This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രെമൊലൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ട്രെമൊലൈറ്റ്)
 
വരി 2: വരി 2:
Tremolite
Tremolite
-
ആംഭിബോള്‍ ഗണത്തിലെ മോണോക്ലിനിക് ധാതവം. രാസസംഘടനം: Ca<sub>2</sub>Mgs s<sub>18</sub> O<sub>22</sub>(OH)<sub>2</sub> നീളമുള്ള പ്രിസ്മീയ പരലുകളുടെ സംയുക്താവസ്ഥയിലും, പിണ്ഡാവസ്ഥയിലും ട്രെമൊലൈറ്റ് പ്രകൃതിയില്‍ കാണപ്പെടുന്നു. പൊതുവേ പരദര്‍ശകസ്വഭാവം പ്രകടിപ്പിക്കുന്ന ട്രെമൊലൈറ്റ് പരലുകള്‍ക്ക് വെള്ള കലര്‍ന്ന ചാരനിറമാണുള്ളത്. കാചദ്യുതിയും വെളുത്ത ചൂര്‍ണാഭയും ധാതവത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ആ. ഘ.: 2.9-3.4; കാഠിന്യം: 5-6; വിദളനം: പ്രിസ്മീയം (110).
+
ആംഭിബോള്‍ ഗണത്തിലെ മോണോക്ലിനിക് ധാതവം. രാസസംഘടനം: Ca<sub>2</sub>Mgs S<sub>18</sub> O<sub>22</sub>(OH)<sub>2</sub> നീളമുള്ള പ്രിസ്മീയ പരലുകളുടെ സംയുക്താവസ്ഥയിലും, പിണ്ഡാവസ്ഥയിലും ട്രെമൊലൈറ്റ് പ്രകൃതിയില്‍ കാണപ്പെടുന്നു. പൊതുവേ പരദര്‍ശകസ്വഭാവം പ്രകടിപ്പിക്കുന്ന ട്രെമൊലൈറ്റ് പരലുകള്‍ക്ക് വെള്ള കലര്‍ന്ന ചാരനിറമാണുള്ളത്. കാചദ്യുതിയും വെളുത്ത ചൂര്‍ണാഭയും ധാതവത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ആ. ഘ.: 2.9-3.4; കാഠിന്യം: 5-6; വിദളനം: പ്രിസ്മീയം (110).
വളരെ താഴ്ന്ന ഗ്രേഡില്‍പ്പെട്ട കായാന്തരിത ശിലകളിലാണ് ട്രെമൊലൈറ്റിന്റെ ഉപസ്ഥിതി. ഡോളൊമിറ്റിക് മാര്‍ബിള്‍, സെര്‍പെന്റിനൈറ്റ്, ടാല്‍ക് ഷിസ്റ്റ് എന്നീ ശിലകളില്‍ മാഗ്നെസൈറ്റ്, കാല്‍സൈറ്റ് ധാതവങ്ങള്‍ക്കൊപ്പവും ട്രെമൊലൈറ്റ് കാണപ്പെടുന്നുണ്ട്.

Current revision as of 09:33, 6 ഡിസംബര്‍ 2008

ട്രെമൊലൈറ്റ്

Tremolite

ആംഭിബോള്‍ ഗണത്തിലെ മോണോക്ലിനിക് ധാതവം. രാസസംഘടനം: Ca2Mgs S18 O22(OH)2 നീളമുള്ള പ്രിസ്മീയ പരലുകളുടെ സംയുക്താവസ്ഥയിലും, പിണ്ഡാവസ്ഥയിലും ട്രെമൊലൈറ്റ് പ്രകൃതിയില്‍ കാണപ്പെടുന്നു. പൊതുവേ പരദര്‍ശകസ്വഭാവം പ്രകടിപ്പിക്കുന്ന ട്രെമൊലൈറ്റ് പരലുകള്‍ക്ക് വെള്ള കലര്‍ന്ന ചാരനിറമാണുള്ളത്. കാചദ്യുതിയും വെളുത്ത ചൂര്‍ണാഭയും ധാതവത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ആ. ഘ.: 2.9-3.4; കാഠിന്യം: 5-6; വിദളനം: പ്രിസ്മീയം (110).

വളരെ താഴ്ന്ന ഗ്രേഡില്‍പ്പെട്ട കായാന്തരിത ശിലകളിലാണ് ട്രെമൊലൈറ്റിന്റെ ഉപസ്ഥിതി. ഡോളൊമിറ്റിക് മാര്‍ബിള്‍, സെര്‍പെന്റിനൈറ്റ്, ടാല്‍ക് ഷിസ്റ്റ് എന്നീ ശിലകളില്‍ മാഗ്നെസൈറ്റ്, കാല്‍സൈറ്റ് ധാതവങ്ങള്‍ക്കൊപ്പവും ട്രെമൊലൈറ്റ് കാണപ്പെടുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍