This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിപ്പണി നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിപ്പണി നൃത്തം ഗുജറാത്തിലെ ഒരു നാടോടിനൃത്തം. സ്ത്രീകളാണ് ഇതവതരിപ്പി...)
 
വരി 1: വരി 1:
-
ടിപ്പണി നൃത്തം
+
=ടിപ്പണി നൃത്തം=
ഗുജറാത്തിലെ ഒരു നാടോടിനൃത്തം. സ്ത്രീകളാണ് ഇതവതരിപ്പിക്കാറുള്ളത്. കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ ഇതിവൃത്തമാക്കിക്കൊണ്ടുള്ള ഈ നൃത്തം അധ്വാനശക്തിയുടെ വിളംബരമായി കരുതപ്പെടുന്നു. ഇതില്‍ ഒരു കോമാളിവേഷധാരിയായ സ്ത്രീയും സഹനര്‍ത്തകിമാരുമാണ് ഉണ്ടാവുക. ഓരോരുത്തരുടെയും കൈകളില്‍ ടിപ്പണി എന്ന നാടന്‍ സംഗീതോപകരണം ഉണ്ടായിരിക്കും. അറ്റത്തു മണികള്‍ ഞാത്തിയിട്ടിട്ടുള്ള പ്രത്യേകതരം കോലുകളാണ് ടിപ്പണി. ഇത് പല രൂപത്തില്‍ ചലിപ്പിച്ച് താളാത്മകമായി ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയും.

Current revision as of 06:29, 24 ഒക്ടോബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍