This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അ‍‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
()
വരി 1: വരി 1:
-
= =
+
-
 
+
മലയാളം അക്ഷരമാലയിലെ ആദ്യത്തെ അക്ഷരം. തമിഴ്, കന്നഡ, തെലുഗു എന്നീ ദ്രാവിഡഭാഷകളിലും സംസ്കൃതം, പാലി, പ്രാകൃതം, അപഭ്രംശം എന്നീ പ്രാചീന ഭാരതീയ ഭാഷകളിലും ഹിന്ദി, ബംഗാളി, മറാഠി, ഗുജറാത്തി തുടങ്ങിയ ആധുനിക ഭാരതീയ ആര്യഭാഷകളിലും ആദ്യത്തെ അക്ഷരം 'അ' തന്നെയാണ്. ഹീബ്രുഭാഷയിലെ അലെഫ് (അഹലുവ), അറബി ഭാഷയിലെ അലിഫ, ലത്തീന്‍-ഗ്രീക്ക് ഭാഷകളിലെ 'ആല്‍ഫ' (അഹുവമ) എന്നിവയും ഇംഗ്ളീഷിലെ 'എ' (അ)യും പ്രതിനിധാനം ചെയ്യുന്നത് 'അ'യുടെ ഉച്ചാരണത്തെയാണ്. ബ്രാഹ്മി, ഖരോഷ്ഠി, ഗ്രന്ഥാക്ഷരം, വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപിമാലകളെല്ലാം ആരംഭിക്കുന്നത് 'അ'യില്‍ ആകുന്നു.
-
മലയാളം അക്ഷരമാലയിലെ ആദ്യ അക്ഷരം. തമിഴ്, കഡ, തെലുഗു എീ ദ്രാവിഡഭാഷകളിലും സംസ്കൃതം, പാലി, പ്രാകൃതം, അപഭ്രംശം എീ പ്രാചീന ഭാരതീയ ഭാഷകളിലും ഹിി, ബംഗാളി, മറാഠി, ഗുജറാി തുടിയ ആധുനിക ഭാരതീയ ആര്യഭാഷകളിലും ആദ്യ അരം 'അ' തയൊണ്. ഹീബ്രുഭാഷയിലെ അലെഫ് (അഹലുവ), അറബി ഭാഷയിലെ അലിഫ, ലീഗ്ര്ീ ഭാഷകളിലെ 'ആഫ' (അഹുവമ) എിവയും ഇംീഷിലെ 'എ' (അ)യും പ്രതിനിധാനം ചുെത് 'അ'യുടെ ഉാരണയൊണ്. ബ്രാി, ഖരോഷ്ഠി,  
+
  ഇത് ഒരു ഹ്രസ്വസ്വരമാണ്. ഇതിന്റെ സ്ഥാനം കണ്ഠ്യം;
-
 
+
ഉച്ചാരണം തീവ്രയത്നം.
-
ഉദാഹരണളി നിും സംസ്കൃതിലെ മൃദുളോടും മധ്യമളോടും ചേ 'അ'കാര മലയാളിക ഏത്ാ 'എ'കാരംപോലെ ഉരിുു എു വ്യമാകുു. പദമധ്യിലെ 'അ'കാരിലും ഈ 'എ'കാരായ വരുു.  
+
  ഭട്ടോജി ദീക്ഷിതര്‍ തുടങ്ങിയ സംസ്കൃതവൈയാകരണന്‍മാര്‍ സ്വരത്തിന്റെ ഉച്ചാരണസ്വഭാവത്തെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്. 'അ'കാരത്തിന്റെ ഉച്ചാരണം തീവ്രയത്നമാകയാല്‍ പല വാക്കുകളിലും മാറ്റം വന്നിട്ടുണ്ട്. മലയാളത്തില്‍ 'അ'കാരത്തിന്റെ ധ്വനി ചിലപ്പോള്‍ 'എ'കാരത്തിന്റെ ഛായയില്‍ ആകുന്നു. ഉദാ. ഗന്ധം - ഗെന്ധം, ജനം - ജെനം, ദയ - ദെയ. ഈ ഉദാഹരണങ്ങളില്‍ നിന്നും സംസ്കൃതത്തിലെ മൃദുക്കളോടും മധ്യമങ്ങളോടും ചേര്‍ന്ന 'അ'കാരത്തെ മലയാളികള്‍ ഏതാണ്ട് 'എ'കാരംപോലെ ഉച്ചരിക്കുന്നു എന്നു വ്യക്തമാകുന്നു. പദമധ്യത്തിലെ 'അ'കാരത്തിലും ഈ 'എ'കാരച്ഛായ വരുന്നു.
-
 
+
  ഉദാ. വിളക്ക് -- വിളെക്ക്
-
[[image:a.jpg]]
+
  അലക് -- അലെക്
-
 
+
  അകലെയുള്ള ഒരു വസ്തുവിനെ നിര്‍ദേശിക്കാന്‍ ഉപയോഗിക്കുന്ന ചുട്ടെഴുത്തായും 'അ' വ്യവഹരിക്കപ്പെടുന്നു.
-
ഉദാ. വിള്  വിള്െ
+
  ഉദാ. അ + ഇടം = അവിടം
-
 
+
  അ + കുതിര = അക്കുതിര
-
അലക് അലെക്  
+
  അ + തരം = അത്തരം
-
 
+
  പേരെച്ചപ്രത്യയം എന്ന നിലയിലും 'അ' മലയാളത്തില്‍ പ്രയോഗിച്ചുപോരുന്നു.
-
അകലെയു ഒരു വസ്തുവിനെ നിദേശിാ ഉപയോഗിു ചുഴുാെയും 'അ' വ്യവഹരിടുുെ.  
+
  ഉദാ. വരുന്നു + അ = വരുന്ന
-
 
+
  വന്നു + അ = വന്ന
-
ഉദാ. അ + ഇടം = അവിടം  
+
  വിശേഷണ പ്രത്യയം:
-
 
+
  ഉദാ. നല് + അ = നല്ല
-
അ + കുതിര = അുതിര
+
  ഒരു + അ = ഒറ്റ
-
 
+
  നപുംസക ബഹുവചന പ്രത്യയം :
-
അ + തരം = അരം
+
  ഉദാ. അ + അ = അവ്   = അവ
-
 
+
  നിഷേധാര്‍ഥകനിപാതം. ഇത് സംസ്കൃതത്തിലെ സമ്പ്രദായമാണ്. സമാസമുള്ളിടത്തു മാത്രമേ ഈ നിപാതം പ്രയോഗിക്കാറുള്ളു.
-
പേരെപ്രത്യയം എ നിലയിലും 'അ' മലയാളി പ്രയോഗിുപോരുു.  
+
  ഉദാ. അ + ധര്‍മം = അധര്‍മം
-
 
+
  അ + ശുദ്ധം = അശുദ്ധം
-
ഉദാ. വരുു + അ = വരു
+
  നിയോജകപ്രകാരാര്‍ഥത്തിലുള്ള ഒരു പ്രത്യയം:
-
 
+
  ഉദാ. പോക് + അ = പോക
-
വു + അ =
+
  അറിക് + അ = അറിക
-
 
+
  ഒരു ആശംസകപ്രകാരപ്രത്യയം
-
വിശേഷണ പ്രത്യയം:  
+
  ഉദാ. വാഴ്ക് + അ = വാഴ്ക
-
 
+
  വിജയിക്ക് + അ = വിജയിക്ക
-
ഉദാ. നല് + അ =
+
  ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, കാമദേവന്‍, വായു, അഗ്നി എന്നീ അര്‍ഥങ്ങളും 'അ'യ്ക്ക് കല്പിച്ചുവരുന്നു.
-
 
+
-
ഒരു + അ =
+
-
 
+
-
നപുംസക ബഹുവചന പ്രത്യയം :  
+
-
 
+
-
ഉദാ. അ + അ = അവ് = അവ  
+
-
 
+
-
നിഷേധാഥകനിപാതം. ഇത് സംസ്കൃതിലെ സദ്രായമാണ്. സമാസമുിടു മാത്രമേ ഈ നിപാതം പ്രയോഗിാറുു.  
+
-
 
+
-
ഉദാ. അ + ധമം = അധമം
+
-
 
+
-
അ + ശും = അശും
+
-
 
+
-
നിയോജകപ്രകാരാഥിലു ഒരു പ്രത്യയം:  
+
-
 
+
-
ഉദാ. പോക് + അ = പോക  
+
-
 
+
-
അറിക് + അ = അറിക  
+
-
 
+
-
ഒരു ആശംസകപ്രകാരപ്രത്യയം  
+
-
 
+
-
ഉദാ. വാഴ്ക് + അ = വാഴ്ക  
+
-
 
+
-
വിജയ്ി + അ = വിജയി
+
-
 
+
-
ബ്രാവ്, വിഷ്ണു, ശിവ, കാമദേവ, വായു, അി എീ അഥളും 'അ'യ്് കല്പിുവരുു.
+
-
 
+
-
അകംകൃതിക
+
-
 
+
-
തമിഴിലെ സംഘകൃതികളി ഒരു വിഭാഗം. പ്രേമം വിഷയമാിയു ഗാനകൃതിക. പ്രേമം സംബി വിഷയളെ 'അകം' എും വീരത്വം, ഔദാര്യം, കീി മുതലായ വിഷയളെ 'പുറം' എും പ്രാചീന തമിഴ് പിതാ വ്യവഹരിിരുു. അകംപാുകളിലെ നായക സല്പപാത്രമാണ്. പുറംപാുകളി നാടുവാഴുവരുടെ ഗുണളെ വാഴ്ുകയാണ
+
-
 
+
-
+
-
സംസ്കൃതം
+
-
 
+
-
 
+
-
ബ്രാി
+
-
 
+
-
 
+
-
ഗ്രാരം
+
-
 
+
-
 
+
-
ഹിി
+
-
 
+
-
 
+
-
മറാഠി
+
-
 
+
-
 
+
-
അസമിയ
+
-
 
+
-
 
+
-
ഗുജറാി
+
-
 
+
-
 
+
-
കശ്മീരി (ശാരദ)
+
-
 
+
-
പ്രാചീനം 
+
-
 
+
-
നവീനം
+
-
  പാബി (ഗുരുമുഖി)
+
-
 
+
-
 
+
-
ബംഗാളി
+
-
 
+
-
 
+
-
ഒറിയ
+
-
 
+
-
 
+
-
ഉദു
+
-
 
+
-
 
+
-
സിി
+
-
 
+
-
 
+
-
തമിഴ്
+
-
 
+
-
കഡ
+
-
 
+
-
തെലുഗു
+
-
 
+
-
മലയാളം
+
-
 
+
-
+
-
   
+
-
+
-
+
-
+
-
+
-
വിവിധ ഭാരതീയ ഭാഷകളിലെ 'അ''യുടെ രൂപ 
+
-
+
-
ഗ്രാരം, വഴ്ുെ, കോലെഴ്ു എീ ലിപിമാലകളൊം ആരംഭിുത് 'അ'യി ആകുു.
+
-
 
+
-
ഇത് ഒരു ഹ്രസ്വസ്വരമാണ്. ഇതി ാനം കണ്ഠ്യം;
+
-
 
+
-
ഉാരണം തീവ്രയത്നം.
+
-
ഭാജി ദീിത തുടിയ സംസ്കൃതവൈയാകരണമാ ഈ സ്വരി ഉാരണസ്വഭാവി വിശദമായി വിവര്ിിു. 'അ'കാരി ഉാരണം തീവ്രയത്നമാകയാ പല വാുകളിലും മാം വ്ിു. മലയാളി 'അ'കാരി ധ്വനി ചിലാ 'എ'കാരി ഛായയി ആകുു. ഉദാ. ഗം  ഗെം, ജനം  ജെനം, ദയ  ദെയ.
+

13:09, 23 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അ മലയാളം അക്ഷരമാലയിലെ ആദ്യത്തെ അക്ഷരം. തമിഴ്, കന്നഡ, തെലുഗു എന്നീ ദ്രാവിഡഭാഷകളിലും സംസ്കൃതം, പാലി, പ്രാകൃതം, അപഭ്രംശം എന്നീ പ്രാചീന ഭാരതീയ ഭാഷകളിലും ഹിന്ദി, ബംഗാളി, മറാഠി, ഗുജറാത്തി തുടങ്ങിയ ആധുനിക ഭാരതീയ ആര്യഭാഷകളിലും ആദ്യത്തെ അക്ഷരം 'അ' തന്നെയാണ്. ഹീബ്രുഭാഷയിലെ അലെഫ് (അഹലുവ), അറബി ഭാഷയിലെ അലിഫ, ലത്തീന്‍-ഗ്രീക്ക് ഭാഷകളിലെ 'ആല്‍ഫ' (അഹുവമ) എന്നിവയും ഇംഗ്ളീഷിലെ 'എ' (അ)യും പ്രതിനിധാനം ചെയ്യുന്നത് 'അ'യുടെ ഉച്ചാരണത്തെയാണ്. ബ്രാഹ്മി, ഖരോഷ്ഠി, ഗ്രന്ഥാക്ഷരം, വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപിമാലകളെല്ലാം ആരംഭിക്കുന്നത് 'അ'യില്‍ ആകുന്നു.

  ഇത് ഒരു ഹ്രസ്വസ്വരമാണ്. ഇതിന്റെ സ്ഥാനം കണ്ഠ്യം; 

ഉച്ചാരണം തീവ്രയത്നം.

  ഭട്ടോജി ദീക്ഷിതര്‍ തുടങ്ങിയ സംസ്കൃതവൈയാകരണന്‍മാര്‍ ഈ സ്വരത്തിന്റെ ഉച്ചാരണസ്വഭാവത്തെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്. 'അ'കാരത്തിന്റെ ഉച്ചാരണം തീവ്രയത്നമാകയാല്‍ പല വാക്കുകളിലും മാറ്റം വന്നിട്ടുണ്ട്. മലയാളത്തില്‍ 'അ'കാരത്തിന്റെ ധ്വനി ചിലപ്പോള്‍ 'എ'കാരത്തിന്റെ ഛായയില്‍ ആകുന്നു. ഉദാ. ഗന്ധം - ഗെന്ധം, ജനം - ജെനം, ദയ - ദെയ. ഈ ഉദാഹരണങ്ങളില്‍ നിന്നും സംസ്കൃതത്തിലെ മൃദുക്കളോടും മധ്യമങ്ങളോടും ചേര്‍ന്ന 'അ'കാരത്തെ മലയാളികള്‍ ഏതാണ്ട് 'എ'കാരംപോലെ ഉച്ചരിക്കുന്നു എന്നു വ്യക്തമാകുന്നു. പദമധ്യത്തിലെ 'അ'കാരത്തിലും ഈ 'എ'കാരച്ഛായ വരുന്നു.
  ഉദാ.	വിളക്ക്	--	വിളെക്ക്
  	അലക്	--	അലെക്
  അകലെയുള്ള ഒരു വസ്തുവിനെ നിര്‍ദേശിക്കാന്‍ ഉപയോഗിക്കുന്ന ചുട്ടെഴുത്തായും 'അ' വ്യവഹരിക്കപ്പെടുന്നു.
  ഉദാ.	അ	+	ഇടം	=	അവിടം
  	അ	+	കുതിര	= 	അക്കുതിര
  	അ	+	തരം	= 	അത്തരം
  പേരെച്ചപ്രത്യയം എന്ന നിലയിലും 'അ' മലയാളത്തില്‍ പ്രയോഗിച്ചുപോരുന്നു.
  ഉദാ.	വരുന്നു	+	അ	= 	വരുന്ന
  	വന്നു	+	അ	= 	വന്ന
  വിശേഷണ പ്രത്യയം:
  ഉദാ.	നല്	+	അ	= 	നല്ല
  	ഒരു	+	അ	= 	ഒറ്റ
  നപുംസക ബഹുവചന പ്രത്യയം :
  ഉദാ.	അ	+	അ	=	അവ്   =	അവ
  നിഷേധാര്‍ഥകനിപാതം. ഇത് സംസ്കൃതത്തിലെ സമ്പ്രദായമാണ്. സമാസമുള്ളിടത്തു മാത്രമേ ഈ നിപാതം പ്രയോഗിക്കാറുള്ളു.
  ഉദാ.	അ	+	ധര്‍മം	= 	അധര്‍മം
  	അ	+	ശുദ്ധം	= 	അശുദ്ധം
  നിയോജകപ്രകാരാര്‍ഥത്തിലുള്ള ഒരു പ്രത്യയം:
  ഉദാ.	പോക്	+	അ	= 	പോക
  	അറിക്	+	അ	= 	അറിക
  ഒരു ആശംസകപ്രകാരപ്രത്യയം
  ഉദാ.	വാഴ്ക്	+	അ	= 	വാഴ്ക
  	വിജയിക്ക്	+	അ	= 	വിജയിക്ക
  ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, കാമദേവന്‍, വായു, അഗ്നി എന്നീ അര്‍ഥങ്ങളും 'അ'യ്ക്ക് കല്പിച്ചുവരുന്നു.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E2%80%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍