This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈറ്റില്‍ ഇന്‍ഷ്വറന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ടൈറ്റില്‍ ഇന്‍ഷ്വറന്‍സ്= ഠശഹേല കിൌൃമിരല ഒരു വസ്തുവിന്റെ ഉടമസ്ഥാവകാ...)
 
വരി 1: വരി 1:
=ടൈറ്റില്‍ ഇന്‍ഷ്വറന്‍സ്=
=ടൈറ്റില്‍ ഇന്‍ഷ്വറന്‍സ്=
-
 
+
Title Insurance
-
ഠശഹേല കിൌൃമിരല
+
ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശത്തില്‍ അജ്ഞാതമായ കാരണങ്ങള്‍കൊണ്ട് സംഭവിക്കാനിടയുള്ള നഷ്ടത്തിനെതിരായി ഏര്‍പ്പെടുത്തുന്ന ഇന്‍ഷ്വറന്‍സ്. ഈ കോണ്‍ട്രാക്ട് പ്രകാരം ഇന്‍ഷ്വര്‍ ചെയ്യുന്ന സ്ഥാപനം (മിക്കവാറും ഇത് ഒരു ടൈറ്റില്‍ ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനായിരിക്കും) ഒരു പ്രതിഫലത്തുക  

വാങ്ങിക്കൊണ്ട്, വസ്തുവിന്റെ ഉടമസ്ഥാവകാശത്തില്‍ ഉണ്ടായേക്കാവുന്ന നഷ്ടം പരിഹരിക്കാന്‍ പര്യാപ്തമായ ഒരു പ്രത്യേക തുകയ്ക്ക് ഇന്‍ഷ്വറന്‍സ് അപേക്ഷകന്/അപേക്ഷകയ്ക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നു. ഇന്‍ഷ്വറന്‍സ് അപേക്ഷകന്/അപേക്ഷകയ്ക്കുള്ള താത്പര്യം വസ്തുവിന്റെമേലുള്ള ഉടമസ്ഥാവകാശമോ ഒറ്റി അവകാശമോ മറ്റേതെങ്കിലും തരത്തിലുള്ള അവകാശമോ ആയിരിക്കാം. ഇത്തരത്തിലുള്ള ഇന്‍ഷ്വറന്‍സ് നല്‍കുന്നതിനുമുമ്പായി ഇന്‍ഷ്വറന്‍സ് കമ്പനി (കോര്‍പ്പറേഷന്‍) വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളെയും രേഖകളെയും പരിശോധിക്കാനായി വിദഗ്ധനായ ഒരു കൈമാറ്റപ്പത്ര പരിശോധകനെ നിയമിക്കും.

    (എസ്. കൃഷ്ണയ്യര്‍)
+
(എസ്. കൃഷ്ണയ്യര്‍)

Current revision as of 08:10, 14 നവംബര്‍ 2008

ടൈറ്റില്‍ ഇന്‍ഷ്വറന്‍സ്

Title Insurance

ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശത്തില്‍ അജ്ഞാതമായ കാരണങ്ങള്‍കൊണ്ട് സംഭവിക്കാനിടയുള്ള നഷ്ടത്തിനെതിരായി ഏര്‍പ്പെടുത്തുന്ന ഇന്‍ഷ്വറന്‍സ്. ഈ കോണ്‍ട്രാക്ട് പ്രകാരം ഇന്‍ഷ്വര്‍ ചെയ്യുന്ന സ്ഥാപനം (മിക്കവാറും ഇത് ഒരു ടൈറ്റില്‍ ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനായിരിക്കും) ഒരു പ്രതിഫലത്തുക വാങ്ങിക്കൊണ്ട്, വസ്തുവിന്റെ ഉടമസ്ഥാവകാശത്തില്‍ ഉണ്ടായേക്കാവുന്ന നഷ്ടം പരിഹരിക്കാന്‍ പര്യാപ്തമായ ഒരു പ്രത്യേക തുകയ്ക്ക് ഇന്‍ഷ്വറന്‍സ് അപേക്ഷകന്/അപേക്ഷകയ്ക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നു. ഇന്‍ഷ്വറന്‍സ് അപേക്ഷകന്/അപേക്ഷകയ്ക്കുള്ള താത്പര്യം വസ്തുവിന്റെമേലുള്ള ഉടമസ്ഥാവകാശമോ ഒറ്റി അവകാശമോ മറ്റേതെങ്കിലും തരത്തിലുള്ള അവകാശമോ ആയിരിക്കാം. ഇത്തരത്തിലുള്ള ഇന്‍ഷ്വറന്‍സ് നല്‍കുന്നതിനുമുമ്പായി ഇന്‍ഷ്വറന്‍സ് കമ്പനി (കോര്‍പ്പറേഷന്‍) വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളെയും രേഖകളെയും പരിശോധിക്കാനായി വിദഗ്ധനായ ഒരു കൈമാറ്റപ്പത്ര പരിശോധകനെ നിയമിക്കും.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍