This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈറ്റസ്, വിശുദ്ധ (തീത്തൊസ്, വിശുദ്ധ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ടൈറ്റസ്, വിശുദ്ധ (തീത്തൊസ്, വിശുദ്ധ)= ഠശൌ, ഠവല ടമശി വിശുദ്ധ പൌലോസ് അപ്പ...)
വരി 1: വരി 1:
=ടൈറ്റസ്, വിശുദ്ധ (തീത്തൊസ്, വിശുദ്ധ)=
=ടൈറ്റസ്, വിശുദ്ധ (തീത്തൊസ്, വിശുദ്ധ)=
 +
Titus,The Saint
-
ഠശൌ, ഠവല ടമശി
+
വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ വിശ്വസ്ത സഹചാരി. അപ്പോസ്തല പ്രവൃത്തികളില്‍ വിശുദ്ധ ടൈറ്റസിനെക്കുറിച്ച് പരാമര്‍ശമില്ല. എന്നാല്‍ പുതിയ നിയമത്തിലെ മറ്റു ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ച് സൂചനകള്‍ കാണുന്നുണ്ട്. യഹൂദാഭിമുഖ്യമുള്ള ക്രൈസ്തവര്‍ ടൈറ്റസിന്റെ പരിച്ഛേദനകര്‍മം നിര്‍വഹിക്കാന്‍ ശ്രമിച്ചു എന്നും വിശുദ്ധ പൗലോസ് അവരെ തടഞ്ഞു എന്നും ഗലാ 2:3-ല്‍ പറയുന്നു. കോറിന്തോസ് സഭ വിശുദ്ധ പൌലോസിനെതിരെ ശബ്ദം ഉയര്‍ത്തിയപ്പോള്‍, അദ്ദേഹത്തിന്റെ കര്‍ക്കശ സന്ദേശം സഭയിലെത്തിച്ചത് ടൈറ്റസായിരുന്നു. ഈ സംഭവം കോറിന്തോസ് സഭയ്ക്ക് പൌലോസിനോടുള്ള കൂറ് പുനഃസ്ഥാപിച്ചു. (2 കോറി 7:6-16). ജെറുസലേമിലെ യഹൂദ ക്രൈസ്തവ ക്ഷേമത്തിനായി ടൈറ്റസ് പ്രവര്‍ത്തിച്ചു എന്ന് 2 കോറി 8:16-17-ല്‍ കാണുന്നു. ഇദ്ദേഹം ഡാല്‍മേഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്നതായി 2 തിമോ 4:10-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തീത്തൊ 1:5-ല്‍ ഇദ്ദേഹം പൌലോസിന്റെ പ്രതിനിധിയായി ക്രീറ്റില്‍ സേവനമനുഷ്ഠിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹമാണ് ക്രീറ്റിലെ ആദ്യത്തെ ബിഷപ്പ് എന്നും, ഇദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ ക്രീറ്റിലെ ഗോര്‍റ്റിന(gcortyna)യില്‍ അടക്കം ചെയ്തു എന്നും, 823-ല്‍ ശിരസ്സ് വെനീസിലേക്കു കൊണ്ടുപോയി എന്നും കരുതപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഫെ. 6-നും പൗരസ്ത്യ
-
 
+
-
വിശുദ്ധ പൌലോസ് അപ്പോസ്തലന്റെ വിശ്വസ്ത സഹചാരി. അപ്പോസ്തല പ്രവൃത്തികളില്‍ വിശുദ്ധ ടൈറ്റസിനെക്കുറിച്ച് പരാമര്‍ശമില്ല. എന്നാല്‍ പുതിയ നിയമത്തിലെ മറ്റു ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ച് സൂചനകള്‍ കാണുന്നുണ്ട്. യഹൂദാഭിമുഖ്യമുള്ള ക്രൈസ്തവര്‍ ടൈറ്റസിന്റെ പരിച്ഛേദനകര്‍മം നിര്‍വഹിക്കാന്‍ ശ്രമിച്ചു എന്നും വിശുദ്ധ പൌലോസ് അവരെ തടഞ്ഞു എന്നും ഗലാ 2:3-ല്‍ പറയുന്നു. കോറിന്തോസ് സഭ വിശുദ്ധ പൌലോസിനെതിരെ ശബ്ദം ഉയര്‍ത്തിയപ്പോള്‍, അദ്ദേഹത്തിന്റെ കര്‍ക്കശ സന്ദേശം സഭയിലെത്തിച്ചത് ടൈറ്റസായിരുന്നു. ഈ സംഭവം കോറിന്തോസ് സഭയ്ക്ക് പൌലോസിനോടുള്ള കൂറ് പുനഃസ്ഥാപിച്ചു. (2 കോറി 7:6-16). ജെറുസലേമിലെ യഹൂദ ക്രൈസ്തവ ക്ഷേമത്തിനായി ടൈറ്റസ് പ്രവര്‍ത്തിച്ചു എന്ന് 2 കോറി 8:16-17-ല്‍  
+
-
 
+
-
കാണുന്നു. ഇദ്ദേഹം ഡാല്‍മേഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്നതായി 2 തിമോ 4:10-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തീത്തൊ 1:5-ല്‍ ഇദ്ദേഹം പൌലോസിന്റെ പ്രതിനിധിയായി ക്രീറ്റില്‍ സേവനമനുഷ്ഠിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹമാണ് ക്രീറ്റിലെ ആദ്യത്തെ ബിഷപ്പ് എന്നും, ഇദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ ക്രീറ്റിലെ ഗോര്‍റ്റിന(ഴരീൃ്യിമ)യില്‍ അടക്കം ചെയ്തു എന്നും, 823-ല്‍ ശിരസ്സ് വെനീസിലേക്കു കൊണ്ടുപോയി എന്നും കരുതപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഫെ. 6-നും പൌരസ്ത്യ
+
-
 
+
രാജ്യങ്ങളില്‍ ആഗ. 25-നുമാണ് ഇദ്ദേഹത്തിന്റെ പെരുനാള്‍ ആഘോഷിച്ചുവരുന്നത്.
രാജ്യങ്ങളില്‍ ആഗ. 25-നുമാണ് ഇദ്ദേഹത്തിന്റെ പെരുനാള്‍ ആഘോഷിച്ചുവരുന്നത്.

04:41, 14 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടൈറ്റസ്, വിശുദ്ധ (തീത്തൊസ്, വിശുദ്ധ)

Titus,The Saint

വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ വിശ്വസ്ത സഹചാരി. അപ്പോസ്തല പ്രവൃത്തികളില്‍ വിശുദ്ധ ടൈറ്റസിനെക്കുറിച്ച് പരാമര്‍ശമില്ല. എന്നാല്‍ പുതിയ നിയമത്തിലെ മറ്റു ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ച് സൂചനകള്‍ കാണുന്നുണ്ട്. യഹൂദാഭിമുഖ്യമുള്ള ക്രൈസ്തവര്‍ ടൈറ്റസിന്റെ പരിച്ഛേദനകര്‍മം നിര്‍വഹിക്കാന്‍ ശ്രമിച്ചു എന്നും വിശുദ്ധ പൗലോസ് അവരെ തടഞ്ഞു എന്നും ഗലാ 2:3-ല്‍ പറയുന്നു. കോറിന്തോസ് സഭ വിശുദ്ധ പൌലോസിനെതിരെ ശബ്ദം ഉയര്‍ത്തിയപ്പോള്‍, അദ്ദേഹത്തിന്റെ കര്‍ക്കശ സന്ദേശം സഭയിലെത്തിച്ചത് ടൈറ്റസായിരുന്നു. ഈ സംഭവം കോറിന്തോസ് സഭയ്ക്ക് പൌലോസിനോടുള്ള കൂറ് പുനഃസ്ഥാപിച്ചു. (2 കോറി 7:6-16). ജെറുസലേമിലെ യഹൂദ ക്രൈസ്തവ ക്ഷേമത്തിനായി ടൈറ്റസ് പ്രവര്‍ത്തിച്ചു എന്ന് 2 കോറി 8:16-17-ല്‍ കാണുന്നു. ഇദ്ദേഹം ഡാല്‍മേഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്നതായി 2 തിമോ 4:10-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തീത്തൊ 1:5-ല്‍ ഇദ്ദേഹം പൌലോസിന്റെ പ്രതിനിധിയായി ക്രീറ്റില്‍ സേവനമനുഷ്ഠിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹമാണ് ക്രീറ്റിലെ ആദ്യത്തെ ബിഷപ്പ് എന്നും, ഇദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ ക്രീറ്റിലെ ഗോര്‍റ്റിന(gcortyna)യില്‍ അടക്കം ചെയ്തു എന്നും, 823-ല്‍ ശിരസ്സ് വെനീസിലേക്കു കൊണ്ടുപോയി എന്നും കരുതപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഫെ. 6-നും പൗരസ്ത്യ രാജ്യങ്ങളില്‍ ആഗ. 25-നുമാണ് ഇദ്ദേഹത്തിന്റെ പെരുനാള്‍ ആഘോഷിച്ചുവരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍