This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെഹ്റാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെഹ്റാന്‍ ഠലവൃമി ഇറാന്റെ തലസ്ഥാനം. ഇറാനിലെ ഏറ്റവും വലിയ നഗരവും ടെഹ്റ...)
വരി 1: വരി 1:
-
ടെഹ്റാന്‍
+
=ടെഹ്റാന്‍=
 +
Tehran
-
ഠലവൃമി
+
ഇറാന്റെ തലസ്ഥാനം. ഇറാനിലെ ഏറ്റവും വലിയ നഗരവും ടെഹ്റാന്‍ പ്രവിശ്യയുടെ ആസ്ഥാനവുമാണിത്. ഇറാന്റെ വ്യാവസായിക-ഭരണ-സാംസ്കാരിക ജീവിതത്തിന്റെ മുഖ്യകേന്ദ്രമായ ടെഹ്റാന്‍ പാശ്ചാത്യ-പൗരസ്ത്യസംസ്കാരങ്ങളുടെയും, പ്രാചീന-ആധുനിക ജീവിത ധാരകളുടെയും മിശ്രഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നഗര ജനസംഖ്യ: 6,475,527 (1991); പ്രവിശ്യാ വിസ്തീര്‍ണം: 40836 ച.കി.മീ.; ജനസംഖ്യ: 9,982,309 (1991).
 +
[[Image:
 +
മധ്യ ഇറാനിലെ എല്‍ബര്‍സ് (Elburz) പര്‍വതനിരയുടെ അടിവാരത്ത് സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 1220 മീ. ഉയരത്തില്‍, കാസ്പിയന്‍ കടലിനു സു. 100 കി.മീ. തെക്കായി ടെഹ്റാന്‍ സ്ഥിതി ചെയ്യുന്നു. ഇറാനിലെ ഏറ്റവും ഉയരമുള്ളതും സദാ ഹിമാവൃതവുമായ ഡീമാവെന്‍ഡ് കൊടുമുടി ഈ നഗരത്തില്‍ നിന്ന് കാണാന്‍ കഴിയും. പഴങ്ങള്‍, ധാന്യങ്ങള്‍, പരുത്തി, കരിമ്പ് എന്നിവ വിപുലമായുത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക മേഖലയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമാണ് ടെഹ്റാന്‍. ഇറാനിലെ പകുതിയോളം വ്യവസായശാലകളും സ്ഥിതിചെയ്യുന്നത് ഈ നഗരത്തിലാണ്. തുണിത്തരങ്ങള്‍, കമ്പിളിവസ്ത്രങ്ങള്‍, രാസവസ്തുക്കള്‍, പുകയില, മരുന്ന്, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങള്‍. സമ്പല്‍സമൃദ്ധമായ നഗരപ്രാന്തങ്ങള്‍, ഒഴിവുകാലവിനോദകേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവ ഈ നഗരത്തിന്റെ വൈവിധ്യധന്യമായ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു.
-
ഇറാന്റെ തലസ്ഥാനം. ഇറാനിലെ ഏറ്റവും വലിയ നഗരവും ടെഹ്റാന്‍ പ്രവിശ്യയുടെ ആസ്ഥാനവുമാണിത്. ഇറാന്റെ വ്യാവസായിക-ഭരണ-സാംസ്കാരിക ജീവിതത്തിന്റെ മുഖ്യകേന്ദ്രമായ ടെഹ്റാന്‍ പാശ്ചാത്യ-പൌരസ്ത്യസംസ്കാരങ്ങളുടെയും, പ്രാചീന-ആധുനിക ജീവിത ധാരകളുടെയും മിശ്രഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നഗര ജനസംഖ്യ: 6,475,527 (1991); പ്രവിശ്യാ വിസ്തീര്‍ണം: 40836 ച.കി.മീ.; ജനസംഖ്യ: 9,982,309 (1991).
+
തണുപ്പേറിയ നീണ്ട മഞ്ഞുകാലം, ഹ്രസ്വമായ വസന്ത-ശരത്കാലങ്ങള്‍, ചൂടേറിയതും വരണ്ടതുമായ വേനല്‍ക്കാലം എന്നിവ ടെഹ്റാന്റെ കാലാവസ്ഥയുടെ സവിശേഷതകളാണ്. ശ. ശ. താപനില: ജനു.-ല്‍ 2.20°C ഉം; ജൂല. -ല്‍. 29.4°C; ശ.ശ. വാര്‍ഷിക വര്‍ഷപാതം: 246 മി.മീ.
-
  മധ്യ ഇറാനിലെ എല്‍ബര്‍സ് (ഋഹയ്വൌൃ) പര്‍വതനിരയുടെ അടിവാരത്ത് സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 1220 മീ. ഉയരത്തില്‍,  
+
ഇറാനിലെ പ്രമുഖ ഗതാഗതകേന്ദ്രമായ ടെഹ്റാന്‍ കാസ്പിയന്‍ കടലിലെയും, പേര്‍ഷ്യന്‍ ഉള്‍ക്കടലിലെയും തുറമുഖങ്ങളുമായി റെയില്‍മാര്‍ഗം ബന്ധപ്പെട്ടിരിക്കുന്നു. ടാബ്രിസ് (Tabriz), മേഷദ് (Meshed), യെസ്ദ് (Yezd) തുടങ്ങിയ പ്രധാന നഗരങ്ങളെ ടെഹ്റാനുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകളുമുണ്ട്. മെഹ്റാബാദ് (Mehrabad) അന്തര്‍ദേശീയ വിമാനത്താവളം രാജ്യ-രാജ്യാന്തരവിമാനസര്‍വീസുകള്‍ കൈകാര്യം ചെയ്യുന്നു. ഇറാന്റെ ഗതാഗത-വാര്‍ത്താവിനിമയ ശൃംഖലയുടെ സിരാകേന്ദ്രം കൂടിയാണ് ടെഹ്റാന്‍. ട്രാന്‍സ്-ഇറാനിയന്‍ റെയില്‍വേയും, ദ് മെയ് ല്‍ ഈസ്റ്റ് -വെസ്റ്റ് റെയില്‍പാതയും ഇവിടെ വച്ച് പരസ്പരം സന്ധിച്ചു കടന്നുപോകുന്നു. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ പ്രദേശത്തു നിന്നാരംഭിച്ച് കാസ്പിയന്‍ കടല്‍ പ്രദേശത്തേക്കു പോകുന്ന പല ഹൈവേകളും ഈ നഗരത്തിലൂടെ കടന്നുപോകുന്നുണ്ട്. രാജ്യത്തിന്റെ നാനാഭാഗത്തേക്കുമുള്ള റോഡുകള്‍ ഇവിടെ നിന്നാരംഭിക്കുന്നുണ്ടെങ്കിലും ആധുനിക രീതിയിലുള്ള കൂടുതല്‍ ഗതാഗതമാര്‍ഗങ്ങളുടെ വികസനം നഗരത്തിലിനിയും ആവശ്യമായിരിക്കുന്നു. ഒരു സൈനിക വിമാനത്താവളവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാനിലെ റേഡിയൊ-ടെലിവിഷന്‍ ശൃംഖലയുടെ ആസ്ഥാനം കൂടിയാണ് ടെഹ്റാന്‍.
-
കാസ്പിയന്‍ കടലിനു സു. 100 കി.മീ. തെക്കായി ടെഹ്റാന്‍ സ്ഥിതി ചെയ്യുന്നു. ഇറാനിലെ ഏറ്റവും ഉയരമുള്ളതും സദാ ഹിമാവൃതവുമായ ഡീമാവെന്‍ഡ് കൊടുമുടി നഗരത്തില്‍ നിന്ന് കാണാന്‍ കഴിയും. പഴങ്ങള്‍, ധാന്യങ്ങള്‍, പരുത്തി, കരിമ്പ് എന്നിവ വിപുലമായുത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക മേഖലയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമാണ് ടെഹ്റാന്‍. ഇറാനിലെ പകുതിയോളം വ്യവസായശാലകളും സ്ഥിതിചെയ്യുന്നത് ഈ നഗരത്തിലാണ്. തുണിത്തരങ്ങള്‍, കമ്പിളിവസ്ത്രങ്ങള്‍, രാസവസ്തുക്കള്‍, പുകയില, മരുന്ന്, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങള്‍. സമ്പല്‍സമൃദ്ധമായ നഗരപ്രാന്തങ്ങള്‍, ഒഴിവുകാലവിനോദകേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവ നഗരത്തിന്റെ വൈവിധ്യധന്യമായ സൌന്ദര്യത്തിനു മാറ്റുകൂട്ടുന്നു.
+
വീതി കുറഞ്ഞ നിരത്തുകളും, തിരക്കേറിയ ബസാറുകളും നിറഞ്ഞ ടെഹ്റാന്‍ നഗരത്തിന്റെ പുരാതനമായ ദക്ഷിണ ഭാഗങ്ങള്‍ക്ക് ഇന്നും പതിനെട്ടാം നൂറ്റാണ്ടിന്റെ പൌരസ്ത്യ മുഖച്ഛായയാണുള്ളത്. ഗുലിസ്താന്‍ കൊട്ടാരം അഥവാ റോസ്ഗാര്‍ഡന്‍ പാലസ് ഇതിനടുത്തായി സ്ഥിതിചെയ്യുന്നു. ഇവിടെയുള്ള പുരാവസ്തു മ്യൂസിയത്തിലാണ് വിശ്വപ്രസിദ്ധമായ 'മയൂരസിംഹാസനം' സൂക്ഷിച്ചിരിക്കുന്നത്. 1739-ല്‍ ഇന്ത്യയെ ആക്രമിച്ച നാദിര്‍ഷാ ഡല്‍ഹിയില്‍ നിന്ന് സിംഹാസനം കടത്തിക്കൊണ്ടുപോയി. ആധുനിക രമ്യഹര്‍മ്യങ്ങളും ഇരുവശത്തും നിരനിരയായി മരങ്ങള്‍ വച്ചു പിടിപ്പിച്ച രാജപാതകളുമെല്ലാം പുതിയ നഗരഭാഗങ്ങളില്‍ കാണപ്പെടുന്നു. ടെഹ്റാന്‍ സര്‍വകലാശാല, മുന്തിയ ഹോട്ടലുകള്‍, വിദേശ എംബസികള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നതും നഗരഭാഗത്തുതന്നെയാണ്.
-
  തണുപ്പേറിയ നീണ്ട മഞ്ഞുകാലം, ഹ്രസ്വമായ വസന്ത-ശരത്കാലങ്ങള്‍, ചൂടേറിയതും വരണ്ടതുമായ വേനല്‍ക്കാലം എന്നിവ ടെഹ്റാന്റെ കാലാവസ്ഥയുടെ സവിശേഷതകളാണ്. ശ. ശ. താപനില: ജനു.-ല്‍ 2.20ത്ഥര ഉം; ജൂല. -ല്‍. 29.4ത്ഥര; ശ.ശ. വാര്‍ഷിക വര്‍ഷപാതം: 246 മി.മീ.
+
1935-ല്‍ സ്ഥാപിതമായ ടെഹ്റാന്‍ സര്‍വകലാശാലയാണ് ടെഹ്റാനിലെ പ്രധാന ഉന്നത വിദ്യാഭ്യാസകേന്ദ്രം. ഇതു കൂടാതെ ധാരാളം ഇസ്ലാമിക മതപഠനകേന്ദ്രങ്ങളും സാങ്കേതിക വിദ്യാസ്ഥാപനങ്ങളും ടെഹ്റാനിലുണ്ട്. ഇറാനിലെ മൊത്തം 30 സര്‍വകലാശാലകളില്‍ ഒന്‍പതെണ്ണത്തിന്റെയും ആസ്ഥാനം ടെഹ്റാനാണ്. വടക്കന്‍ ഭാഗത്തായി 3800 മീ. ഉയരത്തില്‍ കാണുന്ന ടോചല്‍ നിരയുടെ അടിഭാഗത്തായി ആധുനിക രീതിയില്‍ പണിതീര്‍ത്തിരിക്കുന്ന ഒരു സര്‍വകലാശാല, ഹില്‍റ്റന്‍ ഹോട്ടല്‍, ഷെറാട്ടന്‍ ടവേഴ്സ് തുടങ്ങിയവ മനോഹരമായ നൂതന വാസ്തുശില്പമാതൃകകളായി നിലകൊള്ളുന്നു. എട്ടു ഗോപുരങ്ങളുള്ള സേപാഹ് സേലര്‍ പള്ളി, ഗ്രന്ഥശാലാ സമുച്ചയം (sepah selar mosque& library), ഗുലിസ്താന്‍ കൊട്ടാരം, ഇറാന്‍ ബസ്താന്‍ മ്യൂസിയം, പാര്‍ലമെന്റ് മന്ദിരം (മജിലിസ്) എന്നിവ നഗരത്തിലെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളാണ്.
-
  ഇറാനിലെ പ്രമുഖ ഗതാഗതകേന്ദ്രമായ ടെഹ്റാന്‍ കാസ്പിയന്‍ കടലിലെയും, പേര്‍ഷ്യന്‍ ഉള്‍ക്കടലിലെയും തുറമുഖങ്ങളുമായി റെയില്‍മാര്‍ഗം ബന്ധപ്പെട്ടിരിക്കുന്നു. ടാബ്രിസ് (ഠമയൃശ്വ), മേഷദ് (ങലവെലറ), യെസ്ദ് (ഥല്വറ) തുടങ്ങിയ പ്രധാന നഗരങ്ങളെ ടെഹ്റാനുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകളുമുണ്ട്. മെഹ്റാബാദ് (ങലവൃമയമറ) അന്തര്‍ദേശീയ വിമാനത്താവളം രാജ്യ-രാജ്യാന്തരവിമാനസര്‍വീസുകള്‍ കൈകാര്യം ചെയ്യുന്നു. ഇറാന്റെ ഗതാഗത-വാര്‍ത്താവിനിമയ ശൃംഖലയുടെ സിരാകേന്ദ്രം കൂടിയാണ് ടെഹ്റാന്‍. ട്രാന്‍സ്-ഇറാനിയന്‍ റെയില്‍വേയും, ദ് മെയ്ല്‍ ഈസ്റ്റ് -വെസ്റ്റ് റെയില്‍പാതയും ഇവിടെ വച്ച് പരസ്പരം സന്ധിച്ചു കടന്നുപോകുന്നു. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ പ്രദേശത്തു നിന്നാരംഭിച്ച് കാസ്പിയന്‍ കടല്‍ പ്രദേശത്തേക്കു പോകുന്ന പല ഹൈവേകളും ഈ നഗരത്തിലൂടെ കടന്നുപോകുന്നുണ്ട്. രാജ്യത്തിന്റെ നാനാഭാഗത്തേക്കുമുള്ള റോഡുകള്‍ ഇവിടെ നിന്നാരംഭിക്കുന്നുണ്ടെങ്കിലും ആധുനിക രീതിയിലുള്ള കൂടുതല്‍ ഗതാഗതമാര്‍ഗങ്ങളുടെ വികസനം നഗരത്തിലിനിയും ആവശ്യമായിരിക്കുന്നു. ഒരു സൈനിക വിമാനത്താവളവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാനിലെ റേഡിയൊ-ടെലിവിഷന്‍ ശൃംഖലയുടെ ആസ്ഥാനം കൂടിയാണ് ടെഹ്റാന്‍.
+
'''ചരിത്രം.''' പ്രാചീന തലസ്ഥാനമായ റേ നഗരത്തിന്റെ തുടര്‍ച്ചയായാണ് ടെഹ്റാന്‍ വികാസം പ്രാപിച്ചുകൊണ്ടിരുന്നത്. 1220-ല്‍ മംഗോളിയര്‍ റേ നഗരത്തെ നശിപ്പിച്ചു. ടെഹ്റാന് 6-10 കി.മീ. തെക്കുമാറി റേ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാവുന്നതാണ്. 13-ാം ശ. മുതല്‍ ടെഹ്റാന്‍ വളര്‍ച്ച പ്രാപിച്ചുതുടങ്ങി. സഫാവിദ് വംശത്തിന്റെ (1502-1736) കാലത്ത് ടെഹ്റാന്റെ വിപുലീകരണം നടന്നിരുന്നു. കാജര്‍ (Kajar/Qajar) വംശത്തിലെ (1794-1925) ആദ്യത്തെ ഭരണാധിപനായ ആഗാ മുഹമ്മദ് ഖാന്‍ (Agha Mohammed Khan) തന്റെ രാജധാനിയായി പ്രഖ്യാപിക്കുന്നതുവരെയും (1794) ടെഹ്റാന്‍ ഗ്രാമമായിരുന്നു. ഇവിടത്തെ കൊട്ടാരങ്ങളും രമ്യഹര്‍മ്യങ്ങളും ഉദ്യാനങ്ങളുമെല്ലാം സൃഷ്ടിച്ചത് ഇദ്ദേഹമാണ്. ടെഹ്റാനിലെ വിശ്വപ്രസിദ്ധമായ ഇംപീരിയല്‍ മോസ്ക് പണിയിച്ചതും ഇദ്ദേഹംതന്നെ. ആഗാഖാന്റെ അനന്തരാവകാശികളായ ഭരണാധികാരികളാണ് വികസനത്തിലൂടെ നഗരത്തെ ആധുനികവത്ക്കരിച്ചത്; വിശേഷിച്ചും 19-ാം ശ.-ല്‍. 1925-ല്‍ കാജര്‍ വംശത്തെ അധികാരഭ്രഷ്ടരാക്കി അധികാരത്തിലേറിയ റിസാഖാന്‍ പഹ്ലവിയാണ് (1926-41) നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന പഴയ കോട്ടകൊത്തളങ്ങളെല്ലാം ഇടിച്ചു നിരത്തിയും വിശാലമായ വീഥികളും പാര്‍ക്കുകളും ആധുനിക കെട്ടിടങ്ങളും നിര്‍മിച്ചും ടെഹ്റാന്‍ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയത്. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ പ്രസിഡന്റ് റൂസ്വെല്‍റ്റ്, ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, സോവിയറ്റ് പ്രധാനമന്ത്രി ജോസഫ് സ്റ്റാലിന്‍ എന്നീ സഖ്യകക്ഷി നേതാക്കള്‍ ഇവിടെ സമ്മേളിച്ചത് 1943-ലാണ് (ടെഹ്റാന്‍ സമ്മേളനം). മറ്റു പല ഘടകങ്ങള്‍ക്കുമൊപ്പം എണ്ണ ഖനനത്തിലൂടെയുള്ള വരുമാനവും ടെഹ്റാന്റെ അഭിവൃദ്ധിക്കു സഹായകമായി. ടെഹ്റാന്റെ പ്രാധാന്യവും ജനസംഖ്യയും 20-ാം ശ.-ത്തില്‍ വളരെയേറെ വര്‍ധിച്ചു. ഇന്ന് ഈ മേഖലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ടെഹ്റാന്‍.
-
 
+
-
  വീതി കുറഞ്ഞ നിരത്തുകളും, തിരക്കേറിയ ബസാറുകളും നിറഞ്ഞ ടെഹ്റാന്‍ നഗരത്തിന്റെ പുരാതനമായ ദക്ഷിണ ഭാഗങ്ങള്‍ക്ക് ഇന്നും പതിനെട്ടാം നൂറ്റാണ്ടിന്റെ പൌരസ്ത്യ മുഖച്ഛായയാണുള്ളത്. ഗുലിസ്താന്‍ കൊട്ടാരം അഥവാ റോസ്ഗാര്‍ഡന്‍ പാലസ് ഇതിനടുത്തായി സ്ഥിതിചെയ്യുന്നു. ഇവിടെയുള്ള പുരാവസ്തു മ്യൂസിയത്തിലാണ് വിശ്വപ്രസിദ്ധമായ 'മയൂരസിംഹാസനം' സൂക്ഷിച്ചിരിക്കുന്നത്. 1739-ല്‍ ഇന്ത്യയെ ആക്രമിച്ച നാദിര്‍ഷാ ഡല്‍ഹിയില്‍ നിന്ന് ഈ സിംഹാസനം കടത്തിക്കൊണ്ടുപോയി. ആധുനിക രമ്യഹര്‍മ്യങ്ങളും ഇരുവശത്തും നിരനിരയായി മരങ്ങള്‍ വച്ചു പിടിപ്പിച്ച രാജപാതകളുമെല്ലാം പുതിയ നഗരഭാഗങ്ങളില്‍ കാണപ്പെടുന്നു. ടെഹ്റാന്‍ സര്‍വകലാശാല, മുന്തിയ ഹോട്ടലുകള്‍, വിദേശ എംബസികള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നതും ഈ നഗരഭാഗത്തുതന്നെയാണ്.
+
-
 
+
-
  1935-ല്‍ സ്ഥാപിതമായ ടെഹ്റാന്‍ സര്‍വകലാശാലയാണ് ടെഹ്റാനിലെ പ്രധാന ഉന്നത വിദ്യാഭ്യാസകേന്ദ്രം. ഇതു കൂടാതെ ധാരാളം ഇസ്ളാമിക മതപഠനകേന്ദ്രങ്ങളും സാങ്കേതിക വിദ്യാസ്ഥാപനങ്ങളും ടെഹ്റാനിലുണ്ട്. ഇറാനിലെ മൊത്തം 30 സര്‍വകലാശാലകളില്‍ ഒന്‍പതെണ്ണത്തിന്റെയും ആസ്ഥാനം ടെഹ്റാനാണ്. വടക്കന്‍ ഭാഗത്തായി 3800 മീ. ഉയരത്തില്‍ കാണുന്ന ടോചല്‍ നിരയുടെ അടിഭാഗത്തായി ആധുനിക രീതിയില്‍ പണിതീര്‍ത്തിരിക്കുന്ന ഒരു സര്‍വകലാശാല, ഹില്‍റ്റന്‍ ഹോട്ടല്‍, ഷെറാട്ടന്‍ ടവേഴ്സ് തുടങ്ങിയവ മനോഹരമായ നൂതന വാസ്തുശില്പമാതൃകകളായി നിലകൊള്ളുന്നു. എട്ടു ഗോപുരങ്ങളുള്ള സേപാഹ് സേലര്‍ പള്ളി, ഗ്രന്ഥശാലാ സമുച്ചയം (ലുെമവ ലെഹമൃ ാീൂൌല & ഹശയൃമ്യൃ), ഗുലിസ്താന്‍ കൊട്ടാരം, ഇറാന്‍ ബസ്താന്‍ മ്യൂസിയം, പാര്‍ലമെന്റ് മന്ദിരം (മജിലിസ്) എന്നിവ നഗരത്തിലെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളാണ്.
+
-
 
+
-
ചരിത്രം. പ്രാചീന തലസ്ഥാനമായ റേ നഗരത്തിന്റെ തുടര്‍ച്ചയായാണ് ടെഹ്റാന്‍ വികാസം പ്രാപിച്ചുകൊണ്ടിരുന്നത്. 1220-ല്‍ മംഗോളിയര്‍ റേ നഗരത്തെ നശിപ്പിച്ചു. ടെഹ്റാന് 6-10 കി.മീ. തെക്കുമാറി റേ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാവുന്നതാണ്. 13-ാം ശ. മുതല്‍ ടെഹ്റാന്‍ വളര്‍ച്ച പ്രാപിച്ചുതുടങ്ങി. സഫാവിദ് വംശത്തിന്റെ (1502-1736) കാലത്ത് ടെഹ്റാന്റെ വിപുലീകരണം നടന്നിരുന്നു. കാജര്‍ (ഗമഷമൃ/ഝമഷമൃ) വംശത്തിലെ (1794-1925) ആദ്യത്തെ ഭരണാധിപനായ ആഗാ മുഹമ്മദ് ഖാന്‍ (അഴവമ ങീവമാാലറ ഗവമി) തന്റെ രാജധാനിയായി പ്രഖ്യാപിക്കുന്നതുവരെയും (1794) ടെഹ്റാന്‍ ഗ്രാമമായിരുന്നു. ഇവിടത്തെ കൊട്ടാരങ്ങളും രമ്യഹര്‍മ്യങ്ങളും ഉദ്യാനങ്ങളുമെല്ലാം സൃഷ്ടിച്ചത് ഇദ്ദേഹമാണ്. ടെഹ്റാനിലെ വിശ്വപ്രസിദ്ധമായ ഇംപീരിയല്‍ മോസ്ക് പണിയിച്ചതും ഇദ്ദേഹംതന്നെ. ആഗാഖാന്റെ അനന്തരാവകാശികളായ ഭരണാധികാരികളാണ് വികസനത്തിലൂടെ നഗരത്തെ ആധുനികവത്ക്കരിച്ചത്; വിശേഷിച്ചും 19-ാം ശ.-ല്‍. 1925-ല്‍ കാജര്‍ വംശത്തെ അധികാരഭ്രഷ്ടരാക്കി അധികാരത്തിലേറിയ റിസാഖാന്‍ പഹ്ലവിയാണ് (1926-41) നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന പഴയ കോട്ടകൊത്തളങ്ങളെല്ലാം ഇടിച്ചു നിരത്തിയും വിശാലമായ വീഥികളും പാര്‍ക്കുകളും ആധുനിക കെട്ടിടങ്ങളും നിര്‍മിച്ചും ടെഹ്റാന്‍ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയത്. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ പ്രസിഡന്റ് റൂസ്വെല്‍റ്റ്, ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, സോവിയറ്റ് പ്രധാനമന്ത്രി ജോസഫ് സ്റ്റാലിന്‍ എന്നീ സഖ്യകക്ഷി നേതാക്കള്‍ ഇവിടെ സമ്മേളിച്ചത് 1943-ലാണ് (ടെഹ്റാന്‍ സമ്മേളനം). മറ്റു പല ഘടകങ്ങള്‍ക്കുമൊപ്പം എണ്ണ ഖനനത്തിലൂടെയുള്ള വരുമാനവും ടെഹ്റാന്റെ അഭിവൃദ്ധിക്കു സഹായകമായി. ടെഹ്റാന്റെ പ്രാധാന്യവും ജനസംഖ്യയും 20-ാം ശ.-ത്തില്‍ വളരെയേറെ വര്‍ധിച്ചു. ഇന്ന് ഈ മേഖലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ടെഹ്റാന്‍.
+

09:14, 11 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടെഹ്റാന്‍

Tehran

ഇറാന്റെ തലസ്ഥാനം. ഇറാനിലെ ഏറ്റവും വലിയ നഗരവും ടെഹ്റാന്‍ പ്രവിശ്യയുടെ ആസ്ഥാനവുമാണിത്. ഇറാന്റെ വ്യാവസായിക-ഭരണ-സാംസ്കാരിക ജീവിതത്തിന്റെ മുഖ്യകേന്ദ്രമായ ടെഹ്റാന്‍ പാശ്ചാത്യ-പൗരസ്ത്യസംസ്കാരങ്ങളുടെയും, പ്രാചീന-ആധുനിക ജീവിത ധാരകളുടെയും മിശ്രഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നഗര ജനസംഖ്യ: 6,475,527 (1991); പ്രവിശ്യാ വിസ്തീര്‍ണം: 40836 ച.കി.മീ.; ജനസംഖ്യ: 9,982,309 (1991). [[Image: മധ്യ ഇറാനിലെ എല്‍ബര്‍സ് (Elburz) പര്‍വതനിരയുടെ അടിവാരത്ത് സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 1220 മീ. ഉയരത്തില്‍, കാസ്പിയന്‍ കടലിനു സു. 100 കി.മീ. തെക്കായി ടെഹ്റാന്‍ സ്ഥിതി ചെയ്യുന്നു. ഇറാനിലെ ഏറ്റവും ഉയരമുള്ളതും സദാ ഹിമാവൃതവുമായ ഡീമാവെന്‍ഡ് കൊടുമുടി ഈ നഗരത്തില്‍ നിന്ന് കാണാന്‍ കഴിയും. പഴങ്ങള്‍, ധാന്യങ്ങള്‍, പരുത്തി, കരിമ്പ് എന്നിവ വിപുലമായുത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക മേഖലയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമാണ് ടെഹ്റാന്‍. ഇറാനിലെ പകുതിയോളം വ്യവസായശാലകളും സ്ഥിതിചെയ്യുന്നത് ഈ നഗരത്തിലാണ്. തുണിത്തരങ്ങള്‍, കമ്പിളിവസ്ത്രങ്ങള്‍, രാസവസ്തുക്കള്‍, പുകയില, മരുന്ന്, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങള്‍. സമ്പല്‍സമൃദ്ധമായ നഗരപ്രാന്തങ്ങള്‍, ഒഴിവുകാലവിനോദകേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവ ഈ നഗരത്തിന്റെ വൈവിധ്യധന്യമായ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു.

തണുപ്പേറിയ നീണ്ട മഞ്ഞുകാലം, ഹ്രസ്വമായ വസന്ത-ശരത്കാലങ്ങള്‍, ചൂടേറിയതും വരണ്ടതുമായ വേനല്‍ക്കാലം എന്നിവ ടെഹ്റാന്റെ കാലാവസ്ഥയുടെ സവിശേഷതകളാണ്. ശ. ശ. താപനില: ജനു.-ല്‍ 2.20°C ഉം; ജൂല. -ല്‍. 29.4°C; ശ.ശ. വാര്‍ഷിക വര്‍ഷപാതം: 246 മി.മീ.

ഇറാനിലെ പ്രമുഖ ഗതാഗതകേന്ദ്രമായ ടെഹ്റാന്‍ കാസ്പിയന്‍ കടലിലെയും, പേര്‍ഷ്യന്‍ ഉള്‍ക്കടലിലെയും തുറമുഖങ്ങളുമായി റെയില്‍മാര്‍ഗം ബന്ധപ്പെട്ടിരിക്കുന്നു. ടാബ്രിസ് (Tabriz), മേഷദ് (Meshed), യെസ്ദ് (Yezd) തുടങ്ങിയ പ്രധാന നഗരങ്ങളെ ടെഹ്റാനുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകളുമുണ്ട്. മെഹ്റാബാദ് (Mehrabad) അന്തര്‍ദേശീയ വിമാനത്താവളം രാജ്യ-രാജ്യാന്തരവിമാനസര്‍വീസുകള്‍ കൈകാര്യം ചെയ്യുന്നു. ഇറാന്റെ ഗതാഗത-വാര്‍ത്താവിനിമയ ശൃംഖലയുടെ സിരാകേന്ദ്രം കൂടിയാണ് ടെഹ്റാന്‍. ട്രാന്‍സ്-ഇറാനിയന്‍ റെയില്‍വേയും, ദ് മെയ് ല്‍ ഈസ്റ്റ് -വെസ്റ്റ് റെയില്‍പാതയും ഇവിടെ വച്ച് പരസ്പരം സന്ധിച്ചു കടന്നുപോകുന്നു. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ പ്രദേശത്തു നിന്നാരംഭിച്ച് കാസ്പിയന്‍ കടല്‍ പ്രദേശത്തേക്കു പോകുന്ന പല ഹൈവേകളും ഈ നഗരത്തിലൂടെ കടന്നുപോകുന്നുണ്ട്. രാജ്യത്തിന്റെ നാനാഭാഗത്തേക്കുമുള്ള റോഡുകള്‍ ഇവിടെ നിന്നാരംഭിക്കുന്നുണ്ടെങ്കിലും ആധുനിക രീതിയിലുള്ള കൂടുതല്‍ ഗതാഗതമാര്‍ഗങ്ങളുടെ വികസനം നഗരത്തിലിനിയും ആവശ്യമായിരിക്കുന്നു. ഒരു സൈനിക വിമാനത്താവളവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാനിലെ റേഡിയൊ-ടെലിവിഷന്‍ ശൃംഖലയുടെ ആസ്ഥാനം കൂടിയാണ് ടെഹ്റാന്‍.

വീതി കുറഞ്ഞ നിരത്തുകളും, തിരക്കേറിയ ബസാറുകളും നിറഞ്ഞ ടെഹ്റാന്‍ നഗരത്തിന്റെ പുരാതനമായ ദക്ഷിണ ഭാഗങ്ങള്‍ക്ക് ഇന്നും പതിനെട്ടാം നൂറ്റാണ്ടിന്റെ പൌരസ്ത്യ മുഖച്ഛായയാണുള്ളത്. ഗുലിസ്താന്‍ കൊട്ടാരം അഥവാ റോസ്ഗാര്‍ഡന്‍ പാലസ് ഇതിനടുത്തായി സ്ഥിതിചെയ്യുന്നു. ഇവിടെയുള്ള പുരാവസ്തു മ്യൂസിയത്തിലാണ് വിശ്വപ്രസിദ്ധമായ 'മയൂരസിംഹാസനം' സൂക്ഷിച്ചിരിക്കുന്നത്. 1739-ല്‍ ഇന്ത്യയെ ആക്രമിച്ച നാദിര്‍ഷാ ഡല്‍ഹിയില്‍ നിന്ന് ഈ സിംഹാസനം കടത്തിക്കൊണ്ടുപോയി. ആധുനിക രമ്യഹര്‍മ്യങ്ങളും ഇരുവശത്തും നിരനിരയായി മരങ്ങള്‍ വച്ചു പിടിപ്പിച്ച രാജപാതകളുമെല്ലാം പുതിയ നഗരഭാഗങ്ങളില്‍ കാണപ്പെടുന്നു. ടെഹ്റാന്‍ സര്‍വകലാശാല, മുന്തിയ ഹോട്ടലുകള്‍, വിദേശ എംബസികള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നതും ഈ നഗരഭാഗത്തുതന്നെയാണ്.

1935-ല്‍ സ്ഥാപിതമായ ടെഹ്റാന്‍ സര്‍വകലാശാലയാണ് ടെഹ്റാനിലെ പ്രധാന ഉന്നത വിദ്യാഭ്യാസകേന്ദ്രം. ഇതു കൂടാതെ ധാരാളം ഇസ്ലാമിക മതപഠനകേന്ദ്രങ്ങളും സാങ്കേതിക വിദ്യാസ്ഥാപനങ്ങളും ടെഹ്റാനിലുണ്ട്. ഇറാനിലെ മൊത്തം 30 സര്‍വകലാശാലകളില്‍ ഒന്‍പതെണ്ണത്തിന്റെയും ആസ്ഥാനം ടെഹ്റാനാണ്. വടക്കന്‍ ഭാഗത്തായി 3800 മീ. ഉയരത്തില്‍ കാണുന്ന ടോചല്‍ നിരയുടെ അടിഭാഗത്തായി ആധുനിക രീതിയില്‍ പണിതീര്‍ത്തിരിക്കുന്ന ഒരു സര്‍വകലാശാല, ഹില്‍റ്റന്‍ ഹോട്ടല്‍, ഷെറാട്ടന്‍ ടവേഴ്സ് തുടങ്ങിയവ മനോഹരമായ നൂതന വാസ്തുശില്പമാതൃകകളായി നിലകൊള്ളുന്നു. എട്ടു ഗോപുരങ്ങളുള്ള സേപാഹ് സേലര്‍ പള്ളി, ഗ്രന്ഥശാലാ സമുച്ചയം (sepah selar mosque& library), ഗുലിസ്താന്‍ കൊട്ടാരം, ഇറാന്‍ ബസ്താന്‍ മ്യൂസിയം, പാര്‍ലമെന്റ് മന്ദിരം (മജിലിസ്) എന്നിവ നഗരത്തിലെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളാണ്.

ചരിത്രം. പ്രാചീന തലസ്ഥാനമായ റേ നഗരത്തിന്റെ തുടര്‍ച്ചയായാണ് ടെഹ്റാന്‍ വികാസം പ്രാപിച്ചുകൊണ്ടിരുന്നത്. 1220-ല്‍ മംഗോളിയര്‍ റേ നഗരത്തെ നശിപ്പിച്ചു. ടെഹ്റാന് 6-10 കി.മീ. തെക്കുമാറി റേ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാവുന്നതാണ്. 13-ാം ശ. മുതല്‍ ടെഹ്റാന്‍ വളര്‍ച്ച പ്രാപിച്ചുതുടങ്ങി. സഫാവിദ് വംശത്തിന്റെ (1502-1736) കാലത്ത് ടെഹ്റാന്റെ വിപുലീകരണം നടന്നിരുന്നു. കാജര്‍ (Kajar/Qajar) വംശത്തിലെ (1794-1925) ആദ്യത്തെ ഭരണാധിപനായ ആഗാ മുഹമ്മദ് ഖാന്‍ (Agha Mohammed Khan) തന്റെ രാജധാനിയായി പ്രഖ്യാപിക്കുന്നതുവരെയും (1794) ടെഹ്റാന്‍ ഗ്രാമമായിരുന്നു. ഇവിടത്തെ കൊട്ടാരങ്ങളും രമ്യഹര്‍മ്യങ്ങളും ഉദ്യാനങ്ങളുമെല്ലാം സൃഷ്ടിച്ചത് ഇദ്ദേഹമാണ്. ടെഹ്റാനിലെ വിശ്വപ്രസിദ്ധമായ ഇംപീരിയല്‍ മോസ്ക് പണിയിച്ചതും ഇദ്ദേഹംതന്നെ. ആഗാഖാന്റെ അനന്തരാവകാശികളായ ഭരണാധികാരികളാണ് വികസനത്തിലൂടെ നഗരത്തെ ആധുനികവത്ക്കരിച്ചത്; വിശേഷിച്ചും 19-ാം ശ.-ല്‍. 1925-ല്‍ കാജര്‍ വംശത്തെ അധികാരഭ്രഷ്ടരാക്കി അധികാരത്തിലേറിയ റിസാഖാന്‍ പഹ്ലവിയാണ് (1926-41) നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന പഴയ കോട്ടകൊത്തളങ്ങളെല്ലാം ഇടിച്ചു നിരത്തിയും വിശാലമായ വീഥികളും പാര്‍ക്കുകളും ആധുനിക കെട്ടിടങ്ങളും നിര്‍മിച്ചും ടെഹ്റാന്‍ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയത്. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ പ്രസിഡന്റ് റൂസ്വെല്‍റ്റ്, ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, സോവിയറ്റ് പ്രധാനമന്ത്രി ജോസഫ് സ്റ്റാലിന്‍ എന്നീ സഖ്യകക്ഷി നേതാക്കള്‍ ഇവിടെ സമ്മേളിച്ചത് 1943-ലാണ് (ടെഹ്റാന്‍ സമ്മേളനം). മറ്റു പല ഘടകങ്ങള്‍ക്കുമൊപ്പം എണ്ണ ഖനനത്തിലൂടെയുള്ള വരുമാനവും ടെഹ്റാന്റെ അഭിവൃദ്ധിക്കു സഹായകമായി. ടെഹ്റാന്റെ പ്രാധാന്യവും ജനസംഖ്യയും 20-ാം ശ.-ത്തില്‍ വളരെയേറെ വര്‍ധിച്ചു. ഇന്ന് ഈ മേഖലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ടെഹ്റാന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍