This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോജന്‍ അസ്റ്ററോയ്ഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഠൃീഷമി മലൃീെേശറ വ്യാഴഗ്രഹത്തിന്റെ ഭ്രമണപഥത്തിലൂടെ സൂര്യനെ ചുറ്റുന്...)
(ട്രോജന്‍ അസ്റ്ററോയ്ഡുകള്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഠൃീഷമി മലൃീെേശറ
+
=ട്രോജന്‍ അസ്റ്ററോയ്ഡുകള്‍=
-
വ്യാഴഗ്രഹത്തിന്റെ ഭ്രമണപഥത്തിലൂടെ സൂര്യനെ ചുറ്റുന്ന ര് അസ്റ്ററോയ്ഡ് കൂട്ടങ്ങള്‍. വ്യാഴത്തിന്റെ അതേ വേഗതയാണ് ഈ ലഘുഗ്രഹങ്ങള്‍ക്കും ഉള്ളത്. ഭ്രമണപഥത്തില്‍ ഈ കൂട്ടങ്ങള്‍ കാണപ്പെടുന്ന സ്ഥാനങ്ങളെ ലഗ്രാന്‍ഷ്യന്‍ സ്ഥാനങ്ങള്‍ എന്നു പറയുന്നു. ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ജെ.എല്‍. ലഗ്രാന്‍ഷ് (.. ഘമഴൃമിഴല) 1772-ല്‍ ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടേയും ഭ്രമണപഥത്തില്‍ ഇത്തരം അഞ്ച് സ്ഥിര സ്ഥാനങ്ങള്‍ പ്രവചിച്ചു. ഇദ്ദേഹത്തിന്റെ നാമധേയത്തില്‍നിന്നാണ് ലഗ്രാന്‍ഷ്യന്‍ സ്ഥാനങ്ങള്‍ എന്ന പേര് വന്നത്. വ്യാഴഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ ഗ്രഹത്തിന് 600 മുന്നിലും (ുൃലരലലറശിഴ) 600 പിന്നിലും (ളീഹഹീംശിഴ) ആയി രുകൂട്ടം അസ്റ്ററോയ്ഡുകളെ കത്തിെയിട്ട്ു. ഇതര ഗ്രഹങ്ങളുടെ ഗുരുത്വബലത്താല്‍ മറ്റു മൂന്നു ലഗ്രാന്‍ഷ്യന്‍ സ്ഥാനങ്ങളില്‍ അസ്റ്ററോയ്ഡുകള്‍ക്ക് സ്ഥിരത ലഭിക്കുന്നില്ല. അതിനാല്‍ അവയ്ക്ക് സ്ഥിരസ്ഥാനങ്ങള്‍ കാണു ന്നില്ല.
+
Trojan asteroids
-
ട്രോജന്‍ അസ്റ്ററോയ്ഡുകളുടെ കൂട്ടത്തില്‍ ആദ്യം കത്തിെയ (1904) അസ്റ്ററോയ്ഡിന് അക്കിലീസ് (അരവശഹഹല) എന്നു പേരിട്ടു. ഹോമറുടെ പ്രസിദ്ധമായ ഇലിയഡിലെ ട്രോജന്‍ യുദ്ധത്തില്‍ പങ്കെടുത്ത യോദ്ധാവാണ് അക്കിലീസ്. ഇതിനു പുറമേ ഹെക്റ്റര്‍, ഒസിഡ്യൂസ് തുടങ്ങി പതിനഞ്ചോളം അസ്റ്ററോയ്ഡുകള്‍ക്ക് ട്രോജന്‍ യുദ്ധത്തിലെ കഥാപാത്രങ്ങളുടെ പേരു നല്‍കിയിട്ട്ു.
+
 
-
രു ലഗ്രാന്‍ഷ്യന്‍ സ്ഥാനങ്ങളിലുമായി ഏകദേശം 900 ട്രോജന്‍ അസ്റ്ററോയ്ഡുകള്‍ ഉന്നുെ കണക്കാക്കിയിട്ട്ു. ഇതില്‍ 700 എണ്ണം 'ഗ്രീക്ക്' കൂട്ടത്തിലും 200 എണ്ണം 'ട്രോജന്‍' കൂട്ടത്തിലുമാണ്. മറ്റു ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളിലും ഇത്തരം 'ട്രോജനുകളെ' കത്തൊന്‍ ശ്രമം നടത്തിയിട്ട്ു. ഭൂമിക്കു ചുറ്റും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 600 മുന്നിലും പിന്നിലുമായുള്ള സ്ഥിരസ്ഥാനങ്ങളില്‍ പൊടിയും വാതകവും ചേര്‍ന്ന മേഘപാളികള്ു. ഇത്തരം സ്ഥാനങ്ങളിലാണ് ഭാവിയിലെ ബഹിരാകാശ കോളനികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
+
വ്യാഴഗ്രഹത്തിന്റെ ഭ്രമണപഥത്തിലൂടെ സൂര്യനെ ചുറ്റുന്ന രണ്ട് അസ്റ്ററോയ്ഡ് കൂട്ടങ്ങള്‍. വ്യാഴത്തിന്റെ അതേ വേഗതയാണ് ഈ ലഘുഗ്രഹങ്ങള്‍ക്കും ഉള്ളത്. ഭ്രമണപഥത്തില്‍ ഈ കൂട്ടങ്ങള്‍ കാണപ്പെടുന്ന സ്ഥാനങ്ങളെ ലഗ്രാന്‍ഷ്യന്‍ സ്ഥാനങ്ങള്‍ എന്നു പറയുന്നു. ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ജെ.എല്‍. ലഗ്രാന്‍ഷ് (J.L.Lagrange) 1772-ല്‍ ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടേയും ഭ്രമണപഥത്തില്‍ ഇത്തരം അഞ്ച് സ്ഥിര സ്ഥാനങ്ങള്‍ പ്രവചിച്ചു. ഇദ്ദേഹത്തിന്റെ നാമധേയത്തില്‍നിന്നാണ് ലഗ്രാന്‍ഷ്യന്‍ സ്ഥാനങ്ങള്‍ എന്ന പേര് വന്നത്. വ്യാഴഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ ഗ്രഹത്തിന് 60° മുന്നിലും (preceeding) 60° പിന്നിലും (following) ആയി രണ്ടുകൂട്ടം അസ്റ്ററോയ്ഡുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതര ഗ്രഹങ്ങളുടെ ഗുരുത്വബലത്താല്‍ മറ്റു മൂന്നു ലഗ്രാന്‍ഷ്യന്‍ സ്ഥാനങ്ങളില്‍ അസ്റ്ററോയ്ഡുകള്‍ക്ക് സ്ഥിരത ലഭിക്കുന്നില്ല. അതിനാല്‍ അവയ്ക്ക് സ്ഥിരസ്ഥാനങ്ങള്‍ കാണുന്നില്ല.
 +
[[Image:528a.png|200px|left]]
 +
ട്രോജന്‍ അസ്റ്ററോയ്ഡുകളുടെ കൂട്ടത്തില്‍ ആദ്യം കണ്ടെത്തിയ (1904) അസ്റ്ററോയ്ഡിന് അക്കിലീസ്(Achilles) എന്നു പേരിട്ടു. ഹോമറുടെ പ്രസിദ്ധമായ ഇലിയഡിലെ ട്രോജന്‍ യുദ്ധത്തില്‍ പങ്കെടുത്ത യോദ്ധാവാണ് അക്കിലീസ്. ഇതിനു പുറമേ ഹെക്റ്റര്‍, ഒസിഡ്യൂസ് തുടങ്ങി പതിനഞ്ചോളം അസ്റ്ററോയ്ഡുകള്‍ക്ക് ട്രോജന്‍ യുദ്ധത്തിലെ കഥാപാത്രങ്ങളുടെ പേരു നല്‍കിയിട്ടുണ്ട്.
 +
 
 +
രണ്ടു ലഗ്രാന്‍ഷ്യന്‍ സ്ഥാനങ്ങളിലുമായി ഏകദേശം 900 ട്രോജന്‍ അസ്റ്ററോയ്ഡുകള്‍ ഉണ്ടെന്നു കണക്കാക്കിയിട്ടുണ്ട്. ഇതില്‍ 700 എണ്ണം 'ഗ്രീക്ക്' കൂട്ടത്തിലും 200 എണ്ണം 'ട്രോജന്‍' കൂട്ടത്തിലുമാണ്. മറ്റു ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളിലും ഇത്തരം 'ട്രോജനുകളെ' കണ്ടെത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഭൂമിക്കു ചുറ്റും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 600 മുന്നിലും പിന്നിലുമായുള്ള സ്ഥിരസ്ഥാനങ്ങളില്‍ പൊടിയും വാതകവും ചേര്‍ന്ന മേഘപാളികളുണ്ട്. ഇത്തരം സ്ഥാനങ്ങളിലാണ് ഭാവിയിലെ ബഹിരാകാശ കോളനികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
 +
 
(ഡോ. എസ്. ആര്‍. പ്രഭാകരന്‍ നായര്‍)
(ഡോ. എസ്. ആര്‍. പ്രഭാകരന്‍ നായര്‍)

Current revision as of 07:14, 8 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍