This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംഗഭംഗം (ഭാഷാശാസ്ത്രത്തില്‍)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അംഗഭംഗം (ഭാഷാശാസ്ത്രത്തില്‍) = മൂലദ്രാവിഡത്തിലെ ഒരു ശാഖ മലയാളമായി പര...) |
|||
വരി 1: | വരി 1: | ||
= അംഗഭംഗം (ഭാഷാശാസ്ത്രത്തില്‍) = | = അംഗഭംഗം (ഭാഷാശാസ്ത്രത്തില്‍) = | ||
- | മൂലദ്രാവിഡത്തിലെ ഒരു ശാഖ മലയാളമായി പരിണമിച്ചപ്പോള്‍ ചില പദങ്ങള്‍ക്ക് അക്ഷരലോപം ( | + | മൂലദ്രാവിഡത്തിലെ ഒരു ശാഖ മലയാളമായി പരിണമിച്ചപ്പോള്‍ ചില പദങ്ങള്‍ക്ക് അക്ഷരലോപം (syncopation) തുടങ്ങിയ ചില വൈരൂപ്യങ്ങള്‍ വന്നതിനെ കുറിക്കുവാന്‍ എ.ആര്‍. രാജരാജവര്‍മ കൊടുത്തിരിക്കുന്ന സംജ്ഞ. പഴയ ചില പ്രകൃതിപ്രത്യയങ്ങള്‍ക്കാണ് ഈ മാറ്റമുണ്ടായത്. ആദിയും അന്തവും നഷ്ടപ്പെട്ട രീതിയില്‍ കാണപ്പെടുന്ന ഇത്തരം പദങ്ങളുടെ ആഗമത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഉദാഹരണമായി 'ക്കു' എന്ന വിഭക്തി പ്രത്യയം 'ഉ' എന്നും, 'ഉടയ' എന്നത് 'ഉടെ-ടെ' എന്നും ചുരുങ്ങിയിരിക്കുന്നു. പ്രകൃതിക്കുണ്ടാകുന്ന അംഗഭംഗത്തിന്, പെയര്‍ > പേര്‍; ആകും > ആം എന്നീ ഉദാഹരണങ്ങള്‍ കാണുക. നോ: ആറു (ഭാഷാ) നയങ്ങള്‍ |
13:05, 13 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അംഗഭംഗം (ഭാഷാശാസ്ത്രത്തില്‍)
മൂലദ്രാവിഡത്തിലെ ഒരു ശാഖ മലയാളമായി പരിണമിച്ചപ്പോള്‍ ചില പദങ്ങള്‍ക്ക് അക്ഷരലോപം (syncopation) തുടങ്ങിയ ചില വൈരൂപ്യങ്ങള്‍ വന്നതിനെ കുറിക്കുവാന്‍ എ.ആര്‍. രാജരാജവര്‍മ കൊടുത്തിരിക്കുന്ന സംജ്ഞ. പഴയ ചില പ്രകൃതിപ്രത്യയങ്ങള്‍ക്കാണ് ഈ മാറ്റമുണ്ടായത്. ആദിയും അന്തവും നഷ്ടപ്പെട്ട രീതിയില്‍ കാണപ്പെടുന്ന ഇത്തരം പദങ്ങളുടെ ആഗമത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഉദാഹരണമായി 'ക്കു' എന്ന വിഭക്തി പ്രത്യയം 'ഉ' എന്നും, 'ഉടയ' എന്നത് 'ഉടെ-ടെ' എന്നും ചുരുങ്ങിയിരിക്കുന്നു. പ്രകൃതിക്കുണ്ടാകുന്ന അംഗഭംഗത്തിന്, പെയര്‍ > പേര്‍; ആകും > ആം എന്നീ ഉദാഹരണങ്ങള്‍ കാണുക. നോ: ആറു (ഭാഷാ) നയങ്ങള്‍