This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈഗര്‍ പുഷ്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൈഗര്‍ പുഷ്പം ഠശഴലൃ ളഹീംലൃ ഐറിഡേസി (കൃശറമരലമല) സസ്യകുടുംബത്തില്‍പ്പ...)
 
വരി 1: വരി 1:
-
ടൈഗര്‍ പുഷ്പം
+
=ടൈഗര്‍ പുഷ്പം=
 +
Tiger flower
-
ഠശഴലൃ ളഹീംലൃ
+
ഐറിഡേസി (Iridaceae) സസ്യകുടുംബത്തില്‍പ്പെടുന്ന അലങ്കാരസസ്യം. ശാസ്ത്രനാമം: ''ടൈഗ്രിഡ പാവോണിയ (Tigrida pavonia)''. മയില്‍പുഷ്പം, മെക്സിക്കന്‍ ഷെല്‍ പുഷ്പം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മെക്സിക്കോ, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. ഇത് 75 സെ.മീ. വരെ ഉയരത്തില്‍ വളരും. ഇലകള്‍ വാളിന്റെ ആകൃതിയിലുള്ളതും, വീതി കുറഞ്ഞതും മൃദുലവുമാണ്. ഇലകള്‍ക്ക് 20-30 സെ.മീ. നീളമുണ്ടായിരിക്കും.
 +
[[Image:Tigerflower.png|200px|left|thumb|ടൈഗര്‍ പുഷ്പം]]
 +
പുഷ്പകാലം ജൂലായ് - ആഗസ്റ്റ് മാസങ്ങളാണ്. പുഷ്പങ്ങള്‍ക്ക് 10-15 സെ.മീ. വ്യാസമുണ്ടായിരിക്കും. പുഷ്പത്തിന്റെ കപ്പിന്റെ ആകൃതിയിലുള്ള മധ്യഭാഗത്തുനിന്ന് ഉള്ളിലേയ്ക്കും പുറത്തേയ്ക്കും മൂന്നു പരിദളപുടങ്ങള്‍ വീതം ഉത്ഭവിക്കുന്നു. പുറത്തെ പരിദളപുടങ്ങള്‍ക്ക് ചുവപ്പോ, മഞ്ഞയോ, വെള്ളയോ, നീലലോഹിതമോ ഓറഞ്ചോ നിറമുള്ള ദളഫലകം (limb) ഉണ്ടായിരിക്കും. ദളഫലകത്തിന്റെ ചുവടുഭാഗത്ത് ചുവപ്പുനിറത്തിലുള്ള പൊട്ടുകള്‍ കാണപ്പെടുന്നു. ഇവ വലുപ്പംകൂടിയതും അപാണ്ഡാകൃതി (obovate)യിലുള്ളതുമാണ്. ഉള്‍ഭാഗത്തുള്ള മൂന്നു പരിദളപുടങ്ങളും വീണയുടെ ആകൃതിയിലുള്ളതാണ്. ഇവയ്ക്ക് മറ്റു പരിദളപുടങ്ങളുടെ പകുതി വലുപ്പമെയുള്ളു. ഓറഞ്ചോ, മഞ്ഞയോ നിറത്തിലുള്ള പുടങ്ങളില്‍ ചുവപ്പോ, തവിട്ടോ, നീലലോഹിതമോ നിറമുള്ള പുള്ളികളും പൊട്ടുകളും ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള പുള്ളികളും പൊട്ടുകളുമാണ് ടൈഗര്‍ പുഷ്പം എന്ന പേരിനു കാരണമായത്. വിരിയുന്ന ദിവസം തന്നെ പുഷ്പം വാടിക്കൊഴിഞ്ഞുപോകുന്നു.
-
ഐറിഡേസി (കൃശറമരലമല) സസ്യകുടുംബത്തില്‍പ്പെടുന്ന അലങ്കാരസസ്യം. ശാസ്ത്രനാമം: ടൈഗ്രിഡ പാവോണിയ (ഠശഴൃശറമ ുമ്ീിശമ). മയില്‍പുഷ്പം, മെക്സിക്കന്‍ ഷെല്‍ പുഷ്പം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മെക്സിക്കോ, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. ഇത് 75 സെ.മീ. വരെ ഉയരത്തില്‍ വളരും. ഇലകള്‍ വാളിന്റെ ആകൃതിയിലുള്ളതും, വീതി കുറഞ്ഞതും മൃദുലവുമാണ്. ഇലകള്‍ക്ക് 20-30 സെ.മീ. നീളമുണ്ടായിരിക്കും.
+
മണല്‍മണ്ണും നല്ല സൂര്യപ്രകാശവുമുള്ള സ്ഥലങ്ങളില്‍ ഈ സസ്യം നന്നായി വളരും. വിത്തുകളും കിഴങ്ങുകളും ചെറുകന്ദങ്ങളും (bulbil) ഉപയോഗിച്ച് വംശവര്‍ധന നടത്തുന്നു. കിഴങ്ങുകളും ചെറുകന്ദങ്ങളും 15 സെ.മീ. ഇടവിട്ട് 7.5 സെ.മീ. താഴ്ചയില്‍ നട്ടാണ് കൃഷിചെയ്യുന്നത്.
-
 
+
-
  പുഷ്പകാലം ജൂലായ് - ആഗസ്റ്റ് മാസങ്ങളാണ്. പുഷ്പങ്ങള്‍ക്ക് 10-15 സെ.മീ. വ്യാസമുണ്ടായിരിക്കും. പുഷ്പത്തിന്റെ കപ്പിന്റെ ആകൃതിയിലുള്ള മധ്യഭാഗത്തുനിന്ന് ഉള്ളിലേയ്ക്കും പുറത്തേയ്ക്കും മൂന്നു പരിദളപുടങ്ങള്‍ വീതം ഉത്ഭവിക്കുന്നു. പുറത്തെ പരിദളപുടങ്ങള്‍ക്ക് ചുവപ്പോ, മഞ്ഞയോ, വെള്ളയോ, നീലലോഹിതമോ ഓറഞ്ചോ നിറമുള്ള ദളഫലകം (ഹശായ) ഉണ്ടായിരിക്കും. ദളഫലകത്തിന്റെ ചുവടുഭാഗത്ത് ചുവപ്പുനിറത്തിലുള്ള പൊട്ടുകള്‍ കാണപ്പെടുന്നു. ഇവ വലുപ്പംകൂടിയതും അപാണ്ഡാകൃതി (ീയ്ീമലേ)യിലുള്ളതുമാണ്. ഉള്‍ഭാഗത്തുള്ള മൂന്നു പരിദളപുടങ്ങളും വീണയുടെ ആകൃതിയിലുള്ളതാണ്. ഇവയ്ക്ക് മറ്റു പരിദളപുടങ്ങളുടെ പകുതി വലുപ്പമെയുള്ളു. ഓറഞ്ചോ, മഞ്ഞയോ നിറത്തിലുള്ള പുടങ്ങളില്‍ ചുവപ്പോ, തവിട്ടോ, നീലലോഹിതമോ നിറമുള്ള പുള്ളികളും പൊട്ടുകളും ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള പുള്ളികളും പൊട്ടുകളുമാണ് ടൈഗര്‍ പുഷ്പം എന്ന പേരിനു കാരണമായത്. വിരിയുന്ന ദിവസം തന്നെ പുഷ്പം വാടിക്കൊഴിഞ്ഞുപോകുന്നു.
+
-
 
+
-
  മണല്‍മണ്ണും നല്ല സൂര്യപ്രകാശവുമുള്ള സ്ഥലങ്ങളില്‍ ഈ സസ്യം നന്നായി വളരും. വിത്തുകളും കിഴങ്ങുകളും ചെറുകന്ദങ്ങളും (യൌഹയശഹ) ഉപയോഗിച്ച് വംശവര്‍ധന നടത്തുന്നു. കിഴങ്ങുകളും ചെറുകന്ദങ്ങളും 15 സെ.മീ. ഇടവിട്ട് 7.5 സെ.മീ. താഴ്ചയില്‍ നട്ടാണ് കൃഷിചെയ്യുന്നത്.
+

Current revision as of 06:33, 12 നവംബര്‍ 2008

ടൈഗര്‍ പുഷ്പം

Tiger flower

ഐറിഡേസി (Iridaceae) സസ്യകുടുംബത്തില്‍പ്പെടുന്ന അലങ്കാരസസ്യം. ശാസ്ത്രനാമം: ടൈഗ്രിഡ പാവോണിയ (Tigrida pavonia). മയില്‍പുഷ്പം, മെക്സിക്കന്‍ ഷെല്‍ പുഷ്പം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മെക്സിക്കോ, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. ഇത് 75 സെ.മീ. വരെ ഉയരത്തില്‍ വളരും. ഇലകള്‍ വാളിന്റെ ആകൃതിയിലുള്ളതും, വീതി കുറഞ്ഞതും മൃദുലവുമാണ്. ഇലകള്‍ക്ക് 20-30 സെ.മീ. നീളമുണ്ടായിരിക്കും.

ടൈഗര്‍ പുഷ്പം

പുഷ്പകാലം ജൂലായ് - ആഗസ്റ്റ് മാസങ്ങളാണ്. പുഷ്പങ്ങള്‍ക്ക് 10-15 സെ.മീ. വ്യാസമുണ്ടായിരിക്കും. പുഷ്പത്തിന്റെ കപ്പിന്റെ ആകൃതിയിലുള്ള മധ്യഭാഗത്തുനിന്ന് ഉള്ളിലേയ്ക്കും പുറത്തേയ്ക്കും മൂന്നു പരിദളപുടങ്ങള്‍ വീതം ഉത്ഭവിക്കുന്നു. പുറത്തെ പരിദളപുടങ്ങള്‍ക്ക് ചുവപ്പോ, മഞ്ഞയോ, വെള്ളയോ, നീലലോഹിതമോ ഓറഞ്ചോ നിറമുള്ള ദളഫലകം (limb) ഉണ്ടായിരിക്കും. ദളഫലകത്തിന്റെ ചുവടുഭാഗത്ത് ചുവപ്പുനിറത്തിലുള്ള പൊട്ടുകള്‍ കാണപ്പെടുന്നു. ഇവ വലുപ്പംകൂടിയതും അപാണ്ഡാകൃതി (obovate)യിലുള്ളതുമാണ്. ഉള്‍ഭാഗത്തുള്ള മൂന്നു പരിദളപുടങ്ങളും വീണയുടെ ആകൃതിയിലുള്ളതാണ്. ഇവയ്ക്ക് മറ്റു പരിദളപുടങ്ങളുടെ പകുതി വലുപ്പമെയുള്ളു. ഓറഞ്ചോ, മഞ്ഞയോ നിറത്തിലുള്ള പുടങ്ങളില്‍ ചുവപ്പോ, തവിട്ടോ, നീലലോഹിതമോ നിറമുള്ള പുള്ളികളും പൊട്ടുകളും ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള പുള്ളികളും പൊട്ടുകളുമാണ് ടൈഗര്‍ പുഷ്പം എന്ന പേരിനു കാരണമായത്. വിരിയുന്ന ദിവസം തന്നെ പുഷ്പം വാടിക്കൊഴിഞ്ഞുപോകുന്നു.

മണല്‍മണ്ണും നല്ല സൂര്യപ്രകാശവുമുള്ള സ്ഥലങ്ങളില്‍ ഈ സസ്യം നന്നായി വളരും. വിത്തുകളും കിഴങ്ങുകളും ചെറുകന്ദങ്ങളും (bulbil) ഉപയോഗിച്ച് വംശവര്‍ധന നടത്തുന്നു. കിഴങ്ങുകളും ചെറുകന്ദങ്ങളും 15 സെ.മീ. ഇടവിട്ട് 7.5 സെ.മീ. താഴ്ചയില്‍ നട്ടാണ് കൃഷിചെയ്യുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍