This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ട്രൈക്കോമോണാസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഠൃശരവീാീിമ കശേരുകികളില്‍ പരാദമായി സാധാരണ കുവരുന്ന പ്രോട്ടോസോവ. സൂമാ...) |
|||
വരി 1: | വരി 1: | ||
- | + | =ട്രൈക്കോമോണാസ്= | |
- | കശേരുകികളില്‍ പരാദമായി സാധാരണ | + | Trichomonas |
- | ട്രൈക്കോമോണാസ് അവ ജീവിക്കുന്ന ഭാഗങ്ങളിലെ ബാക്ടീരിയകളും അവശിഷ്ടങ്ങളും ആഹാരമാക്കുന്നു. ട്രൈ. ബക്കാലിസ് കശേരുകികളില്‍ മോണരോഗങ്ങള്‍ക്കു കാരണമാകുന്നു. ഈ പരാദങ്ങള്‍ മറ്റു ജീവികളിലേക്കു പകരുന്നത് ജലത്തിലും ഭക്ഷണത്തിലും കൂടിയാണ്. | + | |
- | പശുക്കളുടെ ഗര്‍ഭാശയത്തിലും യോനിയിലും | + | കശേരുകികളില്‍ പരാദമായി സാധാരണ കണ്ടുവരുന്ന പ്രോട്ടോസോവ. സൂമാസ്റ്റിഗോഫോറ (Zoomastigophora) വര്‍ഗത്തിലെ പോളിമാസ്റ്റിജിന (Polymastigina) ഗോത്രത്തില്‍ ഉള്‍പ്പെട്ട ട്രൈക്കോമൊണാഡിഡേ (Trichomonadidae) കുടുംബത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നു സ്പീഷീസുണ്ട്:- കുടലില്‍ കണ്ടു വരുന്ന ''ട്രൈക്കോമോണാസ് ഹോമിനിസ് (T.hominis)'', വായയ്ക്കകത്ത് കാണപ്പെടുന്ന ''ട്രൈ''. ''ഇലോംഗേറ്റ (T.elongata)'' സ്ത്രീയോനിയില് കാണപ്പെടുന്ന ''ട്രൈ. വജൈനാലിസ് (T.vaginalis)''. വായയ്ക്കകത്തു കാണപ്പെടുന്ന ''ട്രൈ. ഇലോംഗേറ്റ, ട്രൈ. ബക്കാലിസ് (T.buccalis)'' എന്ന പേരിലും അറിയപ്പെടുന്നു. |
+ | [[Image:Trichomonas.png|200px|left|thumb|ട്രൈ.വജൈനാലിസ്]] | ||
+ | ''ട്രൈക്കോമോണാസ്'' അവ ജീവിക്കുന്ന ഭാഗങ്ങളിലെ ബാക്ടീരിയകളും അവശിഷ്ടങ്ങളും ആഹാരമാക്കുന്നു. ട്രൈ. ബക്കാലിസ് കശേരുകികളില്‍ മോണരോഗങ്ങള്‍ക്കു കാരണമാകുന്നു. ഈ പരാദങ്ങള്‍ മറ്റു ജീവികളിലേക്കു പകരുന്നത് ജലത്തിലും ഭക്ഷണത്തിലും കൂടിയാണ്. | ||
+ | പശുക്കളുടെ ഗര്‍ഭാശയത്തിലും യോനിയിലും കണ്ടുവരുന്ന ട്രൈ. ഫീറ്റസ് (T.foetus) ഇവയുടെ ഗര്‍ഭം അലസിപ്പോകാന്‍ കാരണമാകുന്നു. കശേരുകികളുടെ മൂത്രാശയത്തിലും മൂത്രനാളിയിലും വരെ ഇവ പരാദങ്ങളായി കഴിയാറുണ്ട്. പ്രാണികളിലും അട്ടകളിലും മൊളസ്ക്കകളിലും ഇവയെ കാണാം. | ||
+ | |||
പേരയ്ക്കയുടെ ആകൃതിയിലുള്ള പ്രോട്ടോസോവകള്ക്ക് | പേരയ്ക്കയുടെ ആകൃതിയിലുള്ള പ്രോട്ടോസോവകള്ക്ക് | ||
- | 60-30 | + | 60-30 μ നീളവും 3-15 μ വ്യാസവും ഉണ്ടായിരിക്കും. ഇവയ്ക്ക് മുമ്പിലേക്ക് മൂന്നോ നാലോ ഫ്ളാജല്ലങ്ങളും പിന്നിലേക്ക് ഒരു ഫ്ളാജല്ലവും കാണപ്പെടുന്നു. പിന്നോട്ടുള്ള ഫ്ളാജല്ലം ജീവിയുടെ സ്വതന്ത്ര അഗ്രത്തിലെ പൊഴിയില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. ട്രൈ. ബട്രാക്കോറം (T.batrachorum) സ്പീഷീസ് തവളകളില്‍ പരാദങ്ങളായി കഴിയുന്നു. |
Current revision as of 09:05, 6 ഡിസംബര്‍ 2008
ട്രൈക്കോമോണാസ്
Trichomonas
കശേരുകികളില്‍ പരാദമായി സാധാരണ കണ്ടുവരുന്ന പ്രോട്ടോസോവ. സൂമാസ്റ്റിഗോഫോറ (Zoomastigophora) വര്‍ഗത്തിലെ പോളിമാസ്റ്റിജിന (Polymastigina) ഗോത്രത്തില്‍ ഉള്‍പ്പെട്ട ട്രൈക്കോമൊണാഡിഡേ (Trichomonadidae) കുടുംബത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നു സ്പീഷീസുണ്ട്:- കുടലില്‍ കണ്ടു വരുന്ന ട്രൈക്കോമോണാസ് ഹോമിനിസ് (T.hominis), വായയ്ക്കകത്ത് കാണപ്പെടുന്ന ട്രൈ. ഇലോംഗേറ്റ (T.elongata) സ്ത്രീയോനിയില് കാണപ്പെടുന്ന ട്രൈ. വജൈനാലിസ് (T.vaginalis). വായയ്ക്കകത്തു കാണപ്പെടുന്ന ട്രൈ. ഇലോംഗേറ്റ, ട്രൈ. ബക്കാലിസ് (T.buccalis) എന്ന പേരിലും അറിയപ്പെടുന്നു.
ട്രൈക്കോമോണാസ് അവ ജീവിക്കുന്ന ഭാഗങ്ങളിലെ ബാക്ടീരിയകളും അവശിഷ്ടങ്ങളും ആഹാരമാക്കുന്നു. ട്രൈ. ബക്കാലിസ് കശേരുകികളില്‍ മോണരോഗങ്ങള്‍ക്കു കാരണമാകുന്നു. ഈ പരാദങ്ങള്‍ മറ്റു ജീവികളിലേക്കു പകരുന്നത് ജലത്തിലും ഭക്ഷണത്തിലും കൂടിയാണ്. പശുക്കളുടെ ഗര്‍ഭാശയത്തിലും യോനിയിലും കണ്ടുവരുന്ന ട്രൈ. ഫീറ്റസ് (T.foetus) ഇവയുടെ ഗര്‍ഭം അലസിപ്പോകാന്‍ കാരണമാകുന്നു. കശേരുകികളുടെ മൂത്രാശയത്തിലും മൂത്രനാളിയിലും വരെ ഇവ പരാദങ്ങളായി കഴിയാറുണ്ട്. പ്രാണികളിലും അട്ടകളിലും മൊളസ്ക്കകളിലും ഇവയെ കാണാം.
പേരയ്ക്കയുടെ ആകൃതിയിലുള്ള പ്രോട്ടോസോവകള്ക്ക് 60-30 μ നീളവും 3-15 μ വ്യാസവും ഉണ്ടായിരിക്കും. ഇവയ്ക്ക് മുമ്പിലേക്ക് മൂന്നോ നാലോ ഫ്ളാജല്ലങ്ങളും പിന്നിലേക്ക് ഒരു ഫ്ളാജല്ലവും കാണപ്പെടുന്നു. പിന്നോട്ടുള്ള ഫ്ളാജല്ലം ജീവിയുടെ സ്വതന്ത്ര അഗ്രത്തിലെ പൊഴിയില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. ട്രൈ. ബട്രാക്കോറം (T.batrachorum) സ്പീഷീസ് തവളകളില്‍ പരാദങ്ങളായി കഴിയുന്നു.