This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോളര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ട്രോളര്‍)
(ട്രോളര്‍)
വരി 8: വരി 8:
ആദ്യകാലത്ത്, ഒരുറച്ച തടിക്കഷണം ഘടിപ്പിച്ച, ബീം ട്രോള്‍ എന്ന ഇനം വലയാണ് ട്രോളിങിന് ഉപയോഗിച്ചിരുന്നത്. ചില പ്രദേശങ്ങളില്‍ ഇവ ഇപ്പോഴും പ്രചാരത്തിലുണ്ടെങ്കിലും ഇക്കാലത്ത് കൂടുതല്‍ വ്യാപകമായിട്ടുള്ളത് വലയുടെ രണ്ടു വശങ്ങളിലും തടിപ്പലകകള്‍ (ഒട്ടര്‍ ബോര്‍ഡുകള്‍) ഘടിപ്പിച്ച് നിര്‍മിക്കുന്ന ഒട്ടര്‍ ട്രോളുകളാണ്. പായ്ക്കപ്പലുകള്‍ക്കു പകരം നീരാവി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ടുകളും മറ്റും ട്രോളിങിനായി പ്രയോജനപ്പെടുത്തിയതോടെയാണ് ഒട്ടര്‍ വലകള്‍ നിലവില്‍വന്നത്. ജലത്തിലൂടെ വലിച്ചു നീക്കപ്പെടുമ്പോള്‍ പലകകള്‍ രണ്ടു വശത്തേക്കായി തള്ളിമാറ്റപ്പെടുന്നു. ഇക്കാരണത്താല്‍ വലയുടെ വായ്ഭാഗം തുറന്നുതന്നെ ഇരിക്കുന്നു.

-
[[Image:537a1.png|300px|right]]
+
[[Image:537a1.png|300px|left]]
'''ട്രോളിങ് രീതി.''' വലയുടെ അഗ്രം, വലയുടെ കേന്ദ്ര ഭാഗം, അതിലുറപ്പിച്ചിരിക്കുന്ന പലകകള്‍ എന്നിവ ചേര്‍ന്നതാണ് 'ട്രോളിങ് ഗിയര്‍'. ഇതിനെ ട്രോളറില്‍ നിന്ന് കടലിലേക്ക് എറിഞ്ഞ ശേഷം ട്രോളര്‍ അതിശീഘ്രം ഓടിച്ചു പോകുന്നു. വല കടലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോകുന്തോറും അതിനെ ട്രോളറുമായി ബന്ധിപ്പിക്കുന്ന ചരടിനെ അയച്ചു കൊണ്ടിരിക്കും.

ട്രോളറില്‍ വല ക്രമീകരിച്ചിരിക്കുന്ന രീതിക്കനുസൃതമായിട്ടാണ് പൊതുവേ ട്രോളറുകളെ വര്‍ഗീകരിക്കുന്നത്. ഒരു വശത്തു മാത്രം ട്രോള്‍ ഘടിപ്പിച്ചവ സൈഡ് ട്രോളര്‍ എന്നറിയപ്പെടുന്നു. ഔട്ട് റിഗ്ഗറുകളില്‍ ട്രോളറിന്റെ ഇരുവശത്തും ട്രോളുകള്‍ ഉറപ്പിക്കാറുണ്ട്. മീന്‍ പിടിച്ച്, അവയെ കപ്പലിന്റെ ഡെക്കിലേക്കു തന്നെ വലിച്ചു കയറ്റാന്‍ സംവിധാനമുള്ളവയാണ്, സ്റ്റേണ്‍ ട്രോളറുകള്‍. 5,000 കുതിരശക്തിയുള്ള യന്ത്രങ്ങള്‍ വരെ ഇന്നിതിനായി പ്രയോജനപ്പെടുത്താറുണ്ട്. ഇവ കൂടാതെ, ശേഖരിച്ച മത്സ്യങ്ങളെ വൃത്തിയാക്കി, ശീതീകരിച്ച്, [[Image:537a2.png|300px|right]]സംഭരിച്ചു വയ്ക്കാന്‍ ക്രമീകരണങ്ങള്‍ ഉള്ളതും വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ഫാക്ടറികള്‍ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുമായ ട്രോളറുകളും നിലവിലുണ്ട്.
-
 
+
-
ട്രോളറില്‍ വല ക്രമീകരിച്ചിരിക്കുന്ന രീതിക്കനുസൃതമായിട്ടാണ് പൊതുവേ ട്രോളറുകളെ വര്‍ഗീകരിക്കുന്നത്. ഒരു വശത്തു മാത്രം ട്രോള്‍ ഘടിപ്പിച്ചവ സൈഡ് ട്രോളര്‍ എന്നറിയപ്പെടുന്നു. ഔട്ട് റിഗ്ഗറുകളില്‍ ട്രോളറിന്റെ ഇരുവശത്തും ട്രോളുകള്‍ ഉറപ്പിക്കാറുണ്ട്. മീന്‍ പിടിച്ച്, അവയെ കപ്പലിന്റെ ഡെക്കിലേക്കു തന്നെ വലിച്ചു കയറ്റാന്‍ സംവിധാനമുള്ളവയാണ്, സ്റ്റേണ്‍ ട്രോളറുകള്‍. 5,000 കുതിരശക്തിയുള്ള യന്ത്രങ്ങള്‍ വരെ ഇന്നിതിനായി പ്രയോജനപ്പെടുത്താറുണ്ട്. ഇവ കൂടാതെ, ശേഖരിച്ച മത്സ്യങ്ങളെ വൃത്തിയാക്കി, ശീതീകരിച്ച്, [[Image:537a2.png|300px|left]]സംഭരിച്ചു വയ്ക്കാന്‍ ക്രമീകരണങ്ങള്‍ ഉള്ളതും വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ഫാക്ടറികള്‍ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുമായ ട്രോളറുകളും നിലവിലുണ്ട്.
+

05:16, 9 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ട്രോളര്‍

Trwler

പരന്ന കോരുവല ഉപയോഗിച്ച് കടലില്‍ നിന്നും മത്സ്യബന്ധനം നടത്താനുള്ള ജലവാഹനം. ഇതുപയോഗിച്ച് നടത്തുന്ന മത്സ്യബന്ധന രീതി ട്രോളിങ് എന്ന പേരിലാണറിയപ്പെടുന്നത്. ട്രോള്‍ (trawl) എന്നപേരിലുള്ള വലയ്ക്ക് ഏതാണ്ട് കുടയുടെ ആകൃതിയാണുള്ളത്. സമുദ്രത്തിന്റെ അടിത്തട്ടിനടുത്തുകൂടെയാവും വല മിക്കപ്പോഴും വലിച്ചു നീക്കുക. തന്മൂലം ആഴക്കടല്‍ മത്സ്യങ്ങളെ പിടിക്കാന്‍ ഏറ്റവും അനുയോജ്യമായ രീതി ട്രോളിങ് ആണ്.

മെക്സിക്കന്‍ ഉള്‍ക്കടലില്‍ ഉപയോഗിക്കുന്ന ചെമ്മീന്‍ ട്രോളര്‍

ജലത്തിലൂടെ വലിച്ചു നീക്കുമ്പോള്‍ വലയുടെ വായ് ഭാഗം അടഞ്ഞു പോകാതിരിക്കാന്‍ വലയ്ക്കുള്ളിലൂടെയുള്ള ജലപ്രവാഹം തന്നെ സഹായകമാവുമെങ്കിലും ഇതര ക്രമീകരണങ്ങളും ഇതിനായി ഉണ്ടാക്കിയിട്ടുണ്ട്.

ആദ്യകാലത്ത്, ഒരുറച്ച തടിക്കഷണം ഘടിപ്പിച്ച, ബീം ട്രോള്‍ എന്ന ഇനം വലയാണ് ട്രോളിങിന് ഉപയോഗിച്ചിരുന്നത്. ചില പ്രദേശങ്ങളില്‍ ഇവ ഇപ്പോഴും പ്രചാരത്തിലുണ്ടെങ്കിലും ഇക്കാലത്ത് കൂടുതല്‍ വ്യാപകമായിട്ടുള്ളത് വലയുടെ രണ്ടു വശങ്ങളിലും തടിപ്പലകകള്‍ (ഒട്ടര്‍ ബോര്‍ഡുകള്‍) ഘടിപ്പിച്ച് നിര്‍മിക്കുന്ന ഒട്ടര്‍ ട്രോളുകളാണ്. പായ്ക്കപ്പലുകള്‍ക്കു പകരം നീരാവി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ടുകളും മറ്റും ട്രോളിങിനായി പ്രയോജനപ്പെടുത്തിയതോടെയാണ് ഒട്ടര്‍ വലകള്‍ നിലവില്‍വന്നത്. ജലത്തിലൂടെ വലിച്ചു നീക്കപ്പെടുമ്പോള്‍ പലകകള്‍ രണ്ടു വശത്തേക്കായി തള്ളിമാറ്റപ്പെടുന്നു. ഇക്കാരണത്താല്‍ വലയുടെ വായ്ഭാഗം തുറന്നുതന്നെ ഇരിക്കുന്നു.

ട്രോളിങ് രീതി. വലയുടെ അഗ്രം, വലയുടെ കേന്ദ്ര ഭാഗം, അതിലുറപ്പിച്ചിരിക്കുന്ന പലകകള്‍ എന്നിവ ചേര്‍ന്നതാണ് 'ട്രോളിങ് ഗിയര്‍'. ഇതിനെ ട്രോളറില്‍ നിന്ന് കടലിലേക്ക് എറിഞ്ഞ ശേഷം ട്രോളര്‍ അതിശീഘ്രം ഓടിച്ചു പോകുന്നു. വല കടലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോകുന്തോറും അതിനെ ട്രോളറുമായി ബന്ധിപ്പിക്കുന്ന ചരടിനെ അയച്ചു കൊണ്ടിരിക്കും.

ട്രോളറില്‍ വല ക്രമീകരിച്ചിരിക്കുന്ന രീതിക്കനുസൃതമായിട്ടാണ് പൊതുവേ ട്രോളറുകളെ വര്‍ഗീകരിക്കുന്നത്. ഒരു വശത്തു മാത്രം ട്രോള്‍ ഘടിപ്പിച്ചവ സൈഡ് ട്രോളര്‍ എന്നറിയപ്പെടുന്നു. ഔട്ട് റിഗ്ഗറുകളില്‍ ട്രോളറിന്റെ ഇരുവശത്തും ട്രോളുകള്‍ ഉറപ്പിക്കാറുണ്ട്. മീന്‍ പിടിച്ച്, അവയെ കപ്പലിന്റെ ഡെക്കിലേക്കു തന്നെ വലിച്ചു കയറ്റാന്‍ സംവിധാനമുള്ളവയാണ്, സ്റ്റേണ്‍ ട്രോളറുകള്‍. 5,000 കുതിരശക്തിയുള്ള യന്ത്രങ്ങള്‍ വരെ ഇന്നിതിനായി പ്രയോജനപ്പെടുത്താറുണ്ട്. ഇവ കൂടാതെ, ശേഖരിച്ച മത്സ്യങ്ങളെ വൃത്തിയാക്കി, ശീതീകരിച്ച്,
സംഭരിച്ചു വയ്ക്കാന്‍ ക്രമീകരണങ്ങള്‍ ഉള്ളതും വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ഫാക്ടറികള്‍ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുമായ ട്രോളറുകളും നിലവിലുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍