This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാവന്‍കൂര്‍ റയോണ്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്രാവന്‍കൂര്‍ റയോണ്‍സ് സെല്ലുലോസ് ഫിലിമുകള്‍, റയോണ്‍ നൂല്‍, സല്‍ഫ്യ...)
 
വരി 1: വരി 1:
-
ട്രാവന്‍കൂര്‍ റയോണ്‍സ്
+
=ട്രാവന്‍കൂര്‍ റയോണ്‍സ്=
-
സെല്ലുലോസ് ഫിലിമുകള്‍, റയോണ്‍ നൂല്‍, സല്‍ഫ്യൂറിക് ആസിഡ്, കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് തുടങ്ങിയ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു വ്യവസായശാല. റയോണ്‍പുരത്ത് (പെരുമ്പാവൂര്‍) സ്ഥിതിചെയ്യുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് ലിമിറ്റഡ് ഒന്നരക്കോടി രൂപയുടെ മൂലധനത്തോടുകൂടി 1946-ലാണ് ആരംഭിച്ചത്. 1966-ല്‍ അംഗീകരിച്ച 25 ലക്ഷം രൂപയുടെ ബോണസ് ഷെയര്‍ ഉള്‍പ്പെടെ കമ്പനിക്ക് 1.75 കോടി രൂപ ഓഹരി മൂലധനമുായിരുന്നു. സംസ്ഥാന ഗവണ്മെന്റ്, ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍, യൂണിറ്റ് ട്രസ്റ്റ് ഒഫ് ഇന്ത്യ, വാണിജ്യ ബാങ്കുകള്‍ എന്നിവയാണ് ഈ ഓഹരി മൂലധനത്തില്‍ പങ്കുള്ള സ്ഥാപനങ്ങള്‍.
+
സെല്ലുലോസ് ഫിലിമുകള്‍, റയോണ്‍ നൂല്‍, സല്‍ഫ്യൂറിക് ആസിഡ്, കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് തുടങ്ങിയ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു വ്യവസായശാല. റയോണ്‍പുരത്ത് (പെരുമ്പാവൂര്‍) സ്ഥിതിചെയ്യുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് ലിമിറ്റഡ് ഒന്നരക്കോടി രൂപയുടെ മൂലധനത്തോടുകൂടി 1946-ലാണ് ആരംഭിച്ചത്. 1966-ല്‍ അംഗീകരിച്ച 25 ലക്ഷം രൂപയുടെ ബോണസ് ഷെയര്‍ ഉള്‍പ്പെടെ കമ്പനിക്ക് 1.75 കോടി രൂപ ഓഹരി മൂലധനമുണ്ടായിരുന്നു. സംസ്ഥാന ഗവണ്മെന്റ്, ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍, യൂണിറ്റ് ട്രസ്റ്റ് ഒഫ് ഇന്ത്യ, വാണിജ്യ ബാങ്കുകള്‍ എന്നിവയാണ് ഈ ഓഹരി മൂലധനത്തില്‍ പങ്കുള്ള സ്ഥാപനങ്ങള്‍.
-
ആദ്യഘട്ടത്തില്‍ പ്രതിദിനം 8.6 ടണ്‍ റയോണ്‍ നൂലും 10 ടണ്‍ കോട്ടണ്‍ ലിന്ററര്‍ പള്‍പ്പും, 5 ടണ്‍ സെല്ലുലോസ് ഫിലിമും, 50 ടണ്‍ സള്‍ഫ്യൂറിക് ആസിഡും ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് കമ്പനിക്കുായിരുന്നത്. റയോണ്‍ നൂല്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് പിന്നീട് ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചു. 1967-ല്‍ ഉദ്ദേശം 2 കോടി രൂപ മുടക്കി സെല്ലുലോസ് ഫിലിം, കോട്ടണ്‍ ലിന്ററര്‍ പള്‍പ്പ് എന്നിവ ഉത്പാദിപ്പിക്കാനുള്ള ശേഷിയും വര്‍ധിപ്പിച്ചു. എന്നാല്‍ ഈ പരിപാടിയുടെ പൂര്‍ണ വിജയം 1970-ല്‍ മാത്രമാണ് കമ്പനിക്കു കൈവരിക്കാന്‍ കഴിഞ്ഞത്.
+
 
-
കമ്പനി അതിന്റെ ഉത്പന്നങ്ങളുടെ കയറ്റുമതി വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സെല്ലുലോസ് ഫിലിം കയറ്റുമതി ചെയ്യാനുള്ള നൂതന വിപണികള്‍ കുപിടിച്ചു. എങ്കിലും ഈ ഉല്പന്നത്തിന് വിദേശ കമ്പനികളില്‍ നിന്നും കടുത്ത മത്സരം അഭിമുഖീകരിക്കിേവന്നു. 1970 -ല്‍ 81 ലക്ഷത്തിലധികം രൂപയുടെ ലാഭം നേടാന്‍ കമ്പനിക്കു കഴിഞ്ഞു. എന്നാല്‍ 1971-ല്‍ ലാഭം 65.06 ലക്ഷം രൂപയായി കുറഞ്ഞു. ഇതിനു പ്രധാന കാരണം അസംസ്കൃത വസ്തുവിനുള്ള വില വര്‍ധന, കയറ്റുമതി രംഗത്തുായ നഷ്ടം എന്നിവയാണ്. ആഭ്യന്തര വിപണിയില്‍ നിന്നും ലഭിക്കുന്ന വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയാണ് കയറ്റുമതിയില്‍ നിന്നും ലഭിച്ചിരുന്നത്. കമ്പനി അതിന്റെ ഉത്പാദന രംഗത്ത് വൈവിധ്യം വരുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയുായി. പോളിസ്റ്റര്‍, നൈലോണ്‍ തുടങ്ങിയ കൃത്രിമ നാരുകള്‍, ഫോട്ടോ സിന്തറ്റിക് ഫിലിമുകള്‍, ഇലക്ട്രോണിക് സാമഗ്രികള്‍ എന്നിവ ഉത്പാദിപ്പിക്കുവാനുള്ള പരിപാടികള്‍ക്ക് ഇതിന്റെ ഫലമായി പ്രാധാന്യം നല്‍കപ്പെട്ടു. 1988 ന. -ല്‍ ഈ സ്ഥാപനത്തിന്റെ നിക്ഷേപം (ഗ്രോസ്സ് ബ്ളോക്ക്) 17.90 കോടി രൂപയും അതില്‍ പണിയെടുത്തിരുന്നവരുടെ എണ്ണം 2059-ഉം ആയിരുന്നു.
+
[[Image:Travancore-Rayons.png|200px|left|thumb|ട്രാവന്‍കൂര്‍ റയോണ്‍സ്]]
 +
 
 +
ആദ്യഘട്ടത്തില്‍ പ്രതിദിനം 8.6 ടണ്‍ റയോണ്‍ നൂലും 10 ടണ്‍ കോട്ടണ്‍ ലിന്ററര്‍ പള്‍പ്പും, 5 ടണ്‍ സെല്ലുലോസ് ഫിലിമും, 50 ടണ്‍ സള്‍ഫ്യൂറിക് ആസിഡും ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് കമ്പനിക്കുണ്ടായിരുന്നത്. റയോണ്‍ നൂല്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് പിന്നീട് ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചു. 1967-ല്‍ ഉദ്ദേശം 2 കോടി രൂപ മുടക്കി സെല്ലുലോസ് ഫിലിം, കോട്ടണ്‍ ലിന്ററര്‍ പള്‍പ്പ് എന്നിവ ഉത്പാദിപ്പിക്കാനുള്ള ശേഷിയും വര്‍ധിപ്പിച്ചു. എന്നാല്‍ ഈ പരിപാടിയുടെ പൂര്‍ണ വിജയം 1970-ല്‍ മാത്രമാണ് കമ്പനിക്കു കൈവരിക്കാന്‍ കഴിഞ്ഞത്.
 +
 
 +
കമ്പനി അതിന്റെ ഉത്പന്നങ്ങളുടെ കയറ്റുമതി വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സെല്ലുലോസ് ഫിലിം കയറ്റുമതി ചെയ്യാനുള്ള നൂതന വിപണികള്‍ കണ്ടുപിടിച്ചു. എങ്കിലും ഈ ഉല്പന്നത്തിന് വിദേശ കമ്പനികളില്‍ നിന്നും കടുത്ത മത്സരം അഭിമുഖീകരിക്കേണ്ടിവന്നു. 1970 -ല്‍ 81 ലക്ഷത്തിലധികം രൂപയുടെ ലാഭം നേടാന്‍ കമ്പനിക്കു കഴിഞ്ഞു. എന്നാല്‍ 1971-ല്‍ ലാഭം 65.06 ലക്ഷം രൂപയായി കുറഞ്ഞു. ഇതിനു പ്രധാന കാരണം അസംസ്കൃത വസ്തുവിനുള്ള വില വര്‍ധന, കയറ്റുമതി രംഗത്തുണ്ടായ നഷ്ടം എന്നിവയാണ്. ആഭ്യന്തര വിപണിയില്‍ നിന്നും ലഭിക്കുന്ന വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയാണ് കയറ്റുമതിയില്‍ നിന്നും ലഭിച്ചിരുന്നത്. കമ്പനി അതിന്റെ ഉത്പാദന രംഗത്ത് വൈവിധ്യം വരുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയുണ്ടായി. പോളിസ്റ്റര്‍, നൈലോണ്‍ തുടങ്ങിയ കൃത്രിമ നാരുകള്‍, ഫോട്ടോ സിന്തറ്റിക് ഫിലിമുകള്‍, ഇലക്ട്രോണിക് സാമഗ്രികള്‍ എന്നിവ ഉത്പാദിപ്പിക്കുവാനുള്ള പരിപാടികള്‍ക്ക് ഇതിന്റെ ഫലമായി പ്രാധാന്യം നല്‍കപ്പെട്ടു. 1988 ന. -ല്‍ ഈ സ്ഥാപനത്തിന്റെ നിക്ഷേപം (ഗ്രോസ്സ് ബ്ളോക്ക്) 17.90 കോടി രൂപയും അതില്‍ പണിയെടുത്തിരുന്നവരുടെ എണ്ണം 2059-ഉം ആയിരുന്നു.

Current revision as of 04:13, 6 ഡിസംബര്‍ 2008

ട്രാവന്‍കൂര്‍ റയോണ്‍സ്

സെല്ലുലോസ് ഫിലിമുകള്‍, റയോണ്‍ നൂല്‍, സല്‍ഫ്യൂറിക് ആസിഡ്, കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് തുടങ്ങിയ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു വ്യവസായശാല. റയോണ്‍പുരത്ത് (പെരുമ്പാവൂര്‍) സ്ഥിതിചെയ്യുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് ലിമിറ്റഡ് ഒന്നരക്കോടി രൂപയുടെ മൂലധനത്തോടുകൂടി 1946-ലാണ് ആരംഭിച്ചത്. 1966-ല്‍ അംഗീകരിച്ച 25 ലക്ഷം രൂപയുടെ ബോണസ് ഷെയര്‍ ഉള്‍പ്പെടെ കമ്പനിക്ക് 1.75 കോടി രൂപ ഓഹരി മൂലധനമുണ്ടായിരുന്നു. സംസ്ഥാന ഗവണ്മെന്റ്, ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍, യൂണിറ്റ് ട്രസ്റ്റ് ഒഫ് ഇന്ത്യ, വാണിജ്യ ബാങ്കുകള്‍ എന്നിവയാണ് ഈ ഓഹരി മൂലധനത്തില്‍ പങ്കുള്ള സ്ഥാപനങ്ങള്‍.

ട്രാവന്‍കൂര്‍ റയോണ്‍സ്

ആദ്യഘട്ടത്തില്‍ പ്രതിദിനം 8.6 ടണ്‍ റയോണ്‍ നൂലും 10 ടണ്‍ കോട്ടണ്‍ ലിന്ററര്‍ പള്‍പ്പും, 5 ടണ്‍ സെല്ലുലോസ് ഫിലിമും, 50 ടണ്‍ സള്‍ഫ്യൂറിക് ആസിഡും ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് കമ്പനിക്കുണ്ടായിരുന്നത്. റയോണ്‍ നൂല്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് പിന്നീട് ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചു. 1967-ല്‍ ഉദ്ദേശം 2 കോടി രൂപ മുടക്കി സെല്ലുലോസ് ഫിലിം, കോട്ടണ്‍ ലിന്ററര്‍ പള്‍പ്പ് എന്നിവ ഉത്പാദിപ്പിക്കാനുള്ള ശേഷിയും വര്‍ധിപ്പിച്ചു. എന്നാല്‍ ഈ പരിപാടിയുടെ പൂര്‍ണ വിജയം 1970-ല്‍ മാത്രമാണ് കമ്പനിക്കു കൈവരിക്കാന്‍ കഴിഞ്ഞത്.

കമ്പനി അതിന്റെ ഉത്പന്നങ്ങളുടെ കയറ്റുമതി വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സെല്ലുലോസ് ഫിലിം കയറ്റുമതി ചെയ്യാനുള്ള നൂതന വിപണികള്‍ കണ്ടുപിടിച്ചു. എങ്കിലും ഈ ഉല്പന്നത്തിന് വിദേശ കമ്പനികളില്‍ നിന്നും കടുത്ത മത്സരം അഭിമുഖീകരിക്കേണ്ടിവന്നു. 1970 -ല്‍ 81 ലക്ഷത്തിലധികം രൂപയുടെ ലാഭം നേടാന്‍ കമ്പനിക്കു കഴിഞ്ഞു. എന്നാല്‍ 1971-ല്‍ ലാഭം 65.06 ലക്ഷം രൂപയായി കുറഞ്ഞു. ഇതിനു പ്രധാന കാരണം അസംസ്കൃത വസ്തുവിനുള്ള വില വര്‍ധന, കയറ്റുമതി രംഗത്തുണ്ടായ നഷ്ടം എന്നിവയാണ്. ആഭ്യന്തര വിപണിയില്‍ നിന്നും ലഭിക്കുന്ന വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയാണ് കയറ്റുമതിയില്‍ നിന്നും ലഭിച്ചിരുന്നത്. കമ്പനി അതിന്റെ ഉത്പാദന രംഗത്ത് വൈവിധ്യം വരുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയുണ്ടായി. പോളിസ്റ്റര്‍, നൈലോണ്‍ തുടങ്ങിയ കൃത്രിമ നാരുകള്‍, ഫോട്ടോ സിന്തറ്റിക് ഫിലിമുകള്‍, ഇലക്ട്രോണിക് സാമഗ്രികള്‍ എന്നിവ ഉത്പാദിപ്പിക്കുവാനുള്ള പരിപാടികള്‍ക്ക് ഇതിന്റെ ഫലമായി പ്രാധാന്യം നല്‍കപ്പെട്ടു. 1988 ന. -ല്‍ ഈ സ്ഥാപനത്തിന്റെ നിക്ഷേപം (ഗ്രോസ്സ് ബ്ളോക്ക്) 17.90 കോടി രൂപയും അതില്‍ പണിയെടുത്തിരുന്നവരുടെ എണ്ണം 2059-ഉം ആയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍