This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൈക്കോമോണിയാസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ഠൃശരവീാീിശമശെ കന്നുകാലികളില്‍ വന്ധ്യത ഉാക്കുന്ന ഒരു രോഗം. ട്രൈക്കോമ...)
അടുത്ത വ്യത്യാസം →

08:29, 6 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഠൃശരവീാീിശമശെ കന്നുകാലികളില്‍ വന്ധ്യത ഉാക്കുന്ന ഒരു രോഗം. ട്രൈക്കോമോണാസ് ഫീറ്റസ് (ഠൃശരവീാീിമ ളീലൌ) എന്ന പ്രോട്ടോസോവയാണു രോഗഹേതു. പശുവിന്റേയും കാളയുടേയും ഉത്പാദനാവയവങ്ങളിലാണു രോഗാണു കാണപ്പെടുന്നത്. ലൈംഗികബന്ധത്തിലൂടെ രോഗം പകരാം. കൃത്രിമ ബീജസങ്കലനത്തിലൂടെയും രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ രോഗം ബാധിച്ചിട്ടില്ലാത്ത കാളകളില്‍ നിന്നു മാത്രമേ ശുക്ളം ശേഖരിക്കാറുള്ളൂ. ഗാഢശീതീകരണരീതിയില്‍ കൃത്രിമ ബീജസങ്കലനം നടത്തിയാല്‍ രോഗഹേതുവായ പ്രോട്ടോസോവ നശിച്ചുപോകുന്നതിനാല്‍ രോഗം തടയാനാവും. രോഗം ബാധിച്ച കന്നുകാലിയുടെ ഗര്‍ഭസ്ഥ ശിശുവിന് രു മുതല്‍ നാലു മാസം വരെ പ്രായമാകുമ്പോഴേക്കും ഗര്‍ഭം അലസിപ്പോകുന്നു. ഇത് വന്ധ്യതയ്ക്കു കാരണമാകാറ്ു. ഗര്‍ഭാശയത്തില്‍ പഴുപ്പുാകുന്നതിനാല്‍ മദിയുടെ ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും വീും ഗര്‍ഭം ധരിക്കാതിരിക്കുകയും ചെയ്യുന്നു. ഇത്തരം ലക്ഷണങ്ങളില്‍ നിന്നുതന്നെ രോഗനിര്‍ണയം നടത്താം. ഗര്‍ഭാശയത്തിലുാകുന്ന പഴുപ്പിലോ അലസിപ്പോയ ഗര്‍ഭസ്ഥശിശുവിന്റെ ആമാശയദ്രാവകത്തിലോ രോഗാണുക്കളുങ്കിെല്‍ രോഗം സ്ഥിരീകരിക്കാവുന്നതാണ്. കാളകളുടെ ജനനേന്ദ്രിയത്തിലുാകുന്ന ദ്രാവകം പരിശോധിച്ചാല്‍ രോഗാണുവിനെ തിരിച്ചറിയാന്‍ കഴിയും. പ്രത്യുത്പാദന പ്രക്രിയയിലൂടെയാണു രോഗം പകരുന്നത് എന്നുള്ളതിനാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് ആ മേഖലയില്‍ ഊന്നല്‍ നല്‍കേതാണ്. ഗര്‍ഭാശയത്തില്‍ പഴുപ്പുള്ളതും മറ്റ് ജനനേന്ദ്രിയ വൈകല്യങ്ങളുള്ളതുമായ മൃഗങ്ങളെ ഒഴിവാക്കുക, രോഗബാധിത കാളകളെ പ്രജനന പ്രക്രിയയില്‍നിന്നും പൂര്‍ണമായും ഒഴിവാക്കുക എന്നിവയാണു രോഗം തടയാനുള്ള പ്രധാന മാര്‍ഗങ്ങള്‍. ഡൈമെട്രിഡാസോള്‍ (ഉശാലൃശറമ്വീഹല), ഇപ്രോനിഡാസോള്‍ (കുൃീിശറമ്വീഹല), മെട്രോനിഡാസോള്‍ (ങലൃീിശറമ്വീഹല) എന്നീ ഔഷധങ്ങള്‍ ചികിത്സയ്ക്ക് ഫലപ്രദമായി കുവരുന്നു. പക്ഷികളേയും ട്രൈക്കോമോണിയാസിസ് ബാധിക്കാറ്ു. ട്രൈക്കോമോണാസ് ഗാലിനേ (ഠൃശരവീാീിമ ഴമഹഹശിമല) എന്ന പ്രോട്ടോസോവയാണു രോഗകാരണം. പക്ഷികളുടെ വായയ്ക്കകത്തു മഞ്ഞ നിറത്തിലുള്ള ഭാഗങ്ങള്‍ പ്രത്യക്ഷപ്പെടുകയും അവ പെട്ടെന്നു വളര്‍ന്ന് വലുതായി അന്നനാളം ഏത്ാ അടഞ്ഞുപോകുന്ന സ്ഥിതിയിലെത്തുകയും ചെയ്യുന്നു. പക്ഷികള്‍ക്ക് വായ അടയ്ക്കാന്‍ പ്രയാസം നേരിടുകയും വായില്‍ ഒരുതരം ദ്രാവകം നിറയുകയും ചെയ്യും. ഏകദേശം 8-10 ദിവസം കാുെ മരണം സംഭവിക്കുന്നു. രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ അസുഖം ബാധിച്ചവയെ മാറ്റി പാര്‍പ്പിക്കുന്നതാണുചിതം. (ഡോ. കെ. രാധാകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍