This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോര്‍വാള്‍ഡ്സ്, ലിനെസ് (1969 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടോര്‍വാള്‍ഡ്സ്, ലിനെസ് (1969 - ))
വരി 1: വരി 1:
=ടോര്‍വാള്‍ഡ്സ്, ലിനെസ് (1969 - )=
=ടോര്‍വാള്‍ഡ്സ്, ലിനെസ് (1969 - )=
Torvalds, Linus
Torvalds, Linus
-
[[Image:Torvad-Linus New.png|left|thumb|ലിനെസ് ടോര്‍വാള്‍ഡ്സ് ]]]
+
[[Image:Torvad-Linus New.png|left|thumb|ലിനെസ് ടോര്‍വാള്‍ഡ്സ് ]]
 +
 
ലിനെക്സ് ഓപ്പറേറ്റിങ് സിസ്റ്റം കുപിടിച്ച കംപ്യൂട്ടര്‍ പ്രോഗ്രാമര്‍. ഫിന്‍ലിലെ ഹെലന്‍സ്കിയില്‍ 1969 ഡിസം. 28 ന് ഇദ്ദേഹം ജനിച്ചു. ഹെലന്‍സ്കി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ ഒരു യൂണിക്സ് സിസ്റ്റത്തെ അടിസ്ഥാനമാക്കി ഇദ്ദേഹം തന്റെ x86 പിസിക്കുവേണ്ടി ഒരു പുതിയ കെര്‍ണല്‍ (kernel) എഴുതിയുണ്ടാക്കി. ഇതിനെ ഇദ്ദേഹം ലിനെക്സ് എന്ന് നാമകരണം ചെയ്തു. ഇതിന്റെ സോഴ്സ് കോഡ് സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്. ഇതുമൂലം ഇതര കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കും അവരുടെ ആവശ്യപ്രകാരം ലിനെക്സില്‍ പുതിയ കോഡ് എഴുതിച്ചേര്‍ക്കാനാകുന്നു. ലിനെക്സിന്റെ പ്രചാരത്തിനും ഈ സൗജന്യ രീതി വളരെ സഹായകമായിട്ടുണ്ട്.

10:56, 3 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടോര്‍വാള്‍ഡ്സ്, ലിനെസ് (1969 - )

Torvalds, Linus

ലിനെസ് ടോര്‍വാള്‍ഡ്സ്

ലിനെക്സ് ഓപ്പറേറ്റിങ് സിസ്റ്റം കുപിടിച്ച കംപ്യൂട്ടര്‍ പ്രോഗ്രാമര്‍. ഫിന്‍ലിലെ ഹെലന്‍സ്കിയില്‍ 1969 ഡിസം. 28 ന് ഇദ്ദേഹം ജനിച്ചു. ഹെലന്‍സ്കി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ ഒരു യൂണിക്സ് സിസ്റ്റത്തെ അടിസ്ഥാനമാക്കി ഇദ്ദേഹം തന്റെ x86 പിസിക്കുവേണ്ടി ഒരു പുതിയ കെര്‍ണല്‍ (kernel) എഴുതിയുണ്ടാക്കി. ഇതിനെ ഇദ്ദേഹം ലിനെക്സ് എന്ന് നാമകരണം ചെയ്തു. ഇതിന്റെ സോഴ്സ് കോഡ് സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്. ഇതുമൂലം ഇതര കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കും അവരുടെ ആവശ്യപ്രകാരം ലിനെക്സില്‍ പുതിയ കോഡ് എഴുതിച്ചേര്‍ക്കാനാകുന്നു. ലിനെക്സിന്റെ പ്രചാരത്തിനും ഈ സൗജന്യ രീതി വളരെ സഹായകമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍