This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്വവ് ലോസ്-ലാട്രെക്,ഹെന് റി ‍ഡി(1864-1901)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഠീൌഹീൌലെ ഘമൌൃലര, ഒലിൃശ ഉല ഫ്രഞ്ച് ചിത്രകാരന്‍. ശരിയായ നാമം ഹെന്റി മേരി...)
 
വരി 1: വരി 1:
-
ഠീൌഹീൌലെ ഘമൌൃലര, ഒലിൃശ ഉല
+
=ട്വവ് ലോസ്-ലാട്രെക്,ഹെന് റി ‍ഡി(1864-1901)=
-
ഫ്രഞ്ച് ചിത്രകാരന്‍. ശരിയായ നാമം ഹെന്റി മേരി റേമണ്‍ഡ് ഡി ട്വവ്ലോസ് ലാട്രെക് മോന്‍ഫ. 1864 ന. 24 -ന് ആല്‍ബിയില്‍ ജനിച്ചു. ബാല്യകാലത്തു തന്നെ ചിത്രരചന ആരംഭിച്ച ട്വവ്ലോസ് പതിനാറാമത്തെ വയസ്സില്‍ ഒരു വീഴ്ചകാരണം വികലാംഗനായി. ഈ ദുരന്തം അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തേയും കലാസൃഷ്ടികളേയും ഏറെ മാറ്റിമറിച്ചു. പാരിസില്‍ ഫെര്‍നാന്റ്കോര്‍മണിന്റെ മേല്‍നോട്ടത്തില്‍ ചിത്രരചന പരിശീലിക്കുമ്പോള്‍ പ്രസിദ്ധ ചിത്രകാരനായ വിന്‍സന്റ് വാന്‍ഗോഗുമായി പരിചയപ്പെട്ടു. ജാപ്പനീസ് ചിത്രകലയാണ് ട്വവ്ലോസിനെ വളരെയധികം ആകര്‍ഷിച്ചത്.
+
Toulouse-Lautrec,Hentri De
-
1886 -ല്‍ മോണ്‍ഡ് മാര്‍ത്രെയില്‍ താമസമുറപ്പിച്ച ട്വവ്ലോസ് അവിടത്തെ വ്യക്തികളെയും നിശാജീവിതത്തെയും ക്യാന്‍വാസിലേക്ക് പകര്‍ത്തി. നൃത്തശാലകളിലും സര്‍ക്കസ് കേന്ദ്രങ്ങളിലും മറ്റും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കുതിരപ്പന്തയങ്ങളും കായികവിനോദങ്ങളും മറ്റും ക് ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു ട്വവ്ലോസ്. നാടകവേദിയുടെ സ്വാധീനവും ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രകടമാണ്. പലതരം ചിത്രങ്ങള്‍ വരയ്ക്കുമ്പോഴും മനുഷ്യമുഖങ്ങളിലെ ഭാവഭേദങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ദത്ത ശ്രദ്ധനായിരുന്നു  
+
 
-
ട്വവ്ലോസ്.
+
ഫ്രഞ്ച് ചിത്രകാരന്‍. ശരിയായ നാമം ഹെന്റി മേരി റേമണ്‍ഡ് ഡി ട്വവ് ലോസ് ലാട്രെക് മോന്‍ഫ. 1864 ന. 24 -ന് ആല്‍ബിയില്‍ ജനിച്ചു. ബാല്യകാലത്തു തന്നെ ചിത്രരചന ആരംഭിച്ച ട്വവ് ലോസ് പതിനാറാമത്തെ വയസ്സില്‍ ഒരു വീഴ്ചകാരണം വികലാംഗനായി. ഈ ദുരന്തം അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തേയും കലാസൃഷ്ടികളേയും ഏറെ മാറ്റിമറിച്ചു. പാരിസില്‍ ഫെര്‍നാന്റ്കോര്‍മണിന്റെ മേല്‍നോട്ടത്തില്‍ ചിത്രരചന പരിശീലിക്കുമ്പോള്‍ പ്രസിദ്ധ ചിത്രകാരനായ വിന്‍സന്റ് വാന്‍ഗോഗുമായി പരിചയപ്പെട്ടു. ജാപ്പനീസ് ചിത്രകലയാണ് ട്വവ് ലോസിനെ വളരെയധികം ആകര്‍ഷിച്ചത്.
-
1898 -ല്‍ ട്വവ്ലോസിന്റെ ആരോഗ്യനില വളരെ വഷളായി. മദ്യാസക്തിക്കുള്ള ചികിത്സയ്ക്കായി ഒരു സാനറ്റോറിയത്തില്‍ പ്രവേശിക്കപ്പെട്ടു. ഓര്‍മയില്‍ നിന്ന് അനേകം ചിത്രങ്ങള്‍ ഇവിടെ വച്ച് അദ്ദേഹം വരയ്ക്കുകയുായി.
+
[[Image:Toulose.png|200px|left|thumb|ട്വവ് ലോസിന്റെ ഒരു എണ്ണച്ചായ ചിത്രം]]
-
ബാഴ്സലോണയിലെ ആധുനിക ചിത്രകാരന്മാരെ പില്ക്കാലത്ത് അത്യധികം സ്വാധീനിച്ച വ്യക്തിയാണ് ട്വവ്ലോസ്. പാരിസിലെ ബിബ്ളിയോത്തിക് നാഷണല്‍ ഗ്യാലറിയില്‍ ഇദ്ദേഹത്തിന്റെ അനേകം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ട്ു. ആല്‍ബി മ്യൂസിയത്തിലും ട്വവ്ലോസിന്റെ ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്നു. 1901 സെപ്. 9-ന് അന്തരിച്ചു.
+
1886 -ല്‍ മോണ്‍ഡ് മാര്‍ത്രെയില്‍ താമസമുറപ്പിച്ച ട്വവ് ലോസ് അവിടത്തെ വ്യക്തികളെയും നിശാജീവിതത്തെയും ക്യാന്‍വാസിലേക്ക് പകര്‍ത്തി. നൃത്തശാലകളിലും സര്‍ക്കസ് കേന്ദ്രങ്ങളിലും മറ്റും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കുതിരപ്പന്തയങ്ങളും കായികവിനോദങ്ങളും മറ്റും കണ്ട് ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു ട്വവ് ലോസ്. നാടകവേദിയുടെ സ്വാധീനവും ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രകടമാണ്. പലതരം ചിത്രങ്ങള്‍ വരയ്ക്കുമ്പോഴും മനുഷ്യമുഖങ്ങളിലെ ഭാവഭേദങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ദത്ത ശ്രദ്ധനായിരുന്നു ട്വവ് ലോസ്.
 +
 
 +
1898 -ല്‍ ട്വവ് ലോസിന്റെ ആരോഗ്യനില വളരെ വഷളായി. മദ്യാസക്തിക്കുള്ള ചികിത്സയ്ക്കായി ഒരു സാനറ്റോറിയത്തില്‍ പ്രവേശിക്കപ്പെട്ടു. ഓര്‍മയില്‍ നിന്ന് അനേകം ചിത്രങ്ങള്‍ ഇവിടെ വച്ച് അദ്ദേഹം വരയ്ക്കുകയുണ്ടായി.
 +
 
 +
ബാഴ്സലോണയിലെ ആധുനിക ചിത്രകാരന്മാരെ പില്ക്കാലത്ത് അത്യധികം സ്വാധീനിച്ച വ്യക്തിയാണ് ട്വവ് ലോസ്. പാരിസിലെ ബിബ്ളിയോത്തിക് നാഷണല്‍ ഗ്യാലറിയില്‍ ഇദ്ദേഹത്തിന്റെ അനേകം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആല്‍ബി മ്യൂസിയത്തിലും ട്വവ് ലോസിന്റെ ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്നു. 1901 സെപ്. 9-ന് അന്തരിച്ചു.

Current revision as of 05:29, 9 ഡിസംബര്‍ 2008

ട്വവ് ലോസ്-ലാട്രെക്,ഹെന് റി ‍ഡി(1864-1901)

Toulouse-Lautrec,Hentri De

ഫ്രഞ്ച് ചിത്രകാരന്‍. ശരിയായ നാമം ഹെന്റി മേരി റേമണ്‍ഡ് ഡി ട്വവ് ലോസ് ലാട്രെക് മോന്‍ഫ. 1864 ന. 24 -ന് ആല്‍ബിയില്‍ ജനിച്ചു. ബാല്യകാലത്തു തന്നെ ചിത്രരചന ആരംഭിച്ച ട്വവ് ലോസ് പതിനാറാമത്തെ വയസ്സില്‍ ഒരു വീഴ്ചകാരണം വികലാംഗനായി. ഈ ദുരന്തം അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തേയും കലാസൃഷ്ടികളേയും ഏറെ മാറ്റിമറിച്ചു. പാരിസില്‍ ഫെര്‍നാന്റ്കോര്‍മണിന്റെ മേല്‍നോട്ടത്തില്‍ ചിത്രരചന പരിശീലിക്കുമ്പോള്‍ പ്രസിദ്ധ ചിത്രകാരനായ വിന്‍സന്റ് വാന്‍ഗോഗുമായി പരിചയപ്പെട്ടു. ജാപ്പനീസ് ചിത്രകലയാണ് ട്വവ് ലോസിനെ വളരെയധികം ആകര്‍ഷിച്ചത്.

ട്വവ് ലോസിന്റെ ഒരു എണ്ണച്ചായ ചിത്രം

1886 -ല്‍ മോണ്‍ഡ് മാര്‍ത്രെയില്‍ താമസമുറപ്പിച്ച ട്വവ് ലോസ് അവിടത്തെ വ്യക്തികളെയും നിശാജീവിതത്തെയും ക്യാന്‍വാസിലേക്ക് പകര്‍ത്തി. നൃത്തശാലകളിലും സര്‍ക്കസ് കേന്ദ്രങ്ങളിലും മറ്റും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കുതിരപ്പന്തയങ്ങളും കായികവിനോദങ്ങളും മറ്റും കണ്ട് ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു ട്വവ് ലോസ്. നാടകവേദിയുടെ സ്വാധീനവും ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രകടമാണ്. പലതരം ചിത്രങ്ങള്‍ വരയ്ക്കുമ്പോഴും മനുഷ്യമുഖങ്ങളിലെ ഭാവഭേദങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ദത്ത ശ്രദ്ധനായിരുന്നു ട്വവ് ലോസ്.

1898 -ല്‍ ട്വവ് ലോസിന്റെ ആരോഗ്യനില വളരെ വഷളായി. മദ്യാസക്തിക്കുള്ള ചികിത്സയ്ക്കായി ഒരു സാനറ്റോറിയത്തില്‍ പ്രവേശിക്കപ്പെട്ടു. ഓര്‍മയില്‍ നിന്ന് അനേകം ചിത്രങ്ങള്‍ ഇവിടെ വച്ച് അദ്ദേഹം വരയ്ക്കുകയുണ്ടായി.

ബാഴ്സലോണയിലെ ആധുനിക ചിത്രകാരന്മാരെ പില്ക്കാലത്ത് അത്യധികം സ്വാധീനിച്ച വ്യക്തിയാണ് ട്വവ് ലോസ്. പാരിസിലെ ബിബ്ളിയോത്തിക് നാഷണല്‍ ഗ്യാലറിയില്‍ ഇദ്ദേഹത്തിന്റെ അനേകം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആല്‍ബി മ്യൂസിയത്തിലും ട്വവ് ലോസിന്റെ ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്നു. 1901 സെപ്. 9-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍