This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രുല്ലൊ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്രുല്ലൊ ഠൃൌഹഹീ കല്ലുക്ൊ കോണാകൃതിയില്‍ മേല്‍ക്കൂര പണിത ഒരിനം കെട്ടി...)
വരി 1: വരി 1:
-
ട്രുല്ലൊ
+
=ട്രുല്ലൊ=
-
ഠൃൌഹഹീ
+
Trullo
-
കല്ലുക്ൊ കോണാകൃതിയില്‍ മേല്‍ക്കൂര പണിത ഒരിനം കെട്ടിടം. ഗ്രീക്കു ഭാഷയില്‍ കപോള (രൌുീഹമ) എന്നറിയപ്പെടുന്നു. ദക്ഷിണ ഇറ്റലിയിലെ അല്‍ബെറെബെല്ലൊ, പുഗ്ളിയ എന്നിവിടങ്ങളില്‍ പരക്കെ കാണുന്ന ഇവ അവിടങ്ങളില്‍ നിലവിലുായിരുന്ന പ്രാചീന ശിലായുഗ സംസ്കാരത്തിന്റെ ഭാഗമായി കരുതപ്പെട്ടുവരുന്നു. നിലം ഒരുക്കുന്നതു വഴി ലഭിച്ചിരുന്ന കല്ലുകളുടെ ലഭ്യതയും തടിയുടെ ദൌര്‍ലഭ്യവും ഈ രീതി പ്രചരിക്കാന്‍ ഇടയാക്കിയിരിക്കാം. കെട്ടിടങ്ങളുടെ ഭിത്തികള്‍ വൃത്തസ്തംഭാകാരത്തില്‍ നിര്‍മിച്ച് വെള്ള പൂശിയ ശേഷം ചുമരിനു മുകളിലായി കല്ലുകള്‍ വലയ രൂപത്തില്‍ അടുക്കി വച്ച് മേല്‍ക്കൂര പണിയുന്നു. ഓരോ കല്ലും പരസ്പരം സൃഷ്ടിക്കുന്ന ബലം, ഗുരുത്വാകര്‍ഷണം എന്നിവ കല്ലുകള്‍ താഴെ വീഴാതിരിക്കാന്‍ സഹായിക്കുന്നു. മേല്‍ക്കൂര നിര്‍മാണത്തില്‍ ചാന്ത് ഉപയോഗിക്കാറില്ല. ഇറ്റലിയില്‍ പുരാവസ്തുക്കളായി ഇവ നിയമം മൂലം സംരക്ഷിക്കപ്പെട്ടിട്ട്ു.
+
 
 +
കല്ലുകൊണ്ട് കോണാകൃതിയില്‍ മേല്‍ക്കൂര പണിത ഒരിനം കെട്ടിടം. ഗ്രീക്കു ഭാഷയില്‍ കപോള (cupola) എന്നറിയപ്പെടുന്നു. ദക്ഷിണ ഇറ്റലിയിലെ അല്‍ബെറെബെല്ലൊ, പുഗ്ലിയ എന്നിവിടങ്ങളില്‍ പരക്കെ  
 +
[[Image:Trullo.png|200px|left|thumb|വിവിധ രൂപത്തിലുള്ള ട്രുല്ലൊകള്‍]]കാണുന്ന ഇവ അവിടങ്ങളില്‍ നിലവിലുണ്ടായിരുന്ന പ്രാചീന ശിലായുഗ സംസ്കാരത്തിന്റെ ഭാഗമായി കരുതപ്പെട്ടുവരുന്നു. നിലം ഒരുക്കുന്നതു വഴി ലഭിച്ചിരുന്ന കല്ലുകളുടെ ലഭ്യതയും തടിയുടെ ദൗര്‍ലഭ്യവും ഈ രീതി പ്രചരിക്കാന്‍ ഇടയാക്കിയിരിക്കാം. കെട്ടിടങ്ങളുടെ ഭിത്തികള്‍ വൃത്തസ്തംഭാകാരത്തില്‍ നിര്‍മിച്ച് വെള്ള പൂശിയ  
 +
[[Image:Trullo-1.png|200px|right]]
 +
ശേഷം ചുമരിനു മുകളിലായി കല്ലുകള്‍ വലയ രൂപത്തില്‍ അടുക്കി വച്ച് മേല്‍ക്കൂര പണിയുന്നു. ഓരോ കല്ലും പരസ്പരം സൃഷ്ടിക്കുന്ന ബലം, ഗുരുത്വാകര്‍ഷണം എന്നിവ കല്ലുകള്‍ താഴെ വീഴാതിരിക്കാന്‍ സഹായിക്കുന്നു. മേല്‍ക്കൂര നിര്‍മാണത്തില്‍ ചാന്ത് ഉപയോഗിക്കാറില്ല. ഇറ്റലിയില്‍ പുരാവസ്തുക്കളായി ഇവ നിയമം മൂലം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

07:48, 6 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ട്രുല്ലൊ

Trullo

കല്ലുകൊണ്ട് കോണാകൃതിയില്‍ മേല്‍ക്കൂര പണിത ഒരിനം കെട്ടിടം. ഗ്രീക്കു ഭാഷയില്‍ കപോള (cupola) എന്നറിയപ്പെടുന്നു. ദക്ഷിണ ഇറ്റലിയിലെ അല്‍ബെറെബെല്ലൊ, പുഗ്ലിയ എന്നിവിടങ്ങളില്‍ പരക്കെ

വിവിധ രൂപത്തിലുള്ള ട്രുല്ലൊകള്‍
കാണുന്ന ഇവ അവിടങ്ങളില്‍ നിലവിലുണ്ടായിരുന്ന പ്രാചീന ശിലായുഗ സംസ്കാരത്തിന്റെ ഭാഗമായി കരുതപ്പെട്ടുവരുന്നു. നിലം ഒരുക്കുന്നതു വഴി ലഭിച്ചിരുന്ന കല്ലുകളുടെ ലഭ്യതയും തടിയുടെ ദൗര്‍ലഭ്യവും ഈ രീതി പ്രചരിക്കാന്‍ ഇടയാക്കിയിരിക്കാം. കെട്ടിടങ്ങളുടെ ഭിത്തികള്‍ വൃത്തസ്തംഭാകാരത്തില്‍ നിര്‍മിച്ച് വെള്ള പൂശിയ

ശേഷം ചുമരിനു മുകളിലായി കല്ലുകള്‍ വലയ രൂപത്തില്‍ അടുക്കി വച്ച് മേല്‍ക്കൂര പണിയുന്നു. ഓരോ കല്ലും പരസ്പരം സൃഷ്ടിക്കുന്ന ബലം, ഗുരുത്വാകര്‍ഷണം എന്നിവ കല്ലുകള്‍ താഴെ വീഴാതിരിക്കാന്‍ സഹായിക്കുന്നു. മേല്‍ക്കൂര നിര്‍മാണത്തില്‍ ചാന്ത് ഉപയോഗിക്കാറില്ല. ഇറ്റലിയില്‍ പുരാവസ്തുക്കളായി ഇവ നിയമം മൂലം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍