This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിയാഗിലിഫ്, സിര്‍ഗെ പവ്ലവിച്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡിയാഗിലിഫ്, സിര്‍ഗെ പവ്ലവിച്ച് (1872 -1929) ഉശമഴശഹല്, ടലൃഴല ജമ്ഹ്ീശരവ പ്രസ...)
 
വരി 1: വരി 1:
-
ഡിയാഗിലിഫ്, സിര്‍ഗെ പവ്ലവിച്ച്
+
=ഡിയാഗിലിഫ്, സിര്‍ഗെ പവ് ലവിച്ച് (1872  -1929)=
-
 
+
Diagilev,Serge Pavlovich
-
(1872  -1929)
+
-
 
+
-
ഉശമഴശഹല്, ടലൃഴല ജമ്ഹ്ീശരവ
+
പ്രസിദ്ധ റഷ്യന്‍ ബാലെ സംവിധായകന്‍. 1872 മാ. 19-ന് റഷ്യയില്‍ പേമ് എന്ന സ്ഥലത്ത് ജനിച്ചു. സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗിലാണ് (ഇന്നത്തെ ലെനിന്‍ ഗ്രാഡ്) നിയമവും സംഗീതവും പഠിച്ചത്. ചിത്രകലയില്‍ കൂടുതല്‍ താത്പര്യം പ്രദര്‍ശിപ്പിച്ച ഡിയാഗിലിഫ് വിദ്യാഭ്യാസത്തിനുശേഷം നിയമരംഗത്തോട് വിടപറഞ്ഞു. ചിത്രകാരന്മാരായ ലിയോണ്‍ ബാക്സ്ത്, അലക്സാണ്ടര്‍ ബിനോയ് മുതലായവരുമായി ചേര്‍ന്ന് 1899-ല്‍ മിര്‍ ഇസ്കുസ്ത്വാ എന്ന ചിത്രകലാമാസിക ആരംഭിച്ചു. 1905-ല്‍ ഭരണാധികാരികളുടെ സഹായത്തോടെ സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗില്‍ റഷ്യന്‍ പോര്‍ട്രെയ്റ്റുകളുടെ ഒരു വന്‍പിച്ച പ്രദര്‍ശനവും നടത്തി. അടുത്ത വര്‍ഷം പാരിസിലും റഷ്യന്‍ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്തുകയുണ്ടായി.  

  1907-ല്‍ പാരിസിലെത്തിയ ഡിയാഗിലിഫ് അവിടത്തെ ഓപ്പറാ തീയെറ്ററില്‍ റഷ്യന്‍ സംഗീതത്തിന്റെ അഞ്ച് കണ്‍സര്‍ട്ടുകള്‍ നടത്തി. തുടര്‍ന്ന് റഷ്യന്‍ ബാലെയായ ബോറിസ്ഗൊഡുനോവിന്റെ പാശ്ചാത്യ രീതിയിലുളള അവതരണവും വിജയകരമായി നിര്‍വഹിച്ചു. 1909-ല്‍ റഷ്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി പാരിസില്‍ അവതരിപ്പിച്ച ബാലെ റൂസസ് ഡിയാഗിലിഫിനെ ഈ രംഗത്തെ മുന്‍നിരക്കാരനാക്കി. തുടര്‍ന്നുളള ഇരുപതു വര്‍ഷക്കാലത്ത് എഴുപതോളം ബാലെകളാണ് ഇദ്ദേഹം അവതരിപ്പിച്ചത്.  

  ദ് ഫയര്‍ബേഡ് (1910) പെട്രൂഷ്ക (1911) ദ് നൈറ്റ് ഒഫ് സ്പ്രിംങ് (1913) പരേഡ് (1917) അപ്പോളോ (1928) ദ് പ്രൊഡിഗല്‍ സണ്‍ (1929) തുടങ്ങിയ ബാലെകള്‍ ഡിയാഗിലിഫിന്റെ വൈദഗ്ധ്യം വിളിച്ചോതുന്നവയാണ്. ക്ളാസ്സിക് ബാലെയായ സ്ലീപിങ് പ്രിന്‍സസ് 1921-ല്‍ ലണ്ടനില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.
+
''ദ് ഫയര്‍ബേഡ് (1910) പെട്രൂഷ്ക (1911) ദ് നൈറ്റ് ഒഫ് സ്പ്രിംങ് (1913) പരേഡ് (1917) അപ്പോളോ (1928) ദ് പ്രൊഡിഗല്‍ സണ്‍ (1929)'' തുടങ്ങിയ ബാലെകള്‍ ഡിയാഗിലിഫിന്റെ വൈദഗ്ധ്യം വിളിച്ചോതുന്നവയാണ്. ക്ളാസ്സിക് ബാലെയായ സ്ലീപിങ് പ്രിന്‍സസ് 1921-ല്‍ ലണ്ടനില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.
-
  ഇരുപതാം നൂറ്റാണ്ടിലെ ഏറെ പ്രശസ്തരായ പല കലാകാരന്മാരുടെയും സേവനം ഡിയാഗിലിഫ് തന്റെ കമ്പനിക്കു വേണ്ടി ഉപയോഗപ്പെടുത്തുകയുണ്ടായി. ചിത്രകാരന്മാരായ പാബ്ളോ പിക്കാസൊയും ഹെന്റി മാറ്റിസ്സും, നര്‍ത്തകിയായ അലക്സാന്‍ഡ്ര ഡാനിലോവയും സംഗീതരചയിതാവായ ഇഗോര്‍ സ്ട്രാവിന്‍സ്കിയും മറ്റും ഇവരില്‍ ഉള്‍പ്പെടുന്നു. പാബ്ളോ പിക്കാസൊയുടെ ചിത്രശേഖരത്തില്‍ നിന്ന് ഡിയാഗിലിഫിന്റെ ഒരു രേഖാചിത്രവും കണ്ടെടുക്കുകയുണ്ടായി.  

  റഷ്യന്‍ ബാലെ രംഗത്ത് അമൂല്യമായ സംഭാവനകള്‍ നല്‍കിയ ഡിയാഗിലിഫ് 1929 ആഗ. 19-ന് വെനിസില്‍ അന്തരിച്ചു. ബോറിസ്കൊച്നോ രചിച്ച ഡിയാഗിലിഫ് ആന്റ് ബാലെറൂസസ് (1970) എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റെ സംഭാവനകളെ വിശദമായി വിലയിരുത്തുന്നു.
+
റഷ്യന്‍ ബാലെ രംഗത്ത് അമൂല്യമായ സംഭാവനകള്‍ നല്‍കിയ ഡിയാഗിലിഫ് 1929 ആഗ. 19-ന് വെനിസില്‍ അന്തരിച്ചു. ബോറിസ്കൊച്നോ രചിച്ച'' ഡിയാഗിലിഫ് ആന്റ് ബാലെറൂസസ് (1970)'' എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റെ സംഭാവനകളെ വിശദമായി വിലയിരുത്തുന്നു.

Current revision as of 05:45, 21 നവംബര്‍ 2008

ഡിയാഗിലിഫ്, സിര്‍ഗെ പവ് ലവിച്ച് (1872 -1929)

Diagilev,Serge Pavlovich

പ്രസിദ്ധ റഷ്യന്‍ ബാലെ സംവിധായകന്‍. 1872 മാ. 19-ന് റഷ്യയില്‍ പേമ് എന്ന സ്ഥലത്ത് ജനിച്ചു. സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗിലാണ് (ഇന്നത്തെ ലെനിന്‍ ഗ്രാഡ്) നിയമവും സംഗീതവും പഠിച്ചത്. ചിത്രകലയില്‍ കൂടുതല്‍ താത്പര്യം പ്രദര്‍ശിപ്പിച്ച ഡിയാഗിലിഫ് വിദ്യാഭ്യാസത്തിനുശേഷം നിയമരംഗത്തോട് വിടപറഞ്ഞു. ചിത്രകാരന്മാരായ ലിയോണ്‍ ബാക്സ്ത്, അലക്സാണ്ടര്‍ ബിനോയ് മുതലായവരുമായി ചേര്‍ന്ന് 1899-ല്‍ മിര്‍ ഇസ്കുസ്ത്വാ എന്ന ചിത്രകലാമാസിക ആരംഭിച്ചു. 1905-ല്‍ ഭരണാധികാരികളുടെ സഹായത്തോടെ സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗില്‍ റഷ്യന്‍ പോര്‍ട്രെയ്റ്റുകളുടെ ഒരു വന്‍പിച്ച പ്രദര്‍ശനവും നടത്തി. അടുത്ത വര്‍ഷം പാരിസിലും റഷ്യന്‍ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്തുകയുണ്ടായി.

1907-ല്‍ പാരിസിലെത്തിയ ഡിയാഗിലിഫ് അവിടത്തെ ഓപ്പറാ തീയെറ്ററില്‍ റഷ്യന്‍ സംഗീതത്തിന്റെ അഞ്ച് കണ്‍സര്‍ട്ടുകള്‍ നടത്തി. തുടര്‍ന്ന് റഷ്യന്‍ ബാലെയായ ബോറിസ്ഗൊഡുനോവിന്റെ പാശ്ചാത്യ രീതിയിലുളള അവതരണവും വിജയകരമായി നിര്‍വഹിച്ചു. 1909-ല്‍ റഷ്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി പാരിസില്‍ അവതരിപ്പിച്ച ബാലെ റൂസസ് ഡിയാഗിലിഫിനെ ഈ രംഗത്തെ മുന്‍നിരക്കാരനാക്കി. തുടര്‍ന്നുളള ഇരുപതു വര്‍ഷക്കാലത്ത് എഴുപതോളം ബാലെകളാണ് ഇദ്ദേഹം അവതരിപ്പിച്ചത്.

ദ് ഫയര്‍ബേഡ് (1910) പെട്രൂഷ്ക (1911) ദ് നൈറ്റ് ഒഫ് സ്പ്രിംങ് (1913) പരേഡ് (1917) അപ്പോളോ (1928) ദ് പ്രൊഡിഗല്‍ സണ്‍ (1929) തുടങ്ങിയ ബാലെകള്‍ ഡിയാഗിലിഫിന്റെ വൈദഗ്ധ്യം വിളിച്ചോതുന്നവയാണ്. ക്ളാസ്സിക് ബാലെയായ സ്ലീപിങ് പ്രിന്‍സസ് 1921-ല്‍ ലണ്ടനില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.

ഇരുപതാം നൂറ്റാണ്ടിലെ ഏറെ പ്രശസ്തരായ പല കലാകാരന്മാരുടെയും സേവനം ഡിയാഗിലിഫ് തന്റെ കമ്പനിക്കു വേണ്ടി ഉപയോഗപ്പെടുത്തുകയുണ്ടായി. ചിത്രകാരന്മാരായ പാബ്ളോ പിക്കാസൊയും ഹെന്റി മാറ്റിസ്സും, നര്‍ത്തകിയായ അലക്സാന്‍ഡ്ര ഡാനിലോവയും സംഗീതരചയിതാവായ ഇഗോര്‍ സ്ട്രാവിന്‍സ്കിയും മറ്റും ഇവരില്‍ ഉള്‍പ്പെടുന്നു. പാബ്ളോ പിക്കാസൊയുടെ ചിത്രശേഖരത്തില്‍ നിന്ന് ഡിയാഗിലിഫിന്റെ ഒരു രേഖാചിത്രവും കണ്ടെടുക്കുകയുണ്ടായി.

റഷ്യന്‍ ബാലെ രംഗത്ത് അമൂല്യമായ സംഭാവനകള്‍ നല്‍കിയ ഡിയാഗിലിഫ് 1929 ആഗ. 19-ന് വെനിസില്‍ അന്തരിച്ചു. ബോറിസ്കൊച്നോ രചിച്ച ഡിയാഗിലിഫ് ആന്റ് ബാലെറൂസസ് (1970) എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റെ സംഭാവനകളെ വിശദമായി വിലയിരുത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍