This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാഫിക് അടയാളങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഒരു പ്രദേശത്തെ കാല്‍നടക്കാരുടേയും വാഹനങ്ങളുടേയും ഗതാഗതം സുഗമവും അപ...)
(ട്രാഫിക് അടയാളങ്ങള്‍)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഒരു പ്രദേശത്തെ കാല്‍നടക്കാരുടേയും വാഹനങ്ങളുടേയും ഗതാഗതം സുഗമവും അപകട രഹിതവുമാക്കുന്നതിനുവിേ സ്ഥാപിക്കുന്ന അടയാളങ്ങള്‍. ഓരോ അടയാളവും ഒരു നിര്‍ദേശത്തെയോ മുന്നറിയിപ്പിനെയോ സൂചിപ്പിക്കുന്നു. ഡ്രൈവര്‍മാരും കാല്‍നടക്കാരും ഈ അടയാളങ്ങളും അവ നല്‍കുന്ന സൂചനകളും പാലിക്കേതാണ്. വികസിത രാജ്യങ്ങളില്‍ ഈ സംവിധാനം കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ പ്രചാരത്തില്‍വന്നുകാിെരിക്കുന്നു.
+
=ട്രാഫിക് അടയാളങ്ങള്‍=
-
ട്രാഫിക് അടയാളങ്ങള്‍ രു തരത്തില്ു; ഒന്ന്, ബന്ധപ്പെട്ടവര്‍ അവരുടെ ശിക്ഷണത്തിന്റേയോ മനോധര്‍മത്തിന്റേയോ അടിസ്ഥാനത്തില്‍ ഗതാഗതം സ്വന്തം കൈകൊാ യന്ത്രസഹായത്തോടുകൂടിയോ നിയന്ത്രിച്ച് പോക്കുവരവ് സ്വച്ഛന്ദമാക്കുന്നു; ര്, ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളും ഒന്നിച്ച് കണക്കിലെടുത്ത്, വൈദ്യുതിയോ, തത്തുല്യ ഊര്‍ജങ്ങളോ ഉപയോഗപ്പെടുത്തി, ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഖേന ട്രാഫിക് അടയാളങ്ങള്‍ കാണിച്ച് ഗതാഗതം നിയന്ത്രിച്ച്, അത് സുഗമവും അപകടരഹിതവുമാക്കുന്നു. ഇതില്‍ രാമത്തെ സംവിധാനമാണ് പ്രാവര്‍ത്തിക തലത്തില്‍ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതും കാര്യക്ഷമമായതും. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം എന്ന് ഇതറിയപ്പെടുന്നു.
+
 
-
ജനങ്ങളുടേയും വാഹനങ്ങളുടേയും പോക്കുവരവിനെപ്പറ്റി പഠിക്കുകയും അതു നിയന്ത്രിക്കുകയും ചെയ്യുന്നത് ട്രാഫിക് പൊലീസാണ്. അവര്‍ അവസരോചിതമായി ഇലക്ട്രോണിക് യന്ത്രങ്ങളെക്ക്ൊ ഗതാഗതത്തെ സ്വമേധയാ നിയന്ത്രിക്കുന്നു. ദേശീയവും അന്തര്‍ദേശീയവും ആയി അംഗീകരിക്കപ്പെട്ടിട്ടുള്ള ട്രാഫിക് അടയാളങ്ങള്‍ ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ സുഗമവും നിയന്ത്രണാധീനവുമാക്കുന്നു.
+
ഒരു പ്രദേശത്തെ കാല്‍നടക്കാരുടേയും വാഹനങ്ങളുടേയും ഗതാഗതം സുഗമവും അപകട രഹിതവുമാക്കുന്നതിനുവേണ്ടി സ്ഥാപിക്കുന്ന അടയാളങ്ങള്‍. ഓരോ അടയാളവും ഒരു നിര്‍ദേശത്തെയോ മുന്നറിയിപ്പിനെയോ സൂചിപ്പിക്കുന്നു. ഡ്രൈവര്‍മാരും കാല്‍നടക്കാരും ഈ അടയാളങ്ങളും അവ നല്‍കുന്ന സൂചനകളും പാലിക്കേതാണ്. വികസിത രാജ്യങ്ങളില്‍ ഈ സംവിധാനം കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ പ്രചാരത്തില്‍വന്നുകൊണ്ടിരിക്കുന്നു.
-
ഇത്തരത്തിലുള്ള ഒരു ട്രാഫിക് സിഗ്നല്‍ സംവിധാനം കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന്ു. ഒരു ട്രാഫിക് അടയാളം സ്ഥാപിച്ചു കഴിഞ്ഞാല്‍ അത് ഗതാഗത നിയന്ത്രണത്തിനും സ്വച്ഛന്ദമായ ഗതാഗത പ്രവാഹത്തിനുമുള്ള വിലയേറിയ മുതല്‍ക്കൂട്ടാണ്. അതിനാല്‍ ഓരോ അടയാളത്തിന്റെയും തെരഞ്ഞെടുപ്പും സ്ഥാപനവും ഗഹനമായ പഠനത്തിനുശേഷം മാത്രം നടത്തേതാണ്.
+
 
-
ട്രാഫിക് അടയാളങ്ങള്‍ മറ്റു പല സംവിധാനങ്ങളേയും അപേക്ഷിച്ച് കാര്യക്ഷമമായവയാണ്. പ്രയാണം തുടരുവാനോ തുടരാതിരിക്കുവാനോ ഉള്ള അടയാളങ്ങള്‍ ഉ്. ഏറ്റവും ട്രാഫിക് കൂടിയ സന്ദര്‍ഭങ്ങളില്‍ പോലും അതു മെച്ചപ്പെടുത്തുവാന്‍, മറ്റേത് മാര്‍ഗങ്ങളേക്കാളും, ട്രാഫിക് അടയാളങ്ങള്‍ക്കു കഴിയും. തിരക്കുപിടിച്ച വാഹന പ്രയാണത്തിനിടയ്ക്ക് അതിന്റെ ഗതിനിയന്ത്രിച്ച് ഏതെങ്കിലും തരം വാഹനങ്ങളേയോ, കാല്‍നടയാത്രക്കാരേയോ മാത്രമായി ദിശമാറ്റി കടത്തിവിടുവാന്‍ ഈ സംവിധാനത്തിനു കഴിയും. അതുപോലെത്തന്നെ തുടര്‍സംവിധാനങ്ങള്‍ നിരത്തുകള്‍ നീളെ ആസൂത്രണം ചെയ്ത് അനുസ്യൂതമായ വാഹനപ്രവാഹവും സുസാധ്യമാക്കുവാന്‍ കഴിയും. അടയാളങ്ങളുടെ സ്ഥാപനം തുടരെത്തുടരെയുാകുന്ന അപകടങ്ങള്‍ ഒഴിവാക്കുവാനും ഇടയാക്കും.
+
ട്രാഫിക് അടയാളങ്ങള്‍ രണ്ടു തരത്തിലുണ്ട്; ഒന്ന്, ബന്ധപ്പെട്ടവര്‍ അവരുടെ ശിക്ഷണത്തിന്റേയോ മനോധര്‍മത്തിന്റേയോ അടിസ്ഥാനത്തില്‍ ഗതാഗതം സ്വന്തം കൈകൊണ്ടോ യന്ത്രസഹായത്തോടുകൂടിയോ നിയന്ത്രിച്ച് പോക്കുവരവ് സ്വച്ഛന്ദമാക്കുന്നു; രണ്ട്, ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളും ഒന്നിച്ച് കണക്കിലെടുത്ത്, വൈദ്യുതിയോ, തത്തുല്യ ഊര്‍ജങ്ങളോ ഉപയോഗപ്പെടുത്തി, ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഖേന ട്രാഫിക് അടയാളങ്ങള്‍ കാണിച്ച് ഗതാഗതം നിയന്ത്രിച്ച്, അത് സുഗമവും അപകടരഹിതവുമാക്കുന്നു. ഇതില്‍ രാമത്തെ സംവിധാനമാണ് പ്രാവര്‍ത്തിക തലത്തില്‍ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതും കാര്യക്ഷമമായതും. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം എന്ന് ഇതറിയപ്പെടുന്നു.
 +
 
 +
ജനങ്ങളുടേയും വാഹനങ്ങളുടേയും പോക്കുവരവിനെപ്പറ്റി പഠിക്കുകയും അതു നിയന്ത്രിക്കുകയും ചെയ്യുന്നത്  
 +
ട്രാഫിക് പൊലീസാണ്. അവര്‍ അവസരോചിതമായി ഇലക്ട്രോണിക് യന്ത്രങ്ങളെക്കൊണ്ട് ഗതാഗതത്തെ സ്വമേധയാ നിയന്ത്രിക്കുന്നു. ദേശീയവും അന്തര്‍ദേശീയവും ആയി അംഗീകരിക്കപ്പെട്ടിട്ടുള്ള ട്രാഫിക് അടയാളങ്ങള്‍ ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ സുഗമവും നിയന്ത്രണാധീനവുമാക്കുന്നു.
 +
 
 +
ഇത്തരത്തിലുള്ള ഒരു ട്രാഫിക് സിഗ്നല്‍ സംവിധാനം കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ട്രാഫിക് അടയാളം സ്ഥാപിച്ചു കഴിഞ്ഞാല്‍ അത് ഗതാഗത നിയന്ത്രണത്തിനും സ്വച്ഛന്ദമായ ഗതാഗത പ്രവാഹത്തിനുമുള്ള വിലയേറിയ മുതല്‍ക്കൂട്ടാണ്. അതിനാല്‍ ഓരോ അടയാളത്തിന്റെയും തെരഞ്ഞെടുപ്പും സ്ഥാപനവും ഗഹനമായ പഠനത്തിനുശേഷം മാത്രം നടത്തേതാണ്.
 +
 
 +
ട്രാഫിക് അടയാളങ്ങള്‍ മറ്റു പല സംവിധാനങ്ങളേയും അപേക്ഷിച്ച് കാര്യക്ഷമമായവയാണ്. പ്രയാണം തുടരുവാനോ തുടരാതിരിക്കുവാനോ ഉള്ള അടയാളങ്ങള്‍ ഉണ്ട്. ഏറ്റവും ട്രാഫിക് കൂടിയ സന്ദര്‍ഭങ്ങളില്‍ പോലും അതു മെച്ചപ്പെടുത്തുവാന്‍, മറ്റേത് മാര്‍ഗങ്ങളേക്കാളും, ട്രാഫിക് അടയാളങ്ങള്‍ക്കു കഴിയും. തിരക്കുപിടിച്ച വാഹന പ്രയാണത്തിനിടയ്ക്ക് അതിന്റെ ഗതിനിയന്ത്രിച്ച് ഏതെങ്കിലും തരം വാഹനങ്ങളേയോ, കാല്‍നടയാത്രക്കാരേയോ മാത്രമായി ദിശമാറ്റി കടത്തിവിടുവാന്‍ ഈ സംവിധാനത്തിനു കഴിയും. അതുപോലെത്തന്നെ തുടര്‍സംവിധാനങ്ങള്‍ നിരത്തുകള്‍ നീളെ ആസൂത്രണം ചെയ്ത് അനുസ്യൂതമായ വാഹനപ്രവാഹവും സുസാധ്യമാക്കുവാന്‍ കഴിയും. അടയാളങ്ങളുടെ സ്ഥാപനം തുടരെത്തുടരെയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുവാനും ഇടയാക്കും.
 +
 
ട്രാഫിക് അടയാളങ്ങളെ അവയുടെ പ്രവര്‍ത്തനരീതി ആസ്പദമാക്കി മൂന്നായി തരംതിരിക്കാം-
ട്രാഫിക് അടയാളങ്ങളെ അവയുടെ പ്രവര്‍ത്തനരീതി ആസ്പദമാക്കി മൂന്നായി തരംതിരിക്കാം-
-
. നിശ്ചിതസമയ ട്രാഫിക് അടയാളങ്ങള്‍
+
 
-
ശശ. ഗതാഗത-പ്രോത്സാഹന ട്രാഫിക് അടയാളങ്ങള്‍
+
i. നിശ്ചിതസമയ ട്രാഫിക് അടയാളങ്ങള്‍
-
ശശശ. ഗതാഗത- സമീകരണ ട്രാഫിക് അടയാളങ്ങള്‍
+
 
-
. നിശ്ചിതസമയ ട്രാഫിക് അടയാളങ്ങള്‍. മുന്‍ നിശ്ചിത സമയ പരിധിയനുസരിച്ച് ഗതാഗത പ്രവാഹം തടയുകയും അതു തുടരുവാന്‍ അനുവദിക്കുകയും ചെയ്യുന്നതാണിവ. ഇതിന് രു രീതികള്ു. ഒന്നാമത്തേത്, പ്രവര്‍ത്തന സമയം മുഴുവന്‍ ഒരേ സമയ പരിധിയില്‍ പ്രവര്‍ത്തിക്കുകയും അല്ലാത്തപ്പോള്‍ അണയുകയും പ്രകാശിക്കുകയും ചെയ്ത് മിന്നിക്കാിെരിക്കുകയും ചെയ്യുന്നു. രാമത്തേത്, ദിവസത്തിന്റെ വ്യത്യസ്ത ഇടവേളകളില്‍ വ്യത്യസ്ത സമയം പാലിച്ച് പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന്, ഇത് അതിരാവിലേയും, രാവിലത്തെ പീക്ക് സമയത്തും, ഉച്ചസമയത്തും വൈകുന്നേരത്തെ പീക്ക് സമയത്തും ഈവിധം നിശ്ചിത സമയമനുസരിച്ച് പ്രവര്‍ത്തിക്കുകയും ബാക്കി സമയങ്ങളില്‍ മിന്നിക്കാിെരിക്കുകയും ചെയ്യുന്നു.
+
ii. ഗതാഗത-പ്രോത്സാഹന ട്രാഫിക് അടയാളങ്ങള്‍
-
ശശ. ഗതാഗത-പ്രോത്സാഹന അടയാളങ്ങള്‍. പല ദിശകളില്‍ നിന്നും ഒരു സന്ധിയിലേക്കു വരുന്ന വാഹനങ്ങളുടേയും കാല്‍നടയാത്രക്കാരുടെയും ബാഹുല്യം അനുസരിച്ച് സമയം നിര്‍ണയിച്ച് വാഹനങ്ങളുടേയും കാല്‍നടക്കാരുടേയും ഗതാഗതം സ്വയം നിര്‍ണയിക്കുന്നവയാണ് ഈ സിഗ്നലുകള്‍. അതുപോലെ അര്‍ധപ്രോത്സാഹന സിഗ്നല്‍ സംവിധാനവും നിലവില്ു. ഒരു സന്ധിയിലേക്കു വരുന്ന ഒന്നോ അധികമോ പാതകളിലെ ഗതാഗതം നിയന്ത്രിച്ച് കടന്നു പോകാന്‍ അനുവദിക്കുന്നതാണ് ഈ മാര്‍ഗം. ഒരു പാതയില്‍ വാഹനങ്ങളുടെ ഉയര്‍ന്ന പ്രയാണവും (വര്‍ധിച്ച ട്രാഫിക് സാന്ദ്രത) ഇതിലേക്ക് എത്തുന്ന ഇതര പാതകളില്‍ താരതമ്യേന കുറഞ്ഞ വാഹനപ്രവാഹവും ഉള്ള സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ സംവിധാനമാണിത്. ഒരു സന്ധിയിലേക്കുവരുന്ന പല പാതകളിലേയും വാഹനങ്ങളുടെ എണ്ണം ഏതാു സമമായിരിക്കുകയും, എന്നാല്‍ വരവിന്റെ ഏറ്റക്കുറച്ചിലുകള്‍ പല തരത്തിലായിരിക്കുകയും ചെയ്യുന്നിടങ്ങളില്‍ പൂര്‍ണ-പ്രോത്സാഹന അടയാളങ്ങള്‍ ഏര്‍പ്പെടുത്താറ്ു.
+
 
-
ശശശ. ഗതാഗത സമീകരണ അടയാളങ്ങള്‍. തുടര്‍ച്ചയായ ഏതാനും സന്ധികളിലെ ഗതാഗതം നിയന്ത്രിച്ച് സുഗമമാക്കുന്നതാണ് ഈ മാര്‍ഗം. ഇതിന് ഒരു മുഖ്യ നിയന്ത്രണ സിഗ്നല്‍ സംവിധാനവും ഓരോ സന്ധിയിലും ഓരോ പ്രത്യേക നിയന്ത്രണ അടയാള സംവിധാനവും ഉായിരിക്കും. ഇരു ദിശകളിലേക്കും പോകുന്ന വാഹനങ്ങളുടെ നിയന്ത്രണത്തിന് നാലു വ്യത്യസ്ത മാര്‍ഗങ്ങളാണ് ഇവിടെ സ്വീകരിക്കുന്നത്.
+
iii. ഗതാഗത- സമീകരണ ട്രാഫിക് അടയാളങ്ങള്‍
-
ഇത്തരത്തിലുള്ള അനേകം സംവിധാനങ്ങള്‍ സ്വച്ഛന്ദ ഗതാഗതം ഉറപ്പാക്കുന്നതിനായി സ്വീകരിക്കാവുന്നതാണ്. കാല്‍നടക്കാരെ മുന്നോട്ടു നയിക്കാനും ആവശ്യം വന്നാല്‍ സഞ്ചാരം നിയന്ത്രിക്കാനും പറ്റിയ സംവിധാനങ്ങളും ഉ്. ഏതു പ്രത്യേക ആവശ്യത്തിനും പറ്റിയ അടയാളങ്ങള്‍  നിര്‍മിച്ചെടുക്കാവുന്നതേയുള്ളൂ. അപായ സാധ്യതകളെക്കുറിച്ച് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ സദാ മഞ്ഞയോ ചുവപ്പോ പ്രകാശം കാണിച്ചു കാിെരിക്കുന്ന സംവിധാനം, പാലങ്ങളില്‍ നിന്ന് മുന്നോട്ടും പിറകോട്ടും പോകാവുന്ന വഴികളിലേക്കുള്ള പ്രത്യേക അടയാളങ്ങള്‍, തീവിപ്പാതകളെ മുറിച്ചു കടക്കുന്ന നടപ്പാതകളിലെ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം എന്നിവ ഇതിനുദാഹരണമാണ്.
+
 
-
കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും നോട്ടമെത്തുന്ന തരത്തിലും ദിശയിലുമായിരിക്കണം ഈ അടയാളങ്ങള്‍ സ്ഥാപിക്കേത്. സിഗ്നലുകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥാനങ്ങള്‍ നിശ്ചയിക്കേത് വിശദമായ പഠനത്തിനും ഗവേഷണത്തിനും ശേഷമാണ്. വാഹനങ്ങളുടെ എണ്ണത്തിലെന്നപോലെ  കാല്‍നടക്കാരുടെ  എണ്ണവും തിട്ടപ്പെടുത്തേത്ു. ഒരു സന്ധിയില്‍ എത്തിച്ചേരുന്ന വാഹനങ്ങളുടെ വേഗതയും ഭാരവും കണക്കിലെടുക്കുകയും വേണം.
+
'''i. നിശ്ചിതസമയ ട്രാഫിക് അടയാളങ്ങള്‍.''' മുന്‍ നിശ്ചിത സമയ പരിധിയനുസരിച്ച് ഗതാഗത പ്രവാഹം തടയുകയും അതു തുടരുവാന്‍ അനുവദിക്കുകയും ചെയ്യുന്നതാണിവ. ഇതിന് രണ്ടു രീതികളുണ്ട്. ഒന്നാമത്തേത്, പ്രവര്‍ത്തന സമയം മുഴുവന്‍ ഒരേ സമയ പരിധിയില്‍ പ്രവര്‍ത്തിക്കുകയും അല്ലാത്തപ്പോള്‍ അണയുകയും പ്രകാശിക്കുകയും ചെയ്ത് മിന്നിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. രാണ്ടാമത്തേത്, ദിവസത്തിന്റെ വ്യത്യസ്ത ഇടവേളകളില്‍ വ്യത്യസ്ത സമയം പാലിച്ച് പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന്, ഇത് അതിരാവിലേയും, രാവിലത്തെ പീക്ക് സമയത്തും, ഉച്ചസമയത്തും വൈകുന്നേരത്തെ പീക്ക് സമയത്തും ഈവിധം നിശ്ചിത സമയമനുസരിച്ച് പ്രവര്‍ത്തിക്കുകയും ബാക്കി സമയങ്ങളില്‍ മിന്നിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
-
യന്ത്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ട്രാഫിക് അടയാളങ്ങള്‍ക്കു പുറമേ വാഹനങ്ങള്‍ക്ക് പാതകളിലെ അപകടസാധ്യതകള്‍ സൂചിപ്പിക്കുന്ന അംഗീകൃത അടയാളങ്ങളും ഉ്. ആ അടയാളങ്ങളെ മൂന്നു ഗണങ്ങളില്‍പ്പെടുത്താം. (ചിത്രങ്ങള്‍ നോക്കുക).
+
 
-
1. നിയമ വ്യവസ്ഥ പ്രകാരം നിര്‍ബന്ധമായി കാണിച്ചിരിക്കേവ (ഇവ ഏത്ാ 36 എണ്ണമ്ു).
+
'''ii. ഗതാഗത-പ്രോത്സാഹന അടയാളങ്ങള്‍.''' പല ദിശകളില്‍ നിന്നും ഒരു സന്ധിയിലേക്കു വരുന്ന വാഹനങ്ങളുടേയും കാല്‍നടയാത്രക്കാരുടെയും ബാഹുല്യം അനുസരിച്ച് സമയം നിര്‍ണയിച്ച് വാഹനങ്ങളുടേയും കാല്‍നടക്കാരുടേയും ഗതാഗതം സ്വയം നിര്‍ണയിക്കുന്നവയാണ് ഈ സിഗ്നലുകള്‍. അതുപോലെ അര്‍ധപ്രോത്സാഹന സിഗ്നല്‍ സംവിധാനവും നിലവിലുണ്ട്. ഒരു സന്ധിയിലേക്കു വരുന്ന ഒന്നോ അധികമോ പാതകളിലെ ഗതാഗതം നിയന്ത്രിച്ച് കടന്നു പോകാന്‍ അനുവദിക്കുന്നതാണ് ഈ മാര്‍ഗം. ഒരു പാതയില്‍ വാഹനങ്ങളുടെ ഉയര്‍ന്ന പ്രയാണവും (വര്‍ധിച്ച ട്രാഫിക് സാന്ദ്രത) ഇതിലേക്ക് എത്തുന്ന ഇതര പാതകളില്‍ താരതമ്യേന കുറഞ്ഞ വാഹനപ്രവാഹവും ഉള്ള സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ സംവിധാനമാണിത്. ഒരു സന്ധിയിലേക്കുവരുന്ന പല പാതകളിലേയും വാഹനങ്ങളുടെ എണ്ണം ഏതാണ്ടു സമമായിരിക്കുകയും, എന്നാല്‍ വരവിന്റെ ഏറ്റക്കുറച്ചിലുകള്‍ പല തരത്തിലായിരിക്കുകയും ചെയ്യുന്നിടങ്ങളില്‍ പൂര്‍ണ-പ്രോത്സാഹന അടയാളങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്.
-
2. മുന്നറിയിപ്പ് എന്ന നിലയ്ക്ക് കാണിച്ചിരിക്കേവ (ഇവ ഏത്ാ 40 എണ്ണമ്ു).
+
 
-
3. അറിവിലേക്കായി പ്രദര്‍ശിപ്പിക്കേവ (ഇവ ഏത്ാ 18 എണ്ണം വരും).
+
'''ii. ഗതാഗത സമീകരണ അടയാളങ്ങള്‍.''' തുടര്‍ച്ചയായ ഏതാനും സന്ധികളിലെ ഗതാഗതം നിയന്ത്രിച്ച് സുഗമമാക്കുന്നതാണ് ഈ മാര്‍ഗം. ഇതിന് ഒരു മുഖ്യ നിയന്ത്രണ സിഗ്നല്‍ സംവിധാനവും ഓരോ സന്ധിയിലും ഓരോ പ്രത്യേക നിയന്ത്രണ അടയാള സംവിധാനവും ഉണ്ടായിരിക്കും. ഇരു ദിശകളിലേക്കും പോകുന്ന വാഹനങ്ങളുടെ നിയന്ത്രണത്തിന് നാലു വ്യത്യസ്ത മാര്‍ഗങ്ങളാണ് ഇവിടെ സ്വീകരിക്കുന്നത്.
-
ഇവയെ കൂടാതെ ഡ്രൈവര്‍മാരെ സഹായിക്കാനായി പ്രത്യേക സ്ഥാനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വഴികാട്ടികളുമ്ു.
+
ഇത്തരത്തിലുള്ള അനേകം സംവിധാനങ്ങള്‍ സ്വച്ഛന്ദ ഗതാഗതം ഉറപ്പാക്കുന്നതിനായി സ്വീകരിക്കാവുന്നതാണ്. കാല്‍നടക്കാരെ മുന്നോട്ടു നയിക്കാനും ആവശ്യം വന്നാല്‍ സഞ്ചാരം നിയന്ത്രിക്കാനും പറ്റിയ സംവിധാനങ്ങളും ഉണ്ട്. ഏതു പ്രത്യേക ആവശ്യത്തിനും പറ്റിയ അടയാളങ്ങള്‍  നിര്‍മിച്ചെടുക്കാവുന്നതേയുള്ളൂ. അപായ സാധ്യതകളെക്കുറിച്ച് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ സദാ മഞ്ഞയോ ചുവപ്പോ പ്രകാശം കാണിച്ചു കൊണ്ടിരിക്കുന്ന സംവിധാനം, പാലങ്ങളില്‍ നിന്ന് മുന്നോട്ടും പിറകോട്ടും പോകാവുന്ന വഴികളിലേക്കുള്ള പ്രത്യേക അടയാളങ്ങള്‍, തീവണ്ടിപ്പാതകളെ മുറിച്ചു കടക്കുന്ന നടപ്പാതകളിലെ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം എന്നിവ ഇതിനുദാഹരണമാണ്.
 +
കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും നോട്ടമെത്തുന്ന തരത്തിലും ദിശയിലുമായിരിക്കണം ഈ അടയാളങ്ങള്‍ സ്ഥാപിക്കേത്. സിഗ്നലുകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥാനങ്ങള്‍ നിശ്ചയിക്കേത് വിശദമായ പഠനത്തിനും ഗവേഷണത്തിനും ശേഷമാണ്. വാഹനങ്ങളുടെ എണ്ണത്തിലെന്നപോലെ  കാല്‍നടക്കാരുടെ  എണ്ണവും തിട്ടപ്പെടുത്തേതുണ്ട്. ഒരു സന്ധിയില്‍ എത്തിച്ചേരുന്ന വാഹനങ്ങളുടെ വേഗതയും ഭാരവും കണക്കിലെടുക്കുകയും വേണം.
 +
 
 +
യന്ത്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ട്രാഫിക് അടയാളങ്ങള്‍ക്കു പുറമേ വാഹനങ്ങള്‍ക്ക് പാതകളിലെ അപകടസാധ്യതകള്‍ സൂചിപ്പിക്കുന്ന അംഗീകൃത അടയാളങ്ങളും ഉണ്ട്. ആ അടയാളങ്ങളെ മൂന്നു ഗണങ്ങളില്‍പ്പെടുത്താം. (ചിത്രങ്ങള്‍ നോക്കുക).
 +
 
 +
[[Image:TraficSymbals.png|300px|right]]
 +
 
 +
1. നിയമ വ്യവസ്ഥ പ്രകാരം നിര്‍ബന്ധമായി കാണിച്ചിരിക്കേവ (ഇവ ഏതാണ്ട് 36 എണ്ണമുണ്ട്).
 +
 
 +
2. മുന്നറിയിപ്പ് എന്ന നിലയ്ക്ക് കാണിച്ചിരിക്കേവ (ഇവ ഏതാണ്ട് 40 എണ്ണമുണ്ട്).
 +
 
 +
3. അറിവിലേക്കായി പ്രദര്‍ശിപ്പിക്കേവ (ഇവ ഏതാണ്ട് 18 എണ്ണം വരും).
 +
 
 +
ഇവയെ കൂടാതെ ഡ്രൈവര്‍മാരെ സഹായിക്കാനായി പ്രത്യേക സ്ഥാനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വഴികാട്ടികളുമുണ്ട്.
 +
 
(എസ്. കൃഷ്ണയ്യര്‍)
(എസ്. കൃഷ്ണയ്യര്‍)

Current revision as of 04:54, 5 ഡിസംബര്‍ 2008

ട്രാഫിക് അടയാളങ്ങള്‍

ഒരു പ്രദേശത്തെ കാല്‍നടക്കാരുടേയും വാഹനങ്ങളുടേയും ഗതാഗതം സുഗമവും അപകട രഹിതവുമാക്കുന്നതിനുവേണ്ടി സ്ഥാപിക്കുന്ന അടയാളങ്ങള്‍. ഓരോ അടയാളവും ഒരു നിര്‍ദേശത്തെയോ മുന്നറിയിപ്പിനെയോ സൂചിപ്പിക്കുന്നു. ഡ്രൈവര്‍മാരും കാല്‍നടക്കാരും ഈ അടയാളങ്ങളും അവ നല്‍കുന്ന സൂചനകളും പാലിക്കേതാണ്. വികസിത രാജ്യങ്ങളില്‍ ഈ സംവിധാനം കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ പ്രചാരത്തില്‍വന്നുകൊണ്ടിരിക്കുന്നു.

ട്രാഫിക് അടയാളങ്ങള്‍ രണ്ടു തരത്തിലുണ്ട്; ഒന്ന്, ബന്ധപ്പെട്ടവര്‍ അവരുടെ ശിക്ഷണത്തിന്റേയോ മനോധര്‍മത്തിന്റേയോ അടിസ്ഥാനത്തില്‍ ഗതാഗതം സ്വന്തം കൈകൊണ്ടോ യന്ത്രസഹായത്തോടുകൂടിയോ നിയന്ത്രിച്ച് പോക്കുവരവ് സ്വച്ഛന്ദമാക്കുന്നു; രണ്ട്, ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളും ഒന്നിച്ച് കണക്കിലെടുത്ത്, വൈദ്യുതിയോ, തത്തുല്യ ഊര്‍ജങ്ങളോ ഉപയോഗപ്പെടുത്തി, ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഖേന ട്രാഫിക് അടയാളങ്ങള്‍ കാണിച്ച് ഗതാഗതം നിയന്ത്രിച്ച്, അത് സുഗമവും അപകടരഹിതവുമാക്കുന്നു. ഇതില്‍ രാമത്തെ സംവിധാനമാണ് പ്രാവര്‍ത്തിക തലത്തില്‍ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതും കാര്യക്ഷമമായതും. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം എന്ന് ഇതറിയപ്പെടുന്നു.

ജനങ്ങളുടേയും വാഹനങ്ങളുടേയും പോക്കുവരവിനെപ്പറ്റി പഠിക്കുകയും അതു നിയന്ത്രിക്കുകയും ചെയ്യുന്നത് ട്രാഫിക് പൊലീസാണ്. അവര്‍ അവസരോചിതമായി ഇലക്ട്രോണിക് യന്ത്രങ്ങളെക്കൊണ്ട് ഗതാഗതത്തെ സ്വമേധയാ നിയന്ത്രിക്കുന്നു. ദേശീയവും അന്തര്‍ദേശീയവും ആയി അംഗീകരിക്കപ്പെട്ടിട്ടുള്ള ട്രാഫിക് അടയാളങ്ങള്‍ ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ സുഗമവും നിയന്ത്രണാധീനവുമാക്കുന്നു.

ഇത്തരത്തിലുള്ള ഒരു ട്രാഫിക് സിഗ്നല്‍ സംവിധാനം കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ട്രാഫിക് അടയാളം സ്ഥാപിച്ചു കഴിഞ്ഞാല്‍ അത് ഗതാഗത നിയന്ത്രണത്തിനും സ്വച്ഛന്ദമായ ഗതാഗത പ്രവാഹത്തിനുമുള്ള വിലയേറിയ മുതല്‍ക്കൂട്ടാണ്. അതിനാല്‍ ഓരോ അടയാളത്തിന്റെയും തെരഞ്ഞെടുപ്പും സ്ഥാപനവും ഗഹനമായ പഠനത്തിനുശേഷം മാത്രം നടത്തേതാണ്.

ട്രാഫിക് അടയാളങ്ങള്‍ മറ്റു പല സംവിധാനങ്ങളേയും അപേക്ഷിച്ച് കാര്യക്ഷമമായവയാണ്. പ്രയാണം തുടരുവാനോ തുടരാതിരിക്കുവാനോ ഉള്ള അടയാളങ്ങള്‍ ഉണ്ട്. ഏറ്റവും ട്രാഫിക് കൂടിയ സന്ദര്‍ഭങ്ങളില്‍ പോലും അതു മെച്ചപ്പെടുത്തുവാന്‍, മറ്റേത് മാര്‍ഗങ്ങളേക്കാളും, ട്രാഫിക് അടയാളങ്ങള്‍ക്കു കഴിയും. തിരക്കുപിടിച്ച വാഹന പ്രയാണത്തിനിടയ്ക്ക് അതിന്റെ ഗതിനിയന്ത്രിച്ച് ഏതെങ്കിലും തരം വാഹനങ്ങളേയോ, കാല്‍നടയാത്രക്കാരേയോ മാത്രമായി ദിശമാറ്റി കടത്തിവിടുവാന്‍ ഈ സംവിധാനത്തിനു കഴിയും. അതുപോലെത്തന്നെ തുടര്‍സംവിധാനങ്ങള്‍ നിരത്തുകള്‍ നീളെ ആസൂത്രണം ചെയ്ത് അനുസ്യൂതമായ വാഹനപ്രവാഹവും സുസാധ്യമാക്കുവാന്‍ കഴിയും. അടയാളങ്ങളുടെ സ്ഥാപനം തുടരെത്തുടരെയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുവാനും ഇടയാക്കും.

ട്രാഫിക് അടയാളങ്ങളെ അവയുടെ പ്രവര്‍ത്തനരീതി ആസ്പദമാക്കി മൂന്നായി തരംതിരിക്കാം-

i. നിശ്ചിതസമയ ട്രാഫിക് അടയാളങ്ങള്‍

ii. ഗതാഗത-പ്രോത്സാഹന ട്രാഫിക് അടയാളങ്ങള്‍

iii. ഗതാഗത- സമീകരണ ട്രാഫിക് അടയാളങ്ങള്‍

i. നിശ്ചിതസമയ ട്രാഫിക് അടയാളങ്ങള്‍. മുന്‍ നിശ്ചിത സമയ പരിധിയനുസരിച്ച് ഗതാഗത പ്രവാഹം തടയുകയും അതു തുടരുവാന്‍ അനുവദിക്കുകയും ചെയ്യുന്നതാണിവ. ഇതിന് രണ്ടു രീതികളുണ്ട്. ഒന്നാമത്തേത്, പ്രവര്‍ത്തന സമയം മുഴുവന്‍ ഒരേ സമയ പരിധിയില്‍ പ്രവര്‍ത്തിക്കുകയും അല്ലാത്തപ്പോള്‍ അണയുകയും പ്രകാശിക്കുകയും ചെയ്ത് മിന്നിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. രാണ്ടാമത്തേത്, ദിവസത്തിന്റെ വ്യത്യസ്ത ഇടവേളകളില്‍ വ്യത്യസ്ത സമയം പാലിച്ച് പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന്, ഇത് അതിരാവിലേയും, രാവിലത്തെ പീക്ക് സമയത്തും, ഉച്ചസമയത്തും വൈകുന്നേരത്തെ പീക്ക് സമയത്തും ഈവിധം നിശ്ചിത സമയമനുസരിച്ച് പ്രവര്‍ത്തിക്കുകയും ബാക്കി സമയങ്ങളില്‍ മിന്നിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ii. ഗതാഗത-പ്രോത്സാഹന അടയാളങ്ങള്‍. പല ദിശകളില്‍ നിന്നും ഒരു സന്ധിയിലേക്കു വരുന്ന വാഹനങ്ങളുടേയും കാല്‍നടയാത്രക്കാരുടെയും ബാഹുല്യം അനുസരിച്ച് സമയം നിര്‍ണയിച്ച് വാഹനങ്ങളുടേയും കാല്‍നടക്കാരുടേയും ഗതാഗതം സ്വയം നിര്‍ണയിക്കുന്നവയാണ് ഈ സിഗ്നലുകള്‍. അതുപോലെ അര്‍ധപ്രോത്സാഹന സിഗ്നല്‍ സംവിധാനവും നിലവിലുണ്ട്. ഒരു സന്ധിയിലേക്കു വരുന്ന ഒന്നോ അധികമോ പാതകളിലെ ഗതാഗതം നിയന്ത്രിച്ച് കടന്നു പോകാന്‍ അനുവദിക്കുന്നതാണ് ഈ മാര്‍ഗം. ഒരു പാതയില്‍ വാഹനങ്ങളുടെ ഉയര്‍ന്ന പ്രയാണവും (വര്‍ധിച്ച ട്രാഫിക് സാന്ദ്രത) ഇതിലേക്ക് എത്തുന്ന ഇതര പാതകളില്‍ താരതമ്യേന കുറഞ്ഞ വാഹനപ്രവാഹവും ഉള്ള സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ സംവിധാനമാണിത്. ഒരു സന്ധിയിലേക്കുവരുന്ന പല പാതകളിലേയും വാഹനങ്ങളുടെ എണ്ണം ഏതാണ്ടു സമമായിരിക്കുകയും, എന്നാല്‍ വരവിന്റെ ഏറ്റക്കുറച്ചിലുകള്‍ പല തരത്തിലായിരിക്കുകയും ചെയ്യുന്നിടങ്ങളില്‍ പൂര്‍ണ-പ്രോത്സാഹന അടയാളങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്.

ii. ഗതാഗത സമീകരണ അടയാളങ്ങള്‍. തുടര്‍ച്ചയായ ഏതാനും സന്ധികളിലെ ഗതാഗതം നിയന്ത്രിച്ച് സുഗമമാക്കുന്നതാണ് ഈ മാര്‍ഗം. ഇതിന് ഒരു മുഖ്യ നിയന്ത്രണ സിഗ്നല്‍ സംവിധാനവും ഓരോ സന്ധിയിലും ഓരോ പ്രത്യേക നിയന്ത്രണ അടയാള സംവിധാനവും ഉണ്ടായിരിക്കും. ഇരു ദിശകളിലേക്കും പോകുന്ന വാഹനങ്ങളുടെ നിയന്ത്രണത്തിന് നാലു വ്യത്യസ്ത മാര്‍ഗങ്ങളാണ് ഇവിടെ സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള അനേകം സംവിധാനങ്ങള്‍ സ്വച്ഛന്ദ ഗതാഗതം ഉറപ്പാക്കുന്നതിനായി സ്വീകരിക്കാവുന്നതാണ്. കാല്‍നടക്കാരെ മുന്നോട്ടു നയിക്കാനും ആവശ്യം വന്നാല്‍ സഞ്ചാരം നിയന്ത്രിക്കാനും പറ്റിയ സംവിധാനങ്ങളും ഉണ്ട്. ഏതു പ്രത്യേക ആവശ്യത്തിനും പറ്റിയ അടയാളങ്ങള്‍ നിര്‍മിച്ചെടുക്കാവുന്നതേയുള്ളൂ. അപായ സാധ്യതകളെക്കുറിച്ച് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ സദാ മഞ്ഞയോ ചുവപ്പോ പ്രകാശം കാണിച്ചു കൊണ്ടിരിക്കുന്ന സംവിധാനം, പാലങ്ങളില്‍ നിന്ന് മുന്നോട്ടും പിറകോട്ടും പോകാവുന്ന വഴികളിലേക്കുള്ള പ്രത്യേക അടയാളങ്ങള്‍, തീവണ്ടിപ്പാതകളെ മുറിച്ചു കടക്കുന്ന നടപ്പാതകളിലെ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം എന്നിവ ഇതിനുദാഹരണമാണ്. കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും നോട്ടമെത്തുന്ന തരത്തിലും ദിശയിലുമായിരിക്കണം ഈ അടയാളങ്ങള്‍ സ്ഥാപിക്കേത്. സിഗ്നലുകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥാനങ്ങള്‍ നിശ്ചയിക്കേത് വിശദമായ പഠനത്തിനും ഗവേഷണത്തിനും ശേഷമാണ്. വാഹനങ്ങളുടെ എണ്ണത്തിലെന്നപോലെ കാല്‍നടക്കാരുടെ എണ്ണവും തിട്ടപ്പെടുത്തേതുണ്ട്. ഒരു സന്ധിയില്‍ എത്തിച്ചേരുന്ന വാഹനങ്ങളുടെ വേഗതയും ഭാരവും കണക്കിലെടുക്കുകയും വേണം.

യന്ത്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ട്രാഫിക് അടയാളങ്ങള്‍ക്കു പുറമേ വാഹനങ്ങള്‍ക്ക് പാതകളിലെ അപകടസാധ്യതകള്‍ സൂചിപ്പിക്കുന്ന അംഗീകൃത അടയാളങ്ങളും ഉണ്ട്. ആ അടയാളങ്ങളെ മൂന്നു ഗണങ്ങളില്‍പ്പെടുത്താം. (ചിത്രങ്ങള്‍ നോക്കുക).

1. നിയമ വ്യവസ്ഥ പ്രകാരം നിര്‍ബന്ധമായി കാണിച്ചിരിക്കേവ (ഇവ ഏതാണ്ട് 36 എണ്ണമുണ്ട്).

2. മുന്നറിയിപ്പ് എന്ന നിലയ്ക്ക് കാണിച്ചിരിക്കേവ (ഇവ ഏതാണ്ട് 40 എണ്ണമുണ്ട്).

3. അറിവിലേക്കായി പ്രദര്‍ശിപ്പിക്കേവ (ഇവ ഏതാണ്ട് 18 എണ്ണം വരും).

ഇവയെ കൂടാതെ ഡ്രൈവര്‍മാരെ സഹായിക്കാനായി പ്രത്യേക സ്ഥാനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വഴികാട്ടികളുമുണ്ട്.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍