This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടില്ലൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടില്ലൈറ്റ് ഠശഹഹശലേ ടില്ലിന് സാന്ദ്രീകരണവും സന്ധാനവും സംഭവിച്ചുണ്ട...) |
|||
വരി 1: | വരി 1: | ||
- | ടില്ലൈറ്റ് | + | =ടില്ലൈറ്റ്= |
+ | Tillite | ||
- | + | ടില്ലിന് സാന്ദ്രീകരണവും സന്ധാനവും സംഭവിച്ചുണ്ടാകുന്ന അവസാദശില. നിയതമായി വേര്‍തിരിക്കപ്പെടാത്ത സംസ്തരരഹിത ഹിമാനി നിക്ഷേപമാണ് ടില്‍. കളിമണ്ണ്, മണല്‍, ചരല്, ബൌള്‍ഡര്‍ തുടങ്ങിയ അവസാദഘടകങ്ങളുടെ മിശ്രിതനിക്ഷേപമാണിത്. ഇതിനെ 'ബൗള്‍ഡര്‍ ക്ലേ' എന്നും വിളിക്കാറുണ്ട്. ടില്‍ രണ്ടുവിധമുണ്ട്; ബേസല്‍-ഹിമാനികളുടെ അടിത്തട്ടിനാല്‍ നീക്കം ചെയ്യപ്പെട്ട് അവയ്ക്കടിയില്‍ത്തന്നെ നിക്ഷേപിക്കപ്പെടുന്നവ, 'അബ്ലേഷന്‍' - ഹിമാനികളുടെ ഉപരിതലത്തിലോ സമീപത്തോ കാണപ്പെടുന്നവ. അവസാദനിക്ഷേപത്തെ തുടര്‍ന്നുണ്ടാകുന്ന ഡയജെനിറ്റിക്ക്' പ്രക്രിയയാണ് ടില്ലൈറ്റിന്റെ രൂപീകരണത്തിനു നിദാനം. സംസ്തരണ രാഹിത്യമാണ് ഈ ശിലയുടെ മുഖ്യസവിശേഷത. | |
- | + | ||
- | ടില്ലിന് സാന്ദ്രീകരണവും സന്ധാനവും സംഭവിച്ചുണ്ടാകുന്ന | + | |
- | + | ||
- | അവസാദശില. നിയതമായി വേര്‍തിരിക്കപ്പെടാത്ത സംസ്തരരഹിത ഹിമാനി നിക്ഷേപമാണ് ടില്‍. കളിമണ്ണ്, മണല്‍, ചരല്, ബൌള്‍ഡര്‍ തുടങ്ങിയ അവസാദഘടകങ്ങളുടെ മിശ്രിതനിക്ഷേപമാണിത്. ഇതിനെ | + |
08:00, 30 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടില്ലൈറ്റ്
Tillite
ടില്ലിന് സാന്ദ്രീകരണവും സന്ധാനവും സംഭവിച്ചുണ്ടാകുന്ന അവസാദശില. നിയതമായി വേര്‍തിരിക്കപ്പെടാത്ത സംസ്തരരഹിത ഹിമാനി നിക്ഷേപമാണ് ടില്‍. കളിമണ്ണ്, മണല്‍, ചരല്, ബൌള്‍ഡര്‍ തുടങ്ങിയ അവസാദഘടകങ്ങളുടെ മിശ്രിതനിക്ഷേപമാണിത്. ഇതിനെ 'ബൗള്‍ഡര്‍ ക്ലേ' എന്നും വിളിക്കാറുണ്ട്. ടില്‍ രണ്ടുവിധമുണ്ട്; ബേസല്‍-ഹിമാനികളുടെ അടിത്തട്ടിനാല്‍ നീക്കം ചെയ്യപ്പെട്ട് അവയ്ക്കടിയില്‍ത്തന്നെ നിക്ഷേപിക്കപ്പെടുന്നവ, 'അബ്ലേഷന്‍' - ഹിമാനികളുടെ ഉപരിതലത്തിലോ സമീപത്തോ കാണപ്പെടുന്നവ. അവസാദനിക്ഷേപത്തെ തുടര്‍ന്നുണ്ടാകുന്ന ഡയജെനിറ്റിക്ക്' പ്രക്രിയയാണ് ടില്ലൈറ്റിന്റെ രൂപീകരണത്തിനു നിദാനം. സംസ്തരണ രാഹിത്യമാണ് ഈ ശിലയുടെ മുഖ്യസവിശേഷത.