This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗാര്‍ദേ, ആര്‍തര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഗാര്‍ദേ, ആര്‍തര്‍ (1540 - 1615) = അഴമൃറല, അൃവൌൃേ ബ്രിട്ടിഷ് പുരാവസ്തുശാസ്ത്ര...)
വരി 1: വരി 1:
= അഗാര്‍ദേ, ആര്‍തര്‍ (1540 - 1615) =
= അഗാര്‍ദേ, ആര്‍തര്‍ (1540 - 1615) =
-
അഴമൃറല, അൃവൌൃേ
+
Agarde, Arthur
-
ബ്രിട്ടിഷ് പുരാവസ്തുശാസ്ത്രജ്ഞന്‍. ഡെര്‍ബിഷെയറിലെ ഹോസ്റ്റണ്‍ എന്ന സ്ഥലത്ത് 1540-ല്‍ ജനിച്ചു. അഭിഭാഷകനാകാന്‍ പഠിച്ചുവെങ്കിലും ഒരു കോടതിയിലെ ഗുമസ്തപ്പണി സ്വീകരിക്കേണ്ടിവന്നു. 1570 മുതല്‍ 45 വര്‍ഷം പല ഉദ്യോഗങ്ങളും വഹിച്ചു. പുരാവസ്തുശാസ്ത്രസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റുരേഖകളുടെ വിവരണപ്പട്ടിക തയ്യാറാക്കുന്നതിന് നിയുക്തനായി. വില്യം കോണ്‍കറര്‍ (1027-87) ഇംഗ്ളണ്ടില്‍ നടപ്പാക്കിയ കണ്ടെഴുത്തിന്റെ പ്രമാണരേഖയായ ഡൂംസ്ഡേ ബുക്കിനെ (ഉീാലറെമ്യ ആീീസ) അടിസ്ഥാനമാക്കി ഇദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഈ പ്രത്യേകപഠനംവഴി ഇദ്ദേഹം ദുര്‍ഗ്രഹമായ പല സാങ്കേതികസംജ്ഞകളുടെയും വിശദീകരണം നല്കി. തോമസ് ഹെര്‍നിയുടെ പ്രമുഖ പുരാവസ്തുശാസ്ത്രജ്ഞന്‍മാരുടെ സവിശേഷചര്‍ച്ചകളുടെ സമാഹാരം എന്ന ഗ്രന്ഥത്തില്‍ പാര്‍ലമെന്റിന്റെ ആരംഭം, ഷെയറുകളുടെ പൌരാണികത, മാടമ്പിമാരുടെ അധികാരാവകാശങ്ങള്‍ തുടങ്ങിയ ആറു ലേഖനങ്ങള്‍ അഗാര്‍ദേ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
+
ബ്രിട്ടിഷ് പുരാവസ്തുശാസ്ത്രജ്ഞന്‍. ഡെര്‍ബിഷെയറിലെ ഹോസ്റ്റണ്‍ എന്ന സ്ഥലത്ത് 1540-ല്‍ ജനിച്ചു. അഭിഭാഷകനാകാന്‍ പഠിച്ചുവെങ്കിലും ഒരു കോടതിയിലെ ഗുമസ്തപ്പണി സ്വീകരിക്കേണ്ടിവന്നു. 1570 മുതല്‍ 45 വര്‍ഷം പല ഉദ്യോഗങ്ങളും വഹിച്ചു. പുരാവസ്തുശാസ്ത്രസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റുരേഖകളുടെ വിവരണപ്പട്ടിക തയ്യാറാക്കുന്നതിന് നിയുക്തനായി. വില്യം കോണ്‍കറര്‍ (1027-87) ഇംഗ്ളണ്ടില്‍ നടപ്പാക്കിയ കണ്ടെഴുത്തിന്റെ പ്രമാണരേഖയായ ഡൂംസ്ഡേ ബുക്കിനെ (Domesday Book) അടിസ്ഥാനമാക്കി ഇദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഈ പ്രത്യേകപഠനംവഴി ഇദ്ദേഹം ദുര്‍ഗ്രഹമായ പല സാങ്കേതികസംജ്ഞകളുടെയും വിശദീകരണം നല്കി. തോമസ് ഹെര്‍നിയുടെ പ്രമുഖ പുരാവസ്തുശാസ്ത്രജ്ഞന്‍മാരുടെ സവിശേഷചര്‍ച്ചകളുടെ സമാഹാരം എന്ന ഗ്രന്ഥത്തില്‍ പാര്‍ലമെന്റിന്റെ ആരംഭം, ഷെയറുകളുടെ പൌരാണികത, മാടമ്പിമാരുടെ അധികാരാവകാശങ്ങള്‍ തുടങ്ങിയ ആറു ലേഖനങ്ങള്‍ അഗാര്‍ദേ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഇദ്ദേഹം 1615 ആഗ. 22-ന് നിര്യാതനായി; വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ സംസ്കരിക്കപ്പെട്ടു. ഒസ്യത്തനുസരിച്ച് ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ സഹപ്രവര്‍ത്തകനായിരുന്ന സര്‍. റോബര്‍ട്ട് കോട്ടന് ലഭിച്ചു. പില്ക്കാലത്ത് അവയില്‍ അവശേഷിച്ചവ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ വകയായിത്തീര്‍ന്നു.

06:53, 11 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഗാര്‍ദേ, ആര്‍തര്‍ (1540 - 1615)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍