This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിസ്നിലാന്‍ഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ഡിസ്നിലാന്‍ഡ്) |
|||
വരി 3: | വരി 3: | ||
[[Image:Disney Land.png|100px100x|left|thumb|ഡിസ്നിയുടെ വിനോദോദ്യാനത്തില്‍ 1971-ല്‍ സ്ഥാപിച്ച ഫെയറി ടെയ് ല്‍ കാസല്‍(ഫളോറിഡ]] | [[Image:Disney Land.png|100px100x|left|thumb|ഡിസ്നിയുടെ വിനോദോദ്യാനത്തില്‍ 1971-ല്‍ സ്ഥാപിച്ച ഫെയറി ടെയ് ല്‍ കാസല്‍(ഫളോറിഡ]] | ||
അമേരിക്കയിലെ ഒരു പ്രസിദ്ധ വിനോദകേന്ദ്രം. ചലച്ചിത്ര നിര്‍മാതാവായിരുന്ന വാള്‍ട്ട് ഡിസ്നിയാണ് ഈ കേന്ദ്രത്തിന് രൂപകല്പന നല്‍കിയത്. 1955-ല്‍ ഡിസ്നിലാന്‍ഡ് തീം പാര്‍ക്ക് കാലിഫോര്‍ണിയയിലെ അനാഹെയ്മ് (Anaheim) എന്ന സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വാള്‍ട്ട് ഡിസ്നിയുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ഈ പാര്‍ക്കിലെ മുഖ്യ ആകര്‍ഷണം. ഡിസ്നി ചലച്ചിത്രങ്ങളിലെ പല രംഗങ്ങളും ഇവിടെ പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. വര്‍ഷം പ്രതി ലക്ഷക്കണക്കിനു സന്ദര്‍ശകരാണ് ഈ കേന്ദ്രത്തിലെത്തിക്കൊണ്ടിരിക്കുന്നത്. | അമേരിക്കയിലെ ഒരു പ്രസിദ്ധ വിനോദകേന്ദ്രം. ചലച്ചിത്ര നിര്‍മാതാവായിരുന്ന വാള്‍ട്ട് ഡിസ്നിയാണ് ഈ കേന്ദ്രത്തിന് രൂപകല്പന നല്‍കിയത്. 1955-ല്‍ ഡിസ്നിലാന്‍ഡ് തീം പാര്‍ക്ക് കാലിഫോര്‍ണിയയിലെ അനാഹെയ്മ് (Anaheim) എന്ന സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വാള്‍ട്ട് ഡിസ്നിയുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ഈ പാര്‍ക്കിലെ മുഖ്യ ആകര്‍ഷണം. ഡിസ്നി ചലച്ചിത്രങ്ങളിലെ പല രംഗങ്ങളും ഇവിടെ പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. വര്‍ഷം പ്രതി ലക്ഷക്കണക്കിനു സന്ദര്‍ശകരാണ് ഈ കേന്ദ്രത്തിലെത്തിക്കൊണ്ടിരിക്കുന്നത്. | ||
- | [[Image | + | [[Image:Disney-Color.png|right|200px|thumb|കാലിഫോര്‍ണിയിലെ ഡിസ്നിലാന്റ്]] |
1971-ല്‍ ഡിസ്നിലാന്‍ഡിനെ അനുകരിച്ച് 'വാള്‍ട്ട് ഡിസ്നി വേള്‍ഡ്' എന്ന പേരില്‍ ഒരു തീം പാര്‍ക്ക് ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയ്ക്ക് സമീപം ആരംഭിക്കുകയുണ്ടായി. 1982 മുതല്‍ ഇവിടെ ഒരു സ്ഥിരം ലോകമേള നടന്നുവരുന്നു. 'എക്സ്പെരിമെന്റല്‍ പ്രോട്ടോടൈപ്പ് കമ്യൂണിറ്റി ഒഫ് ടുമാറോ' എന്നതിന്റെ ചുരുക്കപ്പേരായ എപ്കോട് (EPCOT) എന്ന പേരാണ് ഈ മേളയ്ക്കു നല്‍കിയിരിക്കുന്നത്. 1983-ല്‍ ജപ്പാനിലെ ടോക്യോയില്‍ മറ്റൊരു ഡിസ്നിലാന്‍ഡ് നിലവില്‍വന്നു. ഫ്രാന്‍സിലും പില്ക്കാലത്ത് ഇത്തരമൊരു പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. ഇന്ന് മിക്ക രാഷ്ട്രങ്ങളിലും ഡിസ്നിലാന്‍ഡിനെ അനുകരിച്ച് രൂപം നല്‍കിയ തീം പാര്‍ക്കുകള്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. | 1971-ല്‍ ഡിസ്നിലാന്‍ഡിനെ അനുകരിച്ച് 'വാള്‍ട്ട് ഡിസ്നി വേള്‍ഡ്' എന്ന പേരില്‍ ഒരു തീം പാര്‍ക്ക് ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയ്ക്ക് സമീപം ആരംഭിക്കുകയുണ്ടായി. 1982 മുതല്‍ ഇവിടെ ഒരു സ്ഥിരം ലോകമേള നടന്നുവരുന്നു. 'എക്സ്പെരിമെന്റല്‍ പ്രോട്ടോടൈപ്പ് കമ്യൂണിറ്റി ഒഫ് ടുമാറോ' എന്നതിന്റെ ചുരുക്കപ്പേരായ എപ്കോട് (EPCOT) എന്ന പേരാണ് ഈ മേളയ്ക്കു നല്‍കിയിരിക്കുന്നത്. 1983-ല്‍ ജപ്പാനിലെ ടോക്യോയില്‍ മറ്റൊരു ഡിസ്നിലാന്‍ഡ് നിലവില്‍വന്നു. ഫ്രാന്‍സിലും പില്ക്കാലത്ത് ഇത്തരമൊരു പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. ഇന്ന് മിക്ക രാഷ്ട്രങ്ങളിലും ഡിസ്നിലാന്‍ഡിനെ അനുകരിച്ച് രൂപം നല്‍കിയ തീം പാര്‍ക്കുകള്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. |
08:20, 25 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡിസ്നിലാന്‍ഡ്
Disney Land
അമേരിക്കയിലെ ഒരു പ്രസിദ്ധ വിനോദകേന്ദ്രം. ചലച്ചിത്ര നിര്‍മാതാവായിരുന്ന വാള്‍ട്ട് ഡിസ്നിയാണ് ഈ കേന്ദ്രത്തിന് രൂപകല്പന നല്‍കിയത്. 1955-ല്‍ ഡിസ്നിലാന്‍ഡ് തീം പാര്‍ക്ക് കാലിഫോര്‍ണിയയിലെ അനാഹെയ്മ് (Anaheim) എന്ന സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വാള്‍ട്ട് ഡിസ്നിയുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ഈ പാര്‍ക്കിലെ മുഖ്യ ആകര്‍ഷണം. ഡിസ്നി ചലച്ചിത്രങ്ങളിലെ പല രംഗങ്ങളും ഇവിടെ പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. വര്‍ഷം പ്രതി ലക്ഷക്കണക്കിനു സന്ദര്‍ശകരാണ് ഈ കേന്ദ്രത്തിലെത്തിക്കൊണ്ടിരിക്കുന്നത്.
1971-ല്‍ ഡിസ്നിലാന്‍ഡിനെ അനുകരിച്ച് 'വാള്‍ട്ട് ഡിസ്നി വേള്‍ഡ്' എന്ന പേരില്‍ ഒരു തീം പാര്‍ക്ക് ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയ്ക്ക് സമീപം ആരംഭിക്കുകയുണ്ടായി. 1982 മുതല്‍ ഇവിടെ ഒരു സ്ഥിരം ലോകമേള നടന്നുവരുന്നു. 'എക്സ്പെരിമെന്റല്‍ പ്രോട്ടോടൈപ്പ് കമ്യൂണിറ്റി ഒഫ് ടുമാറോ' എന്നതിന്റെ ചുരുക്കപ്പേരായ എപ്കോട് (EPCOT) എന്ന പേരാണ് ഈ മേളയ്ക്കു നല്‍കിയിരിക്കുന്നത്. 1983-ല്‍ ജപ്പാനിലെ ടോക്യോയില്‍ മറ്റൊരു ഡിസ്നിലാന്‍ഡ് നിലവില്‍വന്നു. ഫ്രാന്‍സിലും പില്ക്കാലത്ത് ഇത്തരമൊരു പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. ഇന്ന് മിക്ക രാഷ്ട്രങ്ങളിലും ഡിസ്നിലാന്‍ഡിനെ അനുകരിച്ച് രൂപം നല്‍കിയ തീം പാര്‍ക്കുകള്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.