാഗം. ഇവരില്‍ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്. യുറാള്‍ അള്‍ട്ടെയ്ക് വിഭാഗത്തില്‍പ്പെട്ട തുര്‍ക്കി ഭാഷ സംസാരിക്കുന്നവരാണിവര്‍. ആദ്യകാലത്ത് ടാട്ടറുകള്‍ നാടോടികളായിരുന്നു. എ. ഡി. 5-ാം ശ. -ല്‍ ഇവര്‍ മംഗോളിയയിലുണ്ടായിരുന്നു. ടാട (ഡാഡ) എന്ന വര്‍ഗപ്പേരില്‍ നിന്നുമാണ് ടാട്ടര്‍ എന്ന പേര് ഉരുത്തിരിഞ്ഞതെന്നു കരുതപ്പെടുന്നു. ഇവരെ 'ടാര്‍ട്ടറുകള്‍' എന്ന തെറ്റായ പേരിലും വിളിക്കുന്നുണ്ട്.
-
റഷ്യന്‍ ഫെഡറേഷനിലും പരിസര രാജ്യങ്ങളിലുമായി (പഴയ സോവിയറ്റ് യൂണിയന്‍ പ്രദേശത്ത്) വസിക്കുന്ന ഒരു ജനവിഭാഗം. ഇവരില്‍ ഭൂരിഭാഗവും സുന്നി മുസ്ളിങ്ങളാണ്. യുറാള്‍ അള്‍ട്ടെയ്ക് വിഭാഗത്തില്‍പ്പെട്ട തുര്‍ക്കി ഭാഷ സംസാരിക്കുന്നവരാണിവര്‍. ആദ്യകാലത്ത് ടാട്ടറുകള്‍ നാടോടികളായിരുന്നു. എ. ഡി. 5-ാം ശ. -ല്‍ ഇവര്‍ മംഗോളിയയിലുണ്ടായിരുന്നു. ടാട (ഡാഡ) എന്ന വര്‍ഗപ്പേരില്‍ നിന്നുമാണ് ടാട്ടര്‍ എന്ന പേര് ഉരുത്തിരിഞ്ഞതെന്നു കരുതപ്പെടുന്നു. ഇവരെ 'ടാര്‍ട്ടറുകള്‍' എന്ന തെറ്റായ പേരിലും വിളിക്കുന്നുണ്ട്.
+
13-ാം ശ. -ല്‍ ഏഷ്യയിലും യൂറോപ്പിലും ആക്രമണം നടത്തിയ മംഗോള്‍ ഭരണാധികാരിയായ ജെങ്കിസ്ഖാന്റെ സേനയില്‍ മംഗോളിയരോടൊപ്പം ടാട്ടറുകളും ഉണ്ടായിരുന്നു. ഈ യുദ്ധത്തിന്റെ ഫലമായി ടാട്ടറുകള്‍ റഷ്യ, ഉക്രെയിന്‍, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ജെങ്കിസ്ഖാന്റെ സാമ്രാജ്യ വിപുലീകരണത്തെ തുടര്‍ന്ന് ചെറുമകന്‍ ബത്തുഖാന്‍ സ്ഥാപിച്ച ഗോള്‍ഡന്‍ ഹോര്‍ഡ് (Golden Horde) എന്നറിയപ്പെടുന്ന സാമ്രാജ്യത്തിന്റെ ഭരണത്തിലൂടെ ടാട്ടറുകള്‍ റഷ്യന്‍ പ്രദേശങ്ങളില്‍ മേല്ക്കോയ്മ പുലര്‍ത്തി. കിപ്ചാക് (Kipchak) ഖാനേറ്റ് എന്ന പേരിലും ഈ സാമ്രാജ്യം അറിയപ്പെട്ടിരുന്നു. കാലം പിന്നിട്ടതോടെ ഇവര്‍ വോള്‍ഗാ നദിയുടെ മധ്യ തീരഭാഗങ്ങളിലെ പ്രമുഖ ദേശീയ ജനവിഭാഗമായി മാറി. ടാട്ടറുകളുടെ സാമ്രാജ്യം 15-ാം ശ. ആയപ്പോഴേക്കും കസാന്‍, ആസ്ത്രാഖാന്‍, സിബിര്‍ (സൈബീരിയ), ക്രിമിയ എന്നിങ്ങനെ പല ചെറുരാജ്യങ്ങളായി (ഖാനേറ്റ്) ശിഥിലമായിപ്പോയി. ടാട്ടറുകളുടെ പ്രദേശങ്ങളെ പശ്ചിമ യൂറോപ്യര്‍ 'ടാട്ടാറി' എന്നു വിളിച്ചിരുന്നു. സാര്‍ (ഇവാന്‍ IV) ഭരണകാലത്തെ റഷ്യ 16-ാം ശ. -ല്‍ പല ടാട്ടര്‍ രാജ്യങ്ങളെയും കീഴടക്കി. അവശേഷിച്ച ടാട്ടര്‍ രാജ്യമായ ക്രിമിയ 18-ാം ശ. -ത്തില്‍ റഷ്യയുടെ ഭാഗമായി. സോവിയറ്റ് യൂണിയന്‍ രൂപീകൃതമായതോടെ ടാട്ടറുകളെ അവിടത്തെ ഒരു പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചു. 1991-ല്‍ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ രൂപീകൃതമായ നിരവധി ചെറുരാജ്യങ്ങളിലായി ടാട്ടറുകള്‍ വിഭജിക്കപ്പെടുകയും തന്മൂലം ദുര്‍ബലരായിത്തീരുകയും ചെയ്തു. ''നോ: ടാട്ടര്‍സ്താന്‍, റഷ്യ'', ''സോവിയറ്റ് യൂണിയന്‍''.
-
 
+
-
  13-ാം ശ. -ല്‍ ഏഷ്യയിലും യൂറോപ്പിലും ആക്രമണം നടത്തിയ മംഗോള്‍ ഭരണാധികാരിയായ ജെങ്കിസ്ഖാന്റെ സേനയില്‍ മംഗോളിയരോടൊപ്പം ടാട്ടറുകളും ഉണ്ടായിരുന്നു. ഈ യുദ്ധത്തിന്റെ ഫലമായി ടാട്ടറുകള്‍ റഷ്യ, ഉക്രെയിന്‍, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ജെങ്കിസ്ഖാന്റെ സാമ്രാജ്യ വിപുലീകരണത്തെ തുടര്‍ന്ന് ചെറുമകന്‍ ബത്തുഖാന്‍ സ്ഥാപിച്ച ഗോള്‍ഡന്‍ ഹോര്‍ഡ് (ഏീഹറലി ഒീൃറല) എന്നറിയപ്പെടുന്ന സാമ്രാജ്യത്തിന്റെ ഭരണത്തിലൂടെ ടാട്ടറുകള്‍ റഷ്യന്‍ പ്രദേശങ്ങളില്‍ മേല്ക്കോയ്മ പുലര്‍ത്തി. കിപ്ചാക് (ഗശുരവമസ) ഖാനേറ്റ് എന്ന പേരിലും ഈ സാമ്രാജ്യം അറിയപ്പെട്ടിരുന്നു. കാലം പിന്നിട്ടതോടെ ഇവര്‍ വോള്‍ഗാ നദിയുടെ മധ്യ തീരഭാഗങ്ങളിലെ പ്രമുഖ ദേശീയ ജനവിഭാഗമായി മാറി. ടാട്ടറുകളുടെ സാമ്രാജ്യം 15-ാം ശ. ആയപ്പോഴേക്കും കസാന്‍, ആസ്ത്രാഖാന്‍, സിബിര്‍ (സൈബീരിയ), ക്രിമിയ എന്നിങ്ങനെ പല ചെറുരാജ്യങ്ങളായി (ഖാനേറ്റ്) ശിഥിലമായിപ്പോയി. ടാട്ടറുകളുടെ പ്രദേശങ്ങളെ പശ്ചിമ യൂറോപ്യര്‍ 'ടാട്ടാറി' എന്നു വിളിച്ചിരുന്നു. സാര്‍ (ഇവാന്‍ കഢ) ഭരണകാലത്തെ റഷ്യ 16-ാം ശ. -ല്‍ പല ടാട്ടര്‍ രാജ്യങ്ങളെയും കീഴടക്കി. അവശേഷിച്ച ടാട്ടര്‍ രാജ്യമായ ക്രിമിയ 18-ാം ശ. -ത്തില്‍ റഷ്യയുടെ ഭാഗമായി. സോവിയറ്റ് യൂണിയന്‍ രൂപീകൃതമായതോടെ ടാട്ടറുകളെ അവിടത്തെ ഒരു പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചു. 1991-ല്‍ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ രൂപീകൃതമായ നിരവധി ചെറുരാജ്യങ്ങളിലായി ടാട്ടറുകള്‍ വിഭജിക്കപ്പെടുകയും തന്മൂലം ദുര്‍ബലരായിത്തീരുകയും ചെയ്തു. നോ: ടാട്ടര്‍സ്താന്‍, റഷ്യ, സോവിയറ്റ് യൂണിയന്‍.
+

Current revision as of 11:48, 17 ഡിസംബര്‍ 2008

ടാട്ടര്‍

Tatar

റഷ്യന്‍ ഫെഡറേഷനിലും പരിസര രാജ്യങ്ങളിലുമായി (പഴയ സോവിയറ്റ് യൂണിയന്‍ പ്രദേശത്ത്) വസിക്കുന്ന ഒരു ജനവിഭാഗം. ഇവരില്‍ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്. യുറാള്‍ അള്‍ട്ടെയ്ക് വിഭാഗത്തില്‍പ്പെട്ട തുര്‍ക്കി ഭാഷ സംസാരിക്കുന്നവരാണിവര്‍. ആദ്യകാലത്ത് ടാട്ടറുകള്‍ നാടോടികളായിരുന്നു. എ. ഡി. 5-ാം ശ. -ല്‍ ഇവര്‍ മംഗോളിയയിലുണ്ടായിരുന്നു. ടാട (ഡാഡ) എന്ന വര്‍ഗപ്പേരില്‍ നിന്നുമാണ് ടാട്ടര്‍ എന്ന പേര് ഉരുത്തിരിഞ്ഞതെന്നു കരുതപ്പെടുന്നു. ഇവരെ 'ടാര്‍ട്ടറുകള്‍' എന്ന തെറ്റായ പേരിലും വിളിക്കുന്നുണ്ട്.

13-ാം ശ. -ല്‍ ഏഷ്യയിലും യൂറോപ്പിലും ആക്രമണം നടത്തിയ മംഗോള്‍ ഭരണാധികാരിയായ ജെങ്കിസ്ഖാന്റെ സേനയില്‍ മംഗോളിയരോടൊപ്പം ടാട്ടറുകളും ഉണ്ടായിരുന്നു. ഈ യുദ്ധത്തിന്റെ ഫലമായി ടാട്ടറുകള്‍ റഷ്യ, ഉക്രെയിന്‍, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ജെങ്കിസ്ഖാന്റെ സാമ്രാജ്യ വിപുലീകരണത്തെ തുടര്‍ന്ന് ചെറുമകന്‍ ബത്തുഖാന്‍ സ്ഥാപിച്ച ഗോള്‍ഡന്‍ ഹോര്‍ഡ് (Golden Horde) എന്നറിയപ്പെടുന്ന സാമ്രാജ്യത്തിന്റെ ഭരണത്തിലൂടെ ടാട്ടറുകള്‍ റഷ്യന്‍ പ്രദേശങ്ങളില്‍ മേല്ക്കോയ്മ പുലര്‍ത്തി. കിപ്ചാക് (Kipchak) ഖാനേറ്റ് എന്ന പേരിലും ഈ സാമ്രാജ്യം അറിയപ്പെട്ടിരുന്നു. കാലം പിന്നിട്ടതോടെ ഇവര്‍ വോള്‍ഗാ നദിയുടെ മധ്യ തീരഭാഗങ്ങളിലെ പ്രമുഖ ദേശീയ ജനവിഭാഗമായി മാറി. ടാട്ടറുകളുടെ സാമ്രാജ്യം 15-ാം ശ. ആയപ്പോഴേക്കും കസാന്‍, ആസ്ത്രാഖാന്‍, സിബിര്‍ (സൈബീരിയ), ക്രിമിയ എന്നിങ്ങനെ പല ചെറുരാജ്യങ്ങളായി (ഖാനേറ്റ്) ശിഥിലമായിപ്പോയി. ടാട്ടറുകളുടെ പ്രദേശങ്ങളെ പശ്ചിമ യൂറോപ്യര്‍ 'ടാട്ടാറി' എന്നു വിളിച്ചിരുന്നു. സാര്‍ (ഇവാന്‍ IV) ഭരണകാലത്തെ റഷ്യ 16-ാം ശ. -ല്‍ പല ടാട്ടര്‍ രാജ്യങ്ങളെയും കീഴടക്കി. അവശേഷിച്ച ടാട്ടര്‍ രാജ്യമായ ക്രിമിയ 18-ാം ശ. -ത്തില്‍ റഷ്യയുടെ ഭാഗമായി. സോവിയറ്റ് യൂണിയന്‍ രൂപീകൃതമായതോടെ ടാട്ടറുകളെ അവിടത്തെ ഒരു പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചു. 1991-ല്‍ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ രൂപീകൃതമായ നിരവധി ചെറുരാജ്യങ്ങളിലായി ടാട്ടറുകള്‍ വിഭജിക്കപ്പെടുകയും തന്മൂലം ദുര്‍ബലരായിത്തീരുകയും ചെയ്തു. നോ: ടാട്ടര്‍സ്താന്‍, റഷ്യ, സോവിയറ്റ് യൂണിയന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍