This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൊളീഡോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൊളീഡോ ഠീഹലറീ വടക്കു പടിഞ്ഞാറന്‍ ഒഹായോ (യു.എസ്.എ)യിലെ ഒരു നഗരവും ലൂകാസ...)
വരി 1: വരി 1:
-
ടൊളീഡോ
+
=ടൊളീഡോ=
 +
Toledo
-
ഠീഹലറീ
+
വടക്കു പടിഞ്ഞാറന്‍ ഒഹായോ (യു.എസ്.എ)യിലെ ഒരു നഗരവും ലൂകാസ് കൌണ്ടിയുടെ ആസ്ഥാനവും. ഈറി തടാകത്തിന്റെ തെ. പ. അഗ്രത്തില്‍ മൗമീ (Maumee) നദീമുഖത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം ഒഹായോവിലെ ഒരു മുഖ്യ വാണിജ്യ-വ്യാവസായിക-ഗതാഗതകേന്ദ്രവും കൂടിയാണ്. ജനസംഖ്യ: 322550 (1994).
-
വടക്കു പടിഞ്ഞാറന്‍ ഒഹായോ (യു.എസ്.എ)യിലെ ഒരു നഗരവും ലൂകാസ് കൌണ്ടിയുടെ ആസ്ഥാനവും. ഈറി തടാകത്തിന്റെ തെ. പ. അഗ്രത്തില്‍ മൌമീ (ങമൌാലല) നദീമുഖത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം ഒഹായോവിലെ ഒരു മുഖ്യ വാണിജ്യ-വ്യാവസായിക-ഗതാഗതകേന്ദ്രവും കൂടിയാണ്. ജനസംഖ്യ: 322550 (1994).
+
പഞ്ചമഹാതടാക തുറമുഖങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ടൊളീഡോ. കല്‍ക്കരി, ഇരുമ്പയിര്, പെട്രോളിയം എന്നിവയാണ് ടൊളീഡോയിലെ പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍. മുമ്പ് ഒരു ഗ്ളാസ് ഉല്പാദനകേന്ദ്രം എന്നപേരില്‍ പ്രസിദ്ധമായിരുന്ന ടൊളീഡോയില്‍ ഇപ്പോള്‍ മറ്റു വ്യവസായങ്ങളും ഗണ്യമായ തോതില്‍ വികാസം നേടിയിട്ടുണ്ട്. മോട്ടോര്‍ വാഹനങ്ങളും (പ്രധാനമായും കാറുകള്‍) വാഹന ഭാഗങ്ങളും ഇവിടത്തെ പ്രധാന വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു. പെട്രോളിയം ശുദ്ധീകരണ വ്യവസായവും ഏറെ പുരോഗമിച്ചിട്ടുണ്ട്. യന്ത്രസാമഗ്രികള്‍, പണിയായുധങ്ങള്‍, ധാന്യപ്പൊടികള്‍, രാസവസ്തുക്കള്‍, പെയിന്റുകള്‍ മുതലായവയുടെ ഉത്പാദനവും മുഖ്യ വ്യവസായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. വ. പ. ഒഹായോവിലെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങള്‍ ടൊളീഡോ തുറമുഖം വഴിയാണ് കയറ്റുമതി ചെയ്യുന്നത്.
-
  പഞ്ചമഹാതടാക തുറമുഖങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ടൊളീഡോ. കല്‍ക്കരി, ഇരുമ്പയിര്, പെട്രോളിയം എന്നിവയാണ് ടൊളീഡോയിലെ പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍. മുമ്പ് ഒരു ഗ്ളാസ് ഉല്പാദനകേന്ദ്രം എന്ന പേരില്‍ പ്രസിദ്ധമായിരുന്ന ടൊളീഡോയില്‍ ഇപ്പോള്‍ മറ്റു വ്യവസായങ്ങളും ഗണ്യമായ തോതില്‍ വികാസം നേടിയിട്ടുണ്ട്. മോട്ടോര്‍ വാഹനങ്ങളും (പ്രധാനമായും കാറുകള്‍) വാഹന ഭാഗങ്ങളും ഇവിടത്തെ പ്രധാന വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു. പെട്രോളിയം ശുദ്ധീകരണ വ്യവസായവും ഏറെ പുരോഗമിച്ചിട്ടുണ്ട്. യന്ത്രസാമഗ്രികള്‍, പണിയായുധങ്ങള്‍, ധാന്യപ്പൊടികള്‍, രാസവസ്തുക്കള്‍, പെയിന്റുകള്‍ മുതലായവയുടെ ഉത്പാദനവും മുഖ്യ വ്യവസായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. വ. പ. ഒഹായോവിലെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങള്‍ ടൊളീഡോ തുറമുഖം വഴിയാണ് കയറ്റുമതി ചെയ്യുന്നത്.
+
ഗ്രേറ്റ് ലേക്സ്-സെന്റ് ലോറന്‍സ് കപ്പല്‍ചാലിലെ പ്രധാന തുറമുഖമാണ് ടൊളീഡോ. ആഗോളതലത്തില്‍ മൃദുലകല്‍ക്കരി (soft coal) കയറ്റുമതി ചെയ്യുന്ന പ്രമുഖ തുറമുഖങ്ങളില്‍ ഒന്നാണിത്. ഇവിടത്തെ റോഡ്-റെയില്‍ ഗതാഗതശൃംഖല ഏറെ വികസിതമാണ്. ഒരു വ്യോമ കാര്‍ഗോടെര്‍മിനലും ഇവിടെ പ്രവര്‍ത്തിക്കുന്നു. വികസിതമായ ഇവിടത്തെ ഗതാഗതസൗകര്യങ്ങളും വ്യവസായങ്ങളുമാണ് ടൊളീഡോയെ ഒഹായോയിലെ ഒരു പ്രധാന വാണിജ്യ-വ്യവസായ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. പെട്രോളിയം - വാതക പൈപ്പുലൈനുകളുടെ ഒരു ടെര്‍മിനലിനുപുറമേ ധാരാളം എണ്ണ-വാതകശുദ്ധീകരണശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
-
  ഗ്രേറ്റ് ലേക്സ്-സെന്റ് ലോറന്‍സ് കപ്പല്‍ചാലിലെ പ്രധാന  
+
ടൊളീഡോസര്‍വകലാശാല (1872), ഒഹായോ മെഡിക്കല്‍ കോളജ് (1964) എന്നിവയാണ് ടൊളീഡോയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ആര്‍ട്ട് മ്യൂസിയം, മ്യൂസിയം ഒഫ് ഹെല്‍ത്ത് ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നു.
-
തുറമുഖമാണ് ടൊളീഡോ. ആഗോളതലത്തില്‍ മൃദുലകല്‍ക്കരി (ീള രീമഹ) കയറ്റുമതി ചെയ്യുന്ന പ്രമുഖ തുറമുഖങ്ങളില്‍ ഒന്നാണിത്. ഇവിടത്തെ റോഡ്-റെയില്‍ ഗതാഗതശൃംഖല ഏറെ വികസിതമാണ്. ഒരു വ്യോമ കാര്‍ഗോടെര്‍മിനലും ഇവിടെ പ്രവര്‍ത്തിക്കുന്നു. വികസിതമായ ഇവിടത്തെ ഗതാഗതസൌകര്യങ്ങളും വ്യവസായങ്ങളുമാണ് ടൊളീഡോയെ ഒഹായോയിലെ ഒരു പ്രധാന വാണിജ്യ-വ്യവസായ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. പെട്രോളിയം - വാതക പൈപ്പുലൈനുകളുടെ ഒരു ടെര്‍മിനലിനുപുറമേ ധാരാളം എണ്ണ-വാതകശുദ്ധീകരണശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
+
2. ഒരു പുരാതന സ്പാനിഷ് നഗരവും ടൊളീഡോ പ്രവിശ്യയുടെ തലസ്ഥാനവും. ഒരിക്കല്‍ സ്പെയിനിന്റെ തലസ്ഥാനമായിരുന്നു. കാസ്റ്റില-ലാ-മാന്‍ച (Castilla-La-Mancha) സ്വയം ഭരണ കമ്യൂണിറ്റിയുടെ ആസ്ഥാനംകൂടിയാണ് ഈ നഗരം. പ്രവിശ്യാവിസ്തീര്‍ണം: 15368 ച.കി.മീ. ജനസംഖ്യ: 515434(1995).
-
  ടൊളീഡോസര്‍വകലാശാല (1872), ഒഹായോ മെഡിക്കല്‍ കോളജ് (1964) എന്നിവയാണ് ടൊളീഡോയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ആര്‍ട്ട് മ്യൂസിയം, മ്യൂസിയം ഒഫ് ഹെല്‍ത്ത് ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നു.
+
മാഡ്രിഡിന് 65 കി.മീ. തെ. പ. സ്ഥിതിചെയ്യുന്ന ഒരു കുന്നിനുമുകളിലൂടെ ഒഴുകിവരുന്ന ടാഗസ് നദിക്കരയിലാണ് ടൊളീഡോ നഗരത്തിന്റെ സ്ഥാനം. സ്പെയിനിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകം പരിഗണിച്ച് ഇതിനെ ഒരു ദേശീയ സ്മാരകമായി സംരക്ഷിച്ചിരിക്കുന്നു. 16-ാം ശ.-ത്തിലെ വാസ്തുചാരുത തനിമയോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഇവിടെ ആധുനിക നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാംതന്നെ നിരോധിച്ചിരിക്കുകയാണ്. നഗരസൌധങ്ങളെ ചുറ്റിപ്പോകുന്ന ഇടുങ്ങിയ തെരുവുകള്‍ ടൊളീഡോയുടെ പ്രത്യേകതയാണ്. ചരിത്ര പ്രാധാന്യമുള്ള അനേകം മന്ദിരങ്ങള്‍ ഇവിടെയുണ്ട്. 'മൂര്‍' സ്വാധീനം ഇവയുടെ പ്രത്യേകതയാണ്. ഗോഥിക് ദേവാലയമാണ് ഇതില്‍ പ്രധാനം. പ്രശസ്ത ചിത്രകാരനായിരുന്ന എല്‍ ഗ്രേകോ (El Greco)യുടെ വസതി ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നു.
-
  2. ഒരു പുരാതന സ്പാനിഷ് നഗരവും ടൊളീഡോ പ്രവിശ്യയുടെ തലസ്ഥാനവും. ഒരിക്കല്‍ സ്പെയിനിന്റെ തലസ്ഥാനമായിരുന്നു. കാസ്റ്റില-ലാ-മാന്‍ച (ഇമശെേഹഹമഘമങമിരവമ) സ്വയം ഭരണ കമ്യൂണിറ്റിയുടെ ആസ്ഥാനംകൂടിയാണ് ഈ നഗരം. പ്രവിശ്യാവിസ്തീര്‍ണം: 15368 ച.കി.മീ. ജനസംഖ്യ: 515434(1995).
+
വളരെ കുറച്ചു വ്യവസായങ്ങളേ ടൊളീഡോയിലുള്ളൂ. ലോഹപ്പണിയാണ് ഇതില്‍ പ്രധാനം. വാള്‍ ആണ് മുഖ്യ വ്യാവസായികോത്പന്നം. റോമന്‍ കാലഘട്ടം മുതല്‍ ടൊളീഡോ വാള്‍ നിര്‍മാണത്തില്‍ പ്രസിദ്ധമായിരുന്നു. വെടിക്കോപ്പുകള്‍, കളിമണ്‍ പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയാണ് മറ്റു വ്യാവസായികോത്പന്നങ്ങള്‍. വിനോദസഞ്ചാരവും ഒരു പ്രമുഖ വ്യവസായമായി ഇവിടെ വളര്‍ന്നുകൊണ്ടിരിക്കുന്നു.
-
 
+
-
  മാഡ്രിഡിന് 65 കി.മീ. തെ. പ. സ്ഥിതിചെയ്യുന്ന ഒരു കുന്നിനുമുകളിലൂടെ ഒഴുകിവരുന്ന ടാഗസ് നദിക്കരയിലാണ് ടൊളീഡോ നഗരത്തിന്റെ സ്ഥാനം. സ്പെയിനിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകം പരിഗണിച്ച് ഇതിനെ ഒരു ദേശീയ സ്മാരകമായി സംരക്ഷിച്ചിരിക്കുന്നു. 16-ാം ശ.-ത്തിലെ വാസ്തുചാരുത തനിമയോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഇവിടെ ആധുനിക നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാംതന്നെ നിരോധിച്ചിരിക്കുകയാണ്. നഗരസൌധങ്ങളെ ചുറ്റിപ്പോകുന്ന ഇടുങ്ങിയ തെരുവുകള്‍ ടൊളീഡോയുടെ പ്രത്യേകതയാണ്. ചരിത്ര പ്രാധാന്യമുള്ള അനേകം മന്ദിരങ്ങള്‍ ഇവിടെയുണ്ട്. 'മൂര്‍' സ്വാധീനം ഇവയുടെ പ്രത്യേകതയാണ്. ഗോഥിക് ദേവാലയമാണ് ഇതില്‍ പ്രധാനം. പ്രശസ്ത ചിത്രകാരനായിരുന്ന എല്‍ ഗ്രേകോ (ഋഹ ഏൃലരീ)യുടെ വസതി ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നു.
+
-
 
+
-
  വളരെ കുറച്ചു വ്യവസായങ്ങളേ ടൊളീഡോയിലുള്ളൂ. ലോഹപ്പണിയാണ് ഇതില്‍ പ്രധാനം. വാള്‍ ആണ് മുഖ്യ വ്യാവസായി
+
-
 
+
-
കോത്പന്നം. റോമന്‍ കാലഘട്ടം മുതല്‍ ടൊളീഡോ വാള്‍ നിര്‍മാണത്തില്‍ പ്രസിദ്ധമായിരുന്നു. വെടിക്കോപ്പുകള്‍, കളിമണ്‍ പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയാണ് മറ്റു വ്യാവസായികോത്പന്നങ്ങള്‍. വിനോദസഞ്ചാരവും ഒരു പ്രമുഖ വ്യവസായമായി ഇവിടെ വളര്‍ന്നുകൊണ്ടിരിക്കുന്നു.
+

09:20, 14 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടൊളീഡോ

Toledo

വടക്കു പടിഞ്ഞാറന്‍ ഒഹായോ (യു.എസ്.എ)യിലെ ഒരു നഗരവും ലൂകാസ് കൌണ്ടിയുടെ ആസ്ഥാനവും. ഈറി തടാകത്തിന്റെ തെ. പ. അഗ്രത്തില്‍ മൗമീ (Maumee) നദീമുഖത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം ഒഹായോവിലെ ഒരു മുഖ്യ വാണിജ്യ-വ്യാവസായിക-ഗതാഗതകേന്ദ്രവും കൂടിയാണ്. ജനസംഖ്യ: 322550 (1994).

പഞ്ചമഹാതടാക തുറമുഖങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ടൊളീഡോ. കല്‍ക്കരി, ഇരുമ്പയിര്, പെട്രോളിയം എന്നിവയാണ് ടൊളീഡോയിലെ പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍. മുമ്പ് ഒരു ഗ്ളാസ് ഉല്പാദനകേന്ദ്രം എന്നപേരില്‍ പ്രസിദ്ധമായിരുന്ന ടൊളീഡോയില്‍ ഇപ്പോള്‍ മറ്റു വ്യവസായങ്ങളും ഗണ്യമായ തോതില്‍ വികാസം നേടിയിട്ടുണ്ട്. മോട്ടോര്‍ വാഹനങ്ങളും (പ്രധാനമായും കാറുകള്‍) വാഹന ഭാഗങ്ങളും ഇവിടത്തെ പ്രധാന വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു. പെട്രോളിയം ശുദ്ധീകരണ വ്യവസായവും ഏറെ പുരോഗമിച്ചിട്ടുണ്ട്. യന്ത്രസാമഗ്രികള്‍, പണിയായുധങ്ങള്‍, ധാന്യപ്പൊടികള്‍, രാസവസ്തുക്കള്‍, പെയിന്റുകള്‍ മുതലായവയുടെ ഉത്പാദനവും മുഖ്യ വ്യവസായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. വ. പ. ഒഹായോവിലെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങള്‍ ടൊളീഡോ തുറമുഖം വഴിയാണ് കയറ്റുമതി ചെയ്യുന്നത്.

ഗ്രേറ്റ് ലേക്സ്-സെന്റ് ലോറന്‍സ് കപ്പല്‍ചാലിലെ പ്രധാന തുറമുഖമാണ് ടൊളീഡോ. ആഗോളതലത്തില്‍ മൃദുലകല്‍ക്കരി (soft coal) കയറ്റുമതി ചെയ്യുന്ന പ്രമുഖ തുറമുഖങ്ങളില്‍ ഒന്നാണിത്. ഇവിടത്തെ റോഡ്-റെയില്‍ ഗതാഗതശൃംഖല ഏറെ വികസിതമാണ്. ഒരു വ്യോമ കാര്‍ഗോടെര്‍മിനലും ഇവിടെ പ്രവര്‍ത്തിക്കുന്നു. വികസിതമായ ഇവിടത്തെ ഗതാഗതസൗകര്യങ്ങളും വ്യവസായങ്ങളുമാണ് ടൊളീഡോയെ ഒഹായോയിലെ ഒരു പ്രധാന വാണിജ്യ-വ്യവസായ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. പെട്രോളിയം - വാതക പൈപ്പുലൈനുകളുടെ ഒരു ടെര്‍മിനലിനുപുറമേ ധാരാളം എണ്ണ-വാതകശുദ്ധീകരണശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ടൊളീഡോസര്‍വകലാശാല (1872), ഒഹായോ മെഡിക്കല്‍ കോളജ് (1964) എന്നിവയാണ് ടൊളീഡോയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ആര്‍ട്ട് മ്യൂസിയം, മ്യൂസിയം ഒഫ് ഹെല്‍ത്ത് ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നു.

2. ഒരു പുരാതന സ്പാനിഷ് നഗരവും ടൊളീഡോ പ്രവിശ്യയുടെ തലസ്ഥാനവും. ഒരിക്കല്‍ സ്പെയിനിന്റെ തലസ്ഥാനമായിരുന്നു. കാസ്റ്റില-ലാ-മാന്‍ച (Castilla-La-Mancha) സ്വയം ഭരണ കമ്യൂണിറ്റിയുടെ ആസ്ഥാനംകൂടിയാണ് ഈ നഗരം. പ്രവിശ്യാവിസ്തീര്‍ണം: 15368 ച.കി.മീ. ജനസംഖ്യ: 515434(1995).

മാഡ്രിഡിന് 65 കി.മീ. തെ. പ. സ്ഥിതിചെയ്യുന്ന ഒരു കുന്നിനുമുകളിലൂടെ ഒഴുകിവരുന്ന ടാഗസ് നദിക്കരയിലാണ് ടൊളീഡോ നഗരത്തിന്റെ സ്ഥാനം. സ്പെയിനിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകം പരിഗണിച്ച് ഇതിനെ ഒരു ദേശീയ സ്മാരകമായി സംരക്ഷിച്ചിരിക്കുന്നു. 16-ാം ശ.-ത്തിലെ വാസ്തുചാരുത തനിമയോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഇവിടെ ആധുനിക നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാംതന്നെ നിരോധിച്ചിരിക്കുകയാണ്. നഗരസൌധങ്ങളെ ചുറ്റിപ്പോകുന്ന ഇടുങ്ങിയ തെരുവുകള്‍ ടൊളീഡോയുടെ പ്രത്യേകതയാണ്. ചരിത്ര പ്രാധാന്യമുള്ള അനേകം മന്ദിരങ്ങള്‍ ഇവിടെയുണ്ട്. 'മൂര്‍' സ്വാധീനം ഇവയുടെ പ്രത്യേകതയാണ്. ഗോഥിക് ദേവാലയമാണ് ഇതില്‍ പ്രധാനം. പ്രശസ്ത ചിത്രകാരനായിരുന്ന എല്‍ ഗ്രേകോ (El Greco)യുടെ വസതി ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നു.

വളരെ കുറച്ചു വ്യവസായങ്ങളേ ടൊളീഡോയിലുള്ളൂ. ലോഹപ്പണിയാണ് ഇതില്‍ പ്രധാനം. വാള്‍ ആണ് മുഖ്യ വ്യാവസായികോത്പന്നം. റോമന്‍ കാലഘട്ടം മുതല്‍ ടൊളീഡോ വാള്‍ നിര്‍മാണത്തില്‍ പ്രസിദ്ധമായിരുന്നു. വെടിക്കോപ്പുകള്‍, കളിമണ്‍ പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയാണ് മറ്റു വ്യാവസായികോത്പന്നങ്ങള്‍. വിനോദസഞ്ചാരവും ഒരു പ്രമുഖ വ്യവസായമായി ഇവിടെ വളര്‍ന്നുകൊണ്ടിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8A%E0%B4%B3%E0%B5%80%E0%B4%A1%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍