This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറോസോറിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെറോസോറിയ ജലൃീേമൌൃെശമ പറക്കാന്‍ കഴിവുണ്ടായിരുന്ന അസ്തമിത ഇഴജന്തുക...)
 
വരി 1: വരി 1:
-
ടെറോസോറിയ
+
=ടെറോസോറിയ=
 +
Pterosauria
-
ജലൃീേമൌൃെശമ
+
പറക്കാന്‍ കഴിവുണ്ടായിരുന്ന അസ്തമിത ഇഴജന്തുക്കളുടെ ഒരു ഗോത്രം. ആര്‍ക്കോസോറിയ (Archosauria) എന്ന ഇഴജന്തു ഉപവര്‍ഗത്തിലാണ് ടെറോസോറിയയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവ ട്രയാസിക് കല്പത്തിലെ തീക്കോഡോണ്‍ഷ്യ(Thecodontia)യില്‍ നിന്നും ഉദ്ഭവിച്ചവയാണെന്നും കരുതപ്പെടുന്നു. മീസോസോയിക് കല്പത്തിലാണ് ഇവ ജീവിച്ചിരുന്നത്. ശരീരത്തിന്റെയും ഭുജത്തിന്റെയും പാര്‍ശ്വഭാഗങ്ങളില്‍നിന്നും ഒരു നേരിയ ചര്‍മം വളര്‍ന്ന് നീളമേറിയ നാലാം വിരലുമായി ചേര്‍ന്ന് ഒരു ചിറകിന്റെ രൂപത്തില്‍ മാറിയിരുന്നതായി ജീവാശ്മപഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആദ്യത്തെ മൂന്നു വിരല്‍ ചെറിയവയും നഖരിത(clawed)ങ്ങളുമാണ്. ഇവയ്ക്ക് അഞ്ചാമത്തെ വിരല്‍ ഉണ്ടായിരുന്നില്ല. പിന്‍കാലില്‍ അഞ്ചുവിരല്‍ കാണപ്പെട്ടിരുന്നു.
 +
[[Image:Terosoriya.png|200px|left|thumb|ടെറോസോറിയ]]
 +
ഈ ഗോത്രത്തിലെ ജീവികളുടെ അസ്ഥികൂടത്തിന് പക്ഷികളുടെ അസ്ഥികൂടവുമായി നേരിയ സാദൃശ്യം ഉണ്ടായിരുന്നു. ചിറകുപേശികള്‍ക്ക് താങ്ങായ ഒരു വലിയ നൗതലിത (keeled) ഉരോസ്ഥി (sternum) ഇവയുടെ പ്രത്യേകതയാണ്. പക്ഷികളിലുള്ളതുപോലെ ഉരോസ്ഥിയേയും തോള്‍സന്ധിയേയും തമ്മില്‍ ബന്ധിച്ചുനിര്‍ത്തുന്ന കനം കുറഞ്ഞ ഒരു കോറകോയ്ഡ് അസ്ഥിയും ഇവയ്ക്കുണ്ടായിരുന്നു. പൃഷ്ഠ (dorsal) കശേരുകകളുടെ നാഡീയ കണ്ടകങ്ങള്‍ക്കും (neural spines) അംസഫലക (scapula) ത്തിനും ഇടയിലായി ഒരു സന്ധി ക്രിട്ടേഷ്യന്‍ കല്പത്തിലെ ചില ടെറോസോറുകളില്‍ രൂപമെടുത്തിരുന്നു. ഇത് ചിറകില്‍നിന്നും അക്ഷീയാസ്ഥിവ്യൂഹ (axial skeleton)ത്തിന് നേരിട്ടുള്ള അസ്ഥീ-ആധാരം (bony support) നല്‍കിയിരുന്നു. ലളിതഘടനയോടുകൂടിയ വലിയ തലയോടാണ് ഇവയ്ക്കുണ്ടായിരുന്നത്. അസ്ഥികള്‍ പൊള്ളയും ഭാരം കുറഞ്ഞതുമായിരുന്നു. മസ്തിഷ്കത്തിന് വലുപ്പമേറിയ മസ്തിഷ്ക-ഗോളാര്‍ധങ്ങളും (cerebral hemispheres) ദൃക്-പാളികളും (optic lobes) ആണുണ്ടായിരുന്നത്.
-
പറക്കാന്‍ കഴിവുണ്ടായിരുന്ന അസ്തമിത ഇഴജന്തുക്കളുടെ ഒരു ഗോത്രം. ആര്‍ക്കോസോറിയ (അൃരവീമൌൃെശമ) എന്ന ഇഴജന്തു ഉപവര്‍ഗത്തിലാണ് ടെറോസോറിയയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവ ട്രയാസിക് കല്പത്തിലെ തീക്കോഡോണ്‍ഷ്യ(ഠവലരീറീിശേമ)യില്‍ നിന്നും ഉദ്ഭവിച്ചവയാണെന്നും കരുതപ്പെടുന്നു. മീസോസോയിക് കല്പത്തിലാണ് ഇവ ജീവിച്ചിരുന്നത്. ശരീരത്തിന്റെയും ഭുജത്തിന്റെയും പാര്‍ശ്വഭാഗങ്ങളില്‍നിന്നും ഒരു നേരിയ ചര്‍മം വളര്‍ന്ന് നീളമേറിയ നാലാം വിരലുമായി ചേര്‍ന്ന് ഒരു ചിറകിന്റെ രൂപത്തില്‍ മാറിയിരുന്നതായി ജീവാശ്മപഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആദ്യത്തെ മൂന്നു വിരല്‍ ചെറിയവയും നഖരിത(രഹമംലറ)ങ്ങളുമാണ്. ഇവയ്ക്ക് അഞ്ചാമത്തെ വിരല്‍ ഉണ്ടായിരുന്നില്ല. പിന്‍കാലില്‍ അഞ്ചുവിരല്‍ കാണപ്പെട്ടിരുന്നു.
+
ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന റാംഫോറിങ്കോയ്ഡിയ (Rhamphorhynchoidea) ഉപഗോത്രത്തിലെ ജീവികള്‍ക്ക് നീണ്ട വാലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജുറാസിക് ഘട്ടത്തിന്റെ അവസാനഭാഗത്തും ക്രിട്ടേഷ്യസ് കല്പത്തിലും ജീവിച്ചിരുന്ന ടെറോഡാക്ടൈലോയ്ഡിയ ഇനങ്ങള്‍ക്ക് ഈ വാല്‍ കാണപ്പെട്ടിരുന്നില്ല. പില്‍ക്കാല ടെറോസോറുകളുടെ ചിറകുകള്‍ കൂടുതല്‍ വികസിതങ്ങളായിരുന്നു. മിക്ക സ്പീഷീസിലും മുന്‍കൈകളേക്കാള്‍ ദൈര്‍ഘ്യമേറിയ ചിറകുകളാണുണ്ടായിരുന്നത്.
-
  ഈ ഗോത്രത്തിലെ ജീവികളുടെ അസ്ഥികൂടത്തിന് പക്ഷികളുടെ അസ്ഥികൂടവുമായി നേരിയ സാദൃശ്യം ഉണ്ടായിരുന്നു.  
+
ക്രിട്ടേഷ്യസ് കല്പത്തില്‍ ജീവിച്ചിരുന്ന ഓര്‍നിത്തോഡെസ്മസി(ornithodesmus)ന് നീണ്ട ഹനുക്കളും ചെറിയ പല്ലുകളുമുണ്ടായിരുന്നു. ''സണ്‍ഗാരിപ്ടീറെസ്'' (Dsungaripterus) എന്നയിനത്തിന് മുകളിലേക്കു വളഞ്ഞ കൊക്കുകളാണുണ്ടായിരുന്നത്. പല്ലുകളില്ലാത്ത ''ടെറാനോഡോണ്‍'' (Pteranodon) പ്രധാനമായും മത്സ്യങ്ങളെയാണ് ഭക്ഷിച്ചിരുന്നത്. ടെറാനോഡോണ്‍ ഒരു ഭീമാകാര ടെറോസോര്‍ ഇനമായിരുന്നു. ഇതിന്റെ ചിറകിന് 7 മീ. -ഓളം വിസ്താരമുണ്ടായിരുന്നു; കിരീടംപോലെ തോന്നിക്കുന്ന തലയോടിന് 85 സെ.മീ. നീളവും. 1784-ലാണ് ആദ്യത്തെ ടെറോസോര്‍ ജീവാശ്മം ശാസ്ത്രകാരന്മാര്‍ക്ക് ലഭിച്ചത്. ജീവിച്ചിരിക്കുന്ന ഇഴജന്തുജീനസ്സുകളില്‍ നിന്നും വ്യത്യസ്തമായി ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയ ആദ്യ ജീനസ്സും ഇതുതന്നെയാണ്.
-
ചിറകുപേശികള്‍ക്ക് താങ്ങായ ഒരു വലിയ നൌതലിത (സലലഹലറ) ഉരോസ്ഥി (ലൃിൌാെേ) ഇവയുടെ പ്രത്യേകതയാണ്. പക്ഷികളിലുള്ളതുപോലെ ഉരോസ്ഥിയേയും തോള്‍സന്ധിയേയും തമ്മില്‍ ബന്ധിച്ചുനിര്‍ത്തുന്ന കനം കുറഞ്ഞ ഒരു കോറകോയ്ഡ് അസ്ഥിയും ഇവയ്ക്കുണ്ടായിരുന്നു. പൃഷ്ഠ (റീൃമെഹ) കശേരുകകളുടെ നാഡീയ കണ്ടകങ്ങള്‍ക്കും (ിലൌൃമഹ ുശില) അംസഫലക (രെമുൌഹമ) ത്തിനും ഇടയിലായി ഒരു സന്ധി ക്രിട്ടേഷ്യന്‍ കല്പത്തിലെ ചില ടെറോസോറുകളില്‍ രൂപമെടുത്തിരുന്നു. ഇത് ചിറകില്‍നിന്നും അക്ഷീയാസ്ഥിവ്യൂഹ (മഃശമഹ സെലഹലീി)ത്തിന് നേരിട്ടുള്ള അസ്ഥീ-ആധാരം (യ്യീി ൌുുീൃ) നല്‍കിയിരുന്നു. ലളിതഘടനയോടുകൂടിയ വലിയ തലയോടാണ് ഇവയ്ക്കുണ്ടായിരുന്നത്. അസ്ഥികള്‍ പൊള്ളയും ഭാരം കുറഞ്ഞതുമായിരുന്നു. മസ്തിഷ്കത്തിന് വലുപ്പമേറിയ മസ്തിഷ്ക-ഗോളാര്‍ധങ്ങളും (രലൃലയൃമഹ വലാശുവലൃല) ദൃക്-പാളികളും (ീുശേര ഹീയല) ആണുണ്ടായിരുന്നത്.
+
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)
-
 
+
-
  ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന റാംഫോറിങ്കോയ്ഡിയ (ഞവമാുവീൃവ്യിരവീശറലമ) ഉപഗോത്രത്തിലെ ജീവികള്‍ക്ക് നീണ്ട വാലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജുറാസിക് ഘട്ടത്തിന്റെ അവസാനഭാഗത്തും ക്രിട്ടേഷ്യസ് കല്പത്തിലും ജീവിച്ചിരുന്ന ടെറോഡാക്ടൈലോയ്ഡിയ ഇനങ്ങള്‍ക്ക് ഈ വാല്‍ കാണപ്പെട്ടിരുന്നില്ല. പില്‍ക്കാല ടെറോസോറുകളുടെ ചിറകുകള്‍ കൂടുതല്‍ വികസിതങ്ങളായിരുന്നു. മിക്ക സ്പീഷീസിലും മുന്‍കൈകളേക്കാള്‍ ദൈര്‍ഘ്യമേറിയ ചിറകുകളാണുണ്ടായിരുന്നത്.
+
-
 
+
-
  ക്രിട്ടേഷ്യസ് കല്പത്തില്‍ ജീവിച്ചിരുന്ന ഓര്‍നിത്തോഡെസ്മസി (ീൃിശവീേറലാൌ)ന് നീണ്ട ഹനുക്കളും ചെറിയ പല്ലുകളുമുണ്ടായിരുന്നു. സണ്‍ഗാരിപ്ടീറെസ് (ഉൌിഴമൃശുലൃൌേ) എന്നയിനത്തിന് മുകളിലേക്കു വളഞ്ഞ കൊക്കുകളാണുണ്ടായിരുന്നത്. പല്ലുകളില്ലാത്ത ടെറാനോഡോണ്‍ (ജലൃേമിീറീി) പ്രധാനമായും മത്സ്യങ്ങളെയാണ് ഭക്ഷിച്ചിരുന്നത്. ടെറാനോഡോണ്‍ ഒരു ഭീമാകാര ടെറോസോര്‍ ഇനമായിരുന്നു. ഇതിന്റെ ചിറകിന് 7 മീ. -ഓളം വിസ്താരമുണ്ടായിരുന്നു; കിരീടംപോലെ തോന്നിക്കുന്ന തലയോടിന് 85 സെ.മീ. നീളവും. 1784-ലാണ് ആദ്യത്തെ ടെറോസോര്‍ ജീവാശ്മം ശാസ്ത്രകാരന്മാര്‍ക്ക് ലഭിച്ചത്. ജീവിച്ചിരിക്കുന്ന ഇഴജന്തുജീനസ്സുകളില്‍ നിന്നും വ്യത്യസ്തമായി ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയ ആദ്യ ജീനസ്സും ഇതുതന്നെയാണ്.
+
-
 
+
-
    (ഡോ. ആറന്മുള ഹരിഹരപുത്രന്‍)
+

Current revision as of 05:07, 7 നവംബര്‍ 2008

ടെറോസോറിയ

Pterosauria

പറക്കാന്‍ കഴിവുണ്ടായിരുന്ന അസ്തമിത ഇഴജന്തുക്കളുടെ ഒരു ഗോത്രം. ആര്‍ക്കോസോറിയ (Archosauria) എന്ന ഇഴജന്തു ഉപവര്‍ഗത്തിലാണ് ടെറോസോറിയയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവ ട്രയാസിക് കല്പത്തിലെ തീക്കോഡോണ്‍ഷ്യ(Thecodontia)യില്‍ നിന്നും ഉദ്ഭവിച്ചവയാണെന്നും കരുതപ്പെടുന്നു. മീസോസോയിക് കല്പത്തിലാണ് ഇവ ജീവിച്ചിരുന്നത്. ശരീരത്തിന്റെയും ഭുജത്തിന്റെയും പാര്‍ശ്വഭാഗങ്ങളില്‍നിന്നും ഒരു നേരിയ ചര്‍മം വളര്‍ന്ന് നീളമേറിയ നാലാം വിരലുമായി ചേര്‍ന്ന് ഒരു ചിറകിന്റെ രൂപത്തില്‍ മാറിയിരുന്നതായി ജീവാശ്മപഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആദ്യത്തെ മൂന്നു വിരല്‍ ചെറിയവയും നഖരിത(clawed)ങ്ങളുമാണ്. ഇവയ്ക്ക് അഞ്ചാമത്തെ വിരല്‍ ഉണ്ടായിരുന്നില്ല. പിന്‍കാലില്‍ അഞ്ചുവിരല്‍ കാണപ്പെട്ടിരുന്നു.

ടെറോസോറിയ

ഈ ഗോത്രത്തിലെ ജീവികളുടെ അസ്ഥികൂടത്തിന് പക്ഷികളുടെ അസ്ഥികൂടവുമായി നേരിയ സാദൃശ്യം ഉണ്ടായിരുന്നു. ചിറകുപേശികള്‍ക്ക് താങ്ങായ ഒരു വലിയ നൗതലിത (keeled) ഉരോസ്ഥി (sternum) ഇവയുടെ പ്രത്യേകതയാണ്. പക്ഷികളിലുള്ളതുപോലെ ഉരോസ്ഥിയേയും തോള്‍സന്ധിയേയും തമ്മില്‍ ബന്ധിച്ചുനിര്‍ത്തുന്ന കനം കുറഞ്ഞ ഒരു കോറകോയ്ഡ് അസ്ഥിയും ഇവയ്ക്കുണ്ടായിരുന്നു. പൃഷ്ഠ (dorsal) കശേരുകകളുടെ നാഡീയ കണ്ടകങ്ങള്‍ക്കും (neural spines) അംസഫലക (scapula) ത്തിനും ഇടയിലായി ഒരു സന്ധി ക്രിട്ടേഷ്യന്‍ കല്പത്തിലെ ചില ടെറോസോറുകളില്‍ രൂപമെടുത്തിരുന്നു. ഇത് ചിറകില്‍നിന്നും അക്ഷീയാസ്ഥിവ്യൂഹ (axial skeleton)ത്തിന് നേരിട്ടുള്ള അസ്ഥീ-ആധാരം (bony support) നല്‍കിയിരുന്നു. ലളിതഘടനയോടുകൂടിയ വലിയ തലയോടാണ് ഇവയ്ക്കുണ്ടായിരുന്നത്. അസ്ഥികള്‍ പൊള്ളയും ഭാരം കുറഞ്ഞതുമായിരുന്നു. മസ്തിഷ്കത്തിന് വലുപ്പമേറിയ മസ്തിഷ്ക-ഗോളാര്‍ധങ്ങളും (cerebral hemispheres) ദൃക്-പാളികളും (optic lobes) ആണുണ്ടായിരുന്നത്.

ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന റാംഫോറിങ്കോയ്ഡിയ (Rhamphorhynchoidea) ഉപഗോത്രത്തിലെ ജീവികള്‍ക്ക് നീണ്ട വാലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജുറാസിക് ഘട്ടത്തിന്റെ അവസാനഭാഗത്തും ക്രിട്ടേഷ്യസ് കല്പത്തിലും ജീവിച്ചിരുന്ന ടെറോഡാക്ടൈലോയ്ഡിയ ഇനങ്ങള്‍ക്ക് ഈ വാല്‍ കാണപ്പെട്ടിരുന്നില്ല. പില്‍ക്കാല ടെറോസോറുകളുടെ ചിറകുകള്‍ കൂടുതല്‍ വികസിതങ്ങളായിരുന്നു. മിക്ക സ്പീഷീസിലും മുന്‍കൈകളേക്കാള്‍ ദൈര്‍ഘ്യമേറിയ ചിറകുകളാണുണ്ടായിരുന്നത്.

ക്രിട്ടേഷ്യസ് കല്പത്തില്‍ ജീവിച്ചിരുന്ന ഓര്‍നിത്തോഡെസ്മസി(ornithodesmus)ന് നീണ്ട ഹനുക്കളും ചെറിയ പല്ലുകളുമുണ്ടായിരുന്നു. സണ്‍ഗാരിപ്ടീറെസ് (Dsungaripterus) എന്നയിനത്തിന് മുകളിലേക്കു വളഞ്ഞ കൊക്കുകളാണുണ്ടായിരുന്നത്. പല്ലുകളില്ലാത്ത ടെറാനോഡോണ്‍ (Pteranodon) പ്രധാനമായും മത്സ്യങ്ങളെയാണ് ഭക്ഷിച്ചിരുന്നത്. ടെറാനോഡോണ്‍ ഒരു ഭീമാകാര ടെറോസോര്‍ ഇനമായിരുന്നു. ഇതിന്റെ ചിറകിന് 7 മീ. -ഓളം വിസ്താരമുണ്ടായിരുന്നു; കിരീടംപോലെ തോന്നിക്കുന്ന തലയോടിന് 85 സെ.മീ. നീളവും. 1784-ലാണ് ആദ്യത്തെ ടെറോസോര്‍ ജീവാശ്മം ശാസ്ത്രകാരന്മാര്‍ക്ക് ലഭിച്ചത്. ജീവിച്ചിരിക്കുന്ന ഇഴജന്തുജീനസ്സുകളില്‍ നിന്നും വ്യത്യസ്തമായി ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയ ആദ്യ ജീനസ്സും ഇതുതന്നെയാണ്.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍