This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രക്കിലൈന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്രക്കിലൈ ഠൃമരവ്യഹശിമ സീലെന്ററേറ്റ (ഇീലഹലിലൃേമമേ) ജന്തു ഫൈലത്തിലെ ഹ...)
വരി 1: വരി 1:
-
ട്രക്കിലൈ
+
=ട്രക്കിലൈ=
 +
Trachylina
-
ഠൃമരവ്യഹശിമ
+
സീലെന്ററേറ്റ (Coelenterata) ജന്തു ഫൈലത്തിലെ ഹൈഡ്രോസോവ ക്ലാസ്സില്‍പ്പെടുന്ന ഒരു ഗോത്രം. ട്രക്കിലൈന ഗോത്രം ഇന്ന് ലിംനോമെഡൂസെ (Limnomedusae), ട്രക്കിമെഡൂസെ (Trachymedusae), നാര്‍ക്കോമെഡൂസെ (Narcomedusae) എന്നിങ്ങനെ മൂന്നു ഗോത്രങ്ങളാക്കി മാറ്റിയിരിക്കുന്നു. ട്രക്കിലൈന എന്ന ഗോത്രനാമം ഇപ്പോള്‍ ഉപയോഗത്തിലില്ല.
-
സീലെന്ററേറ്റ (ഇീലഹലിലൃേമമേ) ജന്തു ഫൈലത്തിലെ ഹൈഡ്രോസോവ ക്ളാസ്സില്‍പ്പെടുന്ന ഒരു ഗോത്രം. ട്രക്കിലൈന ഗോത്രം ഇന്ന് ലിംനോമെഡൂസെ (ഘശാിീാലറൌമെല), ട്രക്കിമെഡൂസെ (ഠൃമരവ്യാലറൌമെല), നാര്‍ക്കോമെഡൂസെ (ചമൃരീാലറൌമെല) എന്നിങ്ങനെ മൂന്നു ഗോത്രങ്ങളാക്കി മാറ്റിയിരിക്കുന്നു. ട്രക്കിലൈന എന്ന ഗോത്രനാമം ഇപ്പോള്‍ ഉപയോഗത്തിലില്ല.
+
സാമാന്യവലുപ്പം മാത്രമുള്ള ജെല്ലിമത്സ്യങ്ങളെയാണ് നേരത്തെ ഈ ഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവ മറ്റു ഹൈഡ്രോസോവന്‍ ജെല്ലി മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തവുമായിരുന്നു. ട്രക്കിലൈന ഗോത്രത്തിലെ അംഗങ്ങളുടെ സംതുലനാവയവങ്ങള്‍ (balancing organs) ഭാഗികമായി ദഹനപര (digestive) എപ്പിത്തീലിയത്തില്‍ നിന്നും വികസിച്ചതാണ്. ഇവ ഒരു പോളിപ്പ് മാത്രമുള്ള അവസ്ഥയിലോ, പോളിപ്പ് ഇല്ലാത്ത അവസ്ഥയിലോ കാണപ്പെടുന്നു.
-
  സാമാന്യവലുപ്പം മാത്രമുള്ള ജെല്ലിമത്സ്യങ്ങളെയാണ് നേരത്തെ ഈ ഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവ മറ്റു ഹൈഡ്രോസോവന്‍ ജെല്ലി മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തവുമായിരുന്നു. ട്രക്കിലൈന ഗോത്രത്തിലെ അംഗങ്ങളുടെ സംതുലനാവയവങ്ങള്‍ (യമഹമിരശിഴ ീൃഴമി) ഭാഗികമായി ദഹനപര (റശഴലശ്െേല) എപ്പിത്തീലിയത്തില്‍ നിന്നും വികസിച്ചതാണ്. ഇവ ഒരു പോളിപ്പ് മാത്രമുള്ള അവസ്ഥയിലോ, പോളിപ്പ് ഇല്ലാത്ത അവസ്ഥയിലോ കാണപ്പെടുന്നു.
+
പുതിയ വര്‍ഗീകരണ പ്രകാരമുള്ള ലിംനോമെഡൂസെ ഗോത്രത്തിലെ ജീവികള്‍ക്ക് ഒരു ചെറിയ പോളിപ്പ് ഘട്ടം മാത്രമേയുള്ളു. ഇതില്‍നിന്നും മുകുളനം മൂലമാണ് മറ്റ് പോളിപ്പുകളും മെഡൂസകളും ഉണ്ടാകുന്നത്. പൊള്ളയായ ഗ്രാഹികള്‍ (tentacles) ആണ് ഇവയ്ക്കുള്ളത്. സമുദ്രജലത്തില്‍ കണ്ടുവരുന്ന ഗോണിയോനീമസ് (Gonionemus), ശുദ്ധജലത്തില്‍ വളരുന്ന ആഗോളവ്യാപനമുള്ള ക്രസ്പെടാക്കുസ്റ്റ (Craspedacusta) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന ജീവികള്‍. ജീവശാസ്ത്രപഠനങ്ങളില്‍ ജെല്ലിമത്സ്യങ്ങളുടെ പ്രതിനിധിയായി കണക്കാക്കിവരുന്നത് ഗോണിയോനീമസിനെയാണ്.
-
  പുതിയ വര്‍ഗീകരണ പ്രകാരമുള്ള ലിംനോമെഡൂസെ ഗോത്രത്തിലെ ജീവികള്‍ക്ക് ഒരു ചെറിയ പോളിപ്പ് ഘട്ടം മാത്രമേയുള്ളു. ഇതില്‍നിന്നും മുകുളനം മൂലമാണ് മറ്റ് പോളിപ്പുകളും മെഡൂസകളും ഉണ്ടാകുന്നത്. പൊള്ളയായ ഗ്രാഹികള്‍ (ലിേമേരഹല) ആണ് ഇവയ്ക്കുള്ളത്. സമുദ്രജലത്തില്‍ കണ്ടുവരുന്ന ഗോണിയോനീമസ് (ഏീിശീിലാൌ), ശുദ്ധജലത്തില്‍ വളരുന്ന ആഗോളവ്യാപനമുള്ള ക്രസ്പെടാക്കുസ്റ്റ (ഇൃമുലറമരൌമെേ) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന ജീവികള്‍. ജീവശാസ്ത്രപഠനങ്ങളില്‍ ജെല്ലിമത്സ്യങ്ങളുടെ പ്രതിനിധിയായി കണക്കാക്കിവരുന്നത് ഗോണിയോനീമസിനെയാണ്.
+
ട്രക്കിമെഡൂസെയില്‍ സമുദ്രജല ജെല്ലിമത്സ്യങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയുടെ ഗ്രാഹികള്‍ക്കുള്ളില്‍ ഒരു നിര അന്തശ്ചര്‍മ കോശങ്ങള്‍ നിറഞ്ഞിരിക്കുന്നു. ട്രക്കിമെഡൂസെയ്ക്ക് പോളിപ്പ്ഘട്ടം കാണപ്പെടുന്നില്ല.

നാര്‍ക്കോമെഡൂസെ ലിംനോമെഡൂസെയില്‍നിന്നും ട്രക്കിമെഡൂസയില്‍നിന്നും ഘടനാവ്യതിയാനം പ്രദര്‍ശിപ്പിക്കുന്നു. ഇവയുടെ ആമാശയം വലുതും മിക്കപ്പോഴും പാളികളോടുകൂടിയതുമാണ്. ഇവയില്‍ ബാഹ്യാംഗവാഹിനികള്‍ (peripheral canals) കാണപ്പെടുന്നില്ല. മെഡൂസയുടെ പൊഴികളും പാളികളുമുള്ള മണിരൂപ അരികുകളിലാണ് ഗ്രാഹികള്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നത്.
-
 
+
-
  നാര്‍ക്കോമെഡൂസെ ലിംനോമെഡൂസെയില്‍നിന്നും ട്രക്കിമെഡൂസയില്‍നിന്നും ഘടനാവ്യതിയാനം പ്രദര്‍ശിപ്പിക്കുന്നു. ഇവയുടെ ആമാശയം വലുതും മിക്കപ്പോഴും പാളികളോടുകൂടിയതുമാണ്. ഇവയില്‍ ബാഹ്യാംഗവാഹിനികള്‍ (ുലൃശുവലൃമഹ രമിമഹ) കാണപ്പെടുന്നില്ല. മെഡൂസയുടെ പൊഴികളും പാളികളുമുള്ള മണിരൂപ അരികുകളിലാണ് ഗ്രാഹികള്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നത്.
+

05:00, 20 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ട്രക്കിലൈ

Trachylina

സീലെന്ററേറ്റ (Coelenterata) ജന്തു ഫൈലത്തിലെ ഹൈഡ്രോസോവ ക്ലാസ്സില്‍പ്പെടുന്ന ഒരു ഗോത്രം. ട്രക്കിലൈന ഗോത്രം ഇന്ന് ലിംനോമെഡൂസെ (Limnomedusae), ട്രക്കിമെഡൂസെ (Trachymedusae), നാര്‍ക്കോമെഡൂസെ (Narcomedusae) എന്നിങ്ങനെ മൂന്നു ഗോത്രങ്ങളാക്കി മാറ്റിയിരിക്കുന്നു. ട്രക്കിലൈന എന്ന ഗോത്രനാമം ഇപ്പോള്‍ ഉപയോഗത്തിലില്ല.

സാമാന്യവലുപ്പം മാത്രമുള്ള ജെല്ലിമത്സ്യങ്ങളെയാണ് നേരത്തെ ഈ ഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇവ മറ്റു ഹൈഡ്രോസോവന്‍ ജെല്ലി മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തവുമായിരുന്നു. ട്രക്കിലൈന ഗോത്രത്തിലെ അംഗങ്ങളുടെ സംതുലനാവയവങ്ങള്‍ (balancing organs) ഭാഗികമായി ദഹനപര (digestive) എപ്പിത്തീലിയത്തില്‍ നിന്നും വികസിച്ചതാണ്. ഇവ ഒരു പോളിപ്പ് മാത്രമുള്ള അവസ്ഥയിലോ, പോളിപ്പ് ഇല്ലാത്ത അവസ്ഥയിലോ കാണപ്പെടുന്നു.

പുതിയ വര്‍ഗീകരണ പ്രകാരമുള്ള ലിംനോമെഡൂസെ ഗോത്രത്തിലെ ജീവികള്‍ക്ക് ഒരു ചെറിയ പോളിപ്പ് ഘട്ടം മാത്രമേയുള്ളു. ഇതില്‍നിന്നും മുകുളനം മൂലമാണ് മറ്റ് പോളിപ്പുകളും മെഡൂസകളും ഉണ്ടാകുന്നത്. പൊള്ളയായ ഗ്രാഹികള്‍ (tentacles) ആണ് ഇവയ്ക്കുള്ളത്. സമുദ്രജലത്തില്‍ കണ്ടുവരുന്ന ഗോണിയോനീമസ് (Gonionemus), ശുദ്ധജലത്തില്‍ വളരുന്ന ആഗോളവ്യാപനമുള്ള ക്രസ്പെടാക്കുസ്റ്റ (Craspedacusta) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന ജീവികള്‍. ജീവശാസ്ത്രപഠനങ്ങളില്‍ ജെല്ലിമത്സ്യങ്ങളുടെ പ്രതിനിധിയായി കണക്കാക്കിവരുന്നത് ഗോണിയോനീമസിനെയാണ്.

ട്രക്കിമെഡൂസെയില്‍ സമുദ്രജല ജെല്ലിമത്സ്യങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയുടെ ഗ്രാഹികള്‍ക്കുള്ളില്‍ ഒരു നിര അന്തശ്ചര്‍മ കോശങ്ങള്‍ നിറഞ്ഞിരിക്കുന്നു. ട്രക്കിമെഡൂസെയ്ക്ക് പോളിപ്പ്ഘട്ടം കാണപ്പെടുന്നില്ല.

നാര്‍ക്കോമെഡൂസെ ലിംനോമെഡൂസെയില്‍നിന്നും ട്രക്കിമെഡൂസയില്‍നിന്നും ഘടനാവ്യതിയാനം പ്രദര്‍ശിപ്പിക്കുന്നു. ഇവയുടെ ആമാശയം വലുതും മിക്കപ്പോഴും പാളികളോടുകൂടിയതുമാണ്. ഇവയില്‍ ബാഹ്യാംഗവാഹിനികള്‍ (peripheral canals) കാണപ്പെടുന്നില്ല. മെഡൂസയുടെ പൊഴികളും പാളികളുമുള്ള മണിരൂപ അരികുകളിലാണ് ഗ്രാഹികള്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍