This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രക്കിയോഫൈറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്രക്കിയോഫൈറ്റ ഠൃമരവലീുവ്യമേ സസ്യലോകത്തിലെ ഏറ്റവും വലിയ വിഭാഗം. സം...)
 
വരി 1: വരി 1:
-
ട്രക്കിയോഫൈറ്റ
+
=ട്രക്കിയോഫൈറ്റ=
-
ഠൃമരവലീുവ്യമേ
+
Tracheophyta
-
സസ്യലോകത്തിലെ ഏറ്റവും വലിയ വിഭാഗം. സംവഹന സസ്യങ്ങളെല്ലാം ഇതില്‍പ്പെടുന്നു. 1935-ല്‍ സിന്നട്ട് (ടശിിീ) എന്ന സസ്യശാസ്ത്രജ്ഞനാണ് ട്രക്കിയോഫൈറ്റ എന്ന കേവല പദത്തിന് രൂപം നല്‍കിയത്. 1936-ല്‍ ഇംസ് (ഋമാല) ട്രക്കിയോഫൈറ്റയെ നാലു വിഭാഗമായി തിരിച്ചു: സൈലോപ്സിഡ (ജശെഹീുശെറമ), ലൈക്കോപ്സിഡ (ഘ്യരീുശെറമ), സ്ഫീനോപ്സിഡ (ടുവലിീുശെറമ), ടെറോപ്സിഡ (ജലൃീുേശെറമ). ടെറോപ്സിഡയില്‍ ഫിലിസിനെ-
+
സസ്യലോകത്തിലെ ഏറ്റവും വലിയ വിഭാഗം. സംവഹന സസ്യങ്ങളെല്ലാം ഇതില്‍പ്പെടുന്നു. 1935-ല്‍ സിന്നട്ട് (Sinnot) എന്ന സസ്യശാസ്ത്രജ്ഞനാണ് ട്രക്കിയോഫൈറ്റ എന്ന കേവല പദത്തിന് രൂപം നല്‍കിയത്. 1936-ല്‍ ഇംസ് (Eames) ട്രക്കിയോഫൈറ്റയെ നാലു വിഭാഗമായി തിരിച്ചു: സൈലോപ്സിഡ (Psilopsida), ലൈക്കോപ്സിഡ (Lycopsida), സ്ഫീനോപ്സിഡ (Sphenopsida), ടെറോപ്സിഡ (Pteropsida). ടെറോപ്സിഡയില്‍ ഫിലിസിനെ-പന്നലുകള്‍ (Filicinae), അനാവൃതബീജികള്‍ (Gymnosperms), ആവൃതബീജികള്‍ (Angiosperms) എന്നിവ ഉള്‍പ്പെടുന്നു. സസ്യപരിണാമ പഠനങ്ങളില്‍ ഇതിന് ഗണ്യമായ സ്ഥാനമാണുള്ളത്.
-
പന്നലുകള്‍ (എശഹശരശിമല), അനാവൃതബീജികള്‍ (ഏ്യാിീുലൃാ), ആവൃതബീജികള്‍ (അിഴശീുലൃാ) എന്നിവ ഉള്‍പ്പെടുന്നു. സസ്യപരിണാമ പഠനങ്ങളില്‍ ഇതിന് ഗണ്യമായ സ്ഥാനമാണുള്ളത്.
+
ഏകദേശം 275,000 ഇനം സംവഹന സസ്യങ്ങള്‍ ഇന്ന് കാണപ്പെടുന്നു. ഇവ ജീവിതദൈര്‍ഘ്യവും വലുപ്പവും കൂടിയവയാണ്. ആറായിരം വര്‍ഷം വരെ പഴക്കമുള്ളവയും നൂറു മീ. വരെ ഉയരത്തില്‍ വളരുന്നവയും ഇക്കൂട്ടത്തിലുണ്ട്. യഥാര്‍ഥ കരസസ്യങ്ങളാണധികവും. ഇവയ്ക്കെല്ലാംതന്നെ സ്വതന്ത്രവും പ്രഭാവിയുമായ സ്പോറോഫൈറ്റാണുള്ളത്. സസ്യത്തിന് വേര്, കാണ്ഡം, ഇല എന്നീ ഭാഗങ്ങളുണ്ട്. ബ്രയോഫൈറ്റയിലെ മോസുകളുടെ ഇല മൈക്രോഫില്ലുകളാണ്; കാണ്ഡം യഥാര്‍ഥ കാണ്ഡവുമല്ല. വേരുകള്‍ ജലവും ലവണങ്ങളും ആഗിരണം ചെയ്യുകയും മണ്ണില്‍ സസ്യത്തെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നു. ഇലകള്‍ പ്രകാശസംശ്ളേഷണം നടത്തുന്നു. സസ്യത്തിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്ക് ജലവും വിലേയ പദാര്‍ഥങ്ങളും വഹിക്കുന്ന നീണ്ട കുഴലുകളായ സംവഹനകലകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സസ്യങ്ങള്‍ ഭിന്ന അവസ്ഥകളില്‍ ജീവിക്കത്തക്ക വിധത്തില്‍ രൂപപ്പെട്ടവയാണ്. വലുപ്പം കൂടുതലുള്ളവയ്ക്ക് ഭക്ഷണവും ജലവും കൂടുതല്‍ ദൂരത്തേക്ക് വഹിക്കേണ്ടിവരുന്നത് അനിവാര്യമാക്കുന്നു. വായുവും മണ്ണുമായി മറ്റു സസ്യങ്ങളേക്കാള്‍ ഈ വിഭാഗത്തിലെ സസ്യങ്ങള്‍ കൂടുതല്‍ സമ്പര്‍ക്കത്തിലാവുന്നു. അതിനാല്‍ പ്രതികൂലവും വ്യത്യസ്തവുമായ അവസ്ഥകളെ അനുകൂലമാക്കാന്‍ വേര്, കാണ്ഡം, ഇല എന്നിവയുടെ വിന്യാസം ഏറെ സഹായകമാണ്.
-
  ഏകദേശം 275,000 ഇനം സംവഹന സസ്യങ്ങള്‍ ഇന്ന് കാണപ്പെടുന്നു. ഇവ ജീവിതദൈര്‍ഘ്യവും വലുപ്പവും കൂടിയവയാണ്. ആറായിരം വര്‍ഷം വരെ പഴക്കമുള്ളവയും നൂറു മീ. വരെ ഉയരത്തില്‍ വളരുന്നവയും ഇക്കൂട്ടത്തിലുണ്ട്. യഥാര്‍ഥ കരസസ്യങ്ങളാണധികവും. ഇവയ്ക്കെല്ലാംതന്നെ സ്വതന്ത്രവും പ്രഭാവിയുമായ സ്പോറോഫൈറ്റാണുള്ളത്. സസ്യത്തിന് വേര്, കാണ്ഡം,
+
സംവഹനസസ്യങ്ങളുടെ വിജയകരമായ അതിജീവനത്തിന് സഹായകമാകുന്ന ഘടകങ്ങള്‍ ആഴത്തില്‍ തുളഞ്ഞിറങ്ങുന്ന മൂലവ്യൂഹവും ഇലകളില്‍ സ്വേദനം മൂലമുള്ള ജലനഷ്ടത്തിനെ കുറയ്ക്കുന്ന ഉപചര്‍മ (cuticle)വുമാണ്. കാണ്ഡത്തിലുള്ള കോളന്‍ കൈമ, സ് ക്ലീറന്‍കൈമ തുടങ്ങിയ കലകള്‍ സംവഹനകലകളെ ബലപ്പെടുത്താനുതകുന്നവയാണ്. ''നോ: ആന്‍ജിയോസ്പേംസ്; ജിംനോസ്പേംസ്; ലൈക്കോപ്സിഡ; ടെറോപ്സിഡ; സൈലോപ്സിഡ; സ്ഫീനോപ്സിഡ; തടി.''
-
 
+
-
ഇല എന്നീ ഭാഗങ്ങളുണ്ട്. ബ്രയോഫൈറ്റയിലെ മോസുകളുടെ
+
-
 
+
-
ഇല മൈക്രോഫില്ലുകളാണ്; കാണ്ഡം യഥാര്‍ഥ കാണ്ഡവുമല്ല. വേരുകള്‍ ജലവും ലവണങ്ങളും ആഗിരണം ചെയ്യുകയും മണ്ണില്‍ സസ്യത്തെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നു. ഇലകള്‍ പ്രകാശസംശ്ളേഷണം നടത്തുന്നു. സസ്യത്തിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്ക് ജലവും വിലേയ പദാര്‍ഥങ്ങളും വഹിക്കുന്ന നീണ്ട കുഴലുകളായ സംവഹനകലകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സസ്യങ്ങള്‍ ഭിന്ന അവസ്ഥകളില്‍ ജീവിക്കത്തക്ക വിധത്തില്‍ രൂപപ്പെട്ടവയാണ്. വലുപ്പം കൂടുതലുള്ളവയ്ക്ക് ഭക്ഷണവും ജലവും കൂടുതല്‍ ദൂരത്തേക്ക് വഹിക്കേണ്ടിവരുന്നത് അനിവാര്യമാക്കുന്നു. വായുവും മണ്ണുമായി മറ്റു സസ്യങ്ങളേക്കാള്‍ ഈ വിഭാഗത്തിലെ സസ്യങ്ങള്‍ കൂടുതല്‍ സമ്പര്‍ക്കത്തിലാവുന്നു. അതിനാല്‍ പ്രതികൂലവും വ്യത്യസ്തവുമായ അവസ്ഥകളെ അനുകൂലമാക്കാന്‍ വേര്, കാണ്ഡം, ഇല എന്നിവയുടെ വിന്യാസം ഏറെ സഹായകമാണ്.
+
-
 
+
-
  സംവഹനസസ്യങ്ങളുടെ വിജയകരമായ അതിജീവനത്തിന് സഹായകമാകുന്ന ഘടകങ്ങള്‍ ആഴത്തില്‍ തുളഞ്ഞിറങ്ങുന്ന മൂലവ്യൂഹവും ഇലകളില്‍ സ്വേദനം മൂലമുള്ള ജലനഷ്ടത്തിനെ കുറയ്ക്കുന്ന ഉപചര്‍മ (രൌശേരഹല)വുമാണ്. കാണ്ഡത്തിലുള്ള കോളന്‍ കൈമ, സ്ക്ളീറന്‍കൈമ തുടങ്ങിയ കലകള്‍ സംവഹനകലകളെ ബലപ്പെടുത്താനുതകുന്നവയാണ്. നോ: ആന്‍ജിയോസ്പേംസ്; ജിംനോസ്പേംസ്; ലൈക്കോപ്സിഡ; ടെറോപ്സിഡ; സൈലോപ്സിഡ; സ്ഫീനോപ്സിഡ; തടി.
+

Current revision as of 04:55, 20 നവംബര്‍ 2008

ട്രക്കിയോഫൈറ്റ

Tracheophyta

സസ്യലോകത്തിലെ ഏറ്റവും വലിയ വിഭാഗം. സംവഹന സസ്യങ്ങളെല്ലാം ഇതില്‍പ്പെടുന്നു. 1935-ല്‍ സിന്നട്ട് (Sinnot) എന്ന സസ്യശാസ്ത്രജ്ഞനാണ് ട്രക്കിയോഫൈറ്റ എന്ന കേവല പദത്തിന് രൂപം നല്‍കിയത്. 1936-ല്‍ ഇംസ് (Eames) ട്രക്കിയോഫൈറ്റയെ നാലു വിഭാഗമായി തിരിച്ചു: സൈലോപ്സിഡ (Psilopsida), ലൈക്കോപ്സിഡ (Lycopsida), സ്ഫീനോപ്സിഡ (Sphenopsida), ടെറോപ്സിഡ (Pteropsida). ടെറോപ്സിഡയില്‍ ഫിലിസിനെ-പന്നലുകള്‍ (Filicinae), അനാവൃതബീജികള്‍ (Gymnosperms), ആവൃതബീജികള്‍ (Angiosperms) എന്നിവ ഉള്‍പ്പെടുന്നു. സസ്യപരിണാമ പഠനങ്ങളില്‍ ഇതിന് ഗണ്യമായ സ്ഥാനമാണുള്ളത്.

ഏകദേശം 275,000 ഇനം സംവഹന സസ്യങ്ങള്‍ ഇന്ന് കാണപ്പെടുന്നു. ഇവ ജീവിതദൈര്‍ഘ്യവും വലുപ്പവും കൂടിയവയാണ്. ആറായിരം വര്‍ഷം വരെ പഴക്കമുള്ളവയും നൂറു മീ. വരെ ഉയരത്തില്‍ വളരുന്നവയും ഇക്കൂട്ടത്തിലുണ്ട്. യഥാര്‍ഥ കരസസ്യങ്ങളാണധികവും. ഇവയ്ക്കെല്ലാംതന്നെ സ്വതന്ത്രവും പ്രഭാവിയുമായ സ്പോറോഫൈറ്റാണുള്ളത്. സസ്യത്തിന് വേര്, കാണ്ഡം, ഇല എന്നീ ഭാഗങ്ങളുണ്ട്. ബ്രയോഫൈറ്റയിലെ മോസുകളുടെ ഇല മൈക്രോഫില്ലുകളാണ്; കാണ്ഡം യഥാര്‍ഥ കാണ്ഡവുമല്ല. വേരുകള്‍ ജലവും ലവണങ്ങളും ആഗിരണം ചെയ്യുകയും മണ്ണില്‍ സസ്യത്തെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നു. ഇലകള്‍ പ്രകാശസംശ്ളേഷണം നടത്തുന്നു. സസ്യത്തിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്ക് ജലവും വിലേയ പദാര്‍ഥങ്ങളും വഹിക്കുന്ന നീണ്ട കുഴലുകളായ സംവഹനകലകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സസ്യങ്ങള്‍ ഭിന്ന അവസ്ഥകളില്‍ ജീവിക്കത്തക്ക വിധത്തില്‍ രൂപപ്പെട്ടവയാണ്. വലുപ്പം കൂടുതലുള്ളവയ്ക്ക് ഭക്ഷണവും ജലവും കൂടുതല്‍ ദൂരത്തേക്ക് വഹിക്കേണ്ടിവരുന്നത് അനിവാര്യമാക്കുന്നു. വായുവും മണ്ണുമായി മറ്റു സസ്യങ്ങളേക്കാള്‍ ഈ വിഭാഗത്തിലെ സസ്യങ്ങള്‍ കൂടുതല്‍ സമ്പര്‍ക്കത്തിലാവുന്നു. അതിനാല്‍ പ്രതികൂലവും വ്യത്യസ്തവുമായ അവസ്ഥകളെ അനുകൂലമാക്കാന്‍ വേര്, കാണ്ഡം, ഇല എന്നിവയുടെ വിന്യാസം ഏറെ സഹായകമാണ്.

സംവഹനസസ്യങ്ങളുടെ വിജയകരമായ അതിജീവനത്തിന് സഹായകമാകുന്ന ഘടകങ്ങള്‍ ആഴത്തില്‍ തുളഞ്ഞിറങ്ങുന്ന മൂലവ്യൂഹവും ഇലകളില്‍ സ്വേദനം മൂലമുള്ള ജലനഷ്ടത്തിനെ കുറയ്ക്കുന്ന ഉപചര്‍മ (cuticle)വുമാണ്. കാണ്ഡത്തിലുള്ള കോളന്‍ കൈമ, സ് ക്ലീറന്‍കൈമ തുടങ്ങിയ കലകള്‍ സംവഹനകലകളെ ബലപ്പെടുത്താനുതകുന്നവയാണ്. നോ: ആന്‍ജിയോസ്പേംസ്; ജിംനോസ്പേംസ്; ലൈക്കോപ്സിഡ; ടെറോപ്സിഡ; സൈലോപ്സിഡ; സ്ഫീനോപ്സിഡ; തടി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍