This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയപ്പാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡയപ്പാസ് ഉശമുമൌലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിനു വേണ്ടി...)
 
വരി 1: വരി 1:
-
ഡയപ്പാസ്  
+
=ഡയപ്പാസ് =
-
 
+
Diapause
-
ഉശമുമൌലെ
+
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിനു വേണ്ടി ഷഡ്പദങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന ഒരു തരം നിദ്ര. ഇത് അര്‍ധനിദ്രയാണെന്നും കരുതപ്പെടുന്നു.  
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിനു വേണ്ടി ഷഡ്പദങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന ഒരു തരം നിദ്ര. ഇത് അര്‍ധനിദ്രയാണെന്നും കരുതപ്പെടുന്നു.  
-
  ഋതുനിഷ്ഠമായ ഘടകങ്ങള്‍ കീടങ്ങളുടെ ജീവിത ചക്രത്തെ ബാധിക്കുന്നുണ്ട്. ഈ ഘടകങ്ങള്‍ ഇവയില്‍ അഭിലഷണീയമായ പല മാറ്റങ്ങള്‍ക്കും വഴിതെളിക്കും. അങ്ങനെ ഇവയ്ക്ക് പ്രതികൂലമായ ചുറ്റപാടില്‍ വിജയകരമായി ജീവിതം നയിക്കുവാന്‍ കഴിയും. ഈ സമയത്ത് പ്രധാനപ്പെട്ട പല ആന്തരിക അനുകൂലന പ്രക്രിയകളും നടക്കും. പ്രതികൂലമായ സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഷഡ്പദങ്ങള്‍ക്ക് നാശം സംഭവിക്കാതിരിക്കാന്‍ ഈ അഭിലഷണീയ മാറ്റങ്ങള്‍ ഇവയെ സഹായിക്കുന്നു. താരതമ്യേന ഹ്രസ്വമായ ജീവിതകാലത്തില്‍ നേരിടേണ്ടിവരുന്ന പ്രതികൂല ശക്തികളെ അതിശയകരമാം വിധം നേരിടുകയാണ് ഇവ ചെയ്യുന്നത്. അത്യധികം തണുപ്പും വളരെ കൂടുതല്‍ ചൂടും ഉള്ള കാലാവസ്ഥയേയും ആഹാരദൌര്‍ലഭ്യം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളേയും ഷഡ്പദങ്ങള്‍ക്ക് നേരിടേണ്ടിവരും. ഇത്തരം ഘട്ടങ്ങളില്‍ ഷഡ്പദങ്ങള്‍ ഒരു തരം നിദ്രയിലേക്കു വഴുതി വീഴുന്നു. ഇത് തികച്ചും താത്കാലിക പ്രക്രിയ മാത്രമാണ്. അതുകൊണ്ടാണ് ഇതിനെ 'അര്‍ധനിദ്ര'(ഉശമുമൌലെ) എന്നു വിളിക്കുന്നത്. ഈ സമയത്ത് വളര്‍ച്ച താത്കാലികമായി നിലയ്ക്കുന്നു.
+
ഋതുനിഷ്ഠമായ ഘടകങ്ങള്‍ കീടങ്ങളുടെ ജീവിത ചക്രത്തെ ബാധിക്കുന്നുണ്ട്. ഈ ഘടകങ്ങള്‍ ഇവയില്‍ അഭിലഷണീയമായ പല മാറ്റങ്ങള്‍ക്കും വഴിതെളിക്കും. അങ്ങനെ ഇവയ്ക്ക് പ്രതികൂലമായ ചുറ്റപാടില്‍ വിജയകരമായി ജീവിതം നയിക്കുവാന്‍ കഴിയും. ഈ സമയത്ത് പ്രധാനപ്പെട്ട പല ആന്തരിക അനുകൂലന പ്രക്രിയകളും നടക്കും. പ്രതികൂലമായ സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഷഡ്പദങ്ങള്‍ക്ക് നാശം സംഭവിക്കാതിരിക്കാന്‍ ഈ അഭിലഷണീയ മാറ്റങ്ങള്‍ ഇവയെ സഹായിക്കുന്നു. താരതമ്യേന ഹ്രസ്വമായ ജീവിതകാലത്തില്‍ നേരിടേണ്ടിവരുന്ന പ്രതികൂല ശക്തികളെ അതിശയകരമാം വിധം നേരിടുകയാണ് ഇവ ചെയ്യുന്നത്. അത്യധികം തണുപ്പും വളരെ കൂടുതല്‍ ചൂടും ഉള്ള കാലാവസ്ഥയേയും ആഹാരദൌര്‍ലഭ്യം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളേയും ഷഡ്പദങ്ങള്‍ക്ക് നേരിടേണ്ടിവരും. ഇത്തരം ഘട്ടങ്ങളില്‍ ഷഡ്പദങ്ങള്‍ ഒരു തരം നിദ്രയിലേക്കു വഴുതി വീഴുന്നു. ഇത് തികച്ചും താത്കാലിക പ്രക്രിയ മാത്രമാണ്. അതുകൊണ്ടാണ് ഇതിനെ 'അര്‍ധനിദ്ര'(Diapause) എന്നു വിളിക്കുന്നത്. ഈ സമയത്ത് വളര്‍ച്ച താത്കാലികമായി നിലയ്ക്കുന്നു.
 +
 
 +
ഷഡ്പദങ്ങളില്‍ ഏറിയപങ്കും ഹ്രസ്വമായ ജീവിതചക്രം ഉള്ളവയാണ്. ഇത് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുകയും ചെയ്യും. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പലവട്ടം ജീവിത ചക്രം പൂര്‍ത്തിയാക്കുന്നവയും ധാരാളമുണ്ട്. ജീവിതചക്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ശാരീരിക പ്രക്രിയയില്‍ സാരമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നുണ്ട്. ആന്തരപ്രക്രിയകള്‍ ത്വരിത ഗതിയില്‍ നടക്കുന്ന കാലവും താരതമ്യേന മന്ദഗതിയില്‍ നടക്കുന്ന കാലവും ഉണ്ട്. അനുകൂല സാഹചര്യത്തില്‍ ഷഡ്പദങ്ങള്‍ വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കും. ഈ കാലയളവില്‍ വംശോത്പാദനം തുടങ്ങിയ പ്രധാന പ്രക്രിയകള്‍ നടക്കുന്നു. എന്നാല്‍, പ്രതികൂലമായ സാഹചര്യങ്ങള്‍ അനുസരിച്ച് ഷഡ്പദങ്ങളുടെ ജീവിതചര്യയിലും മാറ്റങ്ങള്‍ ഉണ്ടാകും. ഇതിനുവേണ്ടി ആന്തരിക അവസ്ഥയില്‍ ക്രമീകരണം ഉണ്ടാകുന്നതായി കാണാം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു. ഇത് വ്യക്തമായി കാണാന്‍ കഴിയുന്നത് അത്യധിക കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടേണ്ടിവരുന്ന ഷഡ്പദങ്ങളിലാണ്. പ്രതികൂലാവസ്ഥയില്‍ വളര്‍ച്ച, പ്രജനനം മുതലായവ നിറുത്തിവച്ചും, ശ്വസനം തുടങ്ങിയ ധര്‍മങ്ങള്‍ മന്ദഗതിയിലാക്കിയും ആണ് ഇവ ജീവിക്കുന്നത്. ഈ കാലയളവില്‍ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഇവയ്ക്ക് ജീവസന്ധാരണം നടത്താന്‍ കഴിയുന്നു.
 +
 
 +
ഷഡ്പദങ്ങളുടെ വളര്‍ച്ചയ്ക്കു പറ്റിയ താപനില 25-35°C ആണ്. ഇതില്‍ സാരമായ മാറ്റം ഉണ്ടായാല്‍ അത് ഇവയുടെ ആന്തരിക ഘടനയില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. ക്രമേണ ഇവ നാശത്തിലേക്കു നീങ്ങുകയും ചെയ്യും. എന്നാല്‍ ഡയപ്പാസില്‍ പ്രവേശിക്കാന്‍ കഴിവുള്ളവ നേരത്തെതന്നെ ആന്തരിക പരിതസ്ഥിതിയില്‍ ക്രമീകരണമുണ്ടാക്കുന്നു. അതുകൊണ്ട് പ്രതികൂല സാഹചര്യത്തെ നേരിടാന്‍ ഇവയ്ക്ക് കഴിയുന്നു. ഡയപ്പാസില്‍ കഴിയുന്ന ഷഡ്പദം വീണ്ടും സാധാരണ നിലയിലെത്തുന്നത് കാലാവസ്ഥ അനുകൂലമാവുമ്പോഴാണ്.

ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വേണ്ടിവരുന്ന ഷഡ്പദങ്ങളെ ഏക ചക്രീയങ്ങളെന്നും ഒരു വര്‍ഷം കൊണ്ട് ഒന്നില്‍ കൂടുതല്‍ ജീവിതചക്രം പൂര്‍ത്തിയാക്കുന്നവയെ ബഹുചക്രീയങ്ങളെന്നുമാണ് വിളിക്കുക. ഏക ചക്രീയങ്ങളില്‍ ജീവിതചക്രത്തിന്റെ ഏതെങ്കിലും ഒരു ദശയില്‍ മാത്രമാണ് പ്രതികൂല സാഹചര്യത്തെ നേരിടുക. ആ ദശയില്‍ ഇവ അവികല്പിത ഡയപ്പാസില്‍ (obligatory diapause) പ്രവേശിക്കുന്നു. എന്നാല്‍ ബഹുചക്രീയങ്ങളില്‍ പ്രതികൂല കാലാവസ്ഥ ഏതു ജീവിതചക്രത്തെ ബാധിക്കുന്നുവോ അതുമാത്രം താത്കാലികമായി നിറുത്തിവയ്ക്കുന്നു. ഈ പ്രക്രിയ 'വികല്പിത ഡയപ്പാസ്' (facultative diapause) എന്നറിയപ്പെടുന്നു. ഡയപ്പാസ്, പല ഘട്ടങ്ങളിലുണ്ടാകും. ഭ്രൂണ ഡയപ്പാസ്, ലാര്‍വകളുടെ ഡയപ്പാസ്, പ്യൂപ്പയില്‍ (സമാധിയില്‍) ഉണ്ടാകുന്ന ഡയപ്പാസ്, പ്രൗഢകീടങ്ങളില്‍ പ്രജനന കാലത്തുണ്ടാകുന്ന ഡയപ്പാസ് (reproductive daipause) എന്നിങ്ങനെ ഇവയെ തരംതിരിക്കാം.
-
  ഷഡ്പദങ്ങളുടെ വളര്‍ച്ചയ്ക്കു പറ്റിയ താപനില 25-35ീര ആണ്. ഇതില്‍ സാരമായ മാറ്റം ഉണ്ടായാല്‍ അത് ഇവയുടെ ആന്തരിക ഘടനയില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. ക്രമേണ ഇവ നാശത്തിലേക്കു നീങ്ങുകയും ചെയ്യും. എന്നാല്‍ ഡയപ്പാസില്‍ പ്രവേശിക്കാന്‍ കഴിവുള്ളവ നേരത്തെതന്നെ ആന്തരിക പരിതസ്ഥിതിയില്‍ ക്രമീകരണമുണ്ടാക്കുന്നു. അതുകൊണ്ട് പ്രതികൂല സാഹചര്യത്തെ നേരിടാന്‍ ഇവയ്ക്ക് കഴിയുന്നു. ഡയപ്പാസില്‍ കഴിയുന്ന ഷഡ്പദം വീണ്ടും സാധാരണ നിലയിലെത്തുന്നത് കാലാവസ്ഥ അനുകൂലമാവുമ്പോഴാണ്.
+
'''ഭ്രൂണ ഡയപ്പാസ്.''' ഇതിന്റെ കാരണം മാതൃ ഷഡ്പദങ്ങളുടെ ജീവിത കാലത്ത് ഇവ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളാണ്. ഇതില്‍ പ്രധാന ഘടകം ദീപ്തി കാലം (photoperiod) ആണ്. ഒറിജിയ എന്ന ശലഭത്തിന്റെയും പട്ടുനൂല്‍ശലഭത്തിന്റെയും മുട്ടകളില്‍ വളരുന്ന ഭ്രൂണം വിപരീത കാലാവസ്ഥയില്‍ വളര്‍ച്ച നിറുത്തി ഡയപ്പാസില്‍ കഴിയുന്നു. ''ഏഡിസ് ട്രൈസെറിയാറ്റസ്'' എന്ന കൊതുകില്‍ ഭ്രൂണ ഡയപ്പാസിനു കാരണം മുട്ടകള്‍ നേരിടുന്ന ദീപ്തി കാലമാണ്. എന്നാല്‍ പട്ടുനൂല്‍ ശലഭത്തിന്റെ അധോഗ്രാസനളി ഗുച്ഛിക (Suboesophgeal ganglion) പുറപ്പെടുവിക്കുന്ന ഡയപ്പാസ് ഹോര്‍മോണ്‍ ആണ് ഭ്രൂണ ഡയപ്പാസിനു കാരണം.
-
  ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വേണ്ടിവരുന്ന ഷഡ്പദങ്ങളെ ഏക ചക്രീയങ്ങളെന്നും ഒരു വര്‍ഷം കൊണ്ട് ഒന്നില്‍ കൂടുതല്‍ ജീവിതചക്രം പൂര്‍ത്തിയാക്കുന്നവയെ ബഹുചക്രീയങ്ങളെന്നുമാണ് വിളിക്കുക. ഏക ചക്രീയങ്ങളില്‍ ജീവിതചക്രത്തിന്റെ ഏതെങ്കിലും ഒരു ദശയില്‍ മാത്രമാണ് പ്രതികൂല സാഹചര്യത്തെ നേരിടുക. ആ ദശയില്‍ ഇവ അവികല്പിത ഡയപ്പാസില്‍ (ീയഹശഴമീൃ്യ റശമുമൌലെ) പ്രവേശിക്കുന്നു. എന്നാല്‍ ബഹുചക്രീയങ്ങളില്‍ പ്രതികൂല കാലാവസ്ഥ ഏതു ജീവിതചക്രത്തെ ബാധിക്കുന്നുവോ അതുമാത്രം താത്കാലികമായി നിറുത്തിവയ്ക്കുന്നു. ഈ പ്രക്രിയ 'വികല്പിത ഡയപ്പാസ്' (ളമരൌഹമേശ്േല റശമുമൌലെ) എന്നറിയപ്പെടുന്നു. ഡയപ്പാസ്, പല ഘട്ടങ്ങളിലുണ്ടാകും. ഭ്രൂണ ഡയപ്പാസ്, ലാര്‍വകളുടെ ഡയപ്പാസ്, പ്യൂപ്പയില്‍ (സമാധിയില്‍) ഉണ്ടാകുന്ന ഡയപ്പാസ്, പ്രൌഢകീടങ്ങളില്‍ പ്രജനന കാലത്തുണ്ടാകുന്ന ഡയപ്പാസ് (ൃലുൃീറൌരശ്േല റശമുമൌലെ) എന്നിങ്ങനെ ഇവയെ തരംതിരിക്കാം.
+
പുഴുദശയില്‍ ധാരാളം കീടങ്ങള്‍ ഡയപ്പാസില്‍ പ്രവേശിക്കുന്നുണ്ട്. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി ഇവയുടെ ജീവിതചര്യയെ ക്രമീകരിക്കുന്നു. പുഴുദശയില്‍ത്തന്നെ ഇവയ്ക്ക് വളരെക്കാലം കഴിഞ്ഞു കൂടുവാന്‍ സാധിക്കുന്നു. ക്യാബേജ് പുഴു (''Pieris rapae''), പരജീവിയായ കടന്നല്‍ (''Nasonia vitripennis''), യൂറോപ്യന്‍ കോണ്‍ബോറര്‍ (''Pectinophora gossypiella''), പിങ്ക്ബോള്‍ പുഴു (''Pectinophora gossypiella''), ഖാപ്രാ വണ്ടുകള്‍ (''Trogoderma granarium'') എന്നിവയുടെ പുഴുദശയില്‍ ഡയപ്പാസ് ഘട്ടം കാണാം.
-
  ഭ്രൂണ ഡയപ്പാസ്. ഇതിന്റെ കാരണം മാതൃ ഷഡ്പദങ്ങളുടെ ജീവിത കാലത്ത് ഇവ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളാണ്. ഇതില്‍ പ്രധാന ഘടകം ദീപ്തി കാലം (ുവീീുലൃശീറ) ആണ്. ഒറിജിയ എന്ന ശലഭത്തിന്റെയും പട്ടുനൂല്‍ശലഭത്തിന്റെയും മുട്ടകളില്‍ വളരുന്ന ഭ്രൂണം വിപരീത കാലാവസ്ഥയില്‍ വളര്‍ച്ച നിറുത്തി ഡയപ്പാസില്‍ കഴിയുന്നു. ഏഡിസ് ട്രൈസെറിയാറ്റസ് എന്ന കൊതുകില്‍ ഭ്രൂണ ഡയപ്പാസിനു കാരണം മുട്ടകള്‍ നേരിടുന്ന ദീപ്തി കാലമാണ്. എന്നാല്‍ പട്ടുനൂല്‍ ശലഭത്തിന്റെ അധോഗ്രാസനളി ഗുച്ഛിക (ടൌയീലീുവമഴലമഹ ഴമിഴഹശീി) പുറപ്പെടുവിക്കുന്ന ഡയപ്പാസ് ഹോര്‍മോണ്‍ ആണ് ഭ്രൂണ ഡയപ്പാസിനു കാരണം.
+
സമാധി ദശയിലും പല കീടങ്ങളും ഡയപ്പാസില്‍ പ്രവേശിക്കുന്നുണ്ട്. ഓക് പട്ടുനൂല്‍പ്പുഴു (''Antherae pernei'') ബോള്‍പുഴു (''Heliothis zea'') ല്യൂഡോര്‍ഫിയ ജപ്പോണിക്ക (''Leudorfia japonica'') എന്നീ ഷഡ്പദങ്ങള്‍ ഇതിന് ഉദാഹരങ്ങളാണ്.
-
  പുഴുദശയില്‍ ധാരാളം കീടങ്ങള്‍ ഡയപ്പാസില്‍ പ്രവേശിക്കുന്നുണ്ട്. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി ഇവയുടെ ജീവിതചര്യയെ ക്രമീകരിക്കുന്നു. പുഴുദശയില്‍ത്തന്നെ ഇവയ്ക്ക് വളരെക്കാലം കഴിഞ്ഞു കൂടുവാന്‍ സാധിക്കുന്നു. ക്യാബേജ് പുഴു (ജശലൃശ ൃമുമല), പരജീവിയായ കടന്നല്‍ (ചമീിശമ ്ശൃശുലിിശ), യൂറോപ്യന്‍ കോണ്‍ബോറര്‍ (ജ്യൃമൌമെേ ിൌയശഹമഹശ), പിങ്ക്ബോള്‍ പുഴു (ജലരശിീുേവീൃമ ഴീ്യുശലഹഹമ), ഖാപ്രാ വണ്ടുകള്‍ (ഠൃീഴീറലൃാമ ഴൃമിമൃശൌാ) എന്നിവയുടെ പുഴുദശയില്‍ ഡയപ്പാസ് ഘട്ടം കാണാം.
+
ശലഭങ്ങള്‍, കൊതുകുകള്‍, വണ്ടുകള്‍ തുടങ്ങി നിരവധി ഷഡ്പദങ്ങള്‍ പ്രൌഢകീട ദശയില്‍ ഡയപ്പാസില്‍ പ്രവേശിക്കുന്നുണ്ട്. ഇവയുടെ പ്രത്യുത്പാദനത്തില്‍ താത്കാലികമായ തടസ്സം ഇതുമൂലം സംഭവിക്കുന്നു.
-
  സമാധി ദശയിലും പല കീടങ്ങളും ഡയപ്പാസില്‍ പ്രവേശിക്കുന്നുണ്ട്. ഓക് പട്ടുനൂല്‍പ്പുഴു (അിവേലൃമല ുലൃിലശ) ബോള്‍പുഴു (ഒലഹശീവേശ ്വലമ) ല്യൂഡോര്‍ഫിയ ജപ്പോണിക്ക (ഘലൌറീൃളശമ ഷമുീിശരമ) എന്നീ ഷഡ്പദങ്ങള്‍ ഇതിന് ഉദാഹരങ്ങളാണ്.
+
'''ഡയപ്പാസ് നിയന്ത്രിക്കുന്ന ഘടകങ്ങള്‍'''
-
  ശലഭങ്ങള്‍, കൊതുകുകള്‍, വണ്ടുകള്‍ തുടങ്ങി നിരവധി ഷഡ്പദങ്ങള്‍ പ്രൌഢകീട ദശയില്‍ ഡയപ്പാസില്‍ പ്രവേശിക്കുന്നുണ്ട്. ഇവയുടെ പ്രത്യുത്പാദനത്തില്‍ താത്കാലികമായ തടസ്സം ഇതുമൂലം സംഭവിക്കുന്നു.
+
'''1. ദീപ്തി കാലം''' (photoperiod). ഷഡ്പദങ്ങളെ ഡയപ്പാസിലേക്കു നയിക്കുന്ന ഒരു ഘടകം ദീപ്തികാലമാണെന്ന് 1933-ല്‍ എക്രിഡിയം അരിനോസം എന്ന പച്ചകുതിരയിലാണ് കണ്ടുപിടിച്ചത്. തുടര്‍ച്ചയായി ഇവയെ വെളിച്ചത്തില്‍ വളര്‍ത്തിയാല്‍ ഇവ ഡയപ്പാസില്‍ പ്രവേശിക്കുന്നില്ല. പട്ടുനൂല്‍പ്പുഴുവിന്റെ ഭ്രൂണ ഡയപ്പാസിനുള്ള കാരണം ശലഭങ്ങള്‍ വളരുന്ന കാലയളവിലെ പകലിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചാണിരിക്കുക. ''അനോഫെലിസ് ബാര്‍ബെറി, ഏഡിസ് ട്രൈസെറിയാറ്റസ്'' എന്നീ കൊതുകുകള്‍ ദിനദൈര്‍ഘ്യം കുറയുമ്പോള്‍ ഡയപ്പാസില്‍ പ്രവേശിക്കും. ഇവ ദിനദൈര്‍ഘ്യം വര്‍ധിക്കുന്നതോടൊപ്പം ഡയപ്പാസില്‍ നിന്നും പുറത്തുവരുകയും ചെയ്യും.  
-
ഡയപ്പാസ് നിയന്ത്രിക്കുന്ന ഘടകങ്ങള്‍
+
'''2. ശീതോഷ്ണാവസ്ഥ.''' തണുപ്പുകാലം കീടങ്ങളില്‍ ഡയപ്പാസുണ്ടാവാന്‍ പ്രേരിപ്പിക്കുന്നു. താപനില താഴുകയും പ്രകാശദൈര്‍ഘ്യം കുറയുകയും ചെയ്യുമ്പോള്‍ പല കീടങ്ങളും ഡയപ്പാസില്‍ കഴിയുന്നു. താപനിലയിലെ ഉയര്‍ച്ച ഇവയെ നിദ്രയില്‍ നിന്നും ഉണര്‍ത്തുന്നു.
-
1. ദീപ്തി കാലം (ുവീീുലൃശീറ). ഷഡ്പദങ്ങളെ ഡയപ്പാസിലേക്കു നയിക്കുന്ന ഒരു ഘടകം ദീപ്തികാലമാണെന്ന് 1933-ല്‍ എക്രിഡിയം അരിനോസം എന്ന പച്ചകുതിരയിലാണ് കണ്ടുപിടിച്ചത്. തുടര്‍ച്ചയായി ഇവയെ വെളിച്ചത്തില്‍ വളര്‍ത്തിയാല്‍ ഇവ ഡയപ്പാസില്‍ പ്രവേശിക്കുന്നില്ല. പട്ടുനൂല്‍പ്പുഴുവിന്റെ ഭ്രൂണ ഡയപ്പാസിനുള്ള കാരണം ശലഭങ്ങള്‍ വളരുന്ന കാലയളവിലെ പകലിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചാണിരിക്കുക. അനോഫെലിസ് ബാര്‍ബെറി, ഏഡിസ് ട്രൈസെറിയാറ്റസ് എന്നീ കൊതുകുകള്‍ ദിനദൈര്‍ഘ്യം കുറയുമ്പോള്‍ ഡയപ്പാസില്‍ പ്രവേശിക്കും. ഇവ ദിനദൈര്‍ഘ്യം വര്‍ധിക്കുന്നതോടൊപ്പം ഡയപ്പാസില്‍ നിന്നും പുറത്തുവരുകയും ചെയ്യും.  
+
'''3. ആഹാര പദാര്‍ഥങ്ങള്‍.''' ഡയപ്പാസുണ്ടാക്കുവാന്‍ ആഹാരപദാര്‍ഥങ്ങള്‍ പറയത്തക്ക പങ്കുവഹിക്കുന്നില്ലെങ്കിലും ചില ഷഡ്പദങ്ങളില്‍ ഇത് വ്യക്തമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആഹാരത്തിന്റെ അഭാവത്തില്‍ ഖാപ്രാ വണ്ടുകളുടെ ലാര്‍വകള്‍ ഡയപ്പാസില്‍ കഴിയുന്നു. പരുത്തിക്കായ്കള്‍ തുരന്നു നശിപ്പിക്കുന്ന പിങ്ക്ബാള്‍ പുഴു (Pectinophora gossypiella) പരുത്തിക്കുരുവിലെ എണ്ണയുടെ അംശം വര്‍ധിക്കുന്നതോടൊപ്പം ഡയപ്പാസില്‍ പ്രവേശിക്കാറുണ്ട്.  
-
2. ശീതോഷ്ണാവസ്ഥ. തണുപ്പുകാലം കീടങ്ങളില്‍ ഡയപ്പാസുണ്ടാവാന്‍ പ്രേരിപ്പിക്കുന്നു. താപനില താഴുകയും പ്രകാശദൈര്‍ഘ്യം കുറയുകയും ചെയ്യുമ്പോള്‍ പല കീടങ്ങളും ഡയപ്പാസില്‍ കഴിയുന്നു. താപനിലയിലെ ഉയര്‍ച്ച ഇവയെ നിദ്രയില്‍ നിന്നും ഉണര്‍ത്തുന്നു.
+
'''ഡയപ്പാസിന്റെ അന്ത്യം.''' ഡയപ്പാസ് അവസാനിപ്പിക്കുന്നതില്‍ ഹോര്‍മോണുകള്‍ക്കുള്ള പങ്ക് തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ചട്ടകഴറ്റല്‍ (moulting) നിയന്ത്രിക്കുന്ന എക്ഡൈസ്റ്റിറോയ്ഡ്, ഡയപ്പാസില്‍ നിന്നും വിമുക്തമാക്കുന്നതിന് കീടങ്ങളെ സഹായിക്കുന്നു. ജ്യൂവനയില്‍ ഹോര്‍മോണിന് ഡയപ്പാസ് ഉണ്ടാക്കുവാനും ഇതു തുടര്‍ന്നു കൊണ്ടു പോകാനും ഉള്ള കഴിവുണ്ട്. എക്ഡൈസോണ്‍, എക്ഡൈസോസ്റ്റിറോണ്‍, 20-ഹൈഡ്രോക്സി എക്ഡൈസോണ്‍ മുതലായ ഹോര്‍മോണുകള്‍ നോമിയാ (''Nomia melanderi'') എന്ന ഈച്ചയിലും കോണ്‍ബോററിലും (''Ostrina nubilalis'') കണ്ടുവരുന്ന ഡയപ്പാസിന് അന്ത്യം കുറിക്കാന്‍ കഴിവുള്ളവയാണ്. ഡയപ്പാസില്‍ കഴിയുന്ന പുഴുക്കള്‍ തികച്ചും ശാന്തരായി കഴിയണമെന്നില്ല. ഇവ ഇഴഞ്ഞു നടക്കുകയും ചിലപ്പോള്‍ ആഹാരം കഴിക്കുകയും ചെയ്യാറുണ്ട്.  
-
3. ആഹാര പദാര്‍ഥങ്ങള്‍. ഡയപ്പാസുണ്ടാക്കുവാന്‍ ആഹാരപദാര്‍ഥങ്ങള്‍ പറയത്തക്ക പങ്കുവഹിക്കുന്നില്ലെങ്കിലും ചില ഷഡ്പദങ്ങളില്‍ ഇത് വ്യക്തമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്്. ആഹാരത്തിന്റെ അഭാവത്തില്‍ ഖാപ്രാ വണ്ടുകളുടെ ലാര്‍വകള്‍ ഡയപ്പാസില്‍ കഴിയുന്നു. പരുത്തിക്കായ്കള്‍ തുരന്നു നശിപ്പിക്കുന്ന പിങ്ക്ബാള്‍ പുഴു (ജലരശിീുേവീൃമ ഴീ്യുശലഹഹമ) പരുത്തിക്കുരുവിലെ എണ്ണയുടെ അംശം വര്‍ധിക്കുന്നതോടൊപ്പം ഡയപ്പാസില്‍ പ്രവേശിക്കാറുണ്ട്.  
+
ഷഡ്പദങ്ങളുടെ മസ്തിഷ്കത്തില്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ കോണ്‍പോറാഅലാറ്റിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഡയപ്പാസില്‍ കഴിയുന്ന ഒരു കീടത്തില്‍ ഡയപ്പാസ് ഇല്ലാത്ത ഒന്നിന്റെ മസ്തിഷ്കം പ്രതിരോപണം (transplantation) നടത്തുമ്പോള്‍ ബീജോത്പാദനം ത്വരിതപ്പെടുന്നു. അതുപോലെ സാധാരണ ഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കീടങ്ങളുടെ മസ്തിഷ്കത്തിലെ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ (neuro secretory cells) മാറ്റുകയാണെങ്കില്‍ ആ കീടം ഡയപ്പാസില്‍ പ്രവേശിക്കുന്നതായി കാണാം. ഇതില്‍ നിന്നും ഡയപ്പാസിനെ പ്രധാനമായും നിയന്ത്രിക്കുന്നത് മസ്തിഷ്കമാണെന്നു തെളിയുന്നു.
-
ഡയപ്പാസിന്റെ അന്ത്യം. ഡയപ്പാസ് അവസാനിപ്പിക്കുന്നതില്‍ ഹോര്‍മോണുകള്‍ക്കുള്ള പങ്ക് തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ചട്ടകഴറ്റല്‍ (ാീൌഹശിേഴ) നിയന്ത്രിക്കുന്ന എക്ഡൈസ്റ്റിറോയ്ഡ്, ഡയപ്പാസില്‍ നിന്നും വിമുക്തമാക്കുന്നതിന് കീടങ്ങളെ സഹായിക്കുന്നു. ജ്യൂവനയില്‍ ഹോര്‍മോണിന് ഡയപ്പാസ് ഉണ്ടാക്കുവാനും ഇതു തുടര്‍ന്നു കൊണ്ടു പോകാനും ഉള്ള കഴിവുണ്ട്. എക്ഡൈസോണ്‍, എക്ഡൈസോസ്റ്റിറോണ്‍, 20-ഹൈഡ്രോക്സി എക്ഡൈസോണ്‍ മുതലായ ഹോര്‍മോണുകള്‍ നോമിയാ (ചീാശമ ാലഹമിറലൃശ) എന്ന ഈച്ചയിലും കോണ്‍ബോററിലും (ഛൃശിമ ിൌയശഹമഹശ) കണ്ടുവരുന്ന ഡയപ്പാസിന് അന്ത്യം കുറിക്കാന്‍ കഴിവുള്ളവയാണ്. ഡയപ്പാസില്‍ കഴിയുന്ന പുഴുക്കള്‍ തികച്ചും ശാന്തരായി കഴിയണമെന്നില്ല. ഇവ ഇഴഞ്ഞു നടക്കുകയും ചിലപ്പോള്‍ ആഹാരം കഴിക്കുകയും ചെയ്യാറുണ്ട്.  
+
ഡയപ്പാസ് പരമ്പരാഗതമായി സിദ്ധിക്കുന്നതാണെന്നും അഭിപ്രായമുണ്ട്. ചൈനീസ് ഓക് പട്ടുനൂല്‍പ്പുഴുവില്‍ (Antheraea pernei) നടത്തിയ പരീക്ഷണങ്ങളില്‍ ഈ അഭിപ്രായം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ ഡയപ്പാസ് സ്ഥിരീകരിച്ച ഒരു കൂട്ടത്തെ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
-
  ഷഡ്പദങ്ങളുടെ മസ്തിഷ്കത്തില്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ കോണ്‍പോറാഅലാറ്റിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഡയപ്പാസില്‍ കഴിയുന്ന ഒരു കീടത്തില്‍ ഡയപ്പാസ് ഇല്ലാത്ത ഒന്നിന്റെ മസ്തിഷ്കം പ്രതിരോപണം (ൃമിുഹമിമേശീിേ) നടത്തുമ്പോള്‍ ബീജോത്പാദനം ത്വരിതപ്പെടുന്നു. അതുപോലെ സാധാരണ ഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കീടങ്ങളുടെ മസ്തിഷ്കത്തിലെ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ (ിലൌൃീ ലെരൃലീൃ്യ രലഹഹ) മാറ്റുകയാണെങ്കില്‍ ആ കീടം ഡയപ്പാസില്‍ പ്രവേശിക്കുന്നതായി കാണാം. ഇതില്‍ നിന്നും ഡയപ്പാസിനെ പ്രധാനമായും നിയന്ത്രിക്കുന്നത് മസ്തിഷ്കമാണെന്നു തെളിയുന്നു.
+
ശൈത്യകാലം കഴിച്ചു കൂട്ടാന്‍ സസ്തനികളുള്‍പ്പെടെ ധാരാളം ജന്തുക്കള്‍ നിദ്രയില്‍ പ്രവേശിക്കുന്നു. ഇതിന് ശിശിരനിദ്ര (Hibernation) എന്നാണു പറയുക. കീടങ്ങളുടെ പ്രതികൂല കാലാവസ്ഥയോടുള്ള പ്രതികരണത്തിന് ഡയപ്പാസ് എന്നു പറയുന്നു എന്നു മാത്രം.  
-
   ഡയപ്പാസ് പരമ്പരാഗതമായി സിദ്ധിക്കുന്നതാണെന്നും അഭിപ്രായമുണ്ട്. ചൈനീസ് ഓക് പട്ടുനൂല്‍പ്പുഴുവില്‍ (അിവേലൃമലമ ുലൃിലശ) നടത്തിയ പരീക്ഷണങ്ങളില്‍ ഈ അഭിപ്രായം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ ഡയപ്പാസ് സ്ഥിരീകരിച്ച ഒരു കൂട്ടത്തെ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
+
    
 +
(ഡോ. ഗോപാലകൃഷ്ണ കാരണവര്‍)

Current revision as of 05:19, 10 ഡിസംബര്‍ 2008

ഡയപ്പാസ്

Diapause

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിനു വേണ്ടി ഷഡ്പദങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന ഒരു തരം നിദ്ര. ഇത് അര്‍ധനിദ്രയാണെന്നും കരുതപ്പെടുന്നു.

ഋതുനിഷ്ഠമായ ഘടകങ്ങള്‍ കീടങ്ങളുടെ ജീവിത ചക്രത്തെ ബാധിക്കുന്നുണ്ട്. ഈ ഘടകങ്ങള്‍ ഇവയില്‍ അഭിലഷണീയമായ പല മാറ്റങ്ങള്‍ക്കും വഴിതെളിക്കും. അങ്ങനെ ഇവയ്ക്ക് പ്രതികൂലമായ ചുറ്റപാടില്‍ വിജയകരമായി ജീവിതം നയിക്കുവാന്‍ കഴിയും. ഈ സമയത്ത് പ്രധാനപ്പെട്ട പല ആന്തരിക അനുകൂലന പ്രക്രിയകളും നടക്കും. പ്രതികൂലമായ സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഷഡ്പദങ്ങള്‍ക്ക് നാശം സംഭവിക്കാതിരിക്കാന്‍ ഈ അഭിലഷണീയ മാറ്റങ്ങള്‍ ഇവയെ സഹായിക്കുന്നു. താരതമ്യേന ഹ്രസ്വമായ ജീവിതകാലത്തില്‍ നേരിടേണ്ടിവരുന്ന പ്രതികൂല ശക്തികളെ അതിശയകരമാം വിധം നേരിടുകയാണ് ഇവ ചെയ്യുന്നത്. അത്യധികം തണുപ്പും വളരെ കൂടുതല്‍ ചൂടും ഉള്ള കാലാവസ്ഥയേയും ആഹാരദൌര്‍ലഭ്യം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളേയും ഷഡ്പദങ്ങള്‍ക്ക് നേരിടേണ്ടിവരും. ഇത്തരം ഘട്ടങ്ങളില്‍ ഷഡ്പദങ്ങള്‍ ഒരു തരം നിദ്രയിലേക്കു വഴുതി വീഴുന്നു. ഇത് തികച്ചും താത്കാലിക പ്രക്രിയ മാത്രമാണ്. അതുകൊണ്ടാണ് ഇതിനെ 'അര്‍ധനിദ്ര'(Diapause) എന്നു വിളിക്കുന്നത്. ഈ സമയത്ത് വളര്‍ച്ച താത്കാലികമായി നിലയ്ക്കുന്നു.

ഷഡ്പദങ്ങളില്‍ ഏറിയപങ്കും ഹ്രസ്വമായ ജീവിതചക്രം ഉള്ളവയാണ്. ഇത് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുകയും ചെയ്യും. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പലവട്ടം ജീവിത ചക്രം പൂര്‍ത്തിയാക്കുന്നവയും ധാരാളമുണ്ട്. ജീവിതചക്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ശാരീരിക പ്രക്രിയയില്‍ സാരമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നുണ്ട്. ആന്തരപ്രക്രിയകള്‍ ത്വരിത ഗതിയില്‍ നടക്കുന്ന കാലവും താരതമ്യേന മന്ദഗതിയില്‍ നടക്കുന്ന കാലവും ഉണ്ട്. അനുകൂല സാഹചര്യത്തില്‍ ഷഡ്പദങ്ങള്‍ വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കും. ഈ കാലയളവില്‍ വംശോത്പാദനം തുടങ്ങിയ പ്രധാന പ്രക്രിയകള്‍ നടക്കുന്നു. എന്നാല്‍, പ്രതികൂലമായ സാഹചര്യങ്ങള്‍ അനുസരിച്ച് ഷഡ്പദങ്ങളുടെ ജീവിതചര്യയിലും മാറ്റങ്ങള്‍ ഉണ്ടാകും. ഇതിനുവേണ്ടി ആന്തരിക അവസ്ഥയില്‍ ക്രമീകരണം ഉണ്ടാകുന്നതായി കാണാം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു. ഇത് വ്യക്തമായി കാണാന്‍ കഴിയുന്നത് അത്യധിക കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടേണ്ടിവരുന്ന ഷഡ്പദങ്ങളിലാണ്. പ്രതികൂലാവസ്ഥയില്‍ വളര്‍ച്ച, പ്രജനനം മുതലായവ നിറുത്തിവച്ചും, ശ്വസനം തുടങ്ങിയ ധര്‍മങ്ങള്‍ മന്ദഗതിയിലാക്കിയും ആണ് ഇവ ജീവിക്കുന്നത്. ഈ കാലയളവില്‍ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഇവയ്ക്ക് ജീവസന്ധാരണം നടത്താന്‍ കഴിയുന്നു.

ഷഡ്പദങ്ങളുടെ വളര്‍ച്ചയ്ക്കു പറ്റിയ താപനില 25-35°C ആണ്. ഇതില്‍ സാരമായ മാറ്റം ഉണ്ടായാല്‍ അത് ഇവയുടെ ആന്തരിക ഘടനയില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. ക്രമേണ ഇവ നാശത്തിലേക്കു നീങ്ങുകയും ചെയ്യും. എന്നാല്‍ ഡയപ്പാസില്‍ പ്രവേശിക്കാന്‍ കഴിവുള്ളവ നേരത്തെതന്നെ ആന്തരിക പരിതസ്ഥിതിയില്‍ ക്രമീകരണമുണ്ടാക്കുന്നു. അതുകൊണ്ട് പ്രതികൂല സാഹചര്യത്തെ നേരിടാന്‍ ഇവയ്ക്ക് കഴിയുന്നു. ഡയപ്പാസില്‍ കഴിയുന്ന ഷഡ്പദം വീണ്ടും സാധാരണ നിലയിലെത്തുന്നത് കാലാവസ്ഥ അനുകൂലമാവുമ്പോഴാണ്.

ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വേണ്ടിവരുന്ന ഷഡ്പദങ്ങളെ ഏക ചക്രീയങ്ങളെന്നും ഒരു വര്‍ഷം കൊണ്ട് ഒന്നില്‍ കൂടുതല്‍ ജീവിതചക്രം പൂര്‍ത്തിയാക്കുന്നവയെ ബഹുചക്രീയങ്ങളെന്നുമാണ് വിളിക്കുക. ഏക ചക്രീയങ്ങളില്‍ ജീവിതചക്രത്തിന്റെ ഏതെങ്കിലും ഒരു ദശയില്‍ മാത്രമാണ് പ്രതികൂല സാഹചര്യത്തെ നേരിടുക. ആ ദശയില്‍ ഇവ അവികല്പിത ഡയപ്പാസില്‍ (obligatory diapause) പ്രവേശിക്കുന്നു. എന്നാല്‍ ബഹുചക്രീയങ്ങളില്‍ പ്രതികൂല കാലാവസ്ഥ ഏതു ജീവിതചക്രത്തെ ബാധിക്കുന്നുവോ അതുമാത്രം താത്കാലികമായി നിറുത്തിവയ്ക്കുന്നു. ഈ പ്രക്രിയ 'വികല്പിത ഡയപ്പാസ്' (facultative diapause) എന്നറിയപ്പെടുന്നു. ഡയപ്പാസ്, പല ഘട്ടങ്ങളിലുണ്ടാകും. ഭ്രൂണ ഡയപ്പാസ്, ലാര്‍വകളുടെ ഡയപ്പാസ്, പ്യൂപ്പയില്‍ (സമാധിയില്‍) ഉണ്ടാകുന്ന ഡയപ്പാസ്, പ്രൗഢകീടങ്ങളില്‍ പ്രജനന കാലത്തുണ്ടാകുന്ന ഡയപ്പാസ് (reproductive daipause) എന്നിങ്ങനെ ഇവയെ തരംതിരിക്കാം.

ഭ്രൂണ ഡയപ്പാസ്. ഇതിന്റെ കാരണം മാതൃ ഷഡ്പദങ്ങളുടെ ജീവിത കാലത്ത് ഇവ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളാണ്. ഇതില്‍ പ്രധാന ഘടകം ദീപ്തി കാലം (photoperiod) ആണ്. ഒറിജിയ എന്ന ശലഭത്തിന്റെയും പട്ടുനൂല്‍ശലഭത്തിന്റെയും മുട്ടകളില്‍ വളരുന്ന ഭ്രൂണം വിപരീത കാലാവസ്ഥയില്‍ വളര്‍ച്ച നിറുത്തി ഡയപ്പാസില്‍ കഴിയുന്നു. ഏഡിസ് ട്രൈസെറിയാറ്റസ് എന്ന കൊതുകില്‍ ഭ്രൂണ ഡയപ്പാസിനു കാരണം മുട്ടകള്‍ നേരിടുന്ന ദീപ്തി കാലമാണ്. എന്നാല്‍ പട്ടുനൂല്‍ ശലഭത്തിന്റെ അധോഗ്രാസനളി ഗുച്ഛിക (Suboesophgeal ganglion) പുറപ്പെടുവിക്കുന്ന ഡയപ്പാസ് ഹോര്‍മോണ്‍ ആണ് ഭ്രൂണ ഡയപ്പാസിനു കാരണം.

പുഴുദശയില്‍ ധാരാളം കീടങ്ങള്‍ ഡയപ്പാസില്‍ പ്രവേശിക്കുന്നുണ്ട്. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി ഇവയുടെ ജീവിതചര്യയെ ക്രമീകരിക്കുന്നു. പുഴുദശയില്‍ത്തന്നെ ഇവയ്ക്ക് വളരെക്കാലം കഴിഞ്ഞു കൂടുവാന്‍ സാധിക്കുന്നു. ക്യാബേജ് പുഴു (Pieris rapae), പരജീവിയായ കടന്നല്‍ (Nasonia vitripennis), യൂറോപ്യന്‍ കോണ്‍ബോറര്‍ (Pectinophora gossypiella), പിങ്ക്ബോള്‍ പുഴു (Pectinophora gossypiella), ഖാപ്രാ വണ്ടുകള്‍ (Trogoderma granarium) എന്നിവയുടെ പുഴുദശയില്‍ ഡയപ്പാസ് ഘട്ടം കാണാം.

സമാധി ദശയിലും പല കീടങ്ങളും ഡയപ്പാസില്‍ പ്രവേശിക്കുന്നുണ്ട്. ഓക് പട്ടുനൂല്‍പ്പുഴു (Antherae pernei) ബോള്‍പുഴു (Heliothis zea) ല്യൂഡോര്‍ഫിയ ജപ്പോണിക്ക (Leudorfia japonica) എന്നീ ഷഡ്പദങ്ങള്‍ ഇതിന് ഉദാഹരങ്ങളാണ്.

ശലഭങ്ങള്‍, കൊതുകുകള്‍, വണ്ടുകള്‍ തുടങ്ങി നിരവധി ഷഡ്പദങ്ങള്‍ പ്രൌഢകീട ദശയില്‍ ഡയപ്പാസില്‍ പ്രവേശിക്കുന്നുണ്ട്. ഇവയുടെ പ്രത്യുത്പാദനത്തില്‍ താത്കാലികമായ തടസ്സം ഇതുമൂലം സംഭവിക്കുന്നു.

ഡയപ്പാസ് നിയന്ത്രിക്കുന്ന ഘടകങ്ങള്‍

1. ദീപ്തി കാലം (photoperiod). ഷഡ്പദങ്ങളെ ഡയപ്പാസിലേക്കു നയിക്കുന്ന ഒരു ഘടകം ദീപ്തികാലമാണെന്ന് 1933-ല്‍ എക്രിഡിയം അരിനോസം എന്ന പച്ചകുതിരയിലാണ് കണ്ടുപിടിച്ചത്. തുടര്‍ച്ചയായി ഇവയെ വെളിച്ചത്തില്‍ വളര്‍ത്തിയാല്‍ ഇവ ഡയപ്പാസില്‍ പ്രവേശിക്കുന്നില്ല. പട്ടുനൂല്‍പ്പുഴുവിന്റെ ഭ്രൂണ ഡയപ്പാസിനുള്ള കാരണം ശലഭങ്ങള്‍ വളരുന്ന കാലയളവിലെ പകലിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചാണിരിക്കുക. അനോഫെലിസ് ബാര്‍ബെറി, ഏഡിസ് ട്രൈസെറിയാറ്റസ് എന്നീ കൊതുകുകള്‍ ദിനദൈര്‍ഘ്യം കുറയുമ്പോള്‍ ഡയപ്പാസില്‍ പ്രവേശിക്കും. ഇവ ദിനദൈര്‍ഘ്യം വര്‍ധിക്കുന്നതോടൊപ്പം ഡയപ്പാസില്‍ നിന്നും പുറത്തുവരുകയും ചെയ്യും.

2. ശീതോഷ്ണാവസ്ഥ. തണുപ്പുകാലം കീടങ്ങളില്‍ ഡയപ്പാസുണ്ടാവാന്‍ പ്രേരിപ്പിക്കുന്നു. താപനില താഴുകയും പ്രകാശദൈര്‍ഘ്യം കുറയുകയും ചെയ്യുമ്പോള്‍ പല കീടങ്ങളും ഡയപ്പാസില്‍ കഴിയുന്നു. താപനിലയിലെ ഉയര്‍ച്ച ഇവയെ നിദ്രയില്‍ നിന്നും ഉണര്‍ത്തുന്നു.

3. ആഹാര പദാര്‍ഥങ്ങള്‍. ഡയപ്പാസുണ്ടാക്കുവാന്‍ ആഹാരപദാര്‍ഥങ്ങള്‍ പറയത്തക്ക പങ്കുവഹിക്കുന്നില്ലെങ്കിലും ചില ഷഡ്പദങ്ങളില്‍ ഇത് വ്യക്തമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആഹാരത്തിന്റെ അഭാവത്തില്‍ ഖാപ്രാ വണ്ടുകളുടെ ലാര്‍വകള്‍ ഡയപ്പാസില്‍ കഴിയുന്നു. പരുത്തിക്കായ്കള്‍ തുരന്നു നശിപ്പിക്കുന്ന പിങ്ക്ബാള്‍ പുഴു (Pectinophora gossypiella) പരുത്തിക്കുരുവിലെ എണ്ണയുടെ അംശം വര്‍ധിക്കുന്നതോടൊപ്പം ഡയപ്പാസില്‍ പ്രവേശിക്കാറുണ്ട്.

ഡയപ്പാസിന്റെ അന്ത്യം. ഡയപ്പാസ് അവസാനിപ്പിക്കുന്നതില്‍ ഹോര്‍മോണുകള്‍ക്കുള്ള പങ്ക് തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ചട്ടകഴറ്റല്‍ (moulting) നിയന്ത്രിക്കുന്ന എക്ഡൈസ്റ്റിറോയ്ഡ്, ഡയപ്പാസില്‍ നിന്നും വിമുക്തമാക്കുന്നതിന് കീടങ്ങളെ സഹായിക്കുന്നു. ജ്യൂവനയില്‍ ഹോര്‍മോണിന് ഡയപ്പാസ് ഉണ്ടാക്കുവാനും ഇതു തുടര്‍ന്നു കൊണ്ടു പോകാനും ഉള്ള കഴിവുണ്ട്. എക്ഡൈസോണ്‍, എക്ഡൈസോസ്റ്റിറോണ്‍, 20-ഹൈഡ്രോക്സി എക്ഡൈസോണ്‍ മുതലായ ഹോര്‍മോണുകള്‍ നോമിയാ (Nomia melanderi) എന്ന ഈച്ചയിലും കോണ്‍ബോററിലും (Ostrina nubilalis) കണ്ടുവരുന്ന ഡയപ്പാസിന് അന്ത്യം കുറിക്കാന്‍ കഴിവുള്ളവയാണ്. ഡയപ്പാസില്‍ കഴിയുന്ന പുഴുക്കള്‍ തികച്ചും ശാന്തരായി കഴിയണമെന്നില്ല. ഇവ ഇഴഞ്ഞു നടക്കുകയും ചിലപ്പോള്‍ ആഹാരം കഴിക്കുകയും ചെയ്യാറുണ്ട്.

ഷഡ്പദങ്ങളുടെ മസ്തിഷ്കത്തില്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ കോണ്‍പോറാഅലാറ്റിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഡയപ്പാസില്‍ കഴിയുന്ന ഒരു കീടത്തില്‍ ഡയപ്പാസ് ഇല്ലാത്ത ഒന്നിന്റെ മസ്തിഷ്കം പ്രതിരോപണം (transplantation) നടത്തുമ്പോള്‍ ബീജോത്പാദനം ത്വരിതപ്പെടുന്നു. അതുപോലെ സാധാരണ ഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കീടങ്ങളുടെ മസ്തിഷ്കത്തിലെ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ (neuro secretory cells) മാറ്റുകയാണെങ്കില്‍ ആ കീടം ഡയപ്പാസില്‍ പ്രവേശിക്കുന്നതായി കാണാം. ഇതില്‍ നിന്നും ഡയപ്പാസിനെ പ്രധാനമായും നിയന്ത്രിക്കുന്നത് മസ്തിഷ്കമാണെന്നു തെളിയുന്നു.

ഡയപ്പാസ് പരമ്പരാഗതമായി സിദ്ധിക്കുന്നതാണെന്നും അഭിപ്രായമുണ്ട്. ചൈനീസ് ഓക് പട്ടുനൂല്‍പ്പുഴുവില്‍ (Antheraea pernei) നടത്തിയ പരീക്ഷണങ്ങളില്‍ ഈ അഭിപ്രായം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ ഡയപ്പാസ് സ്ഥിരീകരിച്ച ഒരു കൂട്ടത്തെ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ശൈത്യകാലം കഴിച്ചു കൂട്ടാന്‍ സസ്തനികളുള്‍പ്പെടെ ധാരാളം ജന്തുക്കള്‍ നിദ്രയില്‍ പ്രവേശിക്കുന്നു. ഇതിന് ശിശിരനിദ്ര (Hibernation) എന്നാണു പറയുക. കീടങ്ങളുടെ പ്രതികൂല കാലാവസ്ഥയോടുള്ള പ്രതികരണത്തിന് ഡയപ്പാസ് എന്നു പറയുന്നു എന്നു മാത്രം.

(ഡോ. ഗോപാലകൃഷ്ണ കാരണവര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍