This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗസ്റ്റിന്‍, വിശുദ്ധ (കാന്റര്‍ബറി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഗസ്റ്റിന്‍, വിശുദ്ധ (കാന്റര്‍ബറി) = അൌഴൌശിെേല ീള ഇമിലൃേയ്യൌൃ, ടമശി ദക...)
വരി 1: വരി 1:
= അഗസ്റ്റിന്‍, വിശുദ്ധ (കാന്റര്‍ബറി) =
= അഗസ്റ്റിന്‍, വിശുദ്ധ (കാന്റര്‍ബറി) =
-
അൌഴൌശിെേല ീള ഇമിലൃേയ്യൌൃ, ടമശി
+
Augustine of Canterbury, Saint
-
ദക്ഷിണ ഇംഗ്ളണ്ടിലെ ക്രൈസ്തവസഭയുടെ സ്ഥാപകന്‍. കാന്റര്‍ബറിയിലെ ഒന്നാമത്തെ ആര്‍ച്ചുബിഷപ്പ്. ഗ്രിഗറി -ാമന്റെ അന്തേവാസിയായിരുന്ന ഇദ്ദേഹം 595-ലാണ് ഇംഗ്ളണ്ടിലെ ജനതയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നതിനുവേണ്ടി നിയുക്തനായത്. അതനുസരിച്ച് 40 അംഗങ്ങളടങ്ങിയ ഒരു മിഷനറിസംഘത്തോടൊപ്പം 597-ല്‍ ഇദ്ദേഹം ഇംഗ്ളണ്ടിലെ കെന്റില്‍ എത്തി. ആദ്യം തന്നെ അന്നത്തെ രാജാവായിരുന്ന ഏതല്‍ബര്‍ട്ടിനെ ക്രിസ്തുമതത്തിലേക്കു ചേര്‍ത്തു. ഒരു കൊല്ലത്തിനുള്ളില്‍ അഗസ്റ്റിന് പതിനായിരത്തില്‍പരം ആളുകളെ ക്രിസ്തുമതാനുയായികളാക്കുവാന്‍ സാധിച്ചു. തുടര്‍ന്ന് ഇദ്ദേഹം ചില ബിഷപ്പുമാരെ വാഴിക്കുകയും ഏതാനും ദേവാലയങ്ങള്‍ പണിയിക്കുകയും ചെയ്തു. രാജാവിന്റെ സഹകരണം ഉണ്ടായിരുന്നുവെങ്കിലും ഇംഗ്ളണ്ടിലെ മണ്ണില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേരൂന്നുവാന്‍ കഴിഞ്ഞില്ല. ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളില്‍ പില്ക്കാലത്തു ക്രിസ്തുമതം നാമമാത്രമായിത്തീര്‍ന്നു. അവിസ്മരണീയമായ പല സേവനങ്ങളും അനുഷ്ഠിച്ച അഗസ്റ്റിന്റെ നിര്യാണം 604 മേയ് 26-ന് സംഭവിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു.
+
ദക്ഷിണ ഇംഗ്ളണ്ടിലെ ക്രൈസ്തവസഭയുടെ സ്ഥാപകന്‍. കാന്റര്‍ബറിയിലെ ഒന്നാമത്തെ ആര്‍ച്ചുബിഷപ്പ്. ഗ്രിഗറി I-ാമന്റെ അന്തേവാസിയായിരുന്ന ഇദ്ദേഹം 595-ലാണ് ഇംഗ്ളണ്ടിലെ ജനതയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നതിനുവേണ്ടി നിയുക്തനായത്. അതനുസരിച്ച് 40 അംഗങ്ങളടങ്ങിയ ഒരു മിഷനറിസംഘത്തോടൊപ്പം 597-ല്‍ ഇദ്ദേഹം ഇംഗ്ളണ്ടിലെ കെന്റില്‍ എത്തി. ആദ്യം തന്നെ അന്നത്തെ രാജാവായിരുന്ന ഏതല്‍ബര്‍ട്ടിനെ ക്രിസ്തുമതത്തിലേക്കു ചേര്‍ത്തു. ഒരു കൊല്ലത്തിനുള്ളില്‍ അഗസ്റ്റിന് പതിനായിരത്തില്‍പരം ആളുകളെ ക്രിസ്തുമതാനുയായികളാക്കുവാന്‍ സാധിച്ചു. തുടര്‍ന്ന് ഇദ്ദേഹം ചില ബിഷപ്പുമാരെ വാഴിക്കുകയും ഏതാനും ദേവാലയങ്ങള്‍ പണിയിക്കുകയും ചെയ്തു. രാജാവിന്റെ സഹകരണം ഉണ്ടായിരുന്നുവെങ്കിലും ഇംഗ്ളണ്ടിലെ മണ്ണില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേരൂന്നുവാന്‍ കഴിഞ്ഞില്ല. ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളില്‍ പില്ക്കാലത്തു ക്രിസ്തുമതം നാമമാത്രമായിത്തീര്‍ന്നു. അവിസ്മരണീയമായ പല സേവനങ്ങളും അനുഷ്ഠിച്ച അഗസ്റ്റിന്റെ നിര്യാണം 604 മേയ് 26-ന് സംഭവിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു.

05:33, 11 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍