This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാവേഴ്സ്, മോറിസ് വില്യം (1872-1961)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്രാവേഴ്സ്, മോറിസ് വില്യം (1872-1961) ഠൃമ്ലൃ, ങീൃൃശ ണശഹഹശമാ ബ്രിട്ടിഷ് രസതന്...)
 
വരി 1: വരി 1:
-
ട്രാവേഴ്സ്, മോറിസ് വില്യം (1872-1961)
+
=ട്രാവേഴ്സ്, മോറിസ് വില്യം (1872-1961)=
-
ഠൃമ്ലൃ, ങീൃൃശ ണശഹഹശമാ
+
Travers, Morris William
-
ബ്രിട്ടിഷ് രസതന്ത്രജ്ഞന്‍. 1872 ജനു. 24-ന് ലനില്‍ ജനിച്ചു. ലന്‍ യൂണിവേഴ്സിറ്റി കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെ തന്നെ അസിസ്റ്റന്റ് പ്രൊഫസറായി (1898). ഇവിടെ സേവനം അനുഷ്ഠിച്ച കാലത്താണ് പ്രസിദ്ധ രസതന്ത്രജ്ഞനായ വില്യം രാംസേയുമായിച്ചേര്‍ന്ന് ക്രിപ്റ്റണ്‍ (ഗ്യൃുീി),  
+
 
-
നിയോണ്‍ (ചലീി), സെനോണ്‍ (തലിീി) എന്നീ നിഷ്ക്രിയ വാതകങ്ങള്‍ കുപിടിച്ചത്. ദ്രാവക വായുവിന്റെ ആംശിക ബാഷ്പീകരണം വഴിയാണ് വാതകങ്ങള്‍ വേര്‍തിരിച്ചെടുത്തത്. ഇതിനിടയ്ക്ക് ഒരു ഹൈഡ്രജന്‍ ദ്രവീകരണ ഉപകരണ (വ്യറൃീഴലി ഹശൂൌലളശലൃ) ത്തിന് രൂപം നല്‍കുവാനും ഇദ്ദേഹത്തിനു സാധിച്ചു. 1904-ല്‍ ഇദ്ദേഹം ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി കോളജിന്റെ രസതന്ത്ര വിഭാഗം മേധാവിയായി. ബാംഗ്ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിന്റെ ഡയറക്റ്റര്‍ എന്ന നിലയില്‍ 1907 മുതല്‍ 1914 വരെ ഇന്ത്യയിലും ട്രാവേഴ്സ് സേവനം അനുഷ്ഠിക്കുകയുായി. 1914-ല്‍ ലനിലേക്ക് മടങ്ങിയ ഇദ്ദേഹം പ്രത്യേക ഇനം ഗ്ളാസ്സ് ഉപകരണങ്ങള്‍ (ഡൂറോ ഗ്ളാസ്), ഉയര്‍ന്ന ഊഷ്മാവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ധനങ്ങളുടേയും ചൂള കളുടേയും നിര്‍മാണ പ്രക്രിയകള്‍, താഴ്ന്ന ഊഷ്മാവിലെ പ്രക്രിയകള്‍ (ര്യൃീഴലിശര) തുടങ്ങിയ മേഖലകളില്‍ അനവധി സംഭാവനകള്‍ നല്‍കുകയുായി. ദ് ഡിസ്കവറി ഒഫ് റെയര്‍ ഗ്യാസസ് (1928), ലൈഫ് ഒഫ് സര്‍ വില്യം രാംസേ (1956)  എന്നിവ ഇദ്ദേഹത്തിന്റെ രചനകളാണ്. 1961 ആഗ. 25-ന് മരണമടഞ്ഞു.
+
ബ്രിട്ടിഷ് രസതന്ത്രജ്ഞന്‍. 1872 ജനു. 24-ന് ലണ്ടിനില്‍ ജനിച്ചു. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെ തന്നെ അസിസ്റ്റന്റ് പ്രൊഫസറായി (1898). ഇവിടെ സേവനം അനുഷ്ഠിച്ച കാലത്താണ് പ്രസിദ്ധ രസതന്ത്രജ്ഞനായ വില്യം രാംസേയുമായിച്ചേര്‍ന്ന് ക്രിപ്റ്റണ്‍ (Krypton),  
 +
നിയോണ്‍ (Neon), സെനോണ്‍ (Xenon) എന്നീ നിഷ്ക്രിയ വാതകങ്ങള്‍ കണ്ടുപിടിച്ചത്. ദ്രാവക വായുവിന്റെ ആംശിക ബാഷ്പീകരണം വഴിയാണ് വാതകങ്ങള്‍ വേര്‍തിരിച്ചെടുത്തത്. ഇതിനിടയ്ക്ക് ഒരു ഹൈഡ്രജന്‍ ദ്രവീകരണ ഉപകരണ (hydrogen liquefier) ത്തിന് രൂപം നല്‍കുവാനും ഇദ്ദേഹത്തിനു സാധിച്ചു. 1904-ല്‍ ഇദ്ദേഹം ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി കോളജിന്റെ രസതന്ത്ര വിഭാഗം മേധാവിയായി. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിന്റെ ഡയറക്റ്റര്‍ എന്ന നിലയില്‍ 1907 മുതല്‍ 1914 വരെ ഇന്ത്യയിലും ട്രാവേഴ്സ് സേവനം അനുഷ്ഠിക്കുകയുണ്ടായി. 1914-ല്‍ ലണ്ടനിലേക്ക് മടങ്ങിയ ഇദ്ദേഹം പ്രത്യേക ഇനം ഗ്ലാസ്സ് ഉപകരണങ്ങള്‍ (ഡൂറോ ഗ്ലാസ്), ഉയര്‍ന്ന ഊഷ്മാവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ധനങ്ങളുടേയും ചൂള കളുടേയും നിര്‍മാണ പ്രക്രിയകള്‍, താഴ്ന്ന ഊഷ്മാവിലെ പ്രക്രിയകള്‍ (cryogenics) തുടങ്ങിയ മേഖലകളില്‍ അനവധി സംഭാവനകള്‍ നല്‍കുകയുണ്ടായി. ''ദ് ഡിസ്കവറി ഒഫ് റെയര്‍ ഗ്യാസസ് (1928), ലൈഫ് ഒഫ് സര്‍ വില്യം രാംസേ'' (1956)  എന്നിവ ഇദ്ദേഹത്തിന്റെ രചനകളാണ്. 1961 ആഗ. 25-ന് മരണമടഞ്ഞു.

Current revision as of 04:08, 6 ഡിസംബര്‍ 2008

ട്രാവേഴ്സ്, മോറിസ് വില്യം (1872-1961)

Travers, Morris William

ബ്രിട്ടിഷ് രസതന്ത്രജ്ഞന്‍. 1872 ജനു. 24-ന് ലണ്ടിനില്‍ ജനിച്ചു. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെ തന്നെ അസിസ്റ്റന്റ് പ്രൊഫസറായി (1898). ഇവിടെ സേവനം അനുഷ്ഠിച്ച കാലത്താണ് പ്രസിദ്ധ രസതന്ത്രജ്ഞനായ വില്യം രാംസേയുമായിച്ചേര്‍ന്ന് ക്രിപ്റ്റണ്‍ (Krypton), നിയോണ്‍ (Neon), സെനോണ്‍ (Xenon) എന്നീ നിഷ്ക്രിയ വാതകങ്ങള്‍ കണ്ടുപിടിച്ചത്. ദ്രാവക വായുവിന്റെ ആംശിക ബാഷ്പീകരണം വഴിയാണ് വാതകങ്ങള്‍ വേര്‍തിരിച്ചെടുത്തത്. ഇതിനിടയ്ക്ക് ഒരു ഹൈഡ്രജന്‍ ദ്രവീകരണ ഉപകരണ (hydrogen liquefier) ത്തിന് രൂപം നല്‍കുവാനും ഇദ്ദേഹത്തിനു സാധിച്ചു. 1904-ല്‍ ഇദ്ദേഹം ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റി കോളജിന്റെ രസതന്ത്ര വിഭാഗം മേധാവിയായി. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിന്റെ ഡയറക്റ്റര്‍ എന്ന നിലയില്‍ 1907 മുതല്‍ 1914 വരെ ഇന്ത്യയിലും ട്രാവേഴ്സ് സേവനം അനുഷ്ഠിക്കുകയുണ്ടായി. 1914-ല്‍ ലണ്ടനിലേക്ക് മടങ്ങിയ ഇദ്ദേഹം പ്രത്യേക ഇനം ഗ്ലാസ്സ് ഉപകരണങ്ങള്‍ (ഡൂറോ ഗ്ലാസ്), ഉയര്‍ന്ന ഊഷ്മാവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ധനങ്ങളുടേയും ചൂള കളുടേയും നിര്‍മാണ പ്രക്രിയകള്‍, താഴ്ന്ന ഊഷ്മാവിലെ പ്രക്രിയകള്‍ (cryogenics) തുടങ്ങിയ മേഖലകളില്‍ അനവധി സംഭാവനകള്‍ നല്‍കുകയുണ്ടായി. ദ് ഡിസ്കവറി ഒഫ് റെയര്‍ ഗ്യാസസ് (1928), ലൈഫ് ഒഫ് സര്‍ വില്യം രാംസേ (1956) എന്നിവ ഇദ്ദേഹത്തിന്റെ രചനകളാണ്. 1961 ആഗ. 25-ന് മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍