This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാര്‍പ്പന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 6: വരി 6:
ടാര്‍പ്പനുകള്‍ക്ക് ഇളം ചാരനിറമാണ്. ഇടയ്ക്കിടെ വെളുത്ത രോമങ്ങള്‍ ഇടകലര്‍ന്ന തവിട്ടുനിറമുള്ളവയും ഉണ്ട്. ശരീരം തടിച്ചതാണ്. തോള്‍ വരെ 1.32 മീ. ഉയരം വരും. നീളം കൂടിയ തലയും കുറുകിയ കഴുത്തും മുതുകില്‍ നിന്നുയര്‍ന്നു മുകളിലേക്കു നില്‍ക്കുന്ന കുഞ്ചിരോമങ്ങളും ഇവയുടെ പ്രത്യേകതയാണ്. ടാര്‍പ്പനുകളുടെ പുറത്ത് നെടുനീളത്തില്‍ ഇരുണ്ട നിറത്തിലുള്ള ഒരു രേഖയുണ്ട്.

-
 
+
[[Image:Turpan.png|left|200x|thumb|ടാര്‍പ്പന്‍ ]]
ദക്ഷിണ റഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ടാര്‍പ്പനുകള്‍ ഏറ്റവും അധികം കാണപ്പെട്ടിരുന്നത്. പോളണ്ടില്‍ 18-ാം ശ.-ത്തിന്റെ മധ്യം വരെ ഇവ വന്യ ഇനമായിരുന്നു. അതിനുശേഷമാണ് ടാര്‍പ്പനുകളെ വളര്‍ത്തു കുതിരകളുമായി സങ്കരണം നടത്തി പുതിയ ഇനങ്ങളെ സൃഷ്ടിച്ചെടുത്തത്.

ടാര്‍പ്പനുകളുടെ വര്‍ഗീകരണം ഒരു വിവാദവിഷയമാണ്. ഇവ മംഗോളിയന്‍ കാട്ടുകുതിരകളുടെ (Equus przewalskii) യുറോപ്യന്‍ ഇനമാണെന്നും മംഗോളിയന്‍ കാട്ടുകുതിരയും ടാര്‍പ്പനുകളും വളര്‍ത്തു കുതിരയുടെ (Equus caballus) പ്രജാതികളാണെന്നും രണ്ടഭിപ്രായം ശാസ്ത്രകാരന്മാരുടെ ഇടയില്‍ നിലവിലുണ്ട്.

06:28, 24 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാര്‍പ്പന്‍

Tarpan

ഒരിനം കാട്ടുകുതിര. പെരിസോഡാക്ടൈല (Perissodactyla) ജന്തുഗോത്രത്തിലെ ഇക്വിഡെ (Equidae) കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: ഇക്വസ് റെസ്വാല്‍സ്കി മെലിനി (Equus Przewalskii gmelini). യുറോപ്യന്‍ കാട്ടുകുതിര എന്നും ഇത് അറിയപ്പെടുന്നു.

ടാര്‍പ്പനുകള്‍ക്ക് ഇളം ചാരനിറമാണ്. ഇടയ്ക്കിടെ വെളുത്ത രോമങ്ങള്‍ ഇടകലര്‍ന്ന തവിട്ടുനിറമുള്ളവയും ഉണ്ട്. ശരീരം തടിച്ചതാണ്. തോള്‍ വരെ 1.32 മീ. ഉയരം വരും. നീളം കൂടിയ തലയും കുറുകിയ കഴുത്തും മുതുകില്‍ നിന്നുയര്‍ന്നു മുകളിലേക്കു നില്‍ക്കുന്ന കുഞ്ചിരോമങ്ങളും ഇവയുടെ പ്രത്യേകതയാണ്. ടാര്‍പ്പനുകളുടെ പുറത്ത് നെടുനീളത്തില്‍ ഇരുണ്ട നിറത്തിലുള്ള ഒരു രേഖയുണ്ട്.

ടാര്‍പ്പന്‍

ദക്ഷിണ റഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ടാര്‍പ്പനുകള്‍ ഏറ്റവും അധികം കാണപ്പെട്ടിരുന്നത്. പോളണ്ടില്‍ 18-ാം ശ.-ത്തിന്റെ മധ്യം വരെ ഇവ വന്യ ഇനമായിരുന്നു. അതിനുശേഷമാണ് ടാര്‍പ്പനുകളെ വളര്‍ത്തു കുതിരകളുമായി സങ്കരണം നടത്തി പുതിയ ഇനങ്ങളെ സൃഷ്ടിച്ചെടുത്തത്.

ടാര്‍പ്പനുകളുടെ വര്‍ഗീകരണം ഒരു വിവാദവിഷയമാണ്. ഇവ മംഗോളിയന്‍ കാട്ടുകുതിരകളുടെ (Equus przewalskii) യുറോപ്യന്‍ ഇനമാണെന്നും മംഗോളിയന്‍ കാട്ടുകുതിരയും ടാര്‍പ്പനുകളും വളര്‍ത്തു കുതിരയുടെ (Equus caballus) പ്രജാതികളാണെന്നും രണ്ടഭിപ്രായം ശാസ്ത്രകാരന്മാരുടെ ഇടയില്‍ നിലവിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍