This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്ലര്‍, ജ്യോഫ്റി ഇന്‍ഗ്രാം (1886-1975)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെയ്ലര്‍, ജ്യോഫ്റി ഇന്‍ഗ്രാം (1886-1975) ഠമ്യഹീൃ, ഏലീളളൃല്യ കിഴൃമാ ബ്രിട്ടി...)
വരി 1: വരി 1:
-
ടെയ്ലര്‍, ജ്യോഫ്റി ഇന്‍ഗ്രാം (1886-1975)
+
=ടെയ്ലര്‍, ജ്യോഫ്റി ഇന്‍ഗ്രാം (1886-1975)=
 +
Taylor,Geoffrey Ingram
-
ഠമ്യഹീൃ, ഏലീളളൃല്യ കിഴൃമാ
+
ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞനും ഭൌതികശാസ്ത്രജ്ഞനും.ടെയ്ലര്‍ 1886 മാ. 7-ന് ലണ്ടനില്‍ ജനിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പഠനത്തിനുശേഷം ട്രിനിറ്റി കോളജില്‍ ഫെലോ ആയും റീഡര്‍ ആയും സേവനമനുഷ്ഠിച്ചു.
-
ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞനും ഭൌതികശാസ്ത്രജ്ഞനും.
+
പ്രകാശ തീവ്രത വളരെ കുറച്ച്, മൂന്നു മാസത്തെ എക്സ് പോഷര്‍ സമയമെടുത്ത് ഫോട്ടോഗ്രാഫിക് പ്ളേറ്റില്‍ മങ്ങിയ ഒരു പ്രതിബിംബം ഉണ്ടാകുമ്പോള്‍പോലും വിഭംഗന രൂപത്തിന് (diffraction pattern) മാറ്റമുണ്ടാകുന്നില്ല എന്നു തെളിയിച്ചതാണ് ടെയ്ലറുടെ ആദ്യ ശാസ്ത്രീയ കണ്ടുപിടിത്തം. ഐന്‍സ്റ്റൈ ന്റെ ക്വാണ്ടം സിദ്ധാന്തമനുസരിച്ച് പ്രകാശം ഇടവിട്ട ഊര്‍ജപായ്ക്കറ്റുകളായിട്ടാണ് സഞ്ചരിക്കുന്നത്. സംവേദന ക്ഷമതയുള്ള ഫോട്ടോഗ്രാഫിക് പ്ളേറ്റില്‍ പതിക്കുന്ന ഈ ഊര്‍ജപായ്ക്കറ്റുകളുടെ പതന ഇടവേള കൂടിയിരുന്നാല്‍ വ്യതികരണം (interference) നടക്കാനിടയില്ല എന്നിദ്ദേഹം മനസ്സിലാക്കി.
 +
[[Image:Tailor Jofre Ingram.png|200px|left|thumb|ജ്യോഫ്റി ഇന്ഗ്രാം ടെയ്ലര്]]
 +
1913-ല്‍ ടെയ്ലര്‍ ഒരു പായ്ക്കപ്പലില്‍ ശാസ്ത്രപര്യവേക്ഷണം നടത്തി 'ടര്‍ബുലന്‍സ്' എന്ന പ്രതിഭാസത്തെക്കുറിച്ചു പഠിക്കുകയും 1919-ല്‍ സഹബന്ധഗുണാങ്കങ്ങള്‍ (correlation coefficients) ഉപയോഗിച്ച് ഈ ചലനങ്ങളെ ഗണിതീയ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. താപവും സംവേഗവും (momentum) അന്തരീക്ഷത്തിലേക്കു സ്ഥാനാന്തരണം (transfer) നടത്തുന്ന മെക്കാനിസമാണ് ടര്‍ബുലന്‍സ് എന്നറിയപ്പെടുന്ന ക്രമരഹിത ചലനം.
-
ടെയ്ലര്‍ 1886 മാ. 7-ന് ലണ്ടനില്‍ ജനിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പഠനത്തിനുശേഷം ട്രിനിറ്റി കോളജില്‍ ഫെലോ ആയും റീഡര്‍ ആയും സേവനമനുഷ്ഠിച്ചു.
+
ഒന്നും രണ്ടും ലോകയുദ്ധ കാലങ്ങളില്‍ മാതൃഭൂമിക്കുവേണ്ടി ടെയ്ലര്‍ യുദ്ധസംബന്ധമായ പരീക്ഷണങ്ങളില്‍ മുഴുകി. മാന്‍ഹട്ടന്‍ പ്രോജക്റ്റിലേക്കും ഇദ്ദേഹം ക്ഷണിക്കപ്പെട്ടു. സ്ഫോടനഗതികം പഠനവിഷയമാക്കിയ ഇദ്ദേഹം സ്ഫോടനം മൂലമുണ്ടാകുന്ന ബ്ലാസ്റ്റ് തരംഗത്തിന് ഗണിതീയ നിര്‍ധാരണവും തയ്യാറാക്കി.
-
  പ്രകാശ തീവ്രത വളരെ കുറച്ച്, മൂന്നു മാസത്തെ എക്സ് പോഷര്‍ സമയമെടുത്ത് ഫോട്ടോഗ്രാഫിക് പ്ളേറ്റില്‍ മങ്ങിയ ഒരു പ്രതിബിംബം ഉണ്ടാകുമ്പോള്‍പോലും വിഭംഗന രൂപത്തിന് (റശളളൃമരശീിേ ുമലൃിേേ) മാറ്റമുണ്ടാകുന്നില്ല എന്നു തെളിയിച്ചതാണ് ടെയ്ലറുടെ ആദ്യ ശാസ്ത്രീയ കണ്ടുപിടിത്തം. ഐന്‍സ്റ്റൈ ന്റെ ക്വാണ്ടം സിദ്ധാന്തമനുസരിച്ച് പ്രകാശം ഇടവിട്ട ഊര്‍ജപായ്ക്കറ്റുകളായിട്ടാണ് സഞ്ചരിക്കുന്നത്. സംവേദന ക്ഷമതയുള്ള ഫോട്ടോഗ്രാഫിക് പ്ളേറ്റില്‍ പതിക്കുന്ന ഈ
+
'ക്രിസ്റ്റലുകളിലെ ഡിസ്ലൊക്കേഷന്‍' എന്ന സുപ്രധാന ആശയം 1934-ല്‍ ടെയ്ലര്‍ ആവിഷ്കരിച്ചു. ലോഹഗുണങ്ങള്‍ വിശദീകരിക്കാന്‍ ഈ ആശയം വളരെ ഉപകരിച്ചു. ഫ്ളൂയിഡ് ടര്‍ബുലന്‍സിനെക്കുറിച്ചുള്ള ടെയ്ലറുടെ കണ്ടുപിടിത്തങ്ങള്‍ക്ക് കാലാവസ്ഥാ ശാസ്ത്രം, വായുഗതികം (Aerodynamics), വ്യാഴഗ്രഹത്തിന്റെ റെഡ് സ്പോട്ടിനെക്കുറിച്ചുള്ള പഠനങ്ങള്‍ എന്നീ മേഖലകളില്‍ ഉപയോഗങ്ങളുണ്ടായി.
-
ഊര്‍ജപായ്ക്കറ്റുകളുടെ പതന ഇടവേള കൂടിയിരുന്നാല്‍ വ്യതികരണം (ശിലൃേളലൃലിരല) നടക്കാനിടയില്ല എന്നിദ്ദേഹം മനസ്സിലാക്കി.
+
ടെയ്ലറുടെ ഔദ്യോഗിക കാലം മുഴുവന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലാണ് ചെലവഴിച്ചത്. 1923 മുതല്‍ 51 വരെ ഇദ്ദേഹം റോയല്‍ സൊസൈറ്റിയില്‍ റിസര്‍ച്ച് പ്രൊഫസര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിച്ചു. ടെയ്ലര്‍ക്കു ലഭിച്ച ബഹുമതികളില്‍ റോയല്‍ മെഡല്‍ (1933), ലണ്ടനിലെ റോയല്‍ സൊസൈറ്റി വക കോപ്ളെ മെഡല്‍ (1944), നൈറ്റ് പദവി (1944) എന്നിവയും ഉള്‍പ്പെടുന്നു.
-
  1913-ല്‍ ടെയ്ലര്‍ ഒരു പായ്ക്കപ്പലില്‍ ശാസ്ത്രപര്യവേക്ഷണം നടത്തി 'ടര്‍ബുലന്‍സ്' എന്ന പ്രതിഭാസത്തെക്കുറിച്ചു പഠിക്കുകയും 1919-ല്‍ സഹബന്ധഗുണാങ്കങ്ങള്‍ (രീൃൃലഹമശീിേ രീലളളശരശലി) ഉപയോഗിച്ച് ഈ ചലനങ്ങളെ ഗണിതീയ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. താപവും സംവേഗവും (ാീാലിൌാ) അന്തരീക്ഷത്തിലേക്കു സ്ഥാനാന്തരണം (ൃമിളെലൃ) നടത്തുന്ന മെക്കാനിസമാണ് ടര്‍ബുലന്‍സ് എന്നറിയപ്പെടുന്ന ക്രമരഹിത ചലനം.
+
ടെയ്ലറുടെ ശാസ്ത്രപ്രബന്ധങ്ങള്‍ നാലു വാല്യങ്ങളിലായി (1960-71) സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1975 ജൂണ്‍ 27-ന് കേംബ്രിഡ്ജില്‍ ഇദ്ദേഹം നിര്യാതനായി.
-
 
+
-
  ഒന്നും രണ്ടും ലോകയുദ്ധ കാലങ്ങളില്‍ മാതൃഭൂമിക്കുവേണ്ടി ടെയ്ലര്‍ യുദ്ധസംബന്ധമായ പരീക്ഷണങ്ങളില്‍ മുഴുകി. മാന്‍ഹട്ടന്‍ പ്രോജക്റ്റിലേക്കും ഇദ്ദേഹം ക്ഷണിക്കപ്പെട്ടു. സ്ഫോടനഗതികം പഠനവിഷയമാക്കിയ ഇദ്ദേഹം സ്ഫോടനം മൂലമുണ്ടാകുന്ന ബ്ളാസ്റ്റ് തരംഗത്തിന് ഗണിതീയ നിര്‍ധാരണവും തയ്യാറാക്കി.
+
-
 
+
-
  'ക്രിസ്റ്റലുകളിലെ ഡിസ്ലൊക്കേഷന്‍' എന്ന സുപ്രധാന ആശയം 1934-ല്‍ ടെയ്ലര്‍ ആവിഷ്കരിച്ചു. ലോഹഗുണങ്ങള്‍ വിശദീകരിക്കാന്‍ ഈ ആശയം വളരെ ഉപകരിച്ചു. ഫ്ളൂയിഡ് ടര്‍ബുലന്‍സിനെക്കുറിച്ചുള്ള ടെയ്ലറുടെ കണ്ടുപിടിത്തങ്ങള്‍ക്ക് കാലാവസ്ഥാ ശാസ്ത്രം, വായുഗതികം (അലൃീറ്യിമാശര), വ്യാഴഗ്രഹത്തിന്റെ റെഡ് സ്പോട്ടിനെക്കുറിച്ചുള്ള പഠനങ്ങള്‍ എന്നീ മേഖലകളില്‍ ഉപയോഗങ്ങളുണ്ടായി.
+
-
 
+
-
  ടെയ്ലറുടെ ഔദ്യോഗിക കാലം മുഴുവന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലാണ് ചെലവഴിച്ചത്. 1923 മുതല്‍ 51 വരെ ഇദ്ദേഹം
+
-
 
+
-
റോയല്‍ സൊസൈറ്റിയില്‍ റിസര്‍ച്ച് പ്രൊഫസര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിച്ചു. ടെയ്ലര്‍ക്കു ലഭിച്ച ബഹുമതികളില്‍ റോയല്‍ മെഡല്‍ (1933), ലണ്ടനിലെ റോയല്‍ സൊസൈറ്റി വക കോപ്ളെ മെഡല്‍ (1944), നൈറ്റ് പദവി (1944) എന്നിവയും ഉള്‍പ്പെടുന്നു.
+
-
 
+
-
  ടെയ്ലറുടെ ശാസ്ത്രപ്രബന്ധങ്ങള്‍ നാലു വാല്യങ്ങളിലായി (1960-71) സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1975 ജൂണ്‍ 27-ന് കേംബ്രിഡ്ജില്‍ ഇദ്ദേഹം നിര്യാതനായി.
+

10:00, 5 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടെയ്ലര്‍, ജ്യോഫ്റി ഇന്‍ഗ്രാം (1886-1975)

Taylor,Geoffrey Ingram

ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞനും ഭൌതികശാസ്ത്രജ്ഞനും.ടെയ്ലര്‍ 1886 മാ. 7-ന് ലണ്ടനില്‍ ജനിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പഠനത്തിനുശേഷം ട്രിനിറ്റി കോളജില്‍ ഫെലോ ആയും റീഡര്‍ ആയും സേവനമനുഷ്ഠിച്ചു.

പ്രകാശ തീവ്രത വളരെ കുറച്ച്, മൂന്നു മാസത്തെ എക്സ് പോഷര്‍ സമയമെടുത്ത് ഫോട്ടോഗ്രാഫിക് പ്ളേറ്റില്‍ മങ്ങിയ ഒരു പ്രതിബിംബം ഉണ്ടാകുമ്പോള്‍പോലും വിഭംഗന രൂപത്തിന് (diffraction pattern) മാറ്റമുണ്ടാകുന്നില്ല എന്നു തെളിയിച്ചതാണ് ടെയ്ലറുടെ ആദ്യ ശാസ്ത്രീയ കണ്ടുപിടിത്തം. ഐന്‍സ്റ്റൈ ന്റെ ക്വാണ്ടം സിദ്ധാന്തമനുസരിച്ച് പ്രകാശം ഇടവിട്ട ഊര്‍ജപായ്ക്കറ്റുകളായിട്ടാണ് സഞ്ചരിക്കുന്നത്. സംവേദന ക്ഷമതയുള്ള ഫോട്ടോഗ്രാഫിക് പ്ളേറ്റില്‍ പതിക്കുന്ന ഈ ഊര്‍ജപായ്ക്കറ്റുകളുടെ പതന ഇടവേള കൂടിയിരുന്നാല്‍ വ്യതികരണം (interference) നടക്കാനിടയില്ല എന്നിദ്ദേഹം മനസ്സിലാക്കി.

ജ്യോഫ്റി ഇന്ഗ്രാം ടെയ്ലര്

1913-ല്‍ ടെയ്ലര്‍ ഒരു പായ്ക്കപ്പലില്‍ ശാസ്ത്രപര്യവേക്ഷണം നടത്തി 'ടര്‍ബുലന്‍സ്' എന്ന പ്രതിഭാസത്തെക്കുറിച്ചു പഠിക്കുകയും 1919-ല്‍ സഹബന്ധഗുണാങ്കങ്ങള്‍ (correlation coefficients) ഉപയോഗിച്ച് ഈ ചലനങ്ങളെ ഗണിതീയ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. താപവും സംവേഗവും (momentum) അന്തരീക്ഷത്തിലേക്കു സ്ഥാനാന്തരണം (transfer) നടത്തുന്ന മെക്കാനിസമാണ് ടര്‍ബുലന്‍സ് എന്നറിയപ്പെടുന്ന ക്രമരഹിത ചലനം.

ഒന്നും രണ്ടും ലോകയുദ്ധ കാലങ്ങളില്‍ മാതൃഭൂമിക്കുവേണ്ടി ടെയ്ലര്‍ യുദ്ധസംബന്ധമായ പരീക്ഷണങ്ങളില്‍ മുഴുകി. മാന്‍ഹട്ടന്‍ പ്രോജക്റ്റിലേക്കും ഇദ്ദേഹം ക്ഷണിക്കപ്പെട്ടു. സ്ഫോടനഗതികം പഠനവിഷയമാക്കിയ ഇദ്ദേഹം സ്ഫോടനം മൂലമുണ്ടാകുന്ന ബ്ലാസ്റ്റ് തരംഗത്തിന് ഗണിതീയ നിര്‍ധാരണവും തയ്യാറാക്കി.

'ക്രിസ്റ്റലുകളിലെ ഡിസ്ലൊക്കേഷന്‍' എന്ന സുപ്രധാന ആശയം 1934-ല്‍ ടെയ്ലര്‍ ആവിഷ്കരിച്ചു. ലോഹഗുണങ്ങള്‍ വിശദീകരിക്കാന്‍ ഈ ആശയം വളരെ ഉപകരിച്ചു. ഫ്ളൂയിഡ് ടര്‍ബുലന്‍സിനെക്കുറിച്ചുള്ള ടെയ്ലറുടെ കണ്ടുപിടിത്തങ്ങള്‍ക്ക് കാലാവസ്ഥാ ശാസ്ത്രം, വായുഗതികം (Aerodynamics), വ്യാഴഗ്രഹത്തിന്റെ റെഡ് സ്പോട്ടിനെക്കുറിച്ചുള്ള പഠനങ്ങള്‍ എന്നീ മേഖലകളില്‍ ഉപയോഗങ്ങളുണ്ടായി.

ടെയ്ലറുടെ ഔദ്യോഗിക കാലം മുഴുവന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലാണ് ചെലവഴിച്ചത്. 1923 മുതല്‍ 51 വരെ ഇദ്ദേഹം റോയല്‍ സൊസൈറ്റിയില്‍ റിസര്‍ച്ച് പ്രൊഫസര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിച്ചു. ടെയ്ലര്‍ക്കു ലഭിച്ച ബഹുമതികളില്‍ റോയല്‍ മെഡല്‍ (1933), ലണ്ടനിലെ റോയല്‍ സൊസൈറ്റി വക കോപ്ളെ മെഡല്‍ (1944), നൈറ്റ് പദവി (1944) എന്നിവയും ഉള്‍പ്പെടുന്നു.

ടെയ്ലറുടെ ശാസ്ത്രപ്രബന്ധങ്ങള്‍ നാലു വാല്യങ്ങളിലായി (1960-71) സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1975 ജൂണ്‍ 27-ന് കേംബ്രിഡ്ജില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍