This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെന്‍ കമാന്റ്മെന്റ്സ്, ദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെന്‍ കമാന്റ്മെന്റ്സ്, ദ് ഠലി ഇീാാമിറാലി, ഠവല 1956-ല്‍ ഹോളിവുഡില്‍ നിര്‍...)
(ടെന്‍ കമാന്റ്മെന്റ്സ്, ദ്)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടെന്‍ കമാന്റ്മെന്റ്സ്, ദ്
+
=ടെന്‍ കമാന്റ്മെന്റ്സ്, ദ് =
-
ഠലി ഇീാാമിറാലി, ഠവല
+
Ten Commandments, The
-
1956-ല്‍ ഹോളിവുഡില്‍ നിര്‍മിക്കപ്പെട്ട ഒരു ക്ളാസ്സിക് ചലച്ചിത്രം. പ്രസിദ്ധസംവിധായകനായ സെസില്‍ ഡി മില്ലാണ് ഈ സിനിമയ്ക്ക് രൂപം നല്‍കിയത്. പ്രവാചകനായ മോസസിന്റെ ചരിത്രം വിവരിക്കുന്ന ബൈബിള്‍ കഥയാണ് ഇതിന്റെ പ്രമേയം. അക്കാലത്തെ ജനപ്രിയതാരമായിരുന്ന ചാള്‍ട്ടണ്‍ ഹെസ്റ്റണാണ് നായകവേഷത്തില്‍ അഭിനയിച്ചത്. മൂന്നുമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ഈ ചലച്ചിത്രത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു.
+
1956-ല്‍ ഹോളിവുഡില്‍ നിര്‍മിക്കപ്പെട്ട ഒരു ക്ലാസ്സിക് ചലച്ചിത്രം. പ്രസിദ്ധസംവിധായകനായ സെസില്‍ ഡി മില്ലാണ് ഈ സിനിമയ്ക്ക് രൂപം നല്‍കിയത്. പ്രവാചകനായ മോസസിന്റെ ചരിത്രം വിവരിക്കുന്ന ബൈബിള്‍ കഥയാണ് ഇതിന്റെ പ്രമേയം. അക്കാലത്തെ ജനപ്രിയതാരമായിരുന്ന ചാള്‍ട്ടണ്‍ ഹെസ്റ്റണാണ് നായകവേഷത്തില്‍ അഭിനയിച്ചത്. മൂന്നുമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ഈ ചലച്ചിത്രത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു.
-
  1923-ല്‍ ദ് ടെന്‍ കമാന്റ്മെന്റ്സ് എന്ന പേരില്‍ സെസില്‍ ഡിമില്‍ ഒരു ചിത്രം സംവിധാനം ചെയ്തുവെങ്കിലും പില്‍ക്കാലത്ത് പല പരിഷ്ക്കാരങ്ങളും വരുത്തിയാണ് മില്യണ്‍ ഡോളറിലേറെ ചെലവു വരുന്ന പുതിയ പതിപ്പിന് രൂപം നല്‍കിയത്. ഹോളിവുഡിലെ പ്രസിദ്ധ കമ്പനിയായ പാരമൌണ്ട് പിക്ചേഴ്സ് ഈ ചിത്രം റിലീസ് ചെയ്തു.
+
1923-ല്‍ ''ദ് ടെന്‍ കമാന്റ്മെന്റ്സ്'' എന്ന പേരില്‍ സെസില്‍ ഡിമില്‍ ഒരു ചിത്രം സംവിധാനം ചെയ്തുവെങ്കിലും പില്‍ക്കാലത്ത് പല പരിഷ്ക്കാരങ്ങളും വരുത്തിയാണ് മില്യണ്‍ ഡോളറിലേറെ ചെലവു വരുന്ന പുതിയ പതിപ്പിന് രൂപം നല്‍കിയത്. ഹോളിവുഡിലെ പ്രസിദ്ധ കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സ് ഈ ചിത്രം റിലീസ് ചെയ്തു.
 +
[[Image:Tencommandmens.png|left|200px|thumb|ദ് ടെന്‍ കമാന്റ്മെന്റ്സ് എന്ന ചിത്രത്തിലെ ഒരു രംഗം ]]
-
  മോസസിന്റെ വേഷമണിഞ്ഞ ചാള്‍ട്ടണ്‍ ഹെസ്റ്റണു പുറമേ പ്രസിദ്ധ നടനായ യുള്‍ ബ്രിന്നറും ആന്‍ ബാക്സ്റ്റര്‍ എന്ന നടിയും  സുപ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. മോസസിനു വഴിയൊരുക്കുവാനായി സമുദ്രം രണ്ടായി വേര്‍പിരിയുന്നതുപോലെയുള്ള പല രംഗങ്ങളും പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു.

  ഏഴ് അക്കാദമി അവാര്‍ഡുകള്‍ നേടിയ ടെന്‍ കമാന്റ്മെന്റ്സ് പില്‍ക്കാല ചലച്ചിത്രനിര്‍മാണത്തെ വളരെയേറെ സ്വാധീനിക്കുകയുണ്ടായി.
+
ഏഴ് അക്കാദമി അവാര്‍ഡുകള്‍ നേടിയ ടെന്‍ കമാന്റ്മെന്റ്സ് പില്‍ക്കാല ചലച്ചിത്രനിര്‍മാണത്തെ വളരെയേറെ സ്വാധീനിക്കുകയുണ്ടായി.

Current revision as of 09:09, 7 നവംബര്‍ 2008

ടെന്‍ കമാന്റ്മെന്റ്സ്, ദ്

Ten Commandments, The

1956-ല്‍ ഹോളിവുഡില്‍ നിര്‍മിക്കപ്പെട്ട ഒരു ക്ലാസ്സിക് ചലച്ചിത്രം. പ്രസിദ്ധസംവിധായകനായ സെസില്‍ ഡി മില്ലാണ് ഈ സിനിമയ്ക്ക് രൂപം നല്‍കിയത്. പ്രവാചകനായ മോസസിന്റെ ചരിത്രം വിവരിക്കുന്ന ബൈബിള്‍ കഥയാണ് ഇതിന്റെ പ്രമേയം. അക്കാലത്തെ ജനപ്രിയതാരമായിരുന്ന ചാള്‍ട്ടണ്‍ ഹെസ്റ്റണാണ് നായകവേഷത്തില്‍ അഭിനയിച്ചത്. മൂന്നുമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ഈ ചലച്ചിത്രത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു.

1923-ല്‍ ദ് ടെന്‍ കമാന്റ്മെന്റ്സ് എന്ന പേരില്‍ സെസില്‍ ഡിമില്‍ ഒരു ചിത്രം സംവിധാനം ചെയ്തുവെങ്കിലും പില്‍ക്കാലത്ത് പല പരിഷ്ക്കാരങ്ങളും വരുത്തിയാണ് മില്യണ്‍ ഡോളറിലേറെ ചെലവു വരുന്ന പുതിയ പതിപ്പിന് രൂപം നല്‍കിയത്. ഹോളിവുഡിലെ പ്രസിദ്ധ കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സ് ഈ ചിത്രം റിലീസ് ചെയ്തു.

ദ് ടെന്‍ കമാന്റ്മെന്റ്സ് എന്ന ചിത്രത്തിലെ ഒരു രംഗം

മോസസിന്റെ വേഷമണിഞ്ഞ ചാള്‍ട്ടണ്‍ ഹെസ്റ്റണു പുറമേ പ്രസിദ്ധ നടനായ യുള്‍ ബ്രിന്നറും ആന്‍ ബാക്സ്റ്റര്‍ എന്ന നടിയും സുപ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. മോസസിനു വഴിയൊരുക്കുവാനായി സമുദ്രം രണ്ടായി വേര്‍പിരിയുന്നതുപോലെയുള്ള പല രംഗങ്ങളും പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു.

ഏഴ് അക്കാദമി അവാര്‍ഡുകള്‍ നേടിയ ടെന്‍ കമാന്റ്മെന്റ്സ് പില്‍ക്കാല ചലച്ചിത്രനിര്‍മാണത്തെ വളരെയേറെ സ്വാധീനിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍