This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിഷ്ക്കി, ഹെന് റിച്ച് വൊണ്‍ (1834-96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ട്രിഷ്ക്കി, ഹെന്റിച്ച് വൊണ്‍ (1834-96))
വരി 4: വരി 4:
ജര്‍മന്‍ ചരിത്രകാരന്‍. 1834 സെപ്. 15-ന് ജര്‍മനിയിലെ ഡ്രസ്ഡനില്‍ ജനിച്ചു. ലീപ്സിഗ് (Leipzig), ബോണ്‍ എന്നീ സര്‍വകലാശാലകളിലായിരുന്നു വിദ്യാഭ്യാസം. 1858 മുതല്‍ 63 വരെ ലീപ്സിഗിലും പിന്നീട് ഫ്രീബര്‍ഗ് (Freiburg) സര്‍വ്വകലാശാലയിലും ഇദ്ദേഹം അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷം കീല്‍ (Keil) സര്‍വകലാശാലയില്‍ പ്രൊഫസറായി ചേര്‍ന്നു. ഇക്കാലത്തോടെ ചരിത്രാധ്യാപകനെന്ന നിലയില്‍ ഖ്യാതി നേടുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. പിന്നീട് 1867-ല്‍ ഹെയ്ഡല്‍ബര്‍ഗ് (Heidelberg) സര്‍വകലാശാലയിലും 74-ല്‍ ബര്‍ലിന്‍ സര്‍വകലാ ശാലയിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഇതിനിടയ്ക്ക് ചില ജര്‍മന്‍ ജേര്‍ണലുകളുടെ എഡിറ്ററായും പ്രവര്‍ത്തിക്കുകയുണ്ടായി. ജര്‍മന്‍ പാര്‍ലമെന്റായ റൈഷ്സ്റ്റാകില്‍ (Reichstag) 1871 മുതല്‍ 84 വരെ ട്രിഷ്കി അംഗമായിരുന്നു. നാഷണല്‍ ലിബറല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനുമായിരുന്നു ഇദ്ദേഹം. 1886-ല്‍ പ്രഷ്യയുടെ ഔദ്യോഗിക ചരിത്രകാരനായി നിയമിക്കപ്പെട്ടു.

-
പ്രഷ്യയുടെ നേതൃത്വത്തില്‍ ജര്‍മനിയുടെ ഏകീകരണം സാധ്യമാക്കുന്നതിനുവേണ്ടി ഇദ്ദേഹം തീവ്രമായി വാദിച്ചു. ജര്‍മന്‍ ദേശീയതയോടും സാമ്രാജ്യത്വത്തിനോടും അനുകൂല സമീപനമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. കുട്ടിക്കാലത്തുണ്ടായ രോഗം മൂലം ട്രിഷ്ക്കിക്ക് ബധിരത ബാധിച്ചിരുന്നു. ''ഹിസ്റ്ററി ഒഫ് ജര്‍മനി ഇന്‍ ദ് നയന്റീന്‍ത്ത് സെഞ്ചുറി'' (ഇംഗ്ലീഷ് തര്‍ജമ, 7 വാല്യം, 1915-19) എന്നതാണ് ഇദ്ദേഹത്തിന്റെ പ്രമുഖ ചരിത്രഗ്രന്ഥം. പൊളിറ്റിക്സ് (ഇംഗ്ലീഷ് തര്‍ജമ, 1916), ഒറിജിന്‍സ് ഒഫ് പ്രഷ്യനിസം (ഇംഗ്ലീഷ് തര്‍ജമ, 1942) തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 1896 ഏ. 28-ന് ഇദ്ദേഹം ബര്‍ലിനില്‍ നിര്യാതനായി.  
+
പ്രഷ്യയുടെ നേതൃത്വത്തില്‍ ജര്‍മനിയുടെ ഏകീകരണം സാധ്യമാക്കുന്നതിനുവേണ്ടി ഇദ്ദേഹം തീവ്രമായി വാദിച്ചു. ജര്‍മന്‍ ദേശീയതയോടും സാമ്രാജ്യത്വത്തിനോടും അനുകൂല സമീപനമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. കുട്ടിക്കാലത്തുണ്ടായ രോഗം മൂലം ട്രിഷ്ക്കിക്ക് ബധിരത ബാധിച്ചിരുന്നു. ''ഹിസ്റ്ററി ഒഫ് ജര്‍മനി ഇന്‍ ദ് നയന്റീന്‍ത്ത് സെഞ്ചുറി'' (ഇംഗ്ലീഷ് തര്‍ജമ, 7 വാല്യം, 1915-19) എന്നതാണ് ഇദ്ദേഹത്തിന്റെ പ്രമുഖ ചരിത്രഗ്രന്ഥം. ''പൊളിറ്റിക്സ്'' (ഇംഗ്ലീഷ് തര്‍ജമ, 1916), ''ഒറിജിന്‍സ് ഒഫ് പ്രഷ്യനിസം'' (ഇംഗ്ലീഷ് തര്‍ജമ, 1942) തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 1896 ഏ. 28-ന് ഇദ്ദേഹം ബര്‍ലിനില്‍ നിര്യാതനായി.  
(പി. സുഷമ, സ. പ.)
(പി. സുഷമ, സ. പ.)

08:46, 6 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ട്രിഷ്ക്കി, ഹെന്റിച്ച് വൊണ്‍ (1834-96)

Treitschke, Heinrich von

ജര്‍മന്‍ ചരിത്രകാരന്‍. 1834 സെപ്. 15-ന് ജര്‍മനിയിലെ ഡ്രസ്ഡനില്‍ ജനിച്ചു. ലീപ്സിഗ് (Leipzig), ബോണ്‍ എന്നീ സര്‍വകലാശാലകളിലായിരുന്നു വിദ്യാഭ്യാസം. 1858 മുതല്‍ 63 വരെ ലീപ്സിഗിലും പിന്നീട് ഫ്രീബര്‍ഗ് (Freiburg) സര്‍വ്വകലാശാലയിലും ഇദ്ദേഹം അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷം കീല്‍ (Keil) സര്‍വകലാശാലയില്‍ പ്രൊഫസറായി ചേര്‍ന്നു. ഇക്കാലത്തോടെ ചരിത്രാധ്യാപകനെന്ന നിലയില്‍ ഖ്യാതി നേടുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. പിന്നീട് 1867-ല്‍ ഹെയ്ഡല്‍ബര്‍ഗ് (Heidelberg) സര്‍വകലാശാലയിലും 74-ല്‍ ബര്‍ലിന്‍ സര്‍വകലാ ശാലയിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഇതിനിടയ്ക്ക് ചില ജര്‍മന്‍ ജേര്‍ണലുകളുടെ എഡിറ്ററായും പ്രവര്‍ത്തിക്കുകയുണ്ടായി. ജര്‍മന്‍ പാര്‍ലമെന്റായ റൈഷ്സ്റ്റാകില്‍ (Reichstag) 1871 മുതല്‍ 84 വരെ ട്രിഷ്കി അംഗമായിരുന്നു. നാഷണല്‍ ലിബറല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനുമായിരുന്നു ഇദ്ദേഹം. 1886-ല്‍ പ്രഷ്യയുടെ ഔദ്യോഗിക ചരിത്രകാരനായി നിയമിക്കപ്പെട്ടു.

പ്രഷ്യയുടെ നേതൃത്വത്തില്‍ ജര്‍മനിയുടെ ഏകീകരണം സാധ്യമാക്കുന്നതിനുവേണ്ടി ഇദ്ദേഹം തീവ്രമായി വാദിച്ചു. ജര്‍മന്‍ ദേശീയതയോടും സാമ്രാജ്യത്വത്തിനോടും അനുകൂല സമീപനമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. കുട്ടിക്കാലത്തുണ്ടായ രോഗം മൂലം ട്രിഷ്ക്കിക്ക് ബധിരത ബാധിച്ചിരുന്നു. ഹിസ്റ്ററി ഒഫ് ജര്‍മനി ഇന്‍ ദ് നയന്റീന്‍ത്ത് സെഞ്ചുറി (ഇംഗ്ലീഷ് തര്‍ജമ, 7 വാല്യം, 1915-19) എന്നതാണ് ഇദ്ദേഹത്തിന്റെ പ്രമുഖ ചരിത്രഗ്രന്ഥം. പൊളിറ്റിക്സ് (ഇംഗ്ലീഷ് തര്‍ജമ, 1916), ഒറിജിന്‍സ് ഒഫ് പ്രഷ്യനിസം (ഇംഗ്ലീഷ് തര്‍ജമ, 1942) തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 1896 ഏ. 28-ന് ഇദ്ദേഹം ബര്‍ലിനില്‍ നിര്യാതനായി.

(പി. സുഷമ, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍