This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡെലവേര്‍ ഉള്‍ക്കടല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡെലവേര്‍ ഉള്‍ക്കടല്‍ ആമ്യ ീള ഉലഹലംമൃല അത്ലാന്തിക് സമുദ്രത്തിന്റെ ഒര...) |
|||
വരി 1: | വരി 1: | ||
- | ഡെലവേര്‍ ഉള്‍ക്കടല്‍ | + | =ഡെലവേര്‍ ഉള്‍ക്കടല്‍= |
- | + | Bay of Deleware | |
- | + | ||
- | ഡെലവേര്‍-നൂജെഴ്സി പ്രദേശങ്ങളിലെ മിക്ക നദികളുടെയും പതനസ്ഥാനമാണ് ഡെലവേര്‍ ഉള്‍ക്കടല്‍. ചില നൈസര്‍ഗിക തുറമുഖങ്ങളും ഡെലവേര്‍ | + | അത് ലാന്തിക് സമുദ്രത്തിന്റെ ഒരു ശാഖ. വ. കിഴക്കന്‍ നൂജെഴ്സിക്കും തെ. പടിഞ്ഞാറന്‍ ഡെലവേറിനും മധ്യേ സ്ഥിതിചെയ്യുന്നു. വ. പടിഞ്ഞാറന്‍ ദിശയിലാണ് ഇത് ഉള്ളിലേക്ക് വ്യാപിച്ചിരിക്കുന്നത്. ഡെലവേര്‍ നദിയുടെ അഴിമുഖംവരെ നീളുന്ന ഈ ഉള്‍ക്കടലിന്റെ പരമാവധി നീളം 80 കി.മീ. ആകുന്നു. വീതി 6-48 കി.മീ.; ആഴം 9-18 മീ.. |
+ | [[Image:811.png|left|thumb|ഡെലവേര്‍ ഉള്‍ക്കടല്‍ ]] | ||
+ | |||
+ | ഡെലവേര്‍-നൂജെഴ്സി പ്രദേശങ്ങളിലെ മിക്ക നദികളുടെയും പതനസ്ഥാനമാണ് ഡെലവേര്‍ ഉള്‍ക്കടല്‍. ചില നൈസര്‍ഗിക തുറമുഖങ്ങളും ഡെലവേര്‍ തീരത്തുണ്ട്. ഒരു നൈസര്‍ഗിക ജലപാതകൂടിയാണ് ഡെലവേര്‍ ഉള്‍ക്കടല്‍. ഈ ജലപാതയിലെ കപ്പല്‍ ഗതാഗതം വില്‍മിങ്ടണ്‍, ഫിലാഡെല്‍ഫിയ, കാംഡെന്‍, ബാള്‍ട്ടിമൂര്‍ തുടങ്ങിയ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ചെസപീക് ഉള്‍ക്കടല്‍ തീരത്തുള്ള പ്രദേശങ്ങളെ ചെസപീക് ഡെലവേര്‍ കനാല്‍ മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. ആഴക്കടല്‍ കപ്പലുകള്‍ക്കു മാത്രം ഗതാഗത സൗകര്യമുള്ള ഒരു ഉള്‍നാടന്‍ ജലപാതയാണിത്. മുത്തുച്ചിപ്പി, ഞണ്ട്, കൊഞ്ച് തുടങ്ങിയവയുടെ കലവറയാണ് ഡെലവേര്‍ ഉള്‍ക്കടല്‍. |
Current revision as of 09:58, 2 ഡിസംബര്‍ 2008
ഡെലവേര്‍ ഉള്‍ക്കടല്‍
Bay of Deleware
അത് ലാന്തിക് സമുദ്രത്തിന്റെ ഒരു ശാഖ. വ. കിഴക്കന്‍ നൂജെഴ്സിക്കും തെ. പടിഞ്ഞാറന്‍ ഡെലവേറിനും മധ്യേ സ്ഥിതിചെയ്യുന്നു. വ. പടിഞ്ഞാറന്‍ ദിശയിലാണ് ഇത് ഉള്ളിലേക്ക് വ്യാപിച്ചിരിക്കുന്നത്. ഡെലവേര്‍ നദിയുടെ അഴിമുഖംവരെ നീളുന്ന ഈ ഉള്‍ക്കടലിന്റെ പരമാവധി നീളം 80 കി.മീ. ആകുന്നു. വീതി 6-48 കി.മീ.; ആഴം 9-18 മീ..
ഡെലവേര്‍-നൂജെഴ്സി പ്രദേശങ്ങളിലെ മിക്ക നദികളുടെയും പതനസ്ഥാനമാണ് ഡെലവേര്‍ ഉള്‍ക്കടല്‍. ചില നൈസര്‍ഗിക തുറമുഖങ്ങളും ഡെലവേര്‍ തീരത്തുണ്ട്. ഒരു നൈസര്‍ഗിക ജലപാതകൂടിയാണ് ഡെലവേര്‍ ഉള്‍ക്കടല്‍. ഈ ജലപാതയിലെ കപ്പല്‍ ഗതാഗതം വില്‍മിങ്ടണ്‍, ഫിലാഡെല്‍ഫിയ, കാംഡെന്‍, ബാള്‍ട്ടിമൂര്‍ തുടങ്ങിയ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ചെസപീക് ഉള്‍ക്കടല്‍ തീരത്തുള്ള പ്രദേശങ്ങളെ ചെസപീക് ഡെലവേര്‍ കനാല്‍ മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. ആഴക്കടല്‍ കപ്പലുകള്‍ക്കു മാത്രം ഗതാഗത സൗകര്യമുള്ള ഒരു ഉള്‍നാടന്‍ ജലപാതയാണിത്. മുത്തുച്ചിപ്പി, ഞണ്ട്, കൊഞ്ച് തുടങ്ങിയവയുടെ കലവറയാണ് ഡെലവേര്‍ ഉള്‍ക്കടല്‍.