This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടില്‍ പണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടില്‍ പണം ഠശഹഹ ങീില്യ ഒരു ബാങ്ക് ദൈനംദിനാവശ്യങ്ങള്‍ക്കുവേണ്ടി, അനായ...)
വരി 1: വരി 1:
-
ടില്‍ പണം
+
=ടില്‍ പണം=
-
ഠശഹഹ ങീില്യ
+
Till Money
-
ഒരു ബാങ്ക് ദൈനംദിനാവശ്യങ്ങള്‍ക്കുവേണ്ടി, അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുംവിധം സൂക്ഷിച്ചിരിക്കുന്ന പണം. ഇത് ഭണ്ഡാര അറയില്‍ സൂക്ഷിച്ചിട്ടുള്ളതോ (ൃലല്ൃെല) ഇതര ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളതോ ആയ പണമല്ല. മറിച്ച് കൌണ്ടര്‍ വഴി നല്‍കാനുള്ളതാണ്. ടില്‍ പണം സൂക്ഷിക്കുന്നത് 'പെയിങ് ടെല്ലര്‍' എന്ന ബാങ്ക് ഉദ്യോഗസ്ഥനായിരിക്കും. ഈ ഉദ്യോഗസ്ഥന്‍ ബാങ്കിലേക്ക് നിക്ഷേപകര്‍ നല്‍കുന്ന ചെക്കുകള്‍ സ്വീകരിക്കുകയും പകരം പണം നല്‍കുകയും ചെയ്യുന്നു. ബാങ്കിന്റെ മൊത്തം പണത്തിന്റെ ഒരു ഭാഗമായ, കൌണ്ടറിലൂടെ നല്‍കുന്ന ടില്‍ പണത്തിന്റെ സൂക്ഷിപ്പുകാരന്‍ പേയിങ് ടെല്ലറാണ്.
+
ഒരു ബാങ്ക് ദൈനംദിനാവശ്യങ്ങള്‍ക്കുവേണ്ടി, അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുംവിധം സൂക്ഷിച്ചിരിക്കുന്ന പണം. ഇത് ഭണ്ഡാര അറയില്‍ സൂക്ഷിച്ചിട്ടുള്ളതോ (reserve) ഇതര ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളതോ ആയ പണമല്ല. മറിച്ച് കൗണ്ടര്‍ വഴി നല്‍കാനുള്ളതാണ്. ടില്‍ പണം സൂക്ഷിക്കുന്നത് 'പെയിങ് ടെല്ലര്‍' എന്ന ബാങ്ക് ഉദ്യോഗസ്ഥനായിരിക്കും. ഈ ഉദ്യോഗസ്ഥന്‍ ബാങ്കിലേക്ക് നിക്ഷേപകര്‍ നല്‍കുന്ന ചെക്കുകള്‍ സ്വീകരിക്കുകയും പകരം പണം നല്‍കുകയും ചെയ്യുന്നു. ബാങ്കിന്റെ മൊത്തം പണത്തിന്റെ ഒരു ഭാഗമായ, കൗണ്ടറിലൂടെ നല്‍കുന്ന ടില്‍ പണത്തിന്റെ സൂക്ഷിപ്പുകാരന്‍ പേയിങ് ടെല്ലറാണ്.
-
    (എസ്. കൃഷ്ണയ്യര്‍)
+
(എസ്. കൃഷ്ണയ്യര്‍)

06:20, 30 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍