This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡങ്കന്‍ (സു.1001-40)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡങ്കന്‍ (സു.1001-40) ഊിരമി മുന്‍ സ്കോട്ടിഷ് രാജാവ് (ഭ.കാ. 1034-40). സ്കോട്ടിഷ് രാജ...)
 
വരി 1: വരി 1:
-
ഡങ്കന്‍ (സു.1001-40)
+
=ഡങ്കന്‍ (സു.1001-40)=
-
ഊിരമി
+
Duncan
-
മുന്‍ സ്കോട്ടിഷ് രാജാവ് (ഭ.കാ. 1034-40). സ്കോട്ടിഷ് രാജാവായിരുന്ന മാല്‍കോം (ങമഹരീഹാ) ദ്വിതീയന്റെ (ഭ.കാ. 1005-34) പുത്രിയായിരുന്നു ഡങ്കന്റെ മാതാവ്; പിതാവ് ക്രിനാന്‍ (ഇൃശിമി). സ്റ്റ്രത്ക്ളൈഡ് (ടൃമവേരഹ്യറല) പ്രദേശം സ്കോട്ടിഷ് രാജ്യത്തില്‍ ഉള്‍പ്പെട്ടതോടെ (സു. 1034) മാല്‍കോം അവിടത്തെ ഭരണച്ചുമതല ഡങ്കനെ ഏല്പിച്ചു. പതിവിന് വിപരീതമായ ഒരു നടപടിയായിരുന്നു ഇത്. രാജകുടുംബത്തിലെ രണ്ട് ശാഖകളില്‍ ഓരോന്നിനായി ഒന്നിടവിട്ട് രാജപദവി നല്‍കിപ്പോന്നിരുന്ന പിന്തുടര്‍ച്ചാക്രമം മാല്‍കോം മറികടന്നു. പിന്തുടര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യനായത് രാജകുടംബത്തിലെ ശ്രേഷ്ഠനായ വ്യക്തിയാണെന്നും പലപ്പോഴും മത്സരത്തിലൂടെയാണ് ഈ സ്ഥാനം നേടിയെടുക്കുന്നതെന്നുമുള്ള കെല്‍റ്റ് പാരമ്പര്യത്തിനു വിരുദ്ധമായി പിന്‍തലമുറയിലെ ഒരംഗം എന്ന പരിഗണന മാത്രമാണ് ഡങ്കനെ രാജപദവിയിലേക്ക് അവരോധിച്ചപ്പോള്‍ മാല്‍കോം കൈക്കൊണ്ടത്. മല്‍ക്കോമിനെ പിന്തുടര്‍ന്ന് ഡങ്കണ്‍ 1034-ല്‍  സ്കോട്ടിഷ് രാജാവായി. ദര്‍ഹാം പ്രദേശം കീഴടക്കാനായി ഇദ്ദേഹം 1039-ല്‍ യുദ്ധം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ജനറല്‍ ആയിരിക്കുകയും രാജഭരണത്തിന് അവകാശമുന്നയിക്കുകയും ചെയ്തിരുന്ന മൊറെയിലെ ഉപരാജാവായിരുന്ന മക്ബെത്ത് ഇദ്ദേഹത്തെ 1040-ല്‍ വധിച്ചു. ഡങ്കനും മക്ബെത്തുമായുള്ള ഈ ഏറ്റുമുട്ടലിന്റെ ദുരന്തനാടകാവിഷ്കാരമാണ് ഷെയ്ക്സ്പിയറുടെ മക്ബെത്തില്‍ നാം കാണുന്നത്.
+
മുന്‍ സ്കോട്ടിഷ് രാജാവ് (ഭ.കാ. 1034-40). സ്കോട്ടിഷ് രാജാവായിരുന്ന മാല്‍കോം (Malcolm) ദ്വിതീയന്റെ (ഭ.കാ. 1005-34) പുത്രിയായിരുന്നു ഡങ്കന്റെ മാതാവ്; പിതാവ് ക്രിനാന്‍ (Crinan). സ്റ്റ്രത് ക്ലൈഡ് (Strathclyde) പ്രദേശം സ്കോട്ടിഷ് രാജ്യത്തില്‍ ഉള്‍പ്പെട്ടതോടെ (സു. 1034) മാല്‍കോം അവിടത്തെ ഭരണച്ചുമതല ഡങ്കനെ ഏല്പിച്ചു. പതിവിന് വിപരീതമായ ഒരു നടപടിയായിരുന്നു ഇത്. രാജകുടുംബത്തിലെ രണ്ട് ശാഖകളില്‍ ഓരോന്നിനായി ഒന്നിടവിട്ട് രാജപദവി നല്‍കിപ്പോന്നിരുന്ന പിന്തുടര്‍ച്ചാക്രമം മാല്‍കോം മറികടന്നു. പിന്തുടര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യനായത് രാജകുടംബത്തിലെ ശ്രേഷ്ഠനായ വ്യക്തിയാണെന്നും പലപ്പോഴും മത്സരത്തിലൂടെയാണ് ഈ സ്ഥാനം നേടിയെടുക്കുന്നതെന്നുമുള്ള കെല്‍റ്റ് പാരമ്പര്യത്തിനു വിരുദ്ധമായി പിന്‍തലമുറയിലെ ഒരംഗം എന്ന പരിഗണന മാത്രമാണ് ഡങ്കനെ രാജപദവിയിലേക്ക് അവരോധിച്ചപ്പോള്‍ മാല്‍കോം കൈക്കൊണ്ടത്. മല്‍ക്കോമിനെ പിന്തുടര്‍ന്ന് ഡങ്കണ്‍ 1034-ല്‍  സ്കോട്ടിഷ് രാജാവായി. ദര്‍ഹാം പ്രദേശം കീഴടക്കാനായി ഇദ്ദേഹം 1039-ല്‍ യുദ്ധം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ജനറല്‍ ആയിരിക്കുകയും രാജഭരണത്തിന് അവകാശമുന്നയിക്കുകയും ചെയ്തിരുന്ന മൊറെയിലെ ഉപരാജാവായിരുന്ന മക്ബെത്ത് ഇദ്ദേഹത്തെ 1040-ല്‍ വധിച്ചു. ഡങ്കനും മക്ബെത്തുമായുള്ള ഈ ഏറ്റുമുട്ടലിന്റെ ദുരന്തനാടകാവിഷ്കാരമാണ് ഷെയ്ക്സ്പിയറുടെ ''മക്ബെത്തില്‍'' നാം കാണുന്നത്.
-
(ജയദേവി എം.സി., സ.പ.)
+
(ജയദേവി എം.സി., സ.പ.)

Current revision as of 09:20, 13 നവംബര്‍ 2008

ഡങ്കന്‍ (സു.1001-40)

Duncan

മുന്‍ സ്കോട്ടിഷ് രാജാവ് (ഭ.കാ. 1034-40). സ്കോട്ടിഷ് രാജാവായിരുന്ന മാല്‍കോം (Malcolm) ദ്വിതീയന്റെ (ഭ.കാ. 1005-34) പുത്രിയായിരുന്നു ഡങ്കന്റെ മാതാവ്; പിതാവ് ക്രിനാന്‍ (Crinan). സ്റ്റ്രത് ക്ലൈഡ് (Strathclyde) പ്രദേശം സ്കോട്ടിഷ് രാജ്യത്തില്‍ ഉള്‍പ്പെട്ടതോടെ (സു. 1034) മാല്‍കോം അവിടത്തെ ഭരണച്ചുമതല ഡങ്കനെ ഏല്പിച്ചു. പതിവിന് വിപരീതമായ ഒരു നടപടിയായിരുന്നു ഇത്. രാജകുടുംബത്തിലെ രണ്ട് ശാഖകളില്‍ ഓരോന്നിനായി ഒന്നിടവിട്ട് രാജപദവി നല്‍കിപ്പോന്നിരുന്ന പിന്തുടര്‍ച്ചാക്രമം മാല്‍കോം മറികടന്നു. പിന്തുടര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യനായത് രാജകുടംബത്തിലെ ശ്രേഷ്ഠനായ വ്യക്തിയാണെന്നും പലപ്പോഴും മത്സരത്തിലൂടെയാണ് ഈ സ്ഥാനം നേടിയെടുക്കുന്നതെന്നുമുള്ള കെല്‍റ്റ് പാരമ്പര്യത്തിനു വിരുദ്ധമായി പിന്‍തലമുറയിലെ ഒരംഗം എന്ന പരിഗണന മാത്രമാണ് ഡങ്കനെ രാജപദവിയിലേക്ക് അവരോധിച്ചപ്പോള്‍ മാല്‍കോം കൈക്കൊണ്ടത്. മല്‍ക്കോമിനെ പിന്തുടര്‍ന്ന് ഡങ്കണ്‍ 1034-ല്‍ സ്കോട്ടിഷ് രാജാവായി. ദര്‍ഹാം പ്രദേശം കീഴടക്കാനായി ഇദ്ദേഹം 1039-ല്‍ യുദ്ധം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ജനറല്‍ ആയിരിക്കുകയും രാജഭരണത്തിന് അവകാശമുന്നയിക്കുകയും ചെയ്തിരുന്ന മൊറെയിലെ ഉപരാജാവായിരുന്ന മക്ബെത്ത് ഇദ്ദേഹത്തെ 1040-ല്‍ വധിച്ചു. ഡങ്കനും മക്ബെത്തുമായുള്ള ഈ ഏറ്റുമുട്ടലിന്റെ ദുരന്തനാടകാവിഷ്കാരമാണ് ഷെയ്ക്സ്പിയറുടെ മക്ബെത്തില്‍ നാം കാണുന്നത്.

(ജയദേവി എം.സി., സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍