This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാര്‍ വീഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാര്‍ വീഡ് ഠമൃ ണലലറ കമ്പോസിറ്റെ (ഇീാുീശെമേല) കുടുംബത്തില്‍പ്പെടുന്ന...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടാര്‍ വീഡ്
+
=ടാര്‍ വീഡ് =
 +
Tar Weed
-
ഠമൃ  ണലലറ
+
കമ്പോസിറ്റെ (Compositae) കുടുംബത്തില്‍പ്പെടുന്ന ഒരു കളസസ്യം. ശാസ്ത്രനാമം: ''മാഡിയ എലിഗന്‍സ്'' (Madia elegans). കാലിഫോര്‍ണിയന്‍ പ്രദേശങ്ങളിലെ തരിശുസ്ഥലങ്ങളിലും മലഞ്ചരിവുകളിലും ധാരാളമായി വളരുന്നു. കേരളത്തില്‍ ഇത് പൂന്തോട്ടങ്ങളില്‍ ഒരു അലങ്കാരസസ്യമായി നട്ടുവളര്‍ത്തുന്നുണ്ട്.
 +
[[Image:Tarveed.png|left|200x|thumb|ടാര്‍ വീഡ് - പുഷ്പങ്ങളോടുകൂടിയ ശാഖ ]]
 +
ഏകവര്‍ഷിയോ ചിരസ്ഥായിയോ ആയി വളരുന്ന ടാര്‍ വീഡിന് ഒരു പ്രത്യേക ഗന്ധവും പശിമസ്വഭാവവുമുണ്ട്. ഇവ 60-65 സെ.മീ. ഉയരത്തില്‍ വളരും. ഇലകള്‍ക്ക് വീതി കുറവാണ്. 75-130 മി. മീ. നീളമുണ്ടായിരിക്കും. കമ്പോസിറ്റെ കുടുംബത്തിന്റെ സവിശേഷ പുഷ്പമഞ്ജരിയാണ് ഇവയില്‍ കാണപ്പെടുന്നത്. 9 മി.മീ. വ്യാസമുള്ള പുഷ്പമഞ്ജരിക്ക് നീളം കൂടിയ ഞെട്ടാണുള്ളത്. വൈകുന്നേരത്തോടെ വിരിയുന്ന പുഷ്പങ്ങള്‍ പിറ്റേന്ന് ഉച്ചസമയത്തിനു മുമ്പേ വാടിപ്പോകുന്നു.
-
കമ്പോസിറ്റെ (ഇീാുീശെമേല) കുടുംബത്തില്‍പ്പെടുന്ന ഒരു കളസസ്യം. ശാസ്ത്രനാമം: മാഡിയ എലിഗന്‍സ് (ങമറശമ ലഹലഴമി). കാലിഫോര്‍ണിയന്‍ പ്രദേശങ്ങളിലെ തരിശുസ്ഥലങ്ങളിലും മലഞ്ചരിവുകളിലും ധാരാളമായി വളരുന്നു. കേരളത്തില്‍ ഇത്
+
കിഴക്കന്‍ യു.എസിലെ ''മാഡിയ സറ്റെവ'' എന്ന ചെടിയും ടാര്‍ വീഡ് എന്നറിയപ്പെടുന്നു. ഒന്നര മീറ്ററോളം ഉയരത്തില്‍ വളരാറുള്ള ഇതിന്റെ പുഷ്പമഞ്ജരി 13 മി. മീ. വ്യാസമുള്ളതാണ്.
-
 
+
-
പൂന്തോട്ടങ്ങളില്‍ ഒരു അലങ്കാരസസ്യമായി നട്ടുവളര്‍ത്തുന്നുണ്ട്.
+
-
 
+
-
  ഏകവര്‍ഷിയോ ചിരസ്ഥായിയോ ആയി വളരുന്ന ടാര്‍ വീഡിന് ഒരു പ്രത്യേക ഗന്ധവും പശിമസ്വഭാവവുമുണ്ട്. ഇവ 60-65 സെ.മീ. ഉയരത്തില്‍ വളരും. ഇലകള്‍ക്ക് വീതി കുറവാണ്. 75-130 മി. മീ. നീളമുണ്ടായിരിക്കും. കമ്പോസിറ്റെ കുടുംബത്തിന്റെ സവിശേഷ പുഷ്പമഞ്ജരിയാണ് ഇവയില്‍ കാണപ്പെടുന്നത്. 9 മി.മീ. വ്യാസമുള്ള പുഷ്പമഞ്ജരിക്ക് നീളം കൂടിയ ഞെട്ടാണുള്ളത്. വൈകുന്നേരത്തോടെ വിരിയുന്ന പുഷ്പങ്ങള്‍ പിറ്റേന്ന് ഉച്ചസമയത്തിനു മുമ്പേ വാടിപ്പോകുന്നു.
+
-
 
+
-
  കിഴക്കന്‍ യു.എസിലെ മാഡിയ സറ്റെവ എന്ന ചെടിയും  
+
-
 
+
-
ടാര്‍ വീഡ് എന്നറിയപ്പെടുന്നു. ഒന്നര മീറ്ററോളം ഉയരത്തില്‍  
+
-
 
+
-
വളരാറുള്ള ഇതിന്റെ പുഷ്പമഞ്ജരി 13 മി. മീ. വ്യാസമുള്ള
+
-
 
+
-
താണ്.
+

Current revision as of 06:48, 24 ഒക്ടോബര്‍ 2008

ടാര്‍ വീഡ്

Tar Weed

കമ്പോസിറ്റെ (Compositae) കുടുംബത്തില്‍പ്പെടുന്ന ഒരു കളസസ്യം. ശാസ്ത്രനാമം: മാഡിയ എലിഗന്‍സ് (Madia elegans). കാലിഫോര്‍ണിയന്‍ പ്രദേശങ്ങളിലെ തരിശുസ്ഥലങ്ങളിലും മലഞ്ചരിവുകളിലും ധാരാളമായി വളരുന്നു. കേരളത്തില്‍ ഇത് പൂന്തോട്ടങ്ങളില്‍ ഒരു അലങ്കാരസസ്യമായി നട്ടുവളര്‍ത്തുന്നുണ്ട്.

ടാര്‍ വീഡ് - പുഷ്പങ്ങളോടുകൂടിയ ശാഖ

ഏകവര്‍ഷിയോ ചിരസ്ഥായിയോ ആയി വളരുന്ന ടാര്‍ വീഡിന് ഒരു പ്രത്യേക ഗന്ധവും പശിമസ്വഭാവവുമുണ്ട്. ഇവ 60-65 സെ.മീ. ഉയരത്തില്‍ വളരും. ഇലകള്‍ക്ക് വീതി കുറവാണ്. 75-130 മി. മീ. നീളമുണ്ടായിരിക്കും. കമ്പോസിറ്റെ കുടുംബത്തിന്റെ സവിശേഷ പുഷ്പമഞ്ജരിയാണ് ഇവയില്‍ കാണപ്പെടുന്നത്. 9 മി.മീ. വ്യാസമുള്ള പുഷ്പമഞ്ജരിക്ക് നീളം കൂടിയ ഞെട്ടാണുള്ളത്. വൈകുന്നേരത്തോടെ വിരിയുന്ന പുഷ്പങ്ങള്‍ പിറ്റേന്ന് ഉച്ചസമയത്തിനു മുമ്പേ വാടിപ്പോകുന്നു.

കിഴക്കന്‍ യു.എസിലെ മാഡിയ സറ്റെവ എന്ന ചെടിയും ടാര്‍ വീഡ് എന്നറിയപ്പെടുന്നു. ഒന്നര മീറ്ററോളം ഉയരത്തില്‍ വളരാറുള്ള ഇതിന്റെ പുഷ്പമഞ്ജരി 13 മി. മീ. വ്യാസമുള്ളതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍