This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാല്‍ബെര്‍ഗ്, സിജിസ്മണ്‍ഡ് (1812 - 71)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 1: | വരി 1: | ||
=ടാല്‍ബെര്‍ഗ്, സിജിസ്മണ്‍ഡ് (1812 - 71)= | =ടാല്‍ബെര്‍ഗ്, സിജിസ്മണ്‍ഡ് (1812 - 71)= | ||
- | + | Thalberg, Sigismond | |
ഓസ്ട്രിയന്‍ പിയാനോ വിദഗ്ധനും രചയിതാവും. സ്വിറ്റ്സര്‍ലാന്റിലെ ജനീവയില്‍ 1812-ല്‍ ജനിച്ചു. 1822-ല്‍ വിയന്നയിലെത്തിയ ടാല്‍ബെര്‍ഗ് അവിടെ നിന്നാണ് വിദ്യാഭ്യാസം നേടിയത്. 1826-ല്‍ ഒരു പിയാനിസ്റ്റ് എന്ന നിലയില്‍ അരങ്ങേറ്റം നടത്തുകയും 1828-ല്‍ ആദ്യത്തെ രചനയായ എ'' ഫന്റാസിയാ ഓണ്‍ എയേഴ്സ് ഫ്രം യുറിയന്തേ'' പ്രസിദ്ധീകരിക്കുകയും ചെയ്തു. | ഓസ്ട്രിയന്‍ പിയാനോ വിദഗ്ധനും രചയിതാവും. സ്വിറ്റ്സര്‍ലാന്റിലെ ജനീവയില്‍ 1812-ല്‍ ജനിച്ചു. 1822-ല്‍ വിയന്നയിലെത്തിയ ടാല്‍ബെര്‍ഗ് അവിടെ നിന്നാണ് വിദ്യാഭ്യാസം നേടിയത്. 1826-ല്‍ ഒരു പിയാനിസ്റ്റ് എന്ന നിലയില്‍ അരങ്ങേറ്റം നടത്തുകയും 1828-ല്‍ ആദ്യത്തെ രചനയായ എ'' ഫന്റാസിയാ ഓണ്‍ എയേഴ്സ് ഫ്രം യുറിയന്തേ'' പ്രസിദ്ധീകരിക്കുകയും ചെയ്തു. | ||
1834-ല്‍ ഓസ്ട്രിയന്‍ ചക്രവര്‍ത്തിയുടെ സദസ്സിലേക്കു ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ''വേരിയേഷന്‍സ് ഓണ്‍ ഗോഡ്സേവ് ദ് ക്യൂന്‍'' എന്ന രചനയുടെ അവതരണത്തിലൂടെ ഇംഗ്ളണ്ടിലെ ശ്രോതാക്കളുടെ പ്രശംസ നേടിയെടുത്തു. ഇതുകൂടാതെ മറ്റ് അനേകം പിയാനോ രചനകളും ഇദ്ദേഹത്തിന്റേതായുണ്ട്. ഫ്ളോറിന്‍ഡ (1851) ക്രിസ്റ്റിന ഡിസൂസിയ (1855) എന്നീ ഓപ്പറകളും ടാല്ബര്ഗിന്റെ സംഭാവനകളാണ്. ഇറ്റലിയിലാണ് ഇദ്ദേഹം അവസാനകാലം ചെലവഴിച്ചത്. 1871 ഏ. 27-ന് ടാല്ബര്ഗ് അന്തരിച്ചു. | 1834-ല്‍ ഓസ്ട്രിയന്‍ ചക്രവര്‍ത്തിയുടെ സദസ്സിലേക്കു ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ''വേരിയേഷന്‍സ് ഓണ്‍ ഗോഡ്സേവ് ദ് ക്യൂന്‍'' എന്ന രചനയുടെ അവതരണത്തിലൂടെ ഇംഗ്ളണ്ടിലെ ശ്രോതാക്കളുടെ പ്രശംസ നേടിയെടുത്തു. ഇതുകൂടാതെ മറ്റ് അനേകം പിയാനോ രചനകളും ഇദ്ദേഹത്തിന്റേതായുണ്ട്. ഫ്ളോറിന്‍ഡ (1851) ക്രിസ്റ്റിന ഡിസൂസിയ (1855) എന്നീ ഓപ്പറകളും ടാല്ബര്ഗിന്റെ സംഭാവനകളാണ്. ഇറ്റലിയിലാണ് ഇദ്ദേഹം അവസാനകാലം ചെലവഴിച്ചത്. 1871 ഏ. 27-ന് ടാല്ബര്ഗ് അന്തരിച്ചു. |
05:18, 30 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടാല്‍ബെര്‍ഗ്, സിജിസ്മണ്‍ഡ് (1812 - 71)
Thalberg, Sigismond
ഓസ്ട്രിയന്‍ പിയാനോ വിദഗ്ധനും രചയിതാവും. സ്വിറ്റ്സര്‍ലാന്റിലെ ജനീവയില്‍ 1812-ല്‍ ജനിച്ചു. 1822-ല്‍ വിയന്നയിലെത്തിയ ടാല്‍ബെര്‍ഗ് അവിടെ നിന്നാണ് വിദ്യാഭ്യാസം നേടിയത്. 1826-ല്‍ ഒരു പിയാനിസ്റ്റ് എന്ന നിലയില്‍ അരങ്ങേറ്റം നടത്തുകയും 1828-ല്‍ ആദ്യത്തെ രചനയായ എ ഫന്റാസിയാ ഓണ്‍ എയേഴ്സ് ഫ്രം യുറിയന്തേ പ്രസിദ്ധീകരിക്കുകയും ചെയ്തു.
1834-ല്‍ ഓസ്ട്രിയന്‍ ചക്രവര്‍ത്തിയുടെ സദസ്സിലേക്കു ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. വേരിയേഷന്‍സ് ഓണ്‍ ഗോഡ്സേവ് ദ് ക്യൂന്‍ എന്ന രചനയുടെ അവതരണത്തിലൂടെ ഇംഗ്ളണ്ടിലെ ശ്രോതാക്കളുടെ പ്രശംസ നേടിയെടുത്തു. ഇതുകൂടാതെ മറ്റ് അനേകം പിയാനോ രചനകളും ഇദ്ദേഹത്തിന്റേതായുണ്ട്. ഫ്ളോറിന്‍ഡ (1851) ക്രിസ്റ്റിന ഡിസൂസിയ (1855) എന്നീ ഓപ്പറകളും ടാല്ബര്ഗിന്റെ സംഭാവനകളാണ്. ഇറ്റലിയിലാണ് ഇദ്ദേഹം അവസാനകാലം ചെലവഴിച്ചത്. 1871 ഏ. 27-ന് ടാല്ബര്ഗ് അന്തരിച്ചു.