This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാന്‍സ്-സൈബീരിയന്‍ റെയില്‍പ്പാത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഠൃമിടെശയലൃശമി ഞമശഹംമ്യ ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍പ്പാതകള...)
വരി 1: വരി 1:
 +
ട്രാന്‍സ്-സൈബീരിയന്‍ റെയില്‍പ്പാത
ഠൃമിടെശയലൃശമി ഞമശഹംമ്യ
ഠൃമിടെശയലൃശമി ഞമശഹംമ്യ
 +
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍പ്പാതകളില്‍ ഒന്ന്. യൂറാള്‍ പര്‍വതത്തിലെ ചെല്‍യാബിന്‍സ്കില്‍ (രവലഹ്യമയശിസെ) നിന്നാരംഭിച്ച് പസിഫിക് തീരത്തെ വ്ളാഡിവോസ്തോക് (്ഹമറശ്ീീസ) തുറമുഖം വരെ എത്തുന്ന ഈ റെയില്‍പ്പാതയ്ക്ക് സു. 7500 കി. മീ. ദൈര്‍ഘ്യമ്ു. ട്രാന്‍സ്-സൈബീരിയന്‍ റെയില്‍പ്പാതയും അനുബന്ധ റെയില്‍പ്പാതകളും ചേര്‍ന്ന് മോസ്കോയിലേക്കും യൂറോപ്യന്‍ റഷ്യയിലെ മറ്റു നഗരങ്ങളിലേക്കും അന്തര്‍ഭൂഖണ്ഡ സര്‍വീസുകള്‍ നടത്തുന്നു. ഓംസ്ക് (ഛാസെ), നോവോസിബിര്‍സ്ക് (ച്ീീശെയശൃസെ), ക്രാസ്നോയാര്‍സ്ക് (ഗൃമിീ്യമൃസെ), ഇര്‍കുട്സ്ക് (കൃസൌസേെ), ഖാബോറോവ്സ്ക്  (ഗവമയ്ീൃീസെ)  എന്നിവയാണ് ചെല്‍യാബിന്‍സ്കിനേയും വ്ളാഡിവോസ്തോകിനേയും കൂടാതെ ഈ പാതയില്‍ സ്ഥിതിചെയ്യുന്ന പ്രധാന നഗരങ്ങള്‍.

1891-ല്‍ സാര്‍ ഭരണകൂടമാണ് റെയില്‍പ്പാതയുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. 1891-ല്‍ വ്ളാഡിവോസ്തോകില്‍ നിന്നും വടക്കോട്ടുള്ള പാതയുടേയും, 1892-ല്‍ ചെല്‍യാബിന്‍സ്കില്‍ നിന്നും കിഴക്കോട്ടുള്ള പാതയുടെയും നിര്‍മാണം ആരംഭിച്ചു. ഭൂമിയുടെ കിടപ്പും കാലാവസ്ഥയും ഇതിന്റെ നിര്‍മാണത്തിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. വീതിയേറിയ നദികളും, ബേക്കല്‍ തടാകത്തിനു ചുറ്റുമുള്ള ചെങ്കുത്തായ ഭൂപ്രദേശവും വളരെ താഴ്ന്ന ഊഷ്മാവും കിഴക്കന്‍ സൈബീരിയയിലെ സ്ഥിരഹിമാവൃതമായ പ്രദേശങ്ങളും പാതയുടെ നിര്‍മാണത്തെ നിര്‍ണായകമാംവിധം തടസ്സപ്പെടുത്തി.

09:04, 4 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ട്രാന്‍സ്-സൈബീരിയന്‍ റെയില്‍പ്പാത ഠൃമിടെശയലൃശമി ഞമശഹംമ്യ

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍പ്പാതകളില്‍ ഒന്ന്. യൂറാള്‍ പര്‍വതത്തിലെ ചെല്‍യാബിന്‍സ്കില്‍ (രവലഹ്യമയശിസെ) നിന്നാരംഭിച്ച് പസിഫിക് തീരത്തെ വ്ളാഡിവോസ്തോക് (്ഹമറശ്ീീസ) തുറമുഖം വരെ എത്തുന്ന ഈ റെയില്‍പ്പാതയ്ക്ക് സു. 7500 കി. മീ. ദൈര്‍ഘ്യമ്ു. ട്രാന്‍സ്-സൈബീരിയന്‍ റെയില്‍പ്പാതയും അനുബന്ധ റെയില്‍പ്പാതകളും ചേര്‍ന്ന് മോസ്കോയിലേക്കും യൂറോപ്യന്‍ റഷ്യയിലെ മറ്റു നഗരങ്ങളിലേക്കും അന്തര്‍ഭൂഖണ്ഡ സര്‍വീസുകള്‍ നടത്തുന്നു. ഓംസ്ക് (ഛാസെ), നോവോസിബിര്‍സ്ക് (ച്ീീശെയശൃസെ), ക്രാസ്നോയാര്‍സ്ക് (ഗൃമിീ്യമൃസെ), ഇര്‍കുട്സ്ക് (കൃസൌസേെ), ഖാബോറോവ്സ്ക് (ഗവമയ്ീൃീസെ) എന്നിവയാണ് ചെല്‍യാബിന്‍സ്കിനേയും വ്ളാഡിവോസ്തോകിനേയും കൂടാതെ ഈ പാതയില്‍ സ്ഥിതിചെയ്യുന്ന പ്രധാന നഗരങ്ങള്‍. 1891-ല്‍ സാര്‍ ഭരണകൂടമാണ് റെയില്‍പ്പാതയുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. 1891-ല്‍ വ്ളാഡിവോസ്തോകില്‍ നിന്നും വടക്കോട്ടുള്ള പാതയുടേയും, 1892-ല്‍ ചെല്‍യാബിന്‍സ്കില്‍ നിന്നും കിഴക്കോട്ടുള്ള പാതയുടെയും നിര്‍മാണം ആരംഭിച്ചു. ഭൂമിയുടെ കിടപ്പും കാലാവസ്ഥയും ഇതിന്റെ നിര്‍മാണത്തിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. വീതിയേറിയ നദികളും, ബേക്കല്‍ തടാകത്തിനു ചുറ്റുമുള്ള ചെങ്കുത്തായ ഭൂപ്രദേശവും വളരെ താഴ്ന്ന ഊഷ്മാവും കിഴക്കന്‍ സൈബീരിയയിലെ സ്ഥിരഹിമാവൃതമായ പ്രദേശങ്ങളും പാതയുടെ നിര്‍മാണത്തെ നിര്‍ണായകമാംവിധം തടസ്സപ്പെടുത്തി. 1896-ലെ റൂസോ-ചൈനീസ് ഉടമ്പടിപ്രകാരം റഷ്യാക്കാര്‍ തങ്ങളുടേതു മാത്രമായ ഒരു റെയില്‍പ്പാത എന്ന ആശയം താത്കാലികമായി ഉപേക്ഷിക്കുകയും ദൂരം കുറഞ്ഞ ചൈനീസ് ഈസ്റ്റേണ്‍ റെയില്‍പ്പാതയുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. മഞ്ചൂറിയയ്ക്കു കുറുകെയായിരുന്നു ഈ പാതയുടെ നിര്‍മാണം. റഷ്യ-ജപ്പാന്‍ യുദ്ധകാലത്ത് (1904) ബേക്കല്‍ തടാകത്തിന്റെ തെക്കന്‍ തീരത്തെ റെയില്‍പ്പാതയുടെ പണി മുഴുവനും പൂര്‍ത്തിയാക്കിയിരുന്നില്ല. യുദ്ധത്തില്‍ റഷ്യയുടെ പരാജയത്തെത്തുടര്‍ന്ന് ചാങ്ചന് (ഇവമിഴരവലി) തെക്കുള്ള ചൈനീസ് ഈസ്റ്റേണ്‍ റെയില്‍വേ ഭാഗങ്ങള്‍ ജപ്പാന്റെ അധികാരത്തിന്‍ കീഴിലായി (1905). തുടര്‍ന്ന് റഷ്യാക്കാര്‍ തങ്ങളുടേതു മാത്രമായ റെയില്‍പ്പാതയുടെ പണി ആരംഭിക്കുകയും 1917-ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഉസൂറി (ൌൌൃശ), ആമൂര്‍ (അാൌൃ) നദീ താഴ്വരകള്‍ക്കനുസൃതമായി മഞ്ചൂറിയയെ ചുറ്റി വളഞ്ഞുനിര്‍മിച്ച ഈ പാതയില്‍ 38 ടണലുകള്‍ നിര്‍മിച്ചിട്ട്ു. 1923-വരെ ഈ പാതയുടെ മേല്‍ സോവിയറ്റ് റഷ്യയ്ക്ക് അധികാരം ഉറപ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. 1930-കളില്‍ പാതയുടെ ആധുനികവത്കരണം ആരംഭിച്ചു. 20-ാം ശ. -ത്തിന്റെ തുടക്കത്തില്‍ സൈബീരിയയില്‍ ജനവാസമുറപ്പിക്കുന്നതില്‍ ഒരു പ്രധാനപങ്കുവഹിച്ചത് ഈ റെയില്‍പ്പാതയാണ്. സൈബീരിയയുടെ സാമ്പത്തികപുരോഗതിയിലും ട്രാന്‍സ്-സൈബീരിയന്‍ റെയില്‍പ്പാത നിര്‍ണായക പങ്കുവഹിച്ചിട്ട്ു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍