This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടേണ്‍കി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടേണ്‍കി ഠൌൃിസല്യ ഒരു പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാന്‍ വേണ്ടി, അതിന്...)
 
വരി 1: വരി 1:
-
ടേണ്‍കി
+
=ടേണ്‍കി=
 +
Turnkey
-
ഠൌൃിസല്യ
+
ഒരു പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാന്‍ വേണ്ടി, അതിന്റെ സകല നിര്‍മാണ ജോലികളും ഒരൊറ്റ കോണ്‍ട്രാക്റ്ററെ തന്നെ ഏല്‍പിച്ച്, പദ്ധതി പൂര്‍ത്തിയാക്കുന്ന രീതി. പദ്ധതിക്ക് ആവശ്യമായ അസംസ്കൃത പദാര്‍ഥങ്ങള്‍ വാങ്ങുക, ഉപകരണങ്ങള്‍ വരുത്തുക, പണിക്കാരെയും മറ്റും ഉപയോഗിച്ച് ജോലി പൂര്‍ത്തിയാക്കുക, പൈലറ്റ് ടെസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അത് ചെയ്യുക തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ കോണ്‍ട്രാക്റ്റര്‍ തന്നെ നടപ്പാക്കുന്നു. ഉപയോക്താവിന് അക്ഷരാര്‍ഥത്തില്‍ 'താക്കോല്‍ തിരിച്ച്' (turn key) പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതി അനുഭവവേദ്യമാക്കിയാല്‍ മതിയാകും. പദ്ധതിക്ക് ആവശ്യമായ വിവിധ ജോലികള്‍ ചുമതലാപൂര്‍വം ഏറ്റെടുത്ത് നടത്താന്‍ ഉപയോക്താവിന് താത്പര്യവും സൌകര്യവും ഇല്ലാത്ത വേളയിലാണ് പണി മുഴുവനായി ടേണ്‍കി രീതിയില്‍ ഒരു നടത്തിപ്പുകാരനെ ഏല്പിക്കുന്നത്. പണിക്കാവശ്യമായ സാങ്കേതിക വിദഗ്ധരെ കണ്ടെത്തുന്ന ശ്രമകരമായ ജോലിയും ടേണ്‍കിയുടെ ഭാഗമായി മാറുന്നു.
-
ഒരു പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാന്‍ വേണ്ടി, അതിന്റെ സകല നിര്‍മാണ ജോലികളും ഒരൊറ്റ കോണ്‍ട്രാക്റ്ററെ തന്നെ ഏല്‍പിച്ച്, പദ്ധതി പൂര്‍ത്തിയാക്കുന്ന രീതി. പദ്ധതിക്ക് ആവശ്യമായ അസംസ്കൃത പദാര്‍ഥങ്ങള്‍ വാങ്ങുക, ഉപകരണങ്ങള്‍ വരുത്തുക, പണിക്കാരെയും മറ്റും ഉപയോഗിച്ച് ജോലി പൂര്‍ത്തിയാക്കുക, പൈലറ്റ് ടെസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അത് ചെയ്യുക തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ കോണ്‍ട്രാക്റ്റര്‍ തന്നെ നടപ്പാക്കുന്നു. ഉപയോക്താവിന് അക്ഷരാര്‍ഥത്തില്‍ 'താക്കോല്‍ തിരിച്ച്' (ൌൃി സല്യ) പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതി അനുഭവവേദ്യമാക്കിയാല്‍ മതിയാകും. പദ്ധതിക്ക് ആവശ്യമായ വിവിധ ജോലികള്‍ ചുമതലാപൂര്‍വം ഏറ്റെടുത്ത് നടത്താന്‍ ഉപയോക്താവിന് താത്പര്യവും സൌകര്യവും ഇല്ലാത്ത വേളയിലാണ് പണി മുഴുവനായി ടേണ്‍കി രീതിയില്‍ ഒരു നടത്തിപ്പുകാരനെ ഏല്പിക്കുന്നത്. പണിക്കാവശ്യമായ സാങ്കേതിക വിദഗ്ധരെ കണ്ടെത്തുന്ന ശ്രമകരമായ ജോലിയും ടേണ്‍കിയുടെ ഭാഗമായി മാറുന്നു.
+
ടേണ്‍കി കോണ്‍ട്രാക്റ്റര്‍ ഇതിലേക്കാവശ്യമായി വരുന്ന അധികച്ചെലവ്, സര്‍ച്ചാര്‍ജ്, സര്‍വീസ് ചാര്‍ജ് എന്നിവ ഉപയോക്താവില്‍ നിന്നും ഈടാക്കുന്നു.
-
 
+
-
  ടേണ്‍കി കോണ്‍ട്രാക്റ്റര്‍ ഇതിലേക്കാവശ്യമായി വരുന്ന  
+
-
 
+
-
അധികച്ചെലവ്, സര്‍ച്ചാര്‍ജ്, സര്‍വീസ് ചാര്‍ജ് എന്നിവ ഉപയോക്താവില്‍ നിന്നും ഈടാക്കുന്നു.
+

Current revision as of 05:19, 12 നവംബര്‍ 2008

ടേണ്‍കി

Turnkey

ഒരു പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാന്‍ വേണ്ടി, അതിന്റെ സകല നിര്‍മാണ ജോലികളും ഒരൊറ്റ കോണ്‍ട്രാക്റ്ററെ തന്നെ ഏല്‍പിച്ച്, പദ്ധതി പൂര്‍ത്തിയാക്കുന്ന രീതി. പദ്ധതിക്ക് ആവശ്യമായ അസംസ്കൃത പദാര്‍ഥങ്ങള്‍ വാങ്ങുക, ഉപകരണങ്ങള്‍ വരുത്തുക, പണിക്കാരെയും മറ്റും ഉപയോഗിച്ച് ജോലി പൂര്‍ത്തിയാക്കുക, പൈലറ്റ് ടെസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അത് ചെയ്യുക തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ കോണ്‍ട്രാക്റ്റര്‍ തന്നെ നടപ്പാക്കുന്നു. ഉപയോക്താവിന് അക്ഷരാര്‍ഥത്തില്‍ 'താക്കോല്‍ തിരിച്ച്' (turn key) പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതി അനുഭവവേദ്യമാക്കിയാല്‍ മതിയാകും. പദ്ധതിക്ക് ആവശ്യമായ വിവിധ ജോലികള്‍ ചുമതലാപൂര്‍വം ഏറ്റെടുത്ത് നടത്താന്‍ ഉപയോക്താവിന് താത്പര്യവും സൌകര്യവും ഇല്ലാത്ത വേളയിലാണ് പണി മുഴുവനായി ടേണ്‍കി രീതിയില്‍ ഒരു നടത്തിപ്പുകാരനെ ഏല്പിക്കുന്നത്. പണിക്കാവശ്യമായ സാങ്കേതിക വിദഗ്ധരെ കണ്ടെത്തുന്ന ശ്രമകരമായ ജോലിയും ടേണ്‍കിയുടെ ഭാഗമായി മാറുന്നു.

ടേണ്‍കി കോണ്‍ട്രാക്റ്റര്‍ ഇതിലേക്കാവശ്യമായി വരുന്ന അധികച്ചെലവ്, സര്‍ച്ചാര്‍ജ്, സര്‍വീസ് ചാര്‍ജ് എന്നിവ ഉപയോക്താവില്‍ നിന്നും ഈടാക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%87%E0%B4%A3%E0%B5%8D%E2%80%8D%E0%B4%95%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍