This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രിലൊനൈട്രൈല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അക്രിലൊനൈട്രൈല്‍ = അര്യൃഹീിശൃശഹല ഒരു കാര്‍ബണിക സംയുക്തം. ഇതിനു വിനൈ...)
വരി 1: വരി 1:
= അക്രിലൊനൈട്രൈല്‍ =
= അക്രിലൊനൈട്രൈല്‍ =
-
അര്യൃഹീിശൃശഹല
+
Acrylonitrile
-
ഒരു കാര്‍ബണിക സംയുക്തം. ഇതിനു വിനൈല്‍ സയനൈഡ് എന്നും പേരുണ്ട്. ദ്രവവസ്തുവാണ്. ഫോര്‍മുല, ഇഒ2 = ഇഒ – ഇച. തിളനില 78ത്ഥഇ വെള്ളത്തില്‍ അലിയും. ആ.സാ. 0.797. ബേരിയം സയനൈഡിന്റെ സാന്നിധ്യത്തില്‍ അസറ്റിലീന്‍ ഹൈഡ്രജന്‍ സയനൈഡുമായി പ്രവര്‍ത്തിച്ചു അക്രിലൊനൈട്രൈല്‍ ലഭ്യമാക്കുന്നു:
+
ഒരു കാര്‍ബണിക സംയുക്തം. ഇതിനു വിനൈല്‍ സയനൈഡ് എന്നും പേരുണ്ട്. ദ്രവവസ്തുവാണ്. ഫോര്‍മുല, CH2=CH-CN. തിളനില 78*C വെള്ളത്തില്‍ അലിയും. ആ.സാ. 0.797. ബേരിയം സയനൈഡിന്റെ സാന്നിധ്യത്തില്‍ അസറ്റിലീന്‍ ഹൈഡ്രജന്‍ സയനൈഡുമായി പ്രവര്‍ത്തിച്ചു അക്രിലൊനൈട്രൈല്‍ ലഭ്യമാക്കുന്നു:
-
 
+
                                  CH = CH + HCN ---> CH2 = CH - CN
-
അക്രിലൊനൈട്രൈല്‍ സ്വയം പോളിമറീകരിച്ചും മറ്റു യൌഗികങ്ങളുമായി സഹപോളിമറീകരിച്ചും (രീുീഹ്യാലൃശലെ) വ്യവസായപ്രാധാന്യമുള്ള ഒട്ടനേകം വസ്തുക്കള്‍ തരുന്നു. ഒറ്റയ്ക്കു പോളീമറീകരിച്ചു ലഭിക്കുന്ന പോളി അക്രിലൊനൈട്രൈല്‍ കൃത്രിമനാരുകളുണ്ടാക്കുവാനും ബ്യൂട്ടാ ഡൈഈനുമായി (ആൌമേ റശലില) കൂട്ടുചേര്‍ന്നു പോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നം ബ്യൂണാ-ച റബര്‍ നിര്‍മിക്കുവാനും പ്രയോജനപ്പെടുന്നു. വിനൈല്‍ ക്ളോറൈഡ്, വിനൈല്‍ പിരിഡീന്‍ (ഢശ്യിഹ ു്യൃശറശില) എന്നിവയുമായി സഹപോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നങ്ങളും വ്യവസായപ്രാധാന്യമുള്ളവയാണ്.
+
അക്രിലൊനൈട്രൈല്‍ സ്വയം പോളിമറീകരിച്ചും മറ്റു യൌഗികങ്ങളുമായി സഹപോളിമറീകരിച്ചും (copolymerise) വ്യവസായപ്രാധാന്യമുള്ള ഒട്ടനേകം വസ്തുക്കള്‍ തരുന്നു. ഒറ്റയ്ക്കു പോളീമറീകരിച്ചു ലഭിക്കുന്ന പോളി അക്രിലൊനൈട്രൈല്‍ കൃത്രിമനാരുകളുണ്ടാക്കുവാനും ബ്യൂട്ടാ ഡൈഈനുമായി (Buta diene) കൂട്ടുചേര്‍ന്നു പോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നം ബ്യൂണാ-ച റബര്‍ നിര്‍മിക്കുവാനും പ്രയോജനപ്പെടുന്നു. വിനൈല്‍ ക്ളോറൈഡ്, വിനൈല്‍ പിരിഡീന്‍ (Vinyl pyridine) എന്നിവയുമായി സഹപോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നങ്ങളും വ്യവസായപ്രാധാന്യമുള്ളവയാണ്.

06:04, 10 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അക്രിലൊനൈട്രൈല്‍

Acrylonitrile

ഒരു കാര്‍ബണിക സംയുക്തം. ഇതിനു വിനൈല്‍ സയനൈഡ് എന്നും പേരുണ്ട്. ദ്രവവസ്തുവാണ്. ഫോര്‍മുല, CH2=CH-CN. തിളനില 78*C വെള്ളത്തില്‍ അലിയും. ആ.സാ. 0.797. ബേരിയം സയനൈഡിന്റെ സാന്നിധ്യത്തില്‍ അസറ്റിലീന്‍ ഹൈഡ്രജന്‍ സയനൈഡുമായി പ്രവര്‍ത്തിച്ചു അക്രിലൊനൈട്രൈല്‍ ലഭ്യമാക്കുന്നു:

                                 CH = CH + HCN ---> CH2 = CH - CN

അക്രിലൊനൈട്രൈല്‍ സ്വയം പോളിമറീകരിച്ചും മറ്റു യൌഗികങ്ങളുമായി സഹപോളിമറീകരിച്ചും (copolymerise) വ്യവസായപ്രാധാന്യമുള്ള ഒട്ടനേകം വസ്തുക്കള്‍ തരുന്നു. ഒറ്റയ്ക്കു പോളീമറീകരിച്ചു ലഭിക്കുന്ന പോളി അക്രിലൊനൈട്രൈല്‍ കൃത്രിമനാരുകളുണ്ടാക്കുവാനും ബ്യൂട്ടാ ഡൈഈനുമായി (Buta diene) കൂട്ടുചേര്‍ന്നു പോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നം ബ്യൂണാ-ച റബര്‍ നിര്‍മിക്കുവാനും പ്രയോജനപ്പെടുന്നു. വിനൈല്‍ ക്ളോറൈഡ്, വിനൈല്‍ പിരിഡീന്‍ (Vinyl pyridine) എന്നിവയുമായി സഹപോളിമറീകരിച്ചു കിട്ടുന്ന ഉത്പന്നങ്ങളും വ്യവസായപ്രാധാന്യമുള്ളവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍