This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈക്കോപ്ടെറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്രൈക്കോപ്ടെറ ഠൃശരവീുലൃേമ ഇന്‍സെക്ട ജന്തു വര്‍ഗത്തിലെ ഒരു ഗോത്രം. ഈ ...)
 
വരി 1: വരി 1:
-
ട്രൈക്കോപ്ടെറ  
+
=ട്രൈക്കോപ്ടെറ=
-
ഠൃശരവീുലൃേമ
+
Trichoptera
 +
 
ഇന്‍സെക്ട  ജന്തു വര്‍ഗത്തിലെ ഒരു ഗോത്രം. ഈ ഗോത്രത്തിലെ അംഗങ്ങള്‍ പൊതുവേ കാഡിസ് ഈച്ചകള്‍ എന്ന പേരിലറിയപ്പെടുന്നു. 34 കുടുംബങ്ങളിലായി പതിനായിരത്തോളം സ്പീഷീസ് ഇതില്‍ ഉള്‍പ്പെടുന്നു. ആഗോളവ്യാപകത്വമുള്ള ഇവയെല്ലാം ജലജീവികളാണ്.

ട്രൈക്കോപ്ടെറ ഗോത്രത്തിലെ ജീവികള്‍ക്കെല്ലാം നിറയെ സിരകളും രോമങ്ങളും ഉള്ള രു ജോടി ചിറകുകളുായിരിക്കും. ഇവയുടെ ശൃംഗികകള്‍ നീളം കൂടിയതാണ്. വദനഭാഗങ്ങള്‍ ദ്രാവകങ്ങള്‍ നക്കിക്കുടിക്കുന്നതിന് അനുയോജ്യമായ വിധത്തില്‍ രൂപപ്പെട്ടിരിക്കുന്നു. പുഴുപോലെയിരിക്കുന്ന ലാര്‍വയ്ക്ക് സവിശേഷമായ തലയും, വക്ഷസ്സില്‍ മൂന്നുജോടി കാലുകളും പിന്നറ്റത്തായി കൊളുത്തുകളുള്ള ഒരു ജോടി കാലുകളും ഉായിരിയ്ക്കും. പ്യൂപ്പാ ദശയില്‍ സ്വതന്ത്രമായ ഉപാംഗങ്ങളെല്ലാം തന്നെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന നിലയിലാണ് കാണപ്പെടുന്നത്. ഇവയ്ക്ക് മൂര്‍ച്ചയുള്ള ഒരു ജോടി ഹനുക്കളുായിരിക്കും. കൊക്കൂണില്‍ നിന്ന് പുറത്തുവരാനായി ഈ ഹനുക്കളാണ് ഇവയെ സഹായിക്കുന്നത്.പ്രായപൂര്‍ത്തിയെത്തിയ ജീവികള്‍ക്ക് മാസങ്ങളോളം ആയുസ്സ്ു. പെണ്‍ ഈച്ചകള്‍ വളരെ വേഗം പ്രായപൂര്‍ത്തിയെത്തുന്നു. ഇവ ഇഴഞ്ഞു വെള്ളത്തിലെത്തി പാറകള്‍ക്കിടയിലും മറ്റും മുട്ടകളിടും. മുട്ടവിരിഞ്ഞുാകുന്ന ലാര്‍വകള്‍ വെള്ളത്തില്‍ ഒഴുകിനടക്കുന്നു. ചില ലാര്‍വകള്‍ സ്വന്തമായി കൂടുകള്‍ ഉാക്കാറ്ു. മറ്റു ചിലവ പാറയുടെയും മറ്റും വിള്ളലുകളില്‍ ജീവിക്കുന്നു; സ്വയം എടുത്തു കാുെ നടക്കത്തക്ക ആവരണങ്ങളുാക്കി അതില്‍ കഴിഞ്ഞു കൂടുന്നവയും വിരളമായ്ു. ചെറിയ ശൈവാലങ്ങള്‍, കീടങ്ങള്‍, ജലസസ്യങ്ങള്‍, വലുപ്പം കുറഞ്ഞ ജലജന്തുക്കള്‍ തുടങ്ങിയവയെയാണ് ഇവ ആഹാരമാക്കുന്നത്; മറ്റു ജീവികളുടെ ലാര്‍വകളെ ആഹാരമാക്കുന്നവയുമ്ു. മറ്റു ജലജീവികളുടെ ലാര്‍വകളില്‍ ജീവിക്കുന്ന പരഭോജികളായ ഏതാനും ഇനങ്ങളും ട്രൈക്കോപ്ടെറ ഗോത്രത്തില്‍പ്പെടുന്നു. ലാര്‍വകള്‍  പ്രായപൂര്‍ത്തിയെത്തുമ്പോള്‍ സ്വയം അണ്ഡാകൃതിയിലുള്ള കൊക്കൂണ്‍ നെയ്ത് പാറകള്‍ക്കടിയിലോ വിള്ളലുകളിലോ പ്യൂപ്പാദശയില്‍ കഴിയുന്നു. പ്യൂപ്പാ വളര്‍ച്ച  പൂര്‍ത്തിയായ ശേഷം ഹനുക്കളുപയോഗിച്ച് കൊക്കൂണ്‍ മുറിച്ച് സ്വതന്ത്രമായി ജലോപരിതലത്തില്‍ നീന്തി നടക്കുന്നു.  കല്ലുകളിലോ മരക്കഷണങ്ങളിലോ പറ്റിയിരുന്ന് പ്യൂപ്പാദശ മുഴുമിപ്പിക്കുന്നവയും ഉ്.
+
 
 +
ട്രൈക്കോപ്ടെറ ഗോത്രത്തിലെ ജീവികള്‍ക്കെല്ലാം നിറയെ സിരകളും രോമങ്ങളും ഉള്ള രണ്ടു ജോടി ചിറകുകളുണ്ടായിരിക്കും. ഇവയുടെ ശൃംഗികകള്‍ നീളം കൂടിയതാണ്. വദനഭാഗങ്ങള്‍ ദ്രാവകങ്ങള്‍ നക്കിക്കുടിക്കുന്നതിന് അനുയോജ്യമായ വിധത്തില്‍ രൂപപ്പെട്ടിരിക്കുന്നു. പുഴുപോലെയിരിക്കുന്ന ലാര്‍വയ്ക്ക് സവിശേഷമായ തലയും, വക്ഷസ്സില്‍ മൂന്നുജോടി കാലുകളും പിന്നറ്റത്തായി കൊളുത്തുകളുള്ള ഒരു ജോടി കാലുകളും ഉണ്ടായിരിയ്ക്കും. പ്യൂപ്പാ ദശയില്‍ സ്വതന്ത്രമായ ഉപാംഗങ്ങളെല്ലാം തന്നെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന നിലയിലാണ് കാണപ്പെടുന്നത്. ഇവയ്ക്ക് മൂര്‍ച്ചയുള്ള ഒരു ജോടി ഹനുക്കളുണ്ടായിരിക്കും. കൊക്കൂണില്‍ നിന്ന് പുറത്തുവരാനായി ഈ ഹനുക്കളാണ് ഇവയെ സഹായിക്കുന്നത്.പ്രായപൂര്‍ത്തിയെത്തിയ ജീവികള്‍ക്ക് മാസങ്ങളോളം ആയുസ്സുണ്ട്. പെണ്‍ ഈച്ചകള്‍ വളരെ വേഗം പ്രായപൂര്‍ത്തിയെത്തുന്നു. ഇവ ഇഴഞ്ഞു വെള്ളത്തിലെത്തി പാറകള്‍ക്കിടയിലും മറ്റും മുട്ടകളിടും. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാര്‍വകള്‍ വെള്ളത്തില്‍ ഒഴുകിനടക്കുന്നു. ചില ലാര്‍വകള്‍ സ്വന്തമായി കൂടുകള്‍ ഉണ്ടാക്കാറുണ്ട്. മറ്റു ചിലവ പാറയുടെയും മറ്റും വിള്ളലുകളില്‍ ജീവിക്കുന്നു; സ്വയം എടുത്തു കൊണ്ടു നടക്കത്തക്ക ആവരണങ്ങളുണ്ടാക്കി അതില്‍ കഴിഞ്ഞു കൂടുന്നവയും വിരളമായുണ്ട്. ചെറിയ ശൈവാലങ്ങള്‍, കീടങ്ങള്‍, ജലസസ്യങ്ങള്‍, വലുപ്പം കുറഞ്ഞ ജലജന്തുക്കള്‍ തുടങ്ങിയവയെയാണ് ഇവ ആഹാരമാക്കുന്നത്; മറ്റു ജീവികളുടെ ലാര്‍വകളെ ആഹാരമാക്കുന്നവയുമുണ്ട്. മറ്റു ജലജീവികളുടെ ലാര്‍വകളില്‍ ജീവിക്കുന്ന പരഭോജികളായ ഏതാനും ഇനങ്ങളും ട്രൈക്കോപ്ടെറ ഗോത്രത്തില്‍പ്പെടുന്നു. ലാര്‍വകള്‍  പ്രായപൂര്‍ത്തിയെത്തുമ്പോള്‍ സ്വയം അണ്ഡാകൃതിയിലുള്ള കൊക്കൂണ്‍ നെയ്ത് പാറകള്‍ക്കടിയിലോ വിള്ളലുകളിലോ പ്യൂപ്പാദശയില്‍ കഴിയുന്നു. പ്യൂപ്പാ വളര്‍ച്ച  പൂര്‍ത്തിയായ ശേഷം ഹനുക്കളുപയോഗിച്ച് കൊക്കൂണ്‍ മുറിച്ച് സ്വതന്ത്രമായി ജലോപരിതലത്തില്‍ നീന്തി നടക്കുന്നു.  കല്ലുകളിലോ മരക്കഷണങ്ങളിലോ പറ്റിയിരുന്ന് പ്യൂപ്പാദശ മുഴുമിപ്പിക്കുന്നവയും ഉണ്ട്.
 +
 
യൂറോപ്പിലേയും അമേരിക്കയിലേയും മോസ്സുസസ്യങ്ങളില്‍ വളരുന്നയിനങ്ങളും ന്യൂസിലന്റിലെ ഓരുജലത്തില്‍ ജീവിക്കുന്നവയും ഒഴികെ ട്രൈക്കോപ്ടെറയിലെ അംഗങ്ങളെല്ലാം ശുദ്ധജല ജീവികളാണ്. താരതമ്യേന മാലിന്യം കുറഞ്ഞ ഒഴുക്കുള്ള ജലത്തിലാണ് ഇവ ധാരാളമായി  കാണപ്പെടുന്നത്. മത്സ്യങ്ങളുടെ ഭക്ഷണമെന്ന നിലയില്‍ ഇവ ഏറെ സാമ്പത്തിക പ്രാധാന്യമര്‍ഹിക്കുന്നു.

ലഭ്യമായ ട്രൈക്കോപ്ടെറന്‍ ചിറകുകളുടെ ജീവാശ്മങ്ങള്‍ ഇവ മീസോസോയിക് കല്‍പത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഉദ്ഭവിച്ചവയാണെന്ന് സൂചന നല്‍കുന്നു.  ഇന്ന് കാണപ്പെടുന്നവയിലധികവും ക്രിട്ടേഷ്യസ് കല്‍പത്തിലുായവയാണെന്നാണ് കരുതപ്പെടുന്നത്. നോ. കാഡിസ് ഈച്ച
+
 
 +
ലഭ്യമായ ട്രൈക്കോപ്ടെറന്‍ ചിറകുകളുടെ ജീവാശ്മങ്ങള്‍ ഇവ മീസോസോയിക് കല്‍പത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഉദ്ഭവിച്ചവയാണെന്ന് സൂചന നല്‍കുന്നു.  ഇന്ന് കാണപ്പെടുന്നവയിലധികവും ക്രിട്ടേഷ്യസ് കല്‍പത്തിലുണ്ടായവയാണെന്നാണ് കരുതപ്പെടുന്നത്. നോ. കാഡിസ് ഈച്ച

Current revision as of 09:10, 6 ഡിസംബര്‍ 2008

ട്രൈക്കോപ്ടെറ

Trichoptera

ഇന്‍സെക്ട ജന്തു വര്‍ഗത്തിലെ ഒരു ഗോത്രം. ഈ ഗോത്രത്തിലെ അംഗങ്ങള്‍ പൊതുവേ കാഡിസ് ഈച്ചകള്‍ എന്ന പേരിലറിയപ്പെടുന്നു. 34 കുടുംബങ്ങളിലായി പതിനായിരത്തോളം സ്പീഷീസ് ഇതില്‍ ഉള്‍പ്പെടുന്നു. ആഗോളവ്യാപകത്വമുള്ള ഇവയെല്ലാം ജലജീവികളാണ്.

ട്രൈക്കോപ്ടെറ ഗോത്രത്തിലെ ജീവികള്‍ക്കെല്ലാം നിറയെ സിരകളും രോമങ്ങളും ഉള്ള രണ്ടു ജോടി ചിറകുകളുണ്ടായിരിക്കും. ഇവയുടെ ശൃംഗികകള്‍ നീളം കൂടിയതാണ്. വദനഭാഗങ്ങള്‍ ദ്രാവകങ്ങള്‍ നക്കിക്കുടിക്കുന്നതിന് അനുയോജ്യമായ വിധത്തില്‍ രൂപപ്പെട്ടിരിക്കുന്നു. പുഴുപോലെയിരിക്കുന്ന ലാര്‍വയ്ക്ക് സവിശേഷമായ തലയും, വക്ഷസ്സില്‍ മൂന്നുജോടി കാലുകളും പിന്നറ്റത്തായി കൊളുത്തുകളുള്ള ഒരു ജോടി കാലുകളും ഉണ്ടായിരിയ്ക്കും. പ്യൂപ്പാ ദശയില്‍ സ്വതന്ത്രമായ ഉപാംഗങ്ങളെല്ലാം തന്നെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന നിലയിലാണ് കാണപ്പെടുന്നത്. ഇവയ്ക്ക് മൂര്‍ച്ചയുള്ള ഒരു ജോടി ഹനുക്കളുണ്ടായിരിക്കും. കൊക്കൂണില്‍ നിന്ന് പുറത്തുവരാനായി ഈ ഹനുക്കളാണ് ഇവയെ സഹായിക്കുന്നത്.പ്രായപൂര്‍ത്തിയെത്തിയ ജീവികള്‍ക്ക് മാസങ്ങളോളം ആയുസ്സുണ്ട്. പെണ്‍ ഈച്ചകള്‍ വളരെ വേഗം പ്രായപൂര്‍ത്തിയെത്തുന്നു. ഇവ ഇഴഞ്ഞു വെള്ളത്തിലെത്തി പാറകള്‍ക്കിടയിലും മറ്റും മുട്ടകളിടും. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാര്‍വകള്‍ വെള്ളത്തില്‍ ഒഴുകിനടക്കുന്നു. ചില ലാര്‍വകള്‍ സ്വന്തമായി കൂടുകള്‍ ഉണ്ടാക്കാറുണ്ട്. മറ്റു ചിലവ പാറയുടെയും മറ്റും വിള്ളലുകളില്‍ ജീവിക്കുന്നു; സ്വയം എടുത്തു കൊണ്ടു നടക്കത്തക്ക ആവരണങ്ങളുണ്ടാക്കി അതില്‍ കഴിഞ്ഞു കൂടുന്നവയും വിരളമായുണ്ട്. ചെറിയ ശൈവാലങ്ങള്‍, കീടങ്ങള്‍, ജലസസ്യങ്ങള്‍, വലുപ്പം കുറഞ്ഞ ജലജന്തുക്കള്‍ തുടങ്ങിയവയെയാണ് ഇവ ആഹാരമാക്കുന്നത്; മറ്റു ജീവികളുടെ ലാര്‍വകളെ ആഹാരമാക്കുന്നവയുമുണ്ട്. മറ്റു ജലജീവികളുടെ ലാര്‍വകളില്‍ ജീവിക്കുന്ന പരഭോജികളായ ഏതാനും ഇനങ്ങളും ട്രൈക്കോപ്ടെറ ഗോത്രത്തില്‍പ്പെടുന്നു. ലാര്‍വകള്‍ പ്രായപൂര്‍ത്തിയെത്തുമ്പോള്‍ സ്വയം അണ്ഡാകൃതിയിലുള്ള കൊക്കൂണ്‍ നെയ്ത് പാറകള്‍ക്കടിയിലോ വിള്ളലുകളിലോ പ്യൂപ്പാദശയില്‍ കഴിയുന്നു. പ്യൂപ്പാ വളര്‍ച്ച പൂര്‍ത്തിയായ ശേഷം ഹനുക്കളുപയോഗിച്ച് കൊക്കൂണ്‍ മുറിച്ച് സ്വതന്ത്രമായി ജലോപരിതലത്തില്‍ നീന്തി നടക്കുന്നു. കല്ലുകളിലോ മരക്കഷണങ്ങളിലോ പറ്റിയിരുന്ന് പ്യൂപ്പാദശ മുഴുമിപ്പിക്കുന്നവയും ഉണ്ട്.

യൂറോപ്പിലേയും അമേരിക്കയിലേയും മോസ്സുസസ്യങ്ങളില്‍ വളരുന്നയിനങ്ങളും ന്യൂസിലന്റിലെ ഓരുജലത്തില്‍ ജീവിക്കുന്നവയും ഒഴികെ ട്രൈക്കോപ്ടെറയിലെ അംഗങ്ങളെല്ലാം ശുദ്ധജല ജീവികളാണ്. താരതമ്യേന മാലിന്യം കുറഞ്ഞ ഒഴുക്കുള്ള ജലത്തിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. മത്സ്യങ്ങളുടെ ഭക്ഷണമെന്ന നിലയില്‍ ഇവ ഏറെ സാമ്പത്തിക പ്രാധാന്യമര്‍ഹിക്കുന്നു.

ലഭ്യമായ ട്രൈക്കോപ്ടെറന്‍ ചിറകുകളുടെ ജീവാശ്മങ്ങള്‍ ഇവ മീസോസോയിക് കല്‍പത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഉദ്ഭവിച്ചവയാണെന്ന് സൂചന നല്‍കുന്നു. ഇന്ന് കാണപ്പെടുന്നവയിലധികവും ക്രിട്ടേഷ്യസ് കല്‍പത്തിലുണ്ടായവയാണെന്നാണ് കരുതപ്പെടുന്നത്. നോ. കാഡിസ് ഈച്ച

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍