This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്ചുതണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അച്ചുതണ്ട് = അഃഹല തീവണ്ടി, മോട്ടോര്‍വാഹനങ്ങള്‍ മുതലായവയുടെ ചക്രങ്ങ...)
വരി 1: വരി 1:
= അച്ചുതണ്ട് =
= അച്ചുതണ്ട് =
 +
Axle
 +
തീവണ്ടി, മോട്ടോര്‍വാഹനങ്ങള്‍ മുതലായവയുടെ ചക്രങ്ങളെ താങ്ങുകയോ കറക്കുകയോ ചെയ്യുന്നതിനുള്ള തണ്ടോ (shaft) സ്പിന്‍ഡിലോ (spindle) പോലുള്ള ദണ്ഡ്. ചക്രങ്ങള്‍ തമ്മിലുള്ള അകലം നിലനിര്‍ത്താനും അച്ചുതണ്ട് ഉപകരിക്കുന്നു. ചക്രങ്ങള്‍ കറക്കാനുപയോഗിക്കുന്ന പിന്‍ (pin), ദണ്ഡ് (bar), തണ്ട് (shaft) എന്നിവയ്ക്കെല്ലാം എന്‍ജിനീയറിങ്ങില്‍ പൊതുവേ അച്ചുതണ്ട് എന്നു പറയുന്നു. ചക്രങ്ങളോടു ബന്ധിച്ച് അവയോടൊപ്പം കറങ്ങുന്നവയും ചക്രങ്ങളെ താങ്ങാന്‍മാത്രം ഉറപ്പിച്ചവയുമായ അച്ചുതണ്ടുകളുമുണ്ട്. ചക്രങ്ങളോടൊപ്പം കറങ്ങുന്നതരം അച്ചുതണ്ടുകള്‍ ചക്രമധ്യത്തില്‍ ഹൈഡ്രോളിക (hydraulic) മര്‍ദം ഉപയോഗിച്ച് തിരുകി കയറ്റുകയാണ് പതിവ്.
-
അഃഹല
+
മോട്ടോര്‍വാഹന ഉത്പാദനത്തില്‍ അച്ചുതണ്ട് മറ്റു പല ഭാഗങ്ങളു(parts)മായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് അവയ്ക്കെല്ലാംകൂടി അച്ചുതണ്ടു സമുച്ചയം (axle assembly) എന്നു പറയുന്നു; അച്ചുതണ്ട് എന്നുമാത്രമായും പറയാറുണ്ട്. മോട്ടോര്‍കാറുകളുടെ 'പിന്‍ഭാഗചാലക അച്ചുതണ്ടുകള്‍' (rear driving axles) എന്നതുകൊണ്ടുദ്ദേശിക്കുന്നത് അച്ചുതണ്ടുകവചം (axle housing), അച്ചുതണ്ട്, വിഭേദക ഗിയര്‍ (differential gear),ചാലക ഗിയര്‍ (driving gear) എന്നിവ മൊത്തത്തിലാണ്. വാഹനത്തിന്റെ മുന്‍വശം താങ്ങുന്ന ഭാഗമാണ് മുന്‍ഭാഗഅച്ചുതണ്ട് (front axle).
-
തീവണ്ടി, മോട്ടോര്‍വാഹനങ്ങള്‍ മുതലായവയുടെ ചക്രങ്ങളെ താങ്ങുകയോ കറക്കുകയോ ചെയ്യുന്നതിനുള്ള തണ്ടോ (വെമള) സ്പിന്‍ഡിലോ (ുശിറഹല) പോലുള്ള ദണ്ഡ്. ചക്രങ്ങള്‍ തമ്മിലുള്ള അകലം നിലനിര്‍ത്താനും അച്ചുതണ്ട് ഉപകരിക്കുന്നു. ചക്രങ്ങള്‍ കറക്കാനുപയോഗിക്കുന്ന പിന്‍ (ുശി), ദണ്ഡ് (യമൃ), തണ്ട് (വെമള) എന്നിവയ്ക്കെല്ലാം എന്‍ജിനീയറിങ്ങില്‍ പൊതുവേ അച്ചുതണ്ട് എന്നു പറയുന്നു. ചക്രങ്ങളോടു ബന്ധിച്ച് അവയോടൊപ്പം കറങ്ങുന്നവയും ചക്രങ്ങളെ താങ്ങാന്‍മാത്രം ഉറപ്പിച്ചവയുമായ അച്ചുതണ്ടുകളുമുണ്ട്. ചക്രങ്ങളോടൊപ്പം കറങ്ങുന്നതരം അച്ചുതണ്ടുകള്‍ ചക്രമധ്യത്തില്‍ ഹൈഡ്രോളിക (വ്യറൃമൌഹശര) മര്‍ദം ഉപയോഗിച്ച് തിരുകി കയറ്റുകയാണ് പതിവ്.
+
കാളവണ്ടി, കുതിരവണ്ടി മുതലായവയുടെ അച്ചുതണ്ട് നിര്‍മിക്കാന്‍ തടി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ആധുനികവാഹനങ്ങളുടെ അച്ചുതണ്ടുകള്‍ക്ക് പലവിധത്തിലുള്ള ഭാരങ്ങള്‍ താങ്ങേണ്ടതുണ്ട്. അവയില്‍ കൂടുതല്‍ ആതാനം (strain) ഉണ്ടാകുകയും ചെയ്യും. മോട്ടോര്‍വാഹനങ്ങള്‍, തീവണ്ടി മുതലായവയുടെ അച്ചുതണ്ട് ശ്രദ്ധിച്ച് രൂപകല്പന ചെയ്യേണ്ടതും നിര്‍മാണപദാര്‍ഥമായി ഈടുള്ള മേല്‍ത്തരം ഉരുക്ക് ഉപയോഗിക്കേണ്ടതുമാണ്.
-
മോട്ടോര്‍വാഹന ഉത്പാദനത്തില്‍ അച്ചുതണ്ട് മറ്റു പല ഭാഗങ്ങളു(ുമൃ)മായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് അവയ്ക്കെല്ലാംകൂടി അച്ചുതണ്ടു സമുച്ചയം (മഃഹല മലാൈയഹ്യ) എന്നു പറയുന്നു; അച്ചുതണ്ട് എന്നുമാത്രമായും പറയാറുണ്ട്. മോട്ടോര്‍കാറുകളുടെ 'പിന്‍ഭാഗചാലക അച്ചുതണ്ടുകള്‍' (ൃലമൃ റൃശ്ശിഴ മഃഹല) എന്നതുകൊണ്ടുദ്ദേശിക്കുന്നത് അച്ചുതണ്ടുകവചം (മഃഹല വീൌശിെഴ), അച്ചുതണ്ട്, വിഭേദക ഗിയര്‍ (റശളളലൃലിശേമഹ ഴലമൃ), ചാലക ഗിയര്‍ (റൃശ്ശിഴ ഴലമൃ) എന്നിവ മൊത്തത്തിലാണ്. വാഹനത്തിന്റെ മുന്‍വശം താങ്ങുന്ന ഭാഗമാണ് മുന്‍ഭാഗഅച്ചുതണ്ട് (ളൃീി മഃഹല).
+
എല്ലാ അച്ചുതണ്ടുകളും ഏതെങ്കിലുംതരത്തിലുള്ള ബെയറിങ്ങു(bearing)കളുമായി ബന്ധപ്പെട്ടിരിക്കും. ചക്രങ്ങളോടൊപ്പം കറങ്ങുന്ന അച്ചുതണ്ട് സ്വയം ബെയറിങ്ങുകളില്‍ കറങ്ങുകയും ചക്രങ്ങളിലേക്കു പകരുന്ന ഭാരം താങ്ങുകയും ചെയ്യുന്നു. ഉറപ്പിച്ചിട്ടുള്ളതും ചക്രങ്ങളോടൊപ്പം കറങ്ങാത്തതുമായ അച്ചുതണ്ടില്‍ ഒരു ബെയറിങ്ങ് പ്രതലം (bearing surface) ഉണ്ടായിരിക്കും. നോ: ബെയറിങ്ങുകള്‍
-
 
+
-
കാളവണ്ടി, കുതിരവണ്ടി മുതലായവയുടെ അച്ചുതണ്ട് നിര്‍മിക്കാന്‍ തടി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ആധുനികവാഹനങ്ങളുടെ അച്ചുതണ്ടുകള്‍ക്ക് പലവിധത്തിലുള്ള ഭാരങ്ങള്‍ താങ്ങേണ്ടതുണ്ട്. അവയില്‍ കൂടുതല്‍ ആതാനം (ൃമശി) ഉണ്ടാകുകയും ചെയ്യും. മോട്ടോര്‍വാഹനങ്ങള്‍, തീവണ്ടി മുതലായവയുടെ അച്ചുതണ്ട് ശ്രദ്ധിച്ച് രൂപകല്പന ചെയ്യേണ്ടതും നിര്‍മാണപദാര്‍ഥമായി ഈടുള്ള മേല്‍ത്തരം ഉരുക്ക് ഉപയോഗിക്കേണ്ടതുമാണ്.
+
-
 
+
-
എല്ലാ അച്ചുതണ്ടുകളും ഏതെങ്കിലുംതരത്തിലുള്ള ബെയറിങ്ങു(യലമൃശിഴ)കളുമായി ബന്ധപ്പെട്ടിരിക്കും. ചക്രങ്ങളോടൊപ്പം കറങ്ങുന്ന അച്ചുതണ്ട് സ്വയം ബെയറിങ്ങുകളില്‍ കറങ്ങുകയും ചക്രങ്ങളിലേക്കു പകരുന്ന ഭാരം താങ്ങുകയും ചെയ്യുന്നു. ഉറപ്പിച്ചിട്ടുള്ളതും ചക്രങ്ങളോടൊപ്പം കറങ്ങാത്തതുമായ അച്ചുതണ്ടില്‍ ഒരു ബെയറിങ്ങ് പ്രതലം (യലമൃശിഴ ൌൃളമരല) ഉണ്ടായിരിക്കും. നോ: ബെയറിങ്ങുകള്‍
+

09:13, 14 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അച്ചുതണ്ട്

Axle

തീവണ്ടി, മോട്ടോര്‍വാഹനങ്ങള്‍ മുതലായവയുടെ ചക്രങ്ങളെ താങ്ങുകയോ കറക്കുകയോ ചെയ്യുന്നതിനുള്ള തണ്ടോ (shaft) സ്പിന്‍ഡിലോ (spindle) പോലുള്ള ദണ്ഡ്. ചക്രങ്ങള്‍ തമ്മിലുള്ള അകലം നിലനിര്‍ത്താനും അച്ചുതണ്ട് ഉപകരിക്കുന്നു. ചക്രങ്ങള്‍ കറക്കാനുപയോഗിക്കുന്ന പിന്‍ (pin), ദണ്ഡ് (bar), തണ്ട് (shaft) എന്നിവയ്ക്കെല്ലാം എന്‍ജിനീയറിങ്ങില്‍ പൊതുവേ അച്ചുതണ്ട് എന്നു പറയുന്നു. ചക്രങ്ങളോടു ബന്ധിച്ച് അവയോടൊപ്പം കറങ്ങുന്നവയും ചക്രങ്ങളെ താങ്ങാന്‍മാത്രം ഉറപ്പിച്ചവയുമായ അച്ചുതണ്ടുകളുമുണ്ട്. ചക്രങ്ങളോടൊപ്പം കറങ്ങുന്നതരം അച്ചുതണ്ടുകള്‍ ചക്രമധ്യത്തില്‍ ഹൈഡ്രോളിക (hydraulic) മര്‍ദം ഉപയോഗിച്ച് തിരുകി കയറ്റുകയാണ് പതിവ്.

മോട്ടോര്‍വാഹന ഉത്പാദനത്തില്‍ അച്ചുതണ്ട് മറ്റു പല ഭാഗങ്ങളു(parts)മായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് അവയ്ക്കെല്ലാംകൂടി അച്ചുതണ്ടു സമുച്ചയം (axle assembly) എന്നു പറയുന്നു; അച്ചുതണ്ട് എന്നുമാത്രമായും പറയാറുണ്ട്. മോട്ടോര്‍കാറുകളുടെ 'പിന്‍ഭാഗചാലക അച്ചുതണ്ടുകള്‍' (rear driving axles) എന്നതുകൊണ്ടുദ്ദേശിക്കുന്നത് അച്ചുതണ്ടുകവചം (axle housing), അച്ചുതണ്ട്, വിഭേദക ഗിയര്‍ (differential gear),ചാലക ഗിയര്‍ (driving gear) എന്നിവ മൊത്തത്തിലാണ്. വാഹനത്തിന്റെ മുന്‍വശം താങ്ങുന്ന ഭാഗമാണ് മുന്‍ഭാഗഅച്ചുതണ്ട് (front axle).

കാളവണ്ടി, കുതിരവണ്ടി മുതലായവയുടെ അച്ചുതണ്ട് നിര്‍മിക്കാന്‍ തടി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ആധുനികവാഹനങ്ങളുടെ അച്ചുതണ്ടുകള്‍ക്ക് പലവിധത്തിലുള്ള ഭാരങ്ങള്‍ താങ്ങേണ്ടതുണ്ട്. അവയില്‍ കൂടുതല്‍ ആതാനം (strain) ഉണ്ടാകുകയും ചെയ്യും. മോട്ടോര്‍വാഹനങ്ങള്‍, തീവണ്ടി മുതലായവയുടെ അച്ചുതണ്ട് ശ്രദ്ധിച്ച് രൂപകല്പന ചെയ്യേണ്ടതും നിര്‍മാണപദാര്‍ഥമായി ഈടുള്ള മേല്‍ത്തരം ഉരുക്ക് ഉപയോഗിക്കേണ്ടതുമാണ്.

എല്ലാ അച്ചുതണ്ടുകളും ഏതെങ്കിലുംതരത്തിലുള്ള ബെയറിങ്ങു(bearing)കളുമായി ബന്ധപ്പെട്ടിരിക്കും. ചക്രങ്ങളോടൊപ്പം കറങ്ങുന്ന അച്ചുതണ്ട് സ്വയം ബെയറിങ്ങുകളില്‍ കറങ്ങുകയും ചക്രങ്ങളിലേക്കു പകരുന്ന ഭാരം താങ്ങുകയും ചെയ്യുന്നു. ഉറപ്പിച്ചിട്ടുള്ളതും ചക്രങ്ങളോടൊപ്പം കറങ്ങാത്തതുമായ അച്ചുതണ്ടില്‍ ഒരു ബെയറിങ്ങ് പ്രതലം (bearing surface) ഉണ്ടായിരിക്കും. നോ: ബെയറിങ്ങുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍