This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിക്സിറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിക്സിറ്റ് ഠകഇഇകഠ യു.എസ്സിലെ മിട്രെ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടു...)
 
വരി 1: വരി 1:
-
ടിക്സിറ്റ്
+
=ടിക്സിറ്റ്=
 +
TICCIT
-
ഠകഇഇകഠ
+
യു.എസ്സിലെ മിട്രെ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഒരു കംപ്യൂട്ടര്‍ സഹായക പഠനോപകരണം. ടൈം-ഷെയേഡ്, ഇന്ററാ ക്റ്റീവ്, കംപ്യൂട്ടര്‍-കണ്‍ട്രോള്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെലിവിഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ടിക്സിറ്റ്. ഹേസെന്‍ടൈന്‍ കോര്‍പ്പറേഷനാണ് ടിക്സിറ്റ് വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യ പതിപ്പ് ഒരു ചെറിയ കോളജിലെ ഉപയോഗത്തിനായി സജ്ജീകരിക്കപ്പെട്ടതാണ്. ഇടത്തരം വലിപ്പത്തിലുള്ള ഒരു കംപ്യൂട്ടര്‍, വിഡിയൊ സാങ്കേതികവിദ്യ, എന്നിവ ഉള്‍പ്പെടുത്തി ഒരേ സമയം നൂറു ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതും ചെലവു കുറഞ്ഞതുമായിരുന്നു അത്. ഗണിതത്തിലും ഭാഷാ പ്രയോഗത്തിലും പ്രാവീണ്യം നേടാന്‍ ടിക്സിറ്റ് സഹായിച്ചിരുന്നു. ഈ വിഷയങ്ങളിലെ പാഠ്യ ഭാഗങ്ങള്‍ക്കായുള്ള നിര്‍ദേശ ഉപകരണങ്ങള്‍ (instructional materials) തയ്യാറാക്കുന്നവരുമായി സഹകരിച്ച് അതിനോട് ബന്ധപ്പെട്ടു വരുന്ന രീതിയിലാണ് ടിക്സിറ്റിന്റെ ഹാര്‍ഡ് വെയറും സോഫ്റ്റ്വെയറും രൂപപ്പെടുത്തിയിട്ടുള്ളത്.
-
 
+
-
യു.എസ്സിലെ മിട്രെ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഒരു കംപ്യൂട്ടര്‍ സഹായക പഠനോപകരണം. ടൈം-ഷെയേഡ്, ഇന്ററാ ക്റ്റീവ്, കംപ്യൂട്ടര്‍-കണ്‍ട്രോള്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെലിവിഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ടിക്സിറ്റ്. ഹേസെന്‍ടൈന്‍ കോര്‍പ്പറേഷനാണ് ടിക്സിറ്റ് വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യ പതിപ്പ് ഒരു ചെറിയ കോളജിലെ ഉപയോഗത്തിനായി സജ്ജീകരിക്കപ്പെട്ടതാണ്. ഇടത്തരം വലിപ്പത്തിലുള്ള ഒരു കംപ്യൂട്ടര്‍, വിഡിയൊ സാങ്കേതികവിദ്യ, എന്നിവ ഉള്‍പ്പെടുത്തി ഒരേ സമയം നൂറു ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതും ചെലവു കുറഞ്ഞതുമായിരുന്നു അത്. ഗണിതത്തിലും ഭാഷാ പ്രയോഗത്തിലും പ്രാവീണ്യം നേടാന്‍ ടിക്സിറ്റ് സഹായിച്ചിരുന്നു. ഈ വിഷയങ്ങളിലെ പാഠ്യ ഭാഗങ്ങള്‍ക്കായുള്ള നിര്‍ദേശ ഉപകരണങ്ങള്‍ (ശിൃൌരശീിേമഹ ാമലൃേശമഹ) തയ്യാറാക്കുന്നവരുമായി സഹകരിച്ച് അതിനോട് ബന്ധപ്പെട്ടു വരുന്ന രീതിയിലാണ് ടിക്സിറ്റിന്റെ ഹാര്‍ഡ് വെയറും സോഫ്റ്റ്വെയറും രൂപപ്പെടുത്തിയിട്ടുള്ളത്.
+

Current revision as of 06:38, 22 ഒക്ടോബര്‍ 2008

ടിക്സിറ്റ്

TICCIT

യു.എസ്സിലെ മിട്രെ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഒരു കംപ്യൂട്ടര്‍ സഹായക പഠനോപകരണം. ടൈം-ഷെയേഡ്, ഇന്ററാ ക്റ്റീവ്, കംപ്യൂട്ടര്‍-കണ്‍ട്രോള്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെലിവിഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ടിക്സിറ്റ്. ഹേസെന്‍ടൈന്‍ കോര്‍പ്പറേഷനാണ് ടിക്സിറ്റ് വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യ പതിപ്പ് ഒരു ചെറിയ കോളജിലെ ഉപയോഗത്തിനായി സജ്ജീകരിക്കപ്പെട്ടതാണ്. ഇടത്തരം വലിപ്പത്തിലുള്ള ഒരു കംപ്യൂട്ടര്‍, വിഡിയൊ സാങ്കേതികവിദ്യ, എന്നിവ ഉള്‍പ്പെടുത്തി ഒരേ സമയം നൂറു ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതും ചെലവു കുറഞ്ഞതുമായിരുന്നു അത്. ഗണിതത്തിലും ഭാഷാ പ്രയോഗത്തിലും പ്രാവീണ്യം നേടാന്‍ ടിക്സിറ്റ് സഹായിച്ചിരുന്നു. ഈ വിഷയങ്ങളിലെ പാഠ്യ ഭാഗങ്ങള്‍ക്കായുള്ള നിര്‍ദേശ ഉപകരണങ്ങള്‍ (instructional materials) തയ്യാറാക്കുന്നവരുമായി സഹകരിച്ച് അതിനോട് ബന്ധപ്പെട്ടു വരുന്ന രീതിയിലാണ് ടിക്സിറ്റിന്റെ ഹാര്‍ഡ് വെയറും സോഫ്റ്റ്വെയറും രൂപപ്പെടുത്തിയിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍